സത്യസന്ധമായി പറഞ്ഞാൽ.....രാഷ്ട്രീയഅടിമകൾ അല്ലാത്ത ആർക്കും തോന്നുന്ന കാര്യങ്ങളാണ് നിങ്ങൾ ഈ പറഞ്ഞ നിരീക്ഷണങ്ങൾ❤.
@user-gk4pd4um3f
Ай бұрын
ഈ വിജയം ധ്രുവിൻറെ കൂടി വിജയമാണ് ഒരാൾ വിചാരിച്ചാലും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്ന് ആ കുട്ടി കാണിച്ചു തന്നു ……,ജനാധിപത്യത്തിൻ്റെ മനോഹരമായ കാഴ്ച…..,ഇതൊരു തുടക്കം മാത്രം നമ്മുടെ ഭരണഘടന അതിനുഒരു മാറ്റവുമുണ്ടാകില്ല….അതിന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധമാണ് ….. INDIA …..അതൊരു വികാരമാണ് പ്രത്യാശയുടെകിരണങ്ങൾ കണ്ടുതുടങ്ങി👍
@rasheedkondotty4059
Ай бұрын
വിശകലനം ഇഷ്ടപ്പെട്ടു ❤ തമിഴ്നാട്ടിലെ വിജയത്തിൽ നിന്നും ഒരുമയിൽ നിന്നുമൊക്കെ ഒത്തിരി പഠിക്കണം നമ്മൾ.. 39/39 🎉 സ്റ്റാലിൻ ❤
@TheGeorgeous
Ай бұрын
More than Stalin. The AiAdMK made BJP weak. In Kerala we had fools in both UdF and LDF fighting each other instead of BJP
@jessvarghese7571
25 күн бұрын
Weldon speech Sir.🎉🎉🎉
@lallal6445
Ай бұрын
കുഴപ്പക്കാരായ ബിജെപി ഒറ്റക്ക് തുശ്ചമായ 245 സീറ്റ് നേടിയപ്പോൾ രാഹുൽഗാന്ധി ഇന്ത്യ മുഴുവൻ ഒരിടത്ത് പോലും ഇരിക്കാതെ നടന്ന് വലിയ വിജയമായ 100 സീറ്റ് നേടി. "ഭാരത് " ജോഡോ യാത്ര നടത്തി. ഈഡി യെയും മോദിയെയും ഇഷ്ടമില്ലാത്ത പാർട്ടികളും കൂടെ ചേർന്ന് ഇന്ത്യാ മുന്നണി ഉണ്ടാക്കി റിസൾട്ട് വന്നപ്പോൾ ബിജെപി സ്വല്പം മുകളിൽ. പുറത്ത് നിന്ന് മുന്നണിയെ ചേർത്ത് ഭരണം പിടിക്കാൻ നോക്കിയിപ്പോൾ മനസ്സിലായി ഇന്ത്യാമുന്നണിയിൽ നിന്നവരൊന്നും കോൺഗ്രസിനെ സുഖിപ്പിക്കാനല്ല നിന്നതെന്ന്. എന്നാൽ പ്പിന്നെ കഴിഞ്ഞ പത്തു വർഷമായി ഇവിടെയൊരു പ്രതിപക്ഷമില്ലല്ലോ ഭരിക്കാൻ മാത്രം ആളു മതിയോ ഇതൊക്കെ നമ്മൾ വേണ്ടേ കണ്ടറിഞ്ഞു ചെയ്യാൻ നമ്മുക്ക് അവിടെയിരിക്കാം മോദിയെന്തു ചെയ്യുമെന്നറിയാമല്ലോ.
@sudeeppm3434
Ай бұрын
Well said Mr. Pahayan 👍
@devudevutech6530
Ай бұрын
ചേട്ടാ നിങ്ങൾ പൊളിയാ
@ravinair7659
Ай бұрын
He's a fool for sure
@BinyaminAbdul
Ай бұрын
പഹയൻ പറഞ്ഞതുപോലെ വളരെ പ്രതീക്ഷ നൽകുന്ന ഒരു തെരഞ്ഞെടുപ്പ് റിസൾട്ട് ആണ് നമുക്ക് കിട്ടിയത് .പൂർണ്ണമായി സന്തോഷമാകണമെങ്കിൽ ഇന്ത്യ മുന്നണി തന്നെ അധികാരത്തിൽ വരികയും ഈ വർഗീയതയും മതവും പറഞ്ഞ് അധികാരത്തിൽ വരുന്നവരെയും അത് വിൽപ്പനച്ചരക്കാക്കുന്നവരെആട്ടിയോടിക്കുകയും ചെയ്യുന്നതുവരെ പൂർണ്ണതൃപ്തല്ലെങ്കിലും സന്തോഷമുണ്ട് .
@khalidv4741
Ай бұрын
കൃത്യമായ അവലോകനം 👍🌹 Well Said ❤👌👌👌👌 🙏🙏🙏🙏🙏🙏🙏
@divakaranmangalam2445
Ай бұрын
ഇതാണ് ജനാധിപത്യം
@IqubalK.M-vf3dc
Ай бұрын
Pahayan Good speech
@ababu9862
Ай бұрын
Yes get an energy
@nenhem0102
Ай бұрын
Enjoyed listening to this one 😀👏🏽👏🏽❤️
@rithwicreationspresents5517
Ай бұрын
Intellectual thoughts
@anoopparambath2896
Ай бұрын
I see your point. Winning through divisive strategies shouldn't be sustained, as it can harm societal unity. It's better for parties to focus on inclusive, unifying policies for long-term success.
@abdulrahimkalariparambil3140
Ай бұрын
നന്നായി കാര്യങ്ങൾ പറഞ്ഞു.
@lookosepanicker9499
Ай бұрын
Well said. Thanks.
@shafivk5192
Ай бұрын
Adipoli avalokanam pahayaaa👍
@bijubiju4297
Ай бұрын
ദൈവത്തിന് കിട്ടിയ അടി😂😂😂
@fenilfahad513
Ай бұрын
Great... 😊😊
@maindian1235
Ай бұрын
താങ്കളുടെ വീഡിയോ ഇടയ്ക്കിടക്ക് ഞാൻ കാണാറുണ്ട്.. താങ്കളുടെ ഓരോ വാക്കും ജനാതിപത്യ ജനങളുടെ വാക്കാണ്..❤❤❤❤ keep it dea
@inpursuitofhappiness5910
Ай бұрын
Was eagerly waiting for your talks
@abdulkasimmohammed1621
Ай бұрын
🎉
@babusukumaran2654
Ай бұрын
Thanks
@meenamanayil797
Ай бұрын
കുറച്ച്കാലമായി എന്ടെ മനസ്സിലുളള എല്ലാകാര്യന്ഗളും പഹയനിലൂടെ പുറത്ത് വന്നു😂
@farzeenyrx9509
Ай бұрын
💯
@mustafap7991
Ай бұрын
താങ്കളുടെ വിവരണം കേൾക്കാൻ രസമാണ്. പ്രത്യേകിച്ച് ചില പ്രയോഗങ്ങൾ. നാടൻ ശൈലിയിൽ വിവരിച്ചത് ഇഷ്ടമായി. 'ചടപ്പ് ' പ്രയോഗം ഏറെ ഇഷ്ടപ്പെട്ടു.
@bindaazguy583
Ай бұрын
Very well said!
@JJ-IS-ME
Ай бұрын
Dhruv Rathee🔥
@only4lalettan
Ай бұрын
ഞാൻ ഒരു തൃശ്ശൂർകാരൻ ആണ്. എൻ്റെ നിരീക്ഷണത്തിൽ സുരേഷ് ഗോപി ജയിക്കാൻ കാരണം is the bad image of opposite congress candidate, and hate towards പിണറായി and moreover suresh gopis heroic image created by film and his good deeds, character as well. If anybody else was there, they would not win for sure.
@AJITHTHOMAS-xp6cm
Ай бұрын
If after what happened in Manipur The Christians in Thrissur have voted BJP We can only feel sorry for them
@noufalkarimbanakkal
Ай бұрын
The way you present different topics are very interesting.
@JM-dd6kl
Ай бұрын
Rakshtreeya adimakal allatha aarum yojikuna karyangal aanu ithoke. well said. Social media engane use cheyam ennathinu nalloru example aanu Druv Rathee pole ullavara. Kandu padikatte puthiya thalamura...
@nishadbabu5249
Ай бұрын
വിശ്വകുരുവിൽ നിന്നും വിശ്വ ശിഷ്യനിലേക്കുളള പരിവർത്തനമാണ് രാജ്യം കാണാൻ പോകുന്നത്.
@salsYThandle
Ай бұрын
The beginning of the end for feku.
@pramodpillai6797
Ай бұрын
Athagu pollichu tto
@mathewpv6408
Ай бұрын
Happy voter
@merrymeridian9372
Ай бұрын
God's hand
@abdulmuthalibabdulmuthalib6464
Ай бұрын
വർഗീയത ഇഷ്ടപെടാത്ത കുറെ നല്ല മനുഷ്യന്മാർ ഉണ്ട് അവരെല്ലാം തിരിഞ്ഞു ചിന്തിച്ചു 😂😂😂 ഇപ്പൊ അധികാരം ഉണ്ടെന്ന് പറഞ്ഞിട്ട് എന്താകാര്യം ഇനി ഒരു ഉഡായിപ്പും നടക്കില്ല
@ninu7092
Ай бұрын
You are right .... same way next asambly election pinarayikku aarum vote cheyyilla....
Yes agree with you, adhikarathinte swaram bjp kkum ldf num undu.
@divakaranmangalam2445
Ай бұрын
നിഷ്പക്ഷനല്ലാത്തൊരു വ്യക്തിയ്ക്ക് എപ്പോഴും അഭിപ്രായങ്ങൾക്കും ഒരു ചായ്വ് ഉണ്ടാകില്ലേ?
@mohammedsaheed1163
Ай бұрын
തീർച്ചയായും, but aa ചായ്വ് എപ്പോഴും മാറാൻ സാധ്യത ഉണ്ട്
@SirajSiraj-zt1bl
Ай бұрын
വളരെ വളരെ സന്തോഷം കേരളത്തിൽ ഇന്ത്യ മുന്നണിയായി മത്സരിച്ചാൽ ബിജെപി കേരളത്തിൽ വളരും
@TheGeorgeous
Ай бұрын
The people of ayodhha and UP showed more common sense than the rich gedi's of thrissur. Shameful 😢
@amalkrishna6897
Ай бұрын
ഒന്ന് പോടാ നിനക്ക് മുസ്ലിം ലീഗ്, kerala കോൺഗ്രസ് ഒന്നും കാണുന്നില്ലേ
@only4lalettan
Ай бұрын
Don't judge lets see bro
@jrb65
Ай бұрын
@@only4lalettan Consider it as a judgement. I used to live in Thrissur for 5 yrs and there are a lot of wealthy christians. And these guys dont care about what happens to fellow christians outside. Such is their mentality. Anyhow Thrissur belongs to cowdungs now .
@TheGeorgeous
Ай бұрын
@@jrb65 Im not sure it is only religious, Im sure thousands of people were given handsome payments and packages to vote for the BJP. Plus the possibility of LDF and UDF workers striking deals for short term gains.
@jrb65
Ай бұрын
@@TheGeorgeous If so why it did not happen in other loksabha seats. They could have done the same in Trivandrum . The specific areas where Tharoor won has a sizeable christian population. The one main difference is those people are more of the poor people who have a better conscience . Unlike these so called rich ones who sell their souls . And honestly I feel so ashamed to be a christian today. Aligning with right wing forces who only divide people should never be the christian way
@jrb65
Ай бұрын
Unfortunately the maturity shown by the people of UP could not be shown by people of kerala. And its an absolute shame to the mindset we so claim to have. Especially the so called Christians who are increasingly becoming so self centered and communal. People seem to forget the past and sell their souls for a few silver coins. And whatever people are talking of Suresh Gopi , he is just the poison like every sanghi around . There are no good sanghis. And this is applicable to every one who votes on communal factors.
@fa7670
Ай бұрын
😅😂 correct.. modi fied self God.
@mayalaxmi2294
Ай бұрын
SG 1.good human being 2. Sincere charity work 3.karuvannoor bank issue 4. Increased ladies' support.
@jpmraroth7923
Ай бұрын
Enth Kopp aaado parayunnath enth good human being ?
@TheGeorgeous
Ай бұрын
Good human being? Because you saw some charity on tv ? Is boche Also good human being ?
Good human bring. I thought so too.. .. till i saw the video of him hitting his driver. No matter how good an actor you are in life, the reality comes out someday.
മോഹൻ തോമാ സായി മാറിയതും 1900 ത്തിലെക്കെ ഉള്ള മാനസിവസ്ഥയും ഒക്കെ ഉള്ളതുകൊണ്ടു 2024 ൽ ജീവിക്കുന്ന എനിക്കു ഇഷ്ടപ്പെടുന്നില്ലാ.ഇതെക്കെ മാറ്റി സുരേഷ് ഗോപി 2024 ൽ ജീവിക്കുന്നതെന്ന തിരിച്ചറിവുകാണിച്ചാൽ അങ്ങിനത്തെ ആൾ സമുഖത്തിൽ വേണം
@binualex1281
Ай бұрын
4:37 Overall BJP increased Vote shares in Kerala, വൈറസ് കൂടുതൽ സ്പ്രെഡ് ആകുന്നതിൽ മുമ്പ് ഒരു Dhrue Rathee കേരളത്തിൽ ഉയർത്തു എഴുനേൽക്കട്ടെ എന്ന് ആശിക്കുന്നു
@-vishnu2948
Ай бұрын
Ivdthe congressukarum communistukarum nattukare pattikkand irunnal BJP kk vote pokilla
@rithwicreationspresents5517
Ай бұрын
Don't underestimate common man
@monnRiaz
Ай бұрын
ഇടത് പക്ഷം തോറ്റത് എന്ത് കൊണ്ട് എന്ന് ബാലൻ പറഞ്ഞു കഴിഞ്ഞു!?? അത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐ ആണ് കാരണം എന്ന്!? പിന്നെ സിപിഎം ബിജെപി ഒരേപോലെ ആണെന്ന് ഒരു സീറ്റ് നൽകി അവരെ പഠിപ്പിച്ചു? അഹങ്കാരം ധൂർത്ത് ധിക്കാരം ജനങ്ങൾ ചോദ്യം ചെയ്യും എന്ന് ഞാൻ നേരത്തെ പറഞ്ഞത് ആണ്. അത് ആരായാലും ശരി.
@fazilulrehman1544
Ай бұрын
എല്ലാവരും ഒരു പൊലെ സന്തോശിച്ച ഇലക്ഷൻ except അന്ത്ബക്ത് ❤
@roseed8816
Ай бұрын
90% of women in Thrissur voted for Suresh Gopi because he is a film star, love for wife and kids and an over-emotional person! Other People who voted for Suresh Gopi are just selfish and apolitical.
@anishm9382
Ай бұрын
You don't need to analyze so much why SG won the election. He is a good person irrespective of all other parameters. People are capable enough to understand that
@TheGeorgeous
Ай бұрын
It is not a personality contest or bigg Boss. It is an election to elect an ideology and party. This win was only possible because of Left and BJP dealing
@Contrarianfool
Ай бұрын
The way he treated his driver reflects exactly what he is inside.
@maindian1235
Ай бұрын
സ്മൃതി ഇറാനിനെ കുറിച് രണ്ട് വാക്ക്... Pls... 😂😂😂 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@westmedia4325
Ай бұрын
പഹയാ ഇനി നിങ്ങൾ ത്രിശൂരിലേക് പണിക് വരേണ്ടി വരും... സുരേഷ്ജി ത്രിശൂരിനെ ന്യൂയോർക് മോഡൽ ആക്കാൻ പോകുവാ....
@irshadp6861
Ай бұрын
കേരളത്തിൽ അതികാരത്തിലുള്ള തുടർഭരണം പോലും കിട്ടിയിട്ട് LDF 1 സീറ്റ് മാത്രം കിട്ടയതും പോരാത്തതിന് കേരളത്തിൽ ഒരു ലെജിസ്ലേറ്റീവ് അസംബ്ലി സീറ്റ് പോലും ഇല്ലാത്ത ബിജെപി ഒരു സീറ്റ് ഉണ്ടാക്കി LDF കൂടെ കട്ടക് നിന്നത് കേരളത്തിലെ LDF ഭരണ തോൽവിയും ഏകതിപത്യ ഭരണ വിമർശനവുമാണ്. ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഒള്ളു എന്ന് പറഞ്ഞിട്ട് ഇപ്പോ ഇടത്തോട്ട് നോക്കി ഇരിക്കേണ്ട അവസ്ഥയാലോ ? ഒന്ന് മനസ്സിലാകുക കോൺഗ്രസിനെ ഇന്ത്യയെ വീണ്ടെടുക്കാൻ സാധികുകയൊള്ളു
Пікірлер: 87