എല്ലാ മേഖലയിലും ടൂറിസത്തിന് വഴിയൊരുക്കി നമ്മുടെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്ന പ്രവർത്തി ക്ക് അഭിനന്ദനങ്ങൾ. 🔥🔥✌️✌️✌️
@nostalgicviews
3 жыл бұрын
Kulamav dam ethra duuram edukki arch damil ninne
@perfecttricks8843
3 жыл бұрын
28 km
@_anu_anurag
Жыл бұрын
ഇടുക്കിയിൽ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഡാമുകൾ ആണ് ഇവ.ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം എന്നിവ കാണുമ്പോൾ രണ്ട് ഓർമ്മകൾ ആണ് എന്നെ കൂട്ടികൊണ്ട് പോകുന്നത്. 1. കോളേജ് പഠനയാത്ര 2. ഞാൻ എന്റെ അധ്യാപക ട്രെയിനിങ്ങി ൽ ഞാൻ ഇറിഗേഷൻ എന്ന ഭാഗം എടുത്തതും. ഡാം എന്ന് കേൾക്കുമ്പോൾ എന്റെ വിദ്യാർത്ഥികൾ എന്നെ ഓർക്കാതിരിക്കില്ല അത്രയും പറഞ്ഞു കൊടുത്തിട്ടുണ്ട്. കൂടാതെ അവരുടെ കൂടെ പഠനയാത്രയിൽ എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്. 🥰 (2021-2023 ബാച്ച് ഐ ടി ഐ ) 16/07/2023 ഞായർ
@Nhdve
3 ай бұрын
Plastic pollution ഉണ്ട് ...അതിന് ഫൈൻ വെക്കണം
@nostalgicviews
3 жыл бұрын
Edukki damil varan munkuutti book cheyyano
@perfecttricks8843
3 жыл бұрын
Illa online booking
@abidcockan459
3 жыл бұрын
❤️
@akhilvinod4741
3 жыл бұрын
ഇത് പണ്ട് എപ്പോഴോ edutha video anallooo
@Reviewer-kl
3 жыл бұрын
Mask illathath kond aano 😂
@yaseen7986
3 жыл бұрын
ഇടുക്കി ജലാശയത്തിലേക്ക് വെള്ളം എവിടെ നിന്ന് സംഭവിക്കുന്നു
@biologyclass3557
3 жыл бұрын
Save people lives idduki dam is a time bomb plz people don't overlook this ur very lives depend on it
Пікірлер: 17