പ്രവാചകനെ ഈശ്വരനായി പ്രതിഷ്ടിക്കാതിരിക്കാൻ വേണ്ടി അല്ലാഹു അവന്റെ അടിമകളോട് കല്പിച്ചതാണ് പ്രവാചകന് വേണ്ടി പ്രാർത്ഥിക്കാൻ
@sainudheent6973
2 ай бұрын
Correct
@adilv7277
2 ай бұрын
സ്വലാത്തിൻ്റെ അർത്ഥം തന്നെ അതാണ്.
@Usmanmundott
2 ай бұрын
രവിചന്ദ്രന് വെച്ച് അയാളുടെ ഫേമസ് ആക്കരുത് അയാളുടെ വീഡിയൊ ഒഴിവാക്കണം
@Sc-ht4qg
2 ай бұрын
ഈ കാലഘട്ടത്തിൽ കൂടുതൽ ചിലവുള്ള മാർക്കറ്റിലെ വിഭവമാണ് ഈ പാവാടക്കാരൻ രവി ഇതൊന്നും ചിലവാക്കാതെ യുള്ള ഒരുകാലം വരും 🤲🏽🤲🏽🤲🏽
@saida-s
2 ай бұрын
ഇവനൊക്കെ ഫേമസ് ആകണമെങ്കിൽ പോലും മുഹമ്മദ്(സ) വേണം സാർ.
@shihabnediyedath2979
2 ай бұрын
😅
@Rajesh.Ranjan
2 ай бұрын
😅😅😅
@RR-tc1se
2 ай бұрын
അതാരാ 😮
@subairk0784
2 ай бұрын
വിവരം ഇല്ലായിമ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നവരോട് എന്ത് പറയാനാ
@hm2globalbm901
2 ай бұрын
ഇവനെ വിളിക്കാൻ ഒറ്റ പേര് "വെട്ടാവെളിയൻ"
@zcmalayamBLOG2021
2 ай бұрын
ഇവൻ ആർഎസ്എസ് കാരൻ ആണ് പിന്നെ കൂടുതൽ നമ്മൾ പ്രതീക്ഷിക്കണ്ട
@basheeram9433
2 ай бұрын
ഇയാളെ പറയേണ്ട ഇത് കേൾക്കാൻ ഇരിക്കുന്നവരെ പറഞ്ഞാൽ മതി
@fasilkilimanoor1451
2 ай бұрын
പകര അഹ്സനിയെയും, നൗഷാദ് അഹ്സനിയെയും ഒക്കെ കേൾക്കാൻ ഇവിടെ ആളുണ്ട്. പിന്നെയാണോ ഈ രവീന്ദ്രൻ 🤣
@ANIL-tt5hq
2 ай бұрын
ഇങ്ങേരെയൊക്കെ ആരാണ് ശ്രദ്ധിക്കുന്നത് അനിൽ ഇക്കാ
@harikillimangalam3945
2 ай бұрын
ശ്രദ്ധിക്കുന്നവരൊക്കെ ധാരാളമുണ്ട് സുഹൃത്തേ, യൂക്തിപൂർവ്വം ചിന്തിക്കുന്നവർ. പുസ്തകങ്ങൾ പറയുന്ന പോലെ ജീവിക്കുന്നവരുടെ അത്ര ഉണ്ടാവില്ല, കാരണം നേട്ടമൊന്നുമില്ലല്ലോ
@user-wh1np8mv9v
2 ай бұрын
ഇവനെ ഒക്കെ ശ്രദ്ധിക്കണം . മറുപടി കൊടുക്കണം foward ഉം ചെയ്യണം എല്ലാവരും.
@user-wh1np8mv9v
2 ай бұрын
@@harikillimangalam3945അനിൽ മുഹമ്മദ് പറഞ്ഞത് കേട്ടില്ല അല്ലെ😂 . Vokkey
@munash236
2 ай бұрын
രവിഷണ്ഡൻ്റെ നാട്ടുകാരിലൊരാൾ വഴിയിൽ വെച്ച് ഈ മഹാനെ കണ്ടപ്പോൾ ചോദിച്ചു.....മോനെ രവീ, നീ ഇന്ന ആളുടെ മകനല്ലേ എന്ന്.........അപ്പോൾ ഈ ഷണ്ഡൻ്റെ മറുപടി..... "അല്ല, നിങ്ങളാണ് എൻ്റെ അച്ചൻ, നിങ്ങൾ എന്നെ മോനേ എന്ന് ഇപ്പോൾ വിളിച്ചില്ലേ"........ ഇതാണ്ട്രാ രവിഷണ്ഡൻ ലോജിക് 😂
@shibu4331
2 ай бұрын
😂😂😂
@moideenkutty1966
2 ай бұрын
👌.... 👍... 😂😂😂
@moidunnigulam6706
2 ай бұрын
കലക്കി ട്ടോ !👌
@Appulu3868
2 ай бұрын
Yyooo😂😂😂😂😂😂
@azadak4487
2 ай бұрын
ഇളിച്ച ഒരു ചിരി, അതാണ് സൂപ്പർ.
@abdulvahabm
2 ай бұрын
ചില ജന്മങ്ങൾ ഇങ്ങനെയാണ്.... പറഞ്ഞിട്ട് കാര്യമില്ല......
@ramlavahab4837
2 ай бұрын
അങ്ങയ്ക്ക് അല്ലാഹു അഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ പാവടക്ക് അറിവ് പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും മറ്റെല്ലാ ഉപദേശങ്ങൾക്കും.
@arar5283
2 ай бұрын
വിക്കി പീഡിയ നോക്കി പഠിച്ച മഹാൻ ആണ് അയാൾ.ഇജിപ്ത് ഇൽ നിന്നും കൻആനിലേക്കുള്ള 700 km ദൂരം വികിപീഡിയ നോക്കിയപ്പോൾ അമേരിക്ക യിലെ cannon കണ്ടു പിടിച്ചു 8000 km ദൂരം കണ്ടെത്തിയ ചെങ്കിസ് ഖാൻ ആണ് പുള്ളിക്കാരൻ
@Appulu3868
2 ай бұрын
അത് പൊളിച്ചു 😅
@ibrahimkuttychoorapulakal2125
2 ай бұрын
Chegiskhan ajinamotto. Mahan !!
@ammoottyk6669
2 ай бұрын
സവർണ്ണന്റെ എച്ചിലിലെ യിൽ കിടന്നു ഉരുളുന്ന നവനെ ചന്ദ്രൻ ദൈവം കാണുന്നില്ല
@user-ix5dd4tq1t
2 ай бұрын
കോണകം എന്നായിരുന്നു രവിചന്ദ്രൻ ല അനത്തുള്ളാഹിക്ക് കുറെകൂടി യോജിച്ച പേര് .
@hamzubapputty00
2 ай бұрын
വെറും വേസ്റ്റ്... അല്ലാത്ത എന്തു വിളിക്കാൻ ഈ. പാവാടയെ... പസ്റ്റ് പേര്...കലക്കി അനിൽ സാർ ❤️
@aboobackervaliyakath5865
2 ай бұрын
പരിപ്പ് വട നികൃഷ്ട് ജന്മം എന്നായിരിക്കും ഈ പാവാടക്ക് അനുയോജ്യം
@jainulabdeenks7160
2 ай бұрын
ഇതാണ് അർത്ഥം അറിയാത്തവൻ അർത്ഥം ഗ്രഹിച്ചാൽ എല്ലാം അബദ്ധ അർത്ഥത്തിൽ കലാശിക്കും എന്ന് പറയുന്നത്.സാർ എന്നവിളി സ്പെല്ലിങ് മിസ്റ്റേക്ക് ൽ വിളിച്ചതാവും.
@Abd-i4b
2 ай бұрын
മുസ്ലിംകളോട് ഇങ്ങനെ ആണെങ്കിൽ ഇവനൊക്കെ കീഴ് ജാതിക്കാരനോട് എന്തായിരുന്നിരിക്കും 🤔
@vinod4833
2 ай бұрын
മുസ്ലിങ്ങൾ കീഴ്ജാതിക്കാരല്ലേ???
@arifmohammedyasars937
2 ай бұрын
Ath taanano teerumanikane@@vinod4833
@Abd-i4b
2 ай бұрын
@@vinod4833 കീഴ് ജാതിക്കാരെ സവർണ്ണൻ എങ്ങനെ ആണ് കാണുന്നത് 🤔
@vinod4833
2 ай бұрын
@@Abd-i4b സവർണ്ണൻ ഏത് കടയിലും വീട്ടിലും പോയി ഭക്ഷണം കഴിക്കും, ഹലാൽ ബോർഡ് നോക്കാറില്ല!!!!
@Pvtil1
2 ай бұрын
@@vinod4833enthaan halal?!
@basheerrawther3678
2 ай бұрын
Professor Vetta vliyan
@premshahmohammed2107
2 ай бұрын
ഇങ്ങേരേയും കേൾക്കാൻ കുറെ കുട്ടിപ്പാവാടകൾ😂...... അവറ്റകൾക്ക് അതുപോലും ഉണ്ടോയെന്ന് സംശയം😅😅
അനേകരുടെ യുക്തി ചിന്തയേയും ശാസ്ത്ര ബോധത്തേയും വളർത്തിയ ആളാണ് രവിചന്ദ്രൻ.ഏറ്റവും കൂടുതൽ അദ്ദേഹം വിമർശിച്ചിട്ടുള്ളത് ഹിന്ദു അനാചാരങ്ങളേയാണ്. ആരെയും സന്തോഷിപ്പിക്കാൻ വേണ്ടി പക്ഷം പിടിച്ച് സംസാരാക്കാറില്ല. അതാണ് dr അനിലും അയാളും തമ്മിലുള്ള വ്യത്യാസം. RC യ്ക്ക് ആശയങ്ങളോട് ഉള്ള വിജോയിപ്പേ ഉള്ളൂ.എന്നാൽ വ്യക്തികളോടില്ല.എത്ര പൊട്ടാ എന്ന് വിളിച്ചാലും രവിചന്ദ്രൻ കേൾക്കുകേം ഇല്ല പ്രതികരിക്കുകേം ഇല്ല.
@saleemab7862
2 ай бұрын
രണ്ടാമത് പറഞ്ഞ ഹദീസിന് ഒരു പ്രത്യേക പശ്ചാത്തലം കൂടിയുണ്ട്. ഇസ്ലാമിനു മുമ്പുള്ള ജാഹിലിയ്യ കാലത്തെ അറബികളുടെ ഒരു ആപ്തവാക്യം ആയിരുന്നു انصر اخاك ظالما او مظلوما ("അക്രമി ആണെങ്കിലും അക്രമിക്കപ്പെട്ടവൻ ആണെങ്കിലും നീ നിൻ്റെ സഹോദരനെ സഹായിക്കണം") എന്നത്. ഈ ആപ്തവാക്യങ്ങൾക്ക് ഇസ്ലാമിക അധ്യാപനങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു വ്യാഖ്യാനം നൽകുകയായിരുന്നു മുഹമ്മദ് നബി (സ) ചെയ്തത്. അക്രമിയെ എങ്ങിനെയാണ് സഹായിക്കുക എന്ന അനുയായികളുടെ സംശയത്തെ തിരുത്തിക്കൊണ്ട് പ്രവാചകൻ വിശദീകരിച്ചു പറഞ്ഞു: അക്രമോത്സുകിയായ ഒരാളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു കൊണ്ട്, നിങ്ങൾക്ക് അയാളെ രക്ഷിക്കാൻ കഴിയും". ഇത്തരം വ്യക്തികളെ തടയുന്നതിലൂടെ നാട്ടിൽ സമാധാനവും ശാന്തിയും ഉണ്ടാക്കി തീർക്കാൻ ഉപകരിക്കുന്ന പ്രോത്സാഹജനകമായ ഒരു മഹത്തായ ആശയത്തെ ഇത്ര ക്രൂരമായി അപഹസിക്കാനുള്ള രവിചന്ദ്രൻ്റെ കുഷ്ട ദുഷ്ട മനസ്സാണ് ഇവിടെ നാം കാണുന്നത്.
@pbkhan1195
2 ай бұрын
Excellent
@user-ri4zg4ry9q
2 ай бұрын
😢മിക്കയുക്തിവാദികളുടെയും ആരാധകർ സംഘികൾ ആണ് | ലോകത്ത എന്ത് എന്ത് നടന്നാലും യുക്തിവാദികൾക് പ്രശ്നമല്ല മുസ്ലിം പേരുണ്ടെങ്കിൽ അവർക്ക് സന്തോഷമായി
@shameeralibeeran8667
2 ай бұрын
രവിചന്ദ്രന് മനസ്സിലാവുന്നതല്ല നബിവചനം അത് മനസ്സിലാവണമെങ്കിൽ ഹൃദയം വിശാലമായിരിക്കണം ഹൃദയത്തിൽ നല്ലത് എന്ന ലേബലിൽ മാലിന്യം നിറച്ച മൈൻ്റ് സെറ്റിന് മനസ്സിലാകാൻ പാകത്തിലുള്ളതല്ല വചനങ്ങൾ ഈ അധ്യാപകനിലൂടെ വിവരം സമ്പാദിക്കേണ്ടി വരുന്നവരുടെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ പറഞ്ഞിട്ട് കാര്യമില്ല വളരെ കൃത്യമായ തിരഞ്ഞെടുപ്പാണ് (ഹദീസ് )അവർ നടത്തിയത് തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നവ വെറുതെയല്ല കൃത്യമായ അജണ്ടയാണത്. ഇത്തരം പൊട്ടത്തരങ്ങൾ ബുദ്ധിയുള്ളവരെ ചിന്തിപ്പിക്കാനും ഇസ്ലാമിനെ പഠിക്കാനും ഉപകരിക്കും. സ്വയം വെടി പൊട്ടിച്ചിറ്റ് അത് മുസ്ലിംകൾ പൊട്ടിച്ചു എന്ന് പറയുന്നവരുടെ സന്തത സഹചാരിയല്ലെ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.
@hadisulthan8729
2 ай бұрын
ഇവൻ പറയുന്നത് ഞങ്ങളെ കേൾപിപ്പിക്കണ്ട സാർ, താങ്കൾ ഇവനുള്ള മറുപടി പറഞ്ഞാൽ മതി.
@abduljabbarjabbar4711
2 ай бұрын
😂🤓🤑 ഈ കറുത്ത കറി ചട്ടിയിലേല.... കറി ചട്ടിയിൽ കപ്പ പുഴുങ്ങി ഇട്ടതായി ഒന്നു മനസ്സിൽ കരുതിയേ..... ഇയാടെ ഇളിച്ച ചിരി കാണുമ്പോൾ,,,, നമ്മുടെ മഹാനായ കാഥികൻ സാംബശിവനെ ഓർത്തുപോകും.....👻👻🤑🤑🤓🤓🤓😛😛😛( (((സാംബശിവൻ ആണ് ഒരിക്കൽ ഈ ഉപമ ഹാസ്യമായി സ്റ്റേജിൽ അവതരിപ്പിച്ച് ചെറുപ്പക്കാരായിരുന്ന ഞങ്ങളെ വല്ലാതെ ചിരിപപിചചത്😂😂👻👻🤓🤓😛😛🤣🤣🤣🙏))))
@ummerfarook9154
2 ай бұрын
❤❤❤❤
@anrktm9700
2 ай бұрын
പൊട്ടൻ , ഇളി പ്രയോഗങ്ങൾ ഇഷ്ടമായി.
@muhammedkoya2667
2 ай бұрын
ഇദ്ദേഹത്തിന് വേറെയും, പേരുണ്ട് അജ്നാ മോട്ട് നെക്കുറിച് അതിന്റെ ഉൾഭവം എങ്ങിനെ അതിൻ്റെ ഗുണം എന്താണെനും പറയുമ്പോൾ മീൻ മുള്ളാണെന്നും പറയുന്നു. ഇത് പോലെ വേറെ ഒരു പ്രോഗ്രാമിൽ മീൻ മുള്ള് നെക്കുറിച്ച് വിവരിക്കുന്നുണ്ട് മൊത്തത്തിൽ ആളൊരു . മീൻ മുള്ള് രവി, ചെങ്കിസ് ഖാൻ രവി ഇപ്പോൾ, പാവാടക്കാരൻ രവിയും ആയി.
ഇവർക്കു എവിടെ ബുദ്ധി, അവസാന നാളിൽ ഇങ്ങനെ എന്നൊക്കെ പറയണം എങ്കിൽ അവസാന നാൾ ഉണ്ട് എന്ന് ഇവർ ആദ്യം വിശ്വസിച്ചു എന്ന് അല്ലെ 🤔
@anrktm9700
2 ай бұрын
ഒരാളെ ബഹുമാന്യനായ വ്യക്തി എന്ന് വിശേഷിപ്പിച്ചാൽ രവിയുടെ ഭാഷയിൽ ആ ആൾ മോശക്കാരനാണ് എന്ന് കരുതേണ്ടിവരുമല്ലോ.
@6666openwarrior
2 ай бұрын
രവിചന്ദ്രനെ കാണുമ്പോൾ എനിക്ക് തോന്നുന്നത് ഇവന്റെ തല പൊട്ടിത്തെറിച്ച പോലെയാണ് 😂😂😂🤣🤣
@asharani4904
2 ай бұрын
👍🏻👍🏻
@user-lr9lp2kc4l
2 ай бұрын
ആക്രമിക്കുന്നവരെ സഹായിക്കുക എന്ന് പറഞ്ഞാൽ അക്രമത്തിൽ നിന്നും അവനെ പിന്തിരിപ്പിച്ച്, അക്രമം ചെയ്യുന്നതിൻറെ കുറ്റത്തിൽ നിന്നും അവനെ മോചിപ്പിച്ച് സഹായിക്കുക എന്നാണ്. അന്ധമായ മുസ്ലിം വിരോധം വച്ചു പുലർത്തുന്ന ഈ നികൃഷ്ടൻ ചെങ്കിസ്ഖാൻ എന്ന പേര് കണ്ടിട്ട് മുസ്ലിം ആണെന്ന് കരുതി വളരെ ആവേശത്തോടെ കൂടി ചെങ്കിസ്ഖാൻ എന്ന മുസ്ലിം, ജനങ്ങളെ കൂട്ടക്കൊല ചെയ്തു എന്ന് പറഞ്ഞവനാണ് ഇവൻ . അന്ധമായ മുസ്ലിം വിരോധത്തിന് പേരിൽ എന്താണ് പറയുന്നത് എന്നുപോലും ഇവൻ അറിയുന്നില്ല.
@user-gs2sb5mi1e
2 ай бұрын
മുഹമ്മദ് (sw) ഒരു പ്രവാചകൻ മാത്രമാണെന്നും ദൈവപുത്രനോ ദൈവതുല്യമെന്നോ അല്ലെന്നും മുസ്ലീങ്ങൾ സാക്ഷ്യം ചെയ്യുന്നതും കൂടിയാണ് എല്ലാ വിശ്വാസികളും പ്രവാചകന്റെ പേരിൽ സാലതുകൾ ചെല്ലുന്നത് എത്ര മനോഹരന് ഇസ്ലാമിന്റെ ഏക ദൈവ ആദർശം സൃഷ്ടാവിനോട് പ്രവാചകൻമ്മാർക്ക് വേണ്ടി പ്രാർത്ഥിക്കുക അതാണ് ഇസ്ലാമിന്റെ സാന്ദര്യം അല്ലെ തന്നെ നിരീക്ഷവാദികൾക്കു ഇതിലൊരു റോളും ഇല്ല അള്ളാഹു പറഞ്ഞു വിശ്വാസികൾ ചെയ്യുന്നു അതു തന്നെ അല്ലെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വിത്യാസം
ഇവൻ പഠിപ്പിക്കുന്ന സ്കൂളിലേക്ക് നമ്മുടെ കുട്ടികളെ പറഞ്ഞയക്കരുത്.
@alavika7442
2 ай бұрын
കിഴങ്ങൻ പറയുന്നത് അങ്ങ്നാ കേൾക്കാൻ... കിഴണൻ മാരുന്നാവും....
@moideenkanakayil3476
2 ай бұрын
ഇബ് ലീസിന്റെ ക്ളാസ്സും കേൾക്കാനും ആളുകൾ ഉണ്ടാവും
@shereefsteefan3527
2 ай бұрын
👍
@user-dc2tq6dt3u
2 ай бұрын
ഇതൊക്കെ പറയുമ്പോൾ മറ്റുള്ളവർ കേൾക്കുന്നു എന്ന് ചിന്തിക്കാനുള്ള കഴിവില്ലാത്തതാണ് ഇയാളുടെ കഴിവ് കേട്.
@MuhammedNizamudeen-gt3mt
2 ай бұрын
E commali ye vidu mr. anil
@paris4632
2 ай бұрын
സൂര്യൻ വൈകീട്ട് അള്ളാഹുവിന്റെ അടുത്തേക്ക് ഉറങ്ങാൻ പോകുന്നു രാവിലെ പല്ലും തേച്ച് കട്ടൻ കാപ്പിയും കുടിച്ച് അത് എണീറ്റ് വന്ന് വീണ്ടും ഉദിക്കുന്നു എന്ന് പറഞ്ഞ ആളേ പ്രവാചകനായി കൊണ്ട് നടക്കാനും പിന്നെ അള്ളാഹു നക്ഷത്രം പൊറുക്കി പിശാചിനെ എറിയുന്നതൊക്കെ വായിച്ച് പഠിക്കാനും അത് ദൈവത്തിന്റെ പുസ്തകമായി കൊണ്ട് നടക്കാനും ആളുകൾ ഇപ്പോഴും ഇല്ലേ കോയാ 🤣🤣🤣🤣 താൻ അതും കൂടെ ഒന്ന് പറഞ്ഞേ 👍🏻👍🏻
@saida-s
2 ай бұрын
ഇതെപ്പോ?? കണ്ട നീയവിടെയിരിക്ക് കേട്ട ഞാൻ പറയുന്നതാ ശരി.
@paris4632
2 ай бұрын
ഖുർആൻ വായിച്ച് പഠിച്ചിട്ടുണ്ടോ കോയാ താൻ
@Fisherman832
2 ай бұрын
Pakshe sooryan 7 🐎 de radhathilaa sanjaarm😂😂😂.
@user-lw5bo4gp8b
2 ай бұрын
❤ 9:24
@cmkuttykottakkal5377
2 ай бұрын
ജങ്കീസ്ഖാനെയൊക്കെ വെറുതെ വിടൂ. ഓട്ടക്കാലണയുടെ നിലവാരമെങ്കിലുമുള്ള ഏതെങ്കിലും എത്തിയിസ്റ്റിനെ കണ്ടുകിട്ടുമെങ്കിൽ നോക്കാം; പക്ഷേ കിട്ടില്ല.
*_📚സ്വലാത്ത് എന്താണ്_*❓ _ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്_ *സ്വലാത്ത് കൊണ്ട് മനുഷ്യ സമൂഹത്തിന് പടച്ചവൻ പഠിപ്പിച്ച വലിയ സന്ദേശം അറിയാതെ പോകുന്നവർക്ക് !* *ഖുർആനിൽ സ്വലാത്ത് ചൊല്ലണമെന്ന കൽപ്പനയും, ഹദീസുകളിൽ സ്വലാത്ത് ചൊല്ലിയാലുള്ള അനവധി പ്രതിഫലങ്ങൾ പഠിപ്പിച്ചതും നമുക്ക് കാണാം !* *എന്തിനാണ് സ്വലാത്ത് നമ്മെ കൊണ്ട് ചൊല്ലി പ്പിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ???* *എല്ലാ സമൂഹത്തിലും പ്രവാചകന്മാർ വന്ന് ദൈവത്തെ മാത്രം ആരാധിക്കണം എന്ന് പറഞ്ഞ് പഠിപ്പിച്ചു കൊടുക്കുകയും കുറച്ച് കാല ഘട്ടം കഴിഞ്ഞാൽ പ്രവാചകൻമാർ പഠിപ്പിച്ചതിനു വിരുദ്ധമായി ആ പ്രാവചകൻമാരെ തന്നെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടാണ് കോടാനു കോടി മനുഷ്യർ വഴി തെറ്റി പോയതാണ് മനുഷ്യ ചരിത്രം !* *അന്ത്യ പ്രവാചകനു ശേഷം ഇനി അങ്ങിനെ മനുഷ്യ സമൂഹം വഴി തെറ്റി പോകാതിരിക്കാൻ കാരുണ്യവാനായ പടച്ചവൻ പ്രവാചകന് വേണ്ടി നമ്മെ കൊണ്ട് പ്രാർത്ഥിപ്പിക്കുന്നു . ഇത്രയും ശ്രേഷ്ഠനായ പ്രവാചകന് പോലും പടച്ചവനിൽ നിന്ന് മാത്രമാണ് രക്ഷ കിട്ടേണ്ടത് എന്ന വലിയ സത്യം നമ്മെ പഠിപ്പിക്കുന്നു* *അന്ത്യ പ്രവാചകനായ മുഹമ്മദ് നബിക്ക് ( സ്വ) പോലും പടച്ചവനിൽ നിന്ന് രക്ഷ കിട്ടണം എന്ന വലിയ സന്ദേശമാണ്സ്വലാത്ത് (പ്രാർത്ഥന) ഖുറാനിലൂടെ തന്നെ പഠിപ്പിച്ചതിന്റെ രഹസ്യം* إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا *അല്ലാഹു പ്രവാചകനെ അനുഗ്രഹിക്കുന്നു. അവന്റെ മലക്കുകള് അനുഗ്രഹത്തിനായി പ്രാര്ഥിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് കാരുണ്യവും ശാന്തിയുമുണ്ടാകാന് പ്രാര്ഥിക്കുക.* (Sura 33 : Aya 56) *ഇത്രയും ശ്രേഷ്ഠനായ പ്രവാചകനു പോലും പടച്ചവനിൽ നിന്ന് രക്ഷയും കരുണയും കിട്ടിക്കൊണ്ടിരിക്കണം എന്നുള്ള മഹാ സത്യമാണ് ജനങ്ങളെ പഠിപ്പിക്കുന്നത് !* *5 വക്കത്ത് നമസ്ക്കാരത്തിൽ പോലും മുഹമ്മദ് നബി (സ്വ)ക്ക് വേണ്ടി നമ്മെകൊണ്ട് പടച്ചവൻ പ്രാർത്ഥിപ്പിക്കുന്നു .* *ഇത്രയും ശ്രേഷ്ഠനായ പ്രവാചകന് നമ്മൾ നമസ്ക്കാരത്തിൽ ചൊല്ലുന്ന ഏറ്റവും ചെറിയ രൂപം (അല്ലാഹുമ്മ സ്വല്ലി എലാ മുഹമ്മദിൻ = മുഹമ്മദ് നബി (സ്വ)ക്ക് കരുണ ചൊരിയണേ) എന്നു പ്രാർത്ഥിച്ച ഒരാൾ നമസ്ക്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് പടി ഇറങ്ങുന്ന സമയത്ത് വീഴുമ്പോൾ നമസ്ക്കാരത്തിൽ പറഞ്ഞ ആശയത്തിന് വിരുദ്ധമായി പ്രവാചകനേ എന്നെ കാക്കണമെന്നോ എല്ലങ്കിൽ അതിന് താഴെയുള്ള സാധാരണ ഖബറാളികളോട് എന്നെ കാക്കണമെന്നോ വിളിച്ചു തേടാൻ ബുദ്ധിയുള്ള മനുഷ്യന് സാധ്യമല്ലല്ലോ ???* *ഈ സ്വലാത്തിലൂടെ പടച്ചവൻ പഠിപ്പിക്കുന്ന ഏറ്റവും വലിയ സത്യം "മുഹമ്മദ് നബി (സ്വ)ക്ക് പോലും" പടച്ചവനിൽ നിന്ന് മാത്രമാണ് രക്ഷ ലഭിക്കുക എന്നുള്ളതാണ് . അത് കൊണ്ട് പടച്ചവനോടാണ് ഞങ്ങളും തേടേണ്ടത് എന്ന വലിയ സത്യം ലോകത്തെ പഠിപ്പിച്ച കാരുണ്യ വാനായനാഥാ ! അൽഹംദുലില്ലാഹ് !* *_اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ_* _🤲🏻അല്ലാഹുവേ, ഞങ്ങളുടെ നബി മുഹമ്മദ് ﷺ യുടെ മേല് നിന്റെ അനുഗ്രഹവും രക്ഷയും ചൊരിയേണമേ_. *_ലിങ്കിൽ ക്ലിക്ക്👇🏻_* kanzululoom.com/
@moidunnigulam6706
2 ай бұрын
അല്ല മാഷേ , അപ്പൊ മലക്കുകൾ സ്വലാത്ത് ചൊല്ലുന്നത് അവർക്ക് അല്ലാഹുവിൻ്റെ രക്ഷ കിട്ടട്ടെ എന്ന് കരുതീട്ടാണോ? ഒന്നു കൂടി നിങ്ങളുടെ വ്യാഖ്യാന ക്ലിഷ്ടത വെളിവാക്കാമോ?
@shajichengazhathu1176
2 ай бұрын
അവൻ കരഞ്ഞു തീർക്കട്ടെ, ഇതിനൊക്കെ എന്തിന് മറുപടിനൽകണം.
@horrer2009
2 ай бұрын
രവി മൗലവി !
@gafurnata5818
2 ай бұрын
ചന്ദ്രന് താമര തണ്ടിൽ ഒളിച്ചു ഇന്ദ്രന്റെ യും ഗജ മുഖത്തെയും കുറിച്ചുള്ള ലോജിക് ആദ്യം പറയെട്ടെ എന്നിട്ട് മുസ്ലിം നു ഇട്ട് ഉണ്ടാക്കാൻ വന്ന മതി
@user-zr3xg6zm5g
2 ай бұрын
Avande speech kelkaan Pogunna kazdhagal
@riyas8030
2 ай бұрын
ഏറ്റവും വലിയ ഉദാഹരണം.. കുമ്പസാര രഹസ്യം
@Muhammedalimp-zy9ru
2 ай бұрын
😛
@shameerkpoyil3474
2 ай бұрын
മോഡിക്ക് ക്ഷീണം ആയപ്പോ ദൈവവും ഭക്തരും വളരെ നിരാശരായി.
Пікірлер: 290