Joshi mash എന്നൊരാളുടെ ഒറ്റയാൻ പ്രവർത്തനം ഈ സ്കൂളിൽ പഠിച്ചു എന്നതിൽ ജ്ഞാൻ അഭിമാനിക്കുന്നു 👍
@sudharmarajeev8483
3 ай бұрын
🎉
@jowharnavas2013
2 ай бұрын
അദ്ദേഹത്തിന്റെ ശിഷ്യൻ ആയിട്ടും ഞാൻ എന്ന് എഴുതാൻ പഠിച്ചില്ല
@SahibasheerSahibasheer
3 ай бұрын
എല്ലാ സ്കൂളിന്റെ മുറ്റവും കട്ട പതിച് പുരോഗമനം എന്നുപേരും പറഞ്ഞുപിന്നലെ ഓടുമ്പോൾ ഈയൊരു സ്കൂൾ ഇതൊരു നല്ല മാതൃകയാണ് ❤
@sijogeorge2509
3 ай бұрын
കണ്ടും കേട്ടും ചെയ്തും ഇങ്ങനെ പഠിക്കണം.. ഇങ്ങനെയേ പഠിപ്പിക്കാവൂ... നല്ല അദ്ധ്യാപകൻ... ഏറുമാടം, ബാൽക്കണി, ബേ വിൻഡോ ഇത് മാത്രം ആണ് എന്റെ ഹീറോസ് -"പിഞ്ചു കുട്ടി"
@Shemi-y1g
3 ай бұрын
ടോട്ടോച്ചാൻ എന്ന കഥപോലെ തോന്നി thumpnail കണ്ടപ്പോ തന്നെ. എന്തായാലും വീഡിയോ കണ്ടുനോക്കട്ടെ...❤
@merymercyka6239
3 ай бұрын
ശരിയാണ് കോബായാഷി മാഷും കുട്ടികളും.അത് പുനർജനിക്കും പോലെ അതൊരു കഥയല്ല. ജപ്പാനിലെ war നടക്കും മുമ്പുള്ള ഒരുസ്കൂൾ ആയിരുന്നു. 😥
@ααα-ι9τ
2 ай бұрын
@@merymercyka6239really 🙄🥺
@safeenashihab6448
3 ай бұрын
എന്റെ ടീച്ചർ ട്രെയിങ് വിജയകരമായി പൂർത്തിയാക്കിയത് ഈ സ്കൂളിൽ ആണ് 😍😍മാഷാ അല്ലാഹ് 😍😍അടിപൊളി ആണ് ടീച്ചേഴ്സും പിള്ളേരും 😍😍😍
@sayigeneral9040
3 ай бұрын
👍
@satheesannair1523
3 ай бұрын
ഈ ചാനലിന് കെജിഎം സ്കൂളിലെ പിടിഎ കമ്മറ്റിയുടെ ആശംസകൾ
@comeoneverybody4413
3 ай бұрын
❤❤❤❤
@nanichand
2 ай бұрын
Great. തൃശ്ശൂരിൽ താമസിച്ചിട്ടുപോലും കേട്ടിട്ടില്ല
@nandhasview
3 ай бұрын
ഇത് നമ്മുടെ അന്തിക്കാട് അല്ലെ....ഞങൾ പെരിങ്ങോട്ടുകര പോകുമ്പോൾ കാണാറുള്ളതാ...അത് പോലെ കപ്പൽ പള്ളി എറവ് ഉണ്ട്
@Josephfrancis-z5n
3 ай бұрын
Congratulations...Headmaster Joshy sir... The man behind this.
@syamaks8879
3 ай бұрын
❤❤❤❤❤ Super സ്കൂൾ എല്ലാ സ്കൂളുകളും ഇങ്ങനെ ആകട്ടെ
@Dilsha-
3 ай бұрын
Malappuram vettichira bagath near by highway oru banglavu undd….. PADIYATH GULMINAR Pattueggil ath onn cheyyanam Athrekkum BIG HOUSE aan❤
ട്രെയിൻ സ്കൂൾ എന്നു പറയുമ്പോൾ ഓർമ്മ വരുന്നത് . ജപ്പാനിലെ ടെലിവിഷൻ താരമായ തെത്സുകോ കുറോയാനഗി എഴുതിയ സ്വന്തം ജീവചരിത്രമായ ടോട്ടോ ചാൻ എന്ന ജീവചരിത്ര കഥയിലെ അവർ പഠിച്ചിരുന്ന തീവണ്ടി സ്കൂൾ ആണ് ഓർമ്മ വരിക . അമേരിക്കയും ജപ്പാനും തമ്മിൽ യുദ്ധം നടക്കുമ്പോൾ അവർക്ക് പ്രായം ഏഴു വയസ്സായിരുന്നു . പിന്നെ നമ്മുടെ ഈ മുത്തശ്ശി വിദ്യാലയത്തിലെ ഹെഡ് മാസ്റ്ററേ കാണുമ്പോൾ ടോട്ടോചാന്റെ ( തെത്സുകോ കുറോയാനഗിയുടെ ) തീവണ്ടി സ്കൂളിലെ ഹെഡ് മാസ്റ്റർ ആയിരുന്ന സൊസാക്കു കൊബായാഷി മാസ്റ്ററേ ഓർമ്മ വരുന്നു . ആ തീവണ്ടി സ്കൂൾ യഥാർത്ഥ തീവണ്ടിയുടെ ബോഗികൾ കൊണ്ടു തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത് . പിന്നീട് ജപ്പാൻ അമേരിക്കയുമായുള്ള യുദ്ധത്തിൽ അതൊക്കെ തകർക്കപ്പെട്ടു . നമ്മുടെ ഈ മുത്തശ്ശി വിദ്യാലയത്തിലെ ഹെഡ് മാസ്റ്ററേ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . ഞാനും ഒരു തൃശൂർകാരനാണ് ഹെഡ് മാസ്റ്ററായ ജോഷി മാസ്റ്റർക്ക് എന്റെ കോടി നമസ്കാരം .
@SheelaNambiar-b2k
3 ай бұрын
Ividoke padikanum venam oru bagyam ❤❤❤
@unnimayaunnikrishnan675
3 ай бұрын
Watching this from Anthikad
@comeoneverybody4413
3 ай бұрын
😍😍😅
@AnuKrishnan-f1f
3 ай бұрын
Is it govt school ? Hats off to d great teacher behind this🎉
@jishnuc9302
3 ай бұрын
😍😍😍😍മാതൃക സ്കൂൾ & ടീച്ചർ ❤️
@SanthammaJohn-oi4ox
2 ай бұрын
Super sarinu Big salute 🥰🥰❤
@udayakumarpillai5552
3 ай бұрын
Admirable, Precious, Awesome😍🥰
@SusiAugustine
3 ай бұрын
Congratulations Remember the Totochan
@ααα-ι9τ
2 ай бұрын
I remember on the way my fav book character 𝐓𝐨𝐭𝐨 𝐜𝐡𝐚𝐧 ❤️🎓
@fridaymatineee7896
3 ай бұрын
അടിപൊളി സ്കൂൾ
@ashiyashejin3885
3 ай бұрын
Njan padicha school....Njngade Joshy Mash❤❤❤
@omanajessyjessy8132
3 ай бұрын
Congratulations 😂😂super nice 👌 👏 👍 ❤❤❤
@SanthoshKp-kq6wm
3 ай бұрын
Ithinte.workil.njanum.undayirunnu
@_Mr.TJ_
3 ай бұрын
❤👍🏼
@Raji-wc4ds
3 ай бұрын
Super❤❤
@sruthyk.s261
3 ай бұрын
Superb episode.
@JamsheedParakkal
3 ай бұрын
സൂപ്പർ 🎉🎉
@sreelakshmisreekutty2399
3 ай бұрын
Njan padicha ente school
@a4aami441
2 ай бұрын
❤❤❤
@Sreekuttykmarath94
3 ай бұрын
Ente vidhyalayam❤....
@mansooranthikad
3 ай бұрын
മ്മടെ സ്വന്തം സ്കൂൾ ❤️❤️
@fridaymatineee7896
3 ай бұрын
ഇങ്ങനെ വേണം
@nibusabujohn420
3 ай бұрын
Awesome
@comeoneverybody4413
3 ай бұрын
❤❤❤
@democraticthinker-Erk
3 ай бұрын
kerala secretariate chymoo? take it as a task. most people dont knw
@comeoneverybody4413
3 ай бұрын
ammo.....
@ashnasudhakar4703
3 ай бұрын
@@comeoneverybody4413 😁😅
@umerfarookfarook7807
2 ай бұрын
Aathyam ഇതിന് പിരിവ് ഉണ്ടാക്കും
@jithinlopez22
3 ай бұрын
Ah birds inte net black adichal Kurach kudei visibility kittum aayirunn
@bathoozz
3 ай бұрын
അന്തിക്കാട് 🥰🥰🥰🥰
@comeoneverybody4413
3 ай бұрын
❤❤
@sanilanishad1254
3 ай бұрын
നമ്മുടെ അന്തിക്കാട്
@ArifaShaharoz
3 ай бұрын
Tomogaguain ❤
@minithomas4036
3 ай бұрын
Super
@alpseranthodealpseranthode2984
3 ай бұрын
ഒരു നല്ല Manager ഉണ്ടാകും. ഈ School ന്. അതോH M തന്നെയാണോ Manager?
Пікірлер: 78