പ്രാർത്ഥിച്ചവർക്കും അല്ലാത്തവർക്കും 🙏ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് 🙏🙏🙏
@ibrahimrahim2037
10 ай бұрын
Sijideasugamsifayaganzanprartichu
@sajishasajan2506
10 ай бұрын
❤️❤️❤️❤️❤️
@farsanashafeeq3723
10 ай бұрын
🥰🤗🥰
@aflahpt8472
10 ай бұрын
Prarthanayund too entha pattiyad chechik?
@jameela-he7zu
10 ай бұрын
എല്ലാം ശരിയാകും ഡോ ❤
@jasmianwar3993
10 ай бұрын
നമ്മുടെ ഷിജി വന്നല്ലോ ഷിജിയെ കണ്ടപ്പോൾ പകുതി ആശ്വാസമായി അമ്മയും ചേച്ചിയും ഒന്നിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷം ഇങ്ങനെ ചേർത്തുപിടിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയില്ലേ നല്ലൊരു അമ്മയെയും കിട്ടി ഞങ്ങടെ പ്രാർത്ഥന എപ്പോഴും ഉണ്ട്
@orunaadanfamily6517
10 ай бұрын
🙏🙏🙏
@user-wj5zp5zk5q
10 ай бұрын
Ppettenn..maratte
@NeethuNeethuAB
5 ай бұрын
😂@@orunaadanfamily6517
@SruthiRajeesh-sf8nl
20 күн бұрын
❤
@sajishasajan2506
10 ай бұрын
ദൈവത്തിന് നന്ദി........ പെട്ടെന്ന് ആ പുഞ്ചിരി മാഞ്ഞപ്പോൾ മനസ്സ് ഒന്ന് പിടഞ്ഞു.. സ്വന്തം കൂടെ പിറപ്പിന് വയ്യാതാവുമ്പോൾ നമ്മുടെ മനസ്സിൽ തോന്നുന്ന അതേ ഫീലിംഗ്.... ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ചേച്ചി ok യാണോ എന്നതായിരുന്നു ചിന്ത... എന്തായാലും എണീറ്റ് ഇരിക്കുന്നത് കണ്ടപ്പോൾ സമാധാനം 🙏🙏🙏🙏🙏🙏 പെട്ടെന്ന് ശരി ആവട്ടെ പ്രാർത്ഥിക്കുന്നു ചേച്ചിക്ക് വേണ്ടി...........
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏🙏🙏ഇങ്ങനെയൊക്കെ സ്നേഹിക്കാൻ ആളുകൾ ഉണ്ടല്ലോ 🙏🙏🙏🙏🙏
@ShajavudeenShajavudeen
10 ай бұрын
Entha asugham
@gofuralam9027
10 ай бұрын
100രിൽഒരാളുടെപ്രാർത്ഥനമതി
@adilym6255
10 ай бұрын
ഇതാണ് സ്നേഹപ്രാർത്ഥന.. എല്ലാ മതങ്ങളും ഒന്ന് ചേർന്ന് സ്നേഹപ്രാർത്ഥന.. റബ്ബ് അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏🙏🙏
@fousiyasaji6839
10 ай бұрын
നിഷ്കളങ്കർ ആയ ഒരു ഫാമിലി, സന്തോഷേട്ടൻ എന്തൊരു പാവമാ, ഷിജിയുടെ ഭാഗ്യം ആണ് ഈ അമ്മയും മോനും 😍
@orunaadanfamily6517
10 ай бұрын
🙏♥️♥️♥️
@faazkitchens2660
10 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകി അനുഗ്രഹിക്കട്ടെ. പൂർണ ആരോഗ്യതൊട് കൂടി തിരിച്ചു വരും. മനസ്സിന് നല്ല ആത്മ വിശ്വാസം ഉണ്ടാകണം ഒരിക്കലും തളരരുത് ചേച്ചി.. എല്ലാംവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🤲🤲🤲
@user-yf4eb7dv3d
2 ай бұрын
ഷിജിക്ക് വേഗം സുഖം ആകട്ടെ 🙏🏼 പ്രാത്ഥിക്കാം. ആദ്യത്തേത് പോലെ ഓടിച്ചാടി നടക്കാൻ കഴിയട്ടെ 🙏🏼 നല്ല happy ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️🌹
@Sajitha-sx6fl
Ай бұрын
കൊട്ടാരത്തിൽ ഇല്ലാത്ത സന്തോഷം ഈകുടിൽ ഉണ്ടല്ലോ ദൈവം എല്ലാ നന്മകളും നിങ്ങൾക്ക് നൽകട്ടെ
@painkilisworld5145
2 ай бұрын
അടുത്ത സമയത്താ ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിട്ട് .... നല്ല ഇഷ്ട്ടമാ നിങ്ങടെഫാമിലിയെ പിന്നെ ഷിജിയ്ക് പെട്ടന് അസുഖം മാറാൻ പ്രാർത്ഥിയ്ക്കുന്നോണ്ട് 🙏🙏🙏🙏
@SangeethaNair-jn2np
2 ай бұрын
സ്വന്തം മോനെ പോലെയാണ് അമ്മയുംമരുമോനും സംസാരിക്കുന്നത്കേൾക്കാൻ തന്നെ എന്തൊരു സുഖമാണ് വേഗം സുഖമാവും❤
@orunaadanfamily6517
2 ай бұрын
ഇത് അമ്മയും മകനും ആണ് ട്ടോ.... 👍🥰വയ്യാത്തത് മരുമകൾ ആണ് 😔
@Pournami-yl6zr
2 ай бұрын
മരുമ മകളുടെ ഭാഗ്യം ഇങ്ങനെ ഒരു അമ്മായിമ്മയല്ല അമ്മ തന്നെ@@orunaadanfamily6517
@gopugovind7558
10 ай бұрын
എല്ലാവരുടെയും പ്രാർത്ഥനയും, മരുന്നും കൂടിയാകുമ്പോൾ എല്ലാം ശരിയാവും, പ്രാർത്ഥനയോടെ, എന്റെ ഗുരുവായൂരപ്പാ ഈ കുടുംബത്തെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏🙏
@SumaSuma-ou6ed
2 ай бұрын
ഞാൻ ഇപ്പൊ ഈ അടുത്ത ദിവസമാണ് നിങ്ങളെ കണ്ടു തുടങ്ങിയത് ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചി വിഷമിക്കണ്ട കേട്ടോ ഒക്കെ ശെരിയാകും 🥰🥰🥰❤️❤️
@haridasharidas9561
10 ай бұрын
സ്നേഹിക്കാൻ ഇത്രയും നല്ല ഭർത്താവും, അമ്മയും, മോനും കട്ട സപ്പോർട്ട് ആയി ഉള്ളപ്പോൾ പിന്നെ ഏതു അസുഖവും പമ്പ കടക്കും അല്ലെ.... എന്നു നിങ്ങളുടെ സ്വന്തം അനിയത്തി ചിഞ്ചു... 😍
@orunaadanfamily6517
10 ай бұрын
🙏🙏🙏♥️♥️
@user-ls1sy2hp2i
10 ай бұрын
നല്ലൊരു ഭർത്താവിനെയും സ്നേഹമുള്ള അമ്മയും ഉണ്ടല്ലോ പിന്നെ എന്തിന് പേടിക്കണം എല്ലാം അള്ളാഹു പെട്ടന്നു ശരിയാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲
@orunaadanfamily6517
10 ай бұрын
🙏🙏❤️❤️❤️
@sainaayna5255
10 ай бұрын
ഷിജിയുടെ അസുഖങ്ങൾ എല്ലാം മാറാൻ എന്നും പ്രാർത്ഥിക്കാറുണ്ട് വയ്യായ്മകൾ എല്ലാം വേഗം ശെരിയാകട്ടെ
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏❤️❤️
@hashrafthaivalapil5871
10 ай бұрын
അൽഹംദുലില്ലാഹ് ഷിജിയുടെ അസുഖത്തിന് കുറഞ്ഞൊരു സമാധാനം ഉണ്ടെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം. ഇനിയും പഴയതുപോലെ കളിയും ചിരിയുമായി നടക്കുന്ന ഷിജിയെ അടുത്ത വ്ളോഗിൽ കാണാൻ കഴിയണെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് സ്വന്തം സൈനുട്ടി
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shakeelafasal5899
10 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഷിജിക്ക് കുറച്ചു സുഖം ആയി എന്ന് പറഞ്ഞപ്പോൾ സന്തോഷം ആയിട്ടോ. എല്ലാം മാറും കേട്ടോ ധൈര്യ മായി ഇരിക്ക് അള്ളാഹു വേഗം മാറ്റിത്തരും ഉറപ്പ് ഞാൻ പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻
@orunaadanfamily6517
10 ай бұрын
🙏🙏🙏❤️❤️
@user-il1op5up8v
10 ай бұрын
ഇങ്ങനെ ഒന്ന് ചിരിച്ചു കണ്ടപ്പോൾ ഭയങ്കര സന്ദോഷം തോനുന്നു ഇനിയും വേഗം സുഖമാകും വിഷമിക്കണ്ട കരയരുത് കരയാൻ പാടില്ല കേട്ടോ ഇനിയും ദെയ്വം അനുഗ്രഹിക്കട്ടെ ഷിജിക് ഉമ്മ ❤️❤️
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏🙏
@nasiyanasi996
10 ай бұрын
മാഷ അള്ളാഹ് ഷിജി നെ കണ്ടപ്പോൾ പകുതി സമധാനം മായി എത്രയും പെട്ടന്ന് ഷി ജിക്ക് ഒറ്റക്ക് നടക്കാൻ അള്ളാഹു തൗഫിക്ക് നൽകട്ടെ ആമീൻ🤲
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏❤️🤲🤲🤲
@muthuac9996
10 ай бұрын
Alhamdulillah കുറച്ച് ഒക്കെ സുഖം ആയി എന്ന് അറിഞ്ഞപ്പോൾ സന്തോഷം Insha Allah. എല്ലാ അസുഖവും പെട്ടന്ന് ശിഫ ആകട്ടെ
@orunaadanfamily6517
10 ай бұрын
🙏🙏🙏
@sajimuji5188
10 ай бұрын
A
@sajimuji5188
10 ай бұрын
Ameen
@anithaabraham1440
10 ай бұрын
അസുഖം മാറി വരുന്നത് കണ്ടപ്പോൾ വളരെ സന്തോഷമായി പ്രാർത്ഥിക്കുന്നുണ്ട് വേഗം സുഖമാഗട്ടെ god bless you
@orunaadanfamily6517
10 ай бұрын
❤️❤️❤️
@mohmammadafeef6121
10 ай бұрын
മാഷാ അള്ള ചേച്ചിയുടെയും അമ്മയുടെയും സന്തോശം കണ്ട പോൾ ഹാപ്പിയായി സാരമില്ല ചേച്ചിയും അമ്മയും ഏട്ടനും വിഷമിക്കരുത് എല്ലാവരുടെയും പ്രാർതന്നിങ്ങളുടെ കൂടെ ഉണ്ടാവും ഉഷാറായിരിക്കു എല്ലാം ശരിയാവും
@orunaadanfamily6517
10 ай бұрын
🙏🙏🙏
@friends-vlog90
10 ай бұрын
അനിയത്തി കുട്ടി സന്തോഷം ആയി ഷിജിയുടെ വോയിസ് കേട്ട് അത് തന്നെ സമാധാനമായി എല്ലാവരുടെ പ്രാത്ഥന ഉണ്ട് എപ്പോഴും
@orunaadanfamily6517
10 ай бұрын
ഈ പ്രാർത്ഥന മതി 🙏🙏🙏🙏❤️❤️❤️
@RabiNoushu
10 ай бұрын
പടച്ചോനെ എത്രയും പെട്ടന്ന് മാറട്ടെ പഴയെ പോലെ എനർജിയിൽ വരാൻ സാധിക്കട്ടെ 🤲ചക്കക്കുരു മുരിങ്ങ 👍🏻😍ആ മുഖത്തുള്ള ക്ഷീണം മാറട്ടെ 🤲❤️
@orunaadanfamily6517
10 ай бұрын
❤️🙏🙏🙏
@tintum6787
10 ай бұрын
God bless you
@PN-DM
10 ай бұрын
അസുഖം പെട്ടന്ന് മാറട്ടെ ദൈവം അനു ഗ്രഹിക്കട്ടെ❤❤
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏
@vasanthianilkumar1256
10 ай бұрын
അസുഖം വേഗം മാറട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കാം ഷിജി
@orunaadanfamily6517
10 ай бұрын
❤️❤️🙏
@abdulmajeed3678
10 ай бұрын
അസുഖം അല്ലാഹു സുബ്ഹാനവുതാല എത്രയും പെട്ടെന്ന് സുഖമാക്കി തരട്ടെ നിങ്ങൾ ഫാമിലി എല്ലാവരും അല്ലാഹുവിന്റ ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് നൽകട്ടെ യഥാർത്ഥ സ്ഥിരമായി യഥാർത്ഥ മുഅമിനായി ജീവിക്കാനുള്ള മനസ്സ് വേണം
@MuneeraMltr-hg6lq
10 ай бұрын
എത്രയും പെട്ടെന്ന് അസുഖം മാറട്ടെ എപ്പോഴും പ്രാർത്ഥനയിൽ ഉണ്ട് അമ്മയെ സ്നേഹിക്കുന്ന നിങ്ങളെ ഓർക്കാതിരിക്കാൻ കഴിയില്ല നൈനി ഫൈവ് കൊടുക്കണം എല്ലാ രോഗത്തിനും നല്ലൊരു പ്രോഡക്റ്റ് ആണത്
@orunaadanfamily6517
10 ай бұрын
🙏🙏🙏
@kl10danvr72
10 ай бұрын
ഇന്നലെ അമ്മ കരഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സങ്കടം ഞാനും കരഞ്ഞ പോയി എത്രയും പെട്ടന് സുഖമാവട്ടെ ആമീൻ
@orunaadanfamily6517
10 ай бұрын
🙏🙏🙏❤️❤️
@sindhuraiju4104
10 ай бұрын
ഷിജി ഇങ്ങനെ എണീറ്റ് ഇരിക്കുന്ന കണ്ടപ്പോൾ സന്തോഷമായി.വിഷമിക്കേണ്ട അസുഖം പൂർണ്ണമായും മാറും ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട് .🤲🤲🤲❤❤❤❤❤
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️
@CHANDRIKAVELAYUDHAN-fq5iu
28 күн бұрын
നിങ്ങൾ ഒരു നാടൻ രീതിയിൽ നന്നായിട്ടുണ്ട്
@AK_LOK
10 ай бұрын
അസുഖം എത്രയും പെട്ടൊന്ന് മാറട്ടെ സ്നേഹം ഉള്ള ഭർത്താവ് അമ്മ
@orunaadanfamily6517
10 ай бұрын
🙏♥️♥️♥️♥️♥️
@ameeraameera3310
10 ай бұрын
ഷിജി ചിരിച്ച് കണ്ടപ്പോൾ സന്തോഷമായി. ഇന്നലെ അമ്മ കരയുന്നത്. കണ്ട് ഞാനും കര ഞ്ഞു.
@orunaadanfamily6517
10 ай бұрын
🙏🙏❤️❤️❤️❤️
@SATHANPNX
10 ай бұрын
ഞാൻ രാവിലെ തന്നെ നോക്കി വിഡിയോ വന്നോ ഷിജിക്ക് സുഗമയോ ❤️സാരമില്ല ഒക്കെ ശെരിയാവും ഇൻക്ക് ഒരുപാടിഷ്ട്ട ഷിജി chechiye
@orunaadanfamily6517
10 ай бұрын
🙏🙏🙏
@SATHANPNX
10 ай бұрын
റിപ്ലൈ തന്നതിന് ❤️❤️❤️
@chippyaneesh6347
4 ай бұрын
എത്രയും പെട്ടെന്ന് ചേച്ചിയുടെ അസുഖം മാറട്ടെ... പ്രാർത്ഥിക്കാം ചേച്ചി 🙏🙏🙏
@orunaadanfamily6517
4 ай бұрын
ഇപ്പോൾ കുറവായി 🙏🙏
@vishnuhamsadhwanimix4870
10 ай бұрын
ഇപ്പോഴും ചക്കക്കുരു ഉണ്ടോ.... 😋😋😋എല്ലാവർക്കും സന്തോഷവും സമാദാനവും ഉണ്ടാകട്ടെ..... 🙏🙏🙏🙏
@orunaadanfamily6517
10 ай бұрын
🙏🙏🙏
@mohmammadafeef6121
10 ай бұрын
അമ്മ പാവമാണ് ഇന്നലെ അമ്മ കരയുന്നത് കണ്ട പോൾ വളരെ വിഷമമായി
@orunaadanfamily6517
10 ай бұрын
❤️❤️😞
@sijisreekumar169
2 ай бұрын
എന്നാ പറ്റി വേഗം സുഖം ആകട്ടെ ഞാൻ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളു 🥰❤️🥰❤️🥰❤️
@Sreebadhra6886
Ай бұрын
ഞാനും 😍
@reejapk4632
10 ай бұрын
ഷിജിയെ കണ്ടപ്പോൾ സമാദാനമായി. അന്ന് കണ്ടതിലും മാറ്റമുണ്ട്. വേഗം സുഖമായി ചിരിച്ചമുഖവുമായി ഷിജിയെ കാണാൻ പ്രാർത്ഥിക്കുന്നു. ഇതുപോലെ ഒരു അമ്മയെ കിട്ടിയ ഷിജി നീ ഭാഗ്യം ഉള്ള കുട്ടിയായത് കൊണ്ടാണ്.
@orunaadanfamily6517
10 ай бұрын
♥️🙏🙏🙏🙏🙏
@user-cb2ny5qj5h
5 ай бұрын
ഇന്നത്തെ ദിവസത്തിന്റെ ബർകത് കൊണ്ട് (ബദ്രീങ്ങളെ ആണ്ടു )അല്ലാഹു എത്രയും പെട്ടെന്ന് ഷിഫാഹ് നൽക്കട്ടെ 🤲🤲
@orunaadanfamily6517
5 ай бұрын
🙏🙏🙏ഇപ്പോൾ കുറവായി മരുന്ന് കഴിക്കുന്നുണ്ട് 🙏🙏
@user-cb2ny5qj5h
5 ай бұрын
Alhamdulillah 👍👍എല്ലാം ശരിയാവുട്ടോ
@nasartpnasar7051
10 ай бұрын
എത്രയും പെട്ടെന്ന് അള്ളാഹു ശിഫ നൽകട്ടെ
@orunaadanfamily6517
10 ай бұрын
🙏🙏❤️❤️
@Subitha
10 ай бұрын
മുഴുവനായിട്ടു വേഗം ശെരിയാവട്ടെ പ്രാർത്ഥിക്കും ❣️ കുറച്ചു ശെരിയായിട്ട് കണ്ടപ്പോ ഒരു സമാധാനം ❣️❣️❣️
@orunaadanfamily6517
10 ай бұрын
🙏🙏🙏♥️♥️
@user-do7kr8uq7b
Ай бұрын
അസുഖം പെട്ടെന്ന് മാറട്ടെ പടച്ചവനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤
@sruthim5155
Ай бұрын
കഴിഞ്ഞ കൊറച്ചു day മുൻപആണ് ഞാൻ ഷിജി യുടെ വീഡിയോ കണ്ടത്...കണ്ടപ്പോൾ ഇഷ്ടം തോന്നി.. അങ്ങനെ കൊറെ വീഡിയോ കണ്ടു. എല്ലാം നമ്മൾ ഒക്കെ ജീവിച്ച പോലെ ഉള്ള സാഹചര്യം.... പിന്നെ ആണ് സുഖമില്ലാത്ത വീഡിയോ കണ്ടത് 😢വല്ലാത്ത വിഷമം ആയിട്ടോ... വേഗം സുഖം ആവട്ടെ 🙏🙏🙏ഭയങ്കര വിഷമം ആയി 😌😌
@tessyjoy8848
10 ай бұрын
ellam ook aakum mole ammaude oru sathosham kando etra nalla ammayanu ❤ May GOD bless u all
@orunaadanfamily6517
10 ай бұрын
🙏🙏❤️❤️
@remaraveendren-ez5vu
10 ай бұрын
ഷിജിമോൾ സുഖമായി വരുന്നു സമാധാനം ♥️♥️♥️അമ്മ സന്തോഷ് super👍👍🥰🥰
@orunaadanfamily6517
10 ай бұрын
🙏🙏🙏
@HashrafHas
10 ай бұрын
അല്ലാഹു സുബ്ഹാനവുതാല ചേച്ചിയുടെ അസുഖം ഷിഫ നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@orunaadanfamily6517
10 ай бұрын
🙏🙏❤️❤️❤️❤️
@rahithrajan8171
10 ай бұрын
ഷിജിയേച്ചിടെ ചിരിച്ച മുഖം കാണാൻ കഴിഞ്ഞു.., ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു എന്നതിൽ സന്തോഷം... നമ്മുടെ ഷിജിയേച്ചിക്ക് വേണ്ടി പ്രാർത്ഥിച്ച, നമ്മുടെ കുടുംബത്തിലെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി,,, പ്രത്യേകിച്ച് ഷിജിയേച്ചിക്ക് താങ്ങും തണലുമായ നമ്മുടെ സ്വന്തം സന്തോഷേട്ടനും, അമ്മയ്ക്കും നന്ദിയും, സ്നേഹവും അറിയിക്കുന്നു 🙏🏻God Bless You🙏🏻🥰♥️
സാരമില്ല ഷിജിയെ നിങ്ങൾ രണ്ടാളും നല്ലത് പോലെ നോക്കുന്നുണ്ട് അതാണ് ഏറ്റവും ആശ്വാസവും. നല്ല അമ്മയും, മോനും, അപ്പൂസും ❤️❤️❤️❤️❤️
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏
@subairkvalppil1604
28 күн бұрын
എത്രയും പെട്ടെന്ന് സുഖമായി വരട്ടെ എന്ന് പ്രാർത്ഥിക്കന്നു കണ്ടതിൽ സമാധാനം എല്ലാം ശരിയായി വരും - Ok
@user-ch4ry7bn4y
2 ай бұрын
സങ്കടം കാണാൻ വയ്യ എനിക്ക് എളുപ്പം ഫേതം അവുട്ടോ 🙏😥
@shajiw1557
10 ай бұрын
എന്നും ഇത് പോലെ ചിരിക്കണം കരയല്ലേ ഷിജി കുറച്ചൊക്കെ മാറിയിലെ നീ പഴയത് പോലെ തിരിച്ചു വരും 👍
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏🙏
@sujabinu4642
10 ай бұрын
സ്നേഹം ഉള്ള അമ്മ എനിക്കു അമ്മ യെ ഇഷ്ടം ആയി. Love u ഉമ്മ. ഷിജി സുഖം ആയീ വരട്ടെ പ്രതീക്ഷിക്കുന്നു ഞാനും 🥰🙏🙏
@SainabaSainaba-l2l
Ай бұрын
രണ്ട് ദിവസം ആയി വ്ലോഗ് കാണുന്നു ഒരുപാട് ഇഷ്ടം 👍
@shilap1783
2 ай бұрын
ഷിജി ഞങ്ങളുടെ ചങ്ക് 😍😍😍😍 വേഗം മാറട്ടെ 🙏🙏🙏🙏
@orunaadanfamily6517
2 ай бұрын
♥️♥️♥️♥️♥️
@noorafathima5303
2 ай бұрын
എന്ത് പറ്റിയതാ ഷിജിക്ക് allhoo 🤲
@bijuvn6970
10 ай бұрын
ചേച്ചി വരുമ്പം ദൈവത്തെ ഓർത്ത് കരയരുത് ഞങ്ങടെ ഹൃദയം തകർന്നു പോണു ചേച്ചി വിഷമിക്കണ്ട മരുന്ന് കൊണ്ട് മാറാത്ത ഒരു അസുഖവും ഇല്ല ദൈവത്തോട് നന്നായി പ്രാർത്ഥിക്കണം ഞങ്ങളും പ്രാർത്ഥിക്കും❤
@orunaadanfamily6517
10 ай бұрын
ഇനി കരയില്ല എല്ലാവരും കൂടെയുണ്ട് 🙏🙏
@sudhis2685
2 ай бұрын
ഷിജിക്ക നല്ലത് വരട്ട് ഞാൻ കുറച്ചു ദിവസമായി ഇവരുടെ വീഡിയോ കാണുന്നത് നല്ലത് വരട്ട് 🙏🙏🙏🙏🙏
@orunaadanfamily6517
2 ай бұрын
🥰🥰🥰🙏🙏
@naseemaasharaf6865
10 ай бұрын
പടച്ചവനേ അൽഹംദുലില്ലാ ഇങ്ങനെയൊക്കെയായല്ലൊ എല്ലാ 0 ശരിയാക്കും ഞാനും പള്ളി പൈസ ഇട്ടുട്ടാ എന്റെ ഷിജിക്ക് വേണ്ട് വേദനയോടെ പ്രാത്ഥിച്ചു നമ്പർ ഇല്ല അതാണ് വിളിക്കാഞ്ഞത് എന്നാലും കണ്ടല്ലോ സമാധാനായി
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏🙏🤲❤️ 8089169566
@user-mj1pc7cg5r
10 ай бұрын
എന്താ അസുഖം. എന്തായാലും വേഗം സുഖ മാവട്ടെ
@orunaadanfamily6517
10 ай бұрын
ഓള് പെട്ടന്ന് തലകറങ്ങി വീണതാ
@srithavv5338
3 күн бұрын
ദൈവത്തിൻ്റ അനുഗ്രഹം തീർച്ചയായും കൂടെ ഉണ്ടാവും സന്തോഷമായിരിക്കു❤❤❤❤
@manojkottekkattmanoj5477
4 ай бұрын
സുഖമായി വരട്ടെ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും എല്ലാം സെരിയാവും
@orunaadanfamily6517
4 ай бұрын
🙏🙏ഇപ്പോൾ കുറവായി 🙏🙏🙏
@saralakrishnan5202
10 ай бұрын
ഞാനിന്നാണ് കണ്ടത്, മോൾക്ക് എന്തുപറ്റി ഞാൻ sub. ചെയ്തു. ഇങ്ങനെയൊക്കെയേ സഹായിക്കാൻ പറ്റു. പ്രാർത്ഥിക്കാം 🙏🏻😍
@orunaadanfamily6517
10 ай бұрын
അതുമതി 🙏🙏🙏♥️♥️
@sakheena
10 ай бұрын
പാവം അമ്മ, ഇതു ആരെ അമ്മയാ ♥️പ്രാർത്ഥന ഉണ്ട് എല്ലാവരുടേയും വേഗം മാറും അസുഖം ♥️♥️♥️♥️
@orunaadanfamily6517
10 ай бұрын
❤️❤️❤️
@tasnamoltasna9005
10 ай бұрын
ചേട്ടന്റെ അമ്മ
@ubaidubaid1203
10 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ സങ്കടം തോന്നി. അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ ഞാൻ വിഷമിച്ചു. എത്രയും പെട്ടെന്ന് അസുഖം സുഖപ്പെടുത്തണമേ
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏🙏🙏
@shajithashamsudheen3367
10 ай бұрын
ഷിജി ദൈവം സഹായിച്ചു ഒരു അസുഖവുമില്ല ടെൻഷൻ, വിഷമം ഒക്കെ മാറ്റി വെച്ചു മനസിന് സന്തോഷം കൊടുക്കണം പ്രാർത്ഥനകൾ കൂടെയുണ്ട് 🤲🤲🤲🤲🤲🤲🤲❤️❤️❤️❤️
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏🙏
@bafithmohamed8307
10 ай бұрын
സിജിയ ഇന്ന് കണ്ടപ്പോൾ സ്വന്തസം ആയി പാവം അമ്മ
@orunaadanfamily6517
10 ай бұрын
🙏❤️❤️❤️❤️
@ushabhasi1346
Ай бұрын
ഞാനുഇത് പോലെ ഓടിച്ചാടി നടന്ന ആൾ ആയിരുന്നു പെട്ടന്ന് ഒരു ദിവസം കട്ടിൽ നിന്ന് വീണു പോയി പിന്നിട് 6.7 വട്ടം വീണും ഞാൻ ഒന്നും അറിയുന്ന് ഇല്ല പിന്നെയും വീണും അപ്പോൾ ആണ് അബസ്സ് മാരം പേലെകണ്ട് കാണിച്ച് ട്ടെസ്സ്റ്റ് എല്ലാം ചെയ് തു ഇപ്പോൾ മുടങ്ങനെ മരുന്ന് കഴിക്കണം 3 വർഷം ഒന്നും ചെയ്യപറ്റ തെ നിന്നു ഇപ്പോൾ 5 വർഷം ആയി സുഖം മായി വരുന്നു മരുന്ന് മടങ്ങരുത് വിഷമിക്കരുത് എല്ലാ മറക്കുക എല്ലാ ശരിയാകും
🤲🤲🤲പെട്ടന്ന് സുഗമാകും ഷിജി പഴയ പോലെ ആക്റ്റീവ് ആവട്ടെ പെട്ടന്ന് ❤❤❤❤👍👍
@orunaadanfamily6517
10 ай бұрын
🙏🙏♥️♥️
@sathiapalkandramath8599
10 ай бұрын
Vegam marum tto mole.... Ingane irikkarayillie, pinne avalu chirichu kandu,samsarichu ,ini fud okke kazhichu ksheenam okke Mari nalla kutti avum njan prarthikkunnu d tto mole,monum,appusum,ammem happy ayi irikku tto
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏🙏🙏
@radhapr255
10 ай бұрын
അമ്മ മകനെ പോലെ തന്നെ മരുമോളെയും സ്നേഹിക്കുന്നുണ്ട് അതു കൊണ്ടാണ് കരയുന്നത്. അമ്മയുടെ മോൾക്ക് വേഗം സുഖവും ട്ടോ
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏
@user-wu7wc9tb7p
18 күн бұрын
Njan kurachayette kand thudageyitt enik valare eshtaya family nalla amma e family kk oru asugavum kodukalle🤲🤲 ammenn ennan asugam endhokeyo ufanna video kanunne.. 😢sagadam vannu
@SumiSumitha-bc4ld
Ай бұрын
ചേച്ചിക്ക് വേഗം സുഖമാവട്ടെ പ്രാർത്ഥിക്കുന്നു
@mariyathshaji-sw5uj
10 ай бұрын
Skit വീഡിയോ കണ്ട് കുറെ കരഞ്ഞു ഷിജിയെ ഓർത്തിട്ട് അസുഗം വേഗം മാറിയിട്ട് പഴയതു പോലെ തിരിച്ചു വരട്ടെ
@orunaadanfamily6517
10 ай бұрын
🙏🙏🙏🙏
@user-el6xu1cy3m
3 күн бұрын
ഷിജിക്ക് എന്താ അസുഖം ഞാൻ ഇന്നലെ തൊട്ടാണ് ഇവരുടെ വീഡിയോ കാണുന്നത്
@sulaikhap6943
Ай бұрын
എല്ലാം എത്രയും പെട്ടന്ന് സുഖമാവട്ടെ 🤲🏻
@raseenakabeer3805
11 күн бұрын
എന്താണ് വിജിയുടെ അസുഖം വേഗം മാറട്ടെ അല്ലാഹു അനുഗഹിക്കട്ടെ
@aminasaleemamina4084
16 күн бұрын
എത്രയും പെട്ടെന്ന് മുഴുവൻ ആക്കി തരട്ടെ പ്രാർത്ഥിക്കുന്നുണ്ട്
എല്ലാരെ പ്രാർത്ഥന എല്ലാര പ്രാർത്ഥന കൊണ്ടും രക്ഷപ്പെടട്ടെ ഉണ്ടാവില്ല ട്ടോ ഞങ്ങളൊക്കെ പ്രാർത്ഥിക്കുന്നുണ്ട്
@user-fi6mr7yw3b
Ай бұрын
Paavam family 😢😢 allaahu vegathil shiyaaki tharatte😢😢🤲🤲🤲
@jubymathews2138
Ай бұрын
Asukham vegam maratte,God Bless you shiji🙏🙏
@ashifathasni2277
10 ай бұрын
അസുഖങ്ങൾ എത്രയും പെട്ടെന്ന് മാറട്ടെ വീണ്ടും നല്ല നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ🤲🤲🤲🤲🤲🤲❤❤❤
@orunaadanfamily6517
10 ай бұрын
🙏🙏🙏♥️
@maheshomanakuttan4974
Ай бұрын
ആ നിഷ്കളങ്കമായ ചിരി കണ്ടാൽ മതിയല്ലോ 🙏🙏🙏🙏
@AnnoyedEucalyptusTree-wc3yh
24 күн бұрын
Snehamulloru. Barthavum. Ammayum. Sandhoshamayi
@Asha-ks6bm
10 ай бұрын
വേഗം മാറട്ടെ അസുഖം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏പ്രാർത്ഥിക്കാം
@orunaadanfamily6517
10 ай бұрын
🙏❤️❤️❤️
@vidhumola5187
10 ай бұрын
Sugavattee chettaaa.....njan new susciber aneee.....happyaytirikkuuuu
@orunaadanfamily6517
10 ай бұрын
🙏🙏❤️❤️❤️
@maheshomanakuttan4974
Ай бұрын
ഈശ്വരൻ കൂടെയുണ്ട് ചേട്ടാ ചേച്ചിയിക്ക് പെട്ടന്ന് സുഖം ആവും 🙏🙏🙏🙏🙏
@lichuuusandrichuus8773
10 ай бұрын
സിജി ക്ക് വയ്യ ന്ന് കേട്ടപ്പോൾ നല്ല സങ്കടം ഇപ്പോൾ ആൾ ഒരുവിധം ok ആയല്ലോ അള്ളാഹ് പെട്ടെന്ന് സുഖം കൊടുക്കണേ 🤲🤲
@orunaadanfamily6517
10 ай бұрын
🙏🙏🙏❤️❤️
@sarakuttyyohannan8772
10 ай бұрын
Shiji pedikandatto vegam mari kolum santhoshamayittirik❤❤❤❤❤❤❤❤
@orunaadanfamily6517
10 ай бұрын
🙏🙏🙏
@sowmyasowmya-uk9ge
2 ай бұрын
God bless you dear ❤❤❤❤❤❤
@ranuraihan6171
Ай бұрын
Padachone. Egane kandathil sandosham..njan shijikk vende yaseen othi duwa cheyyarund.iniyum prarthikkam.padachon Kay vidilla.ellam shifayakkum.insha allah
Пікірлер: 1 М.