മൊയ്ലാരുട്ടി പൊളിച്ചല്ലോ...... 🎉🎉 എന്തിനാണ് മൗലവി ന്യായീകരിച്ച് നിൽക്കുന്നത് !!!
@jabrannihal6117
8 ай бұрын
ഫൈസൽ മൗലവി താഴെയും മുസ്ലിയാർ സ്റ്റേജിലും ആയിരിക്കേണ്ടിയിരുന്നു👍👍
@MDmlpi
Жыл бұрын
ഉഷാർ സത്യസന്ധമായി നിലനിർത്തുക!
@jabrannihal6117
8 ай бұрын
ആ ചോദ്യകർത്താവിന് സമയം അനുവദിച്ച മുജാഹിദ് പ്രവർത്തകന്മാർക്ക് അഭിനന്ദനങ്ങൾ 🎊🎊🎊🎊
@shajahanabdulmajeed9544
8 ай бұрын
എന്നിട്ടെന്തിനാണ് മുജ്ജ് പണ്ടേ പൊട്ടന്മാരാണ്. ആര് പറഞ്ഞാലും കേൾക്കില്ല. ആൾ ഉഷാർ ആണ്. ഫൈസൽ എന്ത് കരുതി അവനെപ്പോലെ മോയന്ത് ഇമേമീങ്ങളെ തള്ളുന്ന വേട്ട വളിയൻ
ആ മുത്തഅ ല്ലിമിന്റെ വിവരം പോലുമില്ലാത്ത ഫൈസൽ എന്ന പിശാജ് അല്ലാഹുവേ ഇവന്റെ ശെറിൽ നിന്നും കാക്കണേ
@unaisunais4367
8 ай бұрын
ആമീൻ
@NazeerIbrahim-n6n
8 ай бұрын
0000⁰00😊⁰0000⁰00⁰00000😊⁰00😊⁰😊😊😊😊😊
@NazeerIbrahim-n6n
8 ай бұрын
00
@abobackerebrahim8603
Жыл бұрын
കുട്ടിയുടെ അടുത്ത് നിൽക്കുന്ന ആൾക്ക് ശെരിക്കും മനസിലായിട്ടുണ്ട് അയാൾ പരിപാടി കഴിഞ്ഞപ്പോൾ സുന്നി ആയിട്ടുണ്ടാവും
@fazpa8963
Жыл бұрын
ആ ചെങ്ങാതിയെ കണ്ടാല് തന്നെ പേടി തോന്നുന്നില്ലെ..?.
@sunnisun3814
Жыл бұрын
. ആ ചങ്ങാതി മരിച്ചു പോയി
@sayyidvlogger4341
Жыл бұрын
@@fazpa8963 Illa
@hakeemjouhari6698
11 ай бұрын
😂
@rouha2688
9 ай бұрын
അയാള് ചൊറിയുന്നത് കണ്ടില്ലേ 😂
@sma9416
Жыл бұрын
❤❤🌹 ദജ്ജാൽ മൗലവികൾ
@sp__ace1965
8 ай бұрын
ചെങ്ങായി അന്റെ ഈമാൻ പോവാതെ നോക്കിക്കോ.. നാളെ അവര്ക് ഹിദായത് കിട്ടിയാൽ ഈ പറഞ്ഞത് തിരിച്ചു എടുക്കാൻ പറ്റില്ല.. നാളെ ഈമാൻ കിട്ടാതെ നീ മരിക്കില്ല എന്ന് എന്തുറപ്പ് ആരെയും കുറ്റം പറഞ്ഞു നടക്കണ്ട സ്വയം നന്നാവുക
@creates3360
Жыл бұрын
ഒരു മൂത്ത അ ല്ലിമായ കുട്ടി faisalin വെള്ളം കുടിപ്പിക്കുന്നു e
@Abdulrahimanrahiman-th9wb
8 ай бұрын
ഇങ്ങിനെ വഷളാകുന്നതും കണ്ടിട്ടും കേട്ടിട്ടും ഇവരുടെ പിന്നിൽ മൂടുംതാങ്ങിനടക്കുന്ന കുഞ്ഞാടുകളുടെ അവസ്ഥയാണ് കഷ്ടം
ഇത് എഡിറ്റ് ചെയ്ത ദാണോ? കാരണം ഒരു ചേദ്യത്തിന് മൗലവി യു ടെ ഉത്തരം സാധാരണം 15/20 ദോ മിനിറ്റ് ഉണ്ടാകും ഇതിൽ അത് കാണുന്നില്ല.
@4bz921
8 ай бұрын
Ithinte Full ille?
@naushadvk3498
8 ай бұрын
അടുത്തിരിക്കുന്ന ആൾ മൈക്ക് പിടിച്ച് വാങ്ങാൻ വേണ്ടി മാത്രം ഇരിക്കുന്ന ആളായിരുന്നു... ഇന്ന് ശാന്തനാണ്
@RAZAMEDIA-yq9yp
9 ай бұрын
അത് തന്നെ ഇപ്പൊ എങ്കിലും സമ്മതിച്ചല്ലോ ഫൈസൽ വാഹബി, ആള് ഉഷാർ തന്നെ.. നിങ്ങക്കൊക്കെ അണ്ണാക്കിൽ തട്ടുന്ന മറുപടി തരാൻ ഞങ്ങളുടെ വലിയ ആലിമീങ്ങൾ ഒന്നും വേണ്ട.. ഇതുപോലെ കിതാബ് ഓതി പഠിച്ച മുത്ത അല്ലിമുകൾ മതിയടോ..
@muhammedalic8163
8 ай бұрын
ماشاءالله الله احفظ كم اولادي بارك الله فيكم الله ارحم والديكم
@sanukk8082
8 ай бұрын
Full വീഡിയോ കിട്ടുമോ, ഇതിൽ കുറേ കട്ട് ഉണ്ട്
@atzpropertiesin
8 ай бұрын
ഫുൾ വീഡിയോ മുജാഹിദ്കാർക്കു അങ്ങ് ഇട്ടൂടെ? ഇതിപ്പോ നിങ്ങളുടെ സ്ഥിരം വാചകം ആണ്. ഉത്തരം മുട്ടുന്ന വീഡിയോയുടെ താഴെ വന്നു ഫുൾ വീഡിയോ ഇടാൻ പറയുക. നിങ്ങൾ അല്ലെ പരിപാടി നടത്തിയത്? അപ്പോൾ ഫുൾ വീഡിയോ നിങ്ങളുടെ കയ്യിൽ ഇല്ലേ ? അതിങ്ങോട്ടു കൊണ്ട് വാ...then reply
@sanukk8082
8 ай бұрын
@@atzpropertiesin ഈ പരിപാടി എവിടെ വെച്ച നടന്നതാണ്, date അറിയുമോ, എന്നാൽ സെർച്ച് ചെയ്ത് കാണാൻ വേണ്ടി ആയിരുന്നു.
@kasimtpkasim264
8 ай бұрын
പറയാൻ അനുവദിക്കുന്നില്ല മൈക് പിടിച്ചു വാങ്ങുന്നു മൗലവി 😂
നബിയുടെ ജന്മ ദിനം ആഘോഷിക്കുന്നതിൽ യാതൊരു വിരോധവും ഇല്ല. പാടില്ല എന്ന് പറയുന്നവർ പുനർ ചിന്തനം നടത്തുക.
@abbaskoya2191
9 ай бұрын
ആ പറഞ്ഞ വിജിന്തണം കൊണ്ടല്ലേ വഹാബി താവ് ഹീത് കണ്ട മുണ്ട മാക്കീത്. ഇതും തഥൈവ😂
@muhammed_jasim_
8 ай бұрын
നിങ്ങൾ full സംവാദം മുഴുവൻ കേൾക്കൂ. എന്നിട്ട് വിലയിരുത്തു. വെറുതെ നിങ്ങൾ കുറച്ചു cut ചെയ്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക. മുഴുവൻ ഭാഗവും post ചെയ്യൂ. ജനങ്ങൾ കാണട്ടെ
@salahudheenibrahim2503
8 ай бұрын
ബുദ്ധിയുള്ളവർക്ക് സൂചന മതി ഒരുപാട് കാണേണ്ടതില്ല
@muhammed_jasim_
8 ай бұрын
@@salahudheenibrahim2503 ivide aarum padachonalla Ellaam adhrishya maargathil ariyaan. Ee kaalathu videos cut cheydhu thettidharippikkapedaan valare eluppamaanu. Ningal ee samvadham full kandittundo
@kunhuya4560
Ай бұрын
ഫുള്ള് കണ്ടു നോക്ക് അപ്പോഴും മനസ്സിലാകും ഫൈസലിന് കളി
@muhammed_jasim_
Ай бұрын
@@kunhuya4560 സുഹൃത്തേ പിന്നെന്തിനു ഈ clip cut ചെയ്തു upload ചെയ്യുന്നു. Full മുഖമുഖം post ചെയ്തുടെ. മുഴുവൻ മുഖാമുഖത്തിന്റെ Link ഇവിടെ post ചെയ്യൂ. അപ്പോൾ എല്ലാവർക്കും കാണാമല്ലോ
@mujeebrahman7868
6 ай бұрын
ما شاء الله
@salahudheenpp8296
Жыл бұрын
ഇവിടെ ചോദ്യം കേൾപ്പിക്കുന്നു, ഫൈസൽ മൗലവിയുടെ ഉത്തരമാണെങ്കിൽ പല ഭാഗത്തുനിന്ന് കട്ട് ചെയ്ത് കൂട്ടി ചേർത്ത് കാണിക്കുന്നു. ഇതിൽ കാണിക്കുന്ന ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം പൂർണ്ണമായി കാണിച്ചാൽ ഈ കാര്യം ക്ലിയർ ആവും. തെറ്റിദ്ധരിപ്പിക്കലാണ് ഉദ്ദേശം എന്നുള്ളത് കൊണ്ട് തന്നെ അത് നിങ്ങൾക്ക് കാണിക്കാൻ കഴിയില്ല. ഇതുകൊണ്ടൊക്കെ നിങ്ങളുടെ കുറച്ചു കുഞ്ഞാടുകളെ തെറ്റിദ്ധ റിപ്പിക്കാൻ കയ്യും എന്നല്ലാതെ മറ്റാരും ഇതിൽ കുടുങ്ങില്ല. ഇനി നിങ്ങളുടെ ഈ തെറ്റിദ്ധരിപ്പിക്കൽ കണ്ട് ഇതിന്റെ മുഴുവൻ ആരെങ്കിലും ഒന്ന് കണ്ടാൽ ആ വ്യക്തി അന്ന് മുജാഹിദ് ആണ് ശരി എന്ന് പറയും
@shafip
Жыл бұрын
കട്ട് നുണ പ്രചരിപ്പിക്കുന്ന പരിപാടി വഹ്ഹാബികൾക്ക്. ഫൈസൽ മരണശേഷം കറാമത് നിലക്കുകയില്ല എന്ന വാദം അംഗീകരിച്ചു മാറ്റി പറഞ്ഞ ആളാണ്. ഈ വീഡിയോ മുഴുവൻ ഇടുന്നതിനു പകരം പ്രസക്തമായ ഭാഗങ്ങൾ എടുത്തതാണ്. ഫൈസൽ മൗലവി എല്ലാ ഇമാംമാരെയും തള്ളുകയല്ലാതെ എന്ത് മറുപടിയാണ് പറഞ്ഞത്? ഇമാമുകളെ തള്ളാൻ ഈ വാഹഹാബികൾ ആരാണ്?. 60 കൊല്ലമായി കേരളത്തിൽ, ഇവരിൽ ഒരു പണ്ഡിതൻ ഉണ്ടെങ്കിൽ വാഹഹാബികൾ കാണിച്ചു തരൂ!
@atzpropertiesin
8 ай бұрын
ഫൈസൽ മൗലവിയുടെ മറുപടി കേൾപ്പിച്ചിട്ടു സംസാരിക്കു ഫുൾ വീഡിയോ മുജാഹിദ്കാർക്കു അങ്ങ് ഇട്ടൂടെ? ഇതിപ്പോ നിങ്ങളുടെ സ്ഥിരം വാചകം ആണ്. ഉത്തരം മുട്ടുന്ന വീഡിയോയുടെ താഴെ വന്നു ഫുൾ വീഡിയോ ഇടാൻ പറയുക. നിങ്ങൾ അല്ലെ പരിപാടി നടത്തിയത്? അപ്പോൾ ഫുൾ വീഡിയോ നിങ്ങളുടെ കയ്യിൽ ഇല്ലേ ? അതിങ്ങോട്ടു കൊണ്ട് വാ...We also want to hear Faizal moulavi's reply. Why dont you give the full link?
@peeyampvrvsl588
Ай бұрын
ഫൈസല് മൗലവി ലാസ്റ്റ് പറയുന്ന ത് കേട്ടപ്പോൾ വല്ലാത്ത കഷ്ടം തോന്നി.. എത്ര സ്റ്റേജ് കെട്ടി നുണകള് പൊട്ടിച്ച് ഖുര്ആനും ഹദീസും കട്ടും വെട്ടിയും സ്വന്തത്തില് പറഞ്ഞ ഒരു പ്രസംഗത്തിന് മറുപടി പറഞ്ഞും ഒപ്പിച്ച് തടി തപ്പുന്ന മൗലവിക്ക് ചോദിക്കാൻ വന്ന ആ ഒരു മുത്ത അല്ലിമിന്റെ മുന്നില് ബ... ബ... അടിച്ചു ലാസ്റ്റ് ഒരു കമന്റ് അടിച്ചു പോവാന് അല്ലാതെ സുന്നത്ത് ജമാഅ ത്തിന്റെ പണ്ഡിതന് മാരെ കൈ ഒഴിഞ്ഞാല് ഇങ്ങനെ യാണ് ഉണ്ടാവുക...
@PixelGraphic-bt1do
Ай бұрын
ഇത് അവർക്ക് പരസ്പരം കളിയാക്കി ചിരിക്കാൻ ഉള്ള പേജാണ് മുത്തേ.. ഒഴിവാക്കി വിട്ട് കള
@JubairMuhammad-x2x
8 ай бұрын
Al usharanen parayane ee moulavikk parayan pattullu
ഫൈസൽ മൗലവിയുടെ മറുപടി കേൾപ്പിച്ചിട്ടു സംസാരിക്കു ഫുൾ വീഡിയോ മുജാഹിദ്കാർക്കു അങ്ങ് ഇട്ടൂടെ? ഇതിപ്പോ നിങ്ങളുടെ സ്ഥിരം വാചകം ആണ്. ഉത്തരം മുട്ടുന്ന വീഡിയോയുടെ താഴെ വന്നു ഫുൾ വീഡിയോ ഇടാൻ പറയുക. നിങ്ങൾ അല്ലെ പരിപാടി നടത്തിയത്? അപ്പോൾ ഫുൾ വീഡിയോ നിങ്ങളുടെ കയ്യിൽ ഇല്ലേ ? അതിങ്ങോട്ടു കൊണ്ട് വാ...We also want to hear Faizal moulavi's reply
@rameesvp2424
8 ай бұрын
Ithinte full video ellavarum kandatha....faisal moulavi full marupadi krithyam koduthatha.
@atzpropertiesin
8 ай бұрын
ഫുൾ വീഡിയോ മുജാഹിദ്കാർക്കു അങ്ങ് ഇട്ടൂടെ? ഇതിപ്പോ നിങ്ങളുടെ സ്ഥിരം വാചകം ആണ്. ഉത്തരം മുട്ടുന്ന വീഡിയോയുടെ താഴെ വന്നു ഫുൾ വീഡിയോ ഇടാൻ പറയുക. നിങ്ങൾ അല്ലെ പരിപാടി നടത്തിയത്? അപ്പോൾ ഫുൾ വീഡിയോ നിങ്ങളുടെ കയ്യിൽ ഇല്ലേ ? അതിങ്ങോട്ടു കൊണ്ട് വാ...ഫൈസൽ മൗലവിയുടെ മറുപടി കേൾപ്പിച്ചിട്ടു സംസാരിക്കു ...
@Ansar-p8x
8 ай бұрын
ഫൈസൽ സാർ നല്ല പേര്
@abdulkharimhkarim6166
7 ай бұрын
ഈ വിഷയങ്ങളൊക്കെ അല്ലാഹുവിന്റെ മുന്നിലെത്തുമ്പോൾ ഉള്ളി തൊലിച്ചത് പോലെ പരാതി തള്ളിക്കളയും പണ്ഡിതന്മാർ ഒരു കാര്യം അനുവദിച്ചാൽ അതിനെതിര് പറയുന്നവർ മനസ്സിലാക്കണം അവർ നബി തങ്ങളുടെ പിന്മുറക്കാരാണ് അവർ നക്ഷത്ര തുല്യരാണ്......
@hashimshuhaid9852
8 ай бұрын
ഇതിന്റെ ഫുൾ വീഡിയോ കേൾക്കുക അപ്പൊ മനസ്സിലാകും
@atzpropertiesin
8 ай бұрын
ഫുൾ വീഡിയോ മുജാഹിദ്കാർക്കു അങ്ങ് ഇട്ടൂടെ? ഇതിപ്പോ നിങ്ങളുടെ സ്ഥിരം വാചകം ആണ്. ഉത്തരം മുട്ടുന്ന വീഡിയോയുടെ താഴെ വന്നു ഫുൾ വീഡിയോ ഇടാൻ പറയുക. നിങ്ങൾ അല്ലെ പരിപാടി നടത്തിയത്? അപ്പോൾ ഫുൾ വീഡിയോ നിങ്ങളുടെ കയ്യിൽ ഇല്ലേ ? അതിങ്ങോട്ടു കൊണ്ട് വാ...
@hashimshuhaid9852
8 ай бұрын
@@atzpropertiesin youtubil und kand nokk👌
@atzpropertiesin
8 ай бұрын
@@hashimshuhaid9852 Where? at least share its link? Most probably its not in KZitem
@Warrior0han
8 ай бұрын
@@atzpropertiesinwisdom channelil ind
@muhammedyaseen7249
3 ай бұрын
🔥🔥🔥🥵
@muhammedmuhammed9215
9 ай бұрын
ഏതായാലും ആ കുട്ടിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ ഫൈസൽ കാക്ക കുടുങ്ങി എല്ലാ ബിദ് അതും ഒഴിവാക്കേണ്ടതാണ് എന്നാൽ ഫൈസൽ സംസാരിക്കുന്ന മൈക്ക് ബിദ് അത്തല്ലെ 935ലാണ് മൈക്ക് സംവിധാനം വന്നത് ഇന്ന് കാണുന്ന മുസ്ഹഫ് ബിദ് അത്തല്ലെ ഫൈസലെ ഹർക തും പുള്ളിയും ബിദ്അത്തല്ലെ ഫൈസലെ
@mohammadanas2739
Ай бұрын
മൗലവിയുടെ അവസ്ഥ😂 ഉസ്താദ്❤
@mahroofbinmuhyudheen5368
7 ай бұрын
ഉത്തരം മുട്ടിയ മൗലവിക്ക് അവസാനം സമ്മതിക്കേണ്ടി വന്നു 😂
@shakiraloor892
8 ай бұрын
നല്ല editor. മറുപടി പറയുന്ന ഭാഗം കട്ട് മുറിച്ചതിന് ക്ഷമചോദിക്കുന്നു.
@anvarkoodathai8054
8 ай бұрын
മൗലവിയുടെ അവസാനത്തെ വാക്ക് നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ 😀😀😀😀😀😀
@HarisChembarathi
8 ай бұрын
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
@aboobakkerk8539
9 ай бұрын
Feisal sar sammathichu...
@shahimhamza4252
9 ай бұрын
Mashallah❤❤
@nizarpulikkal3598
Жыл бұрын
സംവാദത്തിന്ന് മൗലവി തയ്യാറുണ്ടോ
@hashirsainudheen3682
Жыл бұрын
❤❤❤👌👌👌🌹🌹🌹
@musthafababu3122
8 ай бұрын
ഇത് ഫുൾ ഒന്ന് കേൾക്കാൻ ശ്രമിക്കണം ഈ വീഡിയോ കണ്ടവർ
@jiyas415
8 ай бұрын
അതാണ്....👍👍
@kytalks2127
23 күн бұрын
വില കാത്തു ഇതെല്ലാം ചെയ്യാം എന്നാണെങ്കിൽ എന്തെല്ലാം പുതിയ കാര്യങ്ങൾ നമുക്ക് കൊണ്ടുവരാം ഒന്നും വിലക്കിയിട്ടില്ല അങ്ങനെ ഒരു മതം ഉണ്ടാകുമോ
@forfact1
8 ай бұрын
വല്ലാത്ത ദയനീയമായി പോയി. .. 😂
@muhammedashraf8387
Жыл бұрын
ഫൈസൽ മൗലവി പറയുന്ന മറുപടി കട്ടു മുറിച്ചല്ലാതെ കേൾപ്പിക്കാനാവില്ല മക്കളെ . മോല്യാരുട്ടിയുടെ ചോദ്യത്തിനുള്ള മറുപടി മുഴുവനായും കേൾപ്പിക്കാൻ തന്റേടമുള്ള മുസ്ലിയാക്കളാരെങ്കിലുമുണ്ടോ കൂട്ടത്തിൽ ?
@shafip
Жыл бұрын
കട്ട് നുണ പ്രചരിപ്പിക്കുന്ന പരിപാടി വഹ്ഹാബികൾക്ക്. ഫൈസൽ മരണശേഷം കറാമത് നിലക്കുകയില്ല എന്ന വാദം അംഗീകരിച്ചു മാറ്റി പറഞ്ഞ ആളാണ്. ഈ വീഡിയോ മുഴുവൻ ഇടുന്നതിനു പകരം പ്രസക്തമായ ഭാഗങ്ങൾ എടുത്തതാണ്. ഫൈസൽ മൗലവി എല്ലാ ഇമാംമാരെയും തള്ളുകയല്ലാതെ എന്ത് മറുപടിയാണ് പറഞ്ഞത്? ഇമാമുകളെ തള്ളാൻ ഈ വാഹഹാബികൾ ആരാണ്?. 60 കൊല്ലമായി കേരളത്തിൽ, ഇവരിൽ ഒരു പണ്ഡിതൻ ഉണ്ടെങ്കിൽ വാഹഹാബികൾ കാണിച്ചു തരൂ!
@atzpropertiesin
8 ай бұрын
ഫുൾ വീഡിയോ മുജാഹിദ്കാർക്കു അങ്ങ് ഇട്ടൂടെ? ഇതിപ്പോ നിങ്ങളുടെ സ്ഥിരം വാചകം ആണ്. ഉത്തരം മുട്ടുന്ന വീഡിയോയുടെ താഴെ വന്നു ഫുൾ വീഡിയോ ഇടാൻ പറയുക. നിങ്ങൾ അല്ലെ പരിപാടി നടത്തിയത്? അപ്പോൾ ഫുൾ വീഡിയോ നിങ്ങളുടെ കയ്യിൽ ഇല്ലേ ? അതിങ്ങോട്ടു കൊണ്ട് വാ... Why dont you give the full video link?
@asarafpa6290
9 ай бұрын
ആദികാരികട ഇപ്പൊ ഞങ്ങൾ ക്ക് ഇല്ല ഏത് ദുർബല വും ഇപ്പൊ ഞങ്ങൾക്ക് സ്വഹീഹ് ആണ് ഞങ്ങൾ വിശ്ടം
@SarihariSaliparkoth0304
Жыл бұрын
മുസ്ലിയാർ കുട്ടി ആള് ഹുഷാർ ആണ് 👍ഫൈസൽ ചേട്ടന്റെ feez poyi😄
@lifeoftruth4126
Жыл бұрын
എന്നിട്ട് പഞ്ചായത്ത് ground വഴി 3 റൌണ്ട് ഓടി ഒന്ന് പോടോ
@shakkeerthalishakkeerthali777
Жыл бұрын
ആആരോക്കെ എന്തു പറഞ്ഞാലും ശരി ഇസ്ലാമിൽ നബിദിനം ആഘോഷിക്കാൻ പാടുള്ളതു തന്നെ ആഘോഷങ്ങളിൽ ഹറാം കേറി വരാൻ പാടില്ല ഉദാഹരണം ദഫുകളിയും അറബന മുട്ടും ഡാൻസ് മോഡൽ ആവാൻ പാടില്ല
@klkutty6354
Жыл бұрын
@@shakkeerthalishakkeerthali777 🌹 അതെ , ലോകത്തിന്റെ അനുഗ്രഹമായ മുത്ത് നബി തങ്ങൾ ജനിച്ചതിൽ, അല്ലാഹുവിനെ ശുക്ർ ചെയ്തുകൊണ്ടും മറ്റുമായി , ആ നബി തങ്ങളുടെ ജന്മദിനത്തിൽ , സന്തോഷിപ്പിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല👌
@unaisunai5921
Жыл бұрын
@@lifeoftruth4126 ഈ കോമഡി രണ്ടുമാസം കഴിഞ്ഞിട്ട് പറയൂ ചിരിക്കാൻ ശ്രമിക്കാം റമളാൻ മാസം ആകുമ്പോൾ ഇബിലീസിന് ഉണ്ടാകുന്ന അതേ അവസ്ഥയാണ് ഇപ്പോൾ മുജാഹിദീങ്ങൾക്കും ഉണ്ടാകുന്നത് നബി ജനിച്ച മാസം വരുമ്പോൾ
@akkudkad
Жыл бұрын
مشا الله
@mubashirdk841
Жыл бұрын
Aal usharaaran 🎉
@fasalu30
Жыл бұрын
പ്രോഗ്രാമിന്റെ ഫുൾ ലിങ്ക് ഇട് സമസ്ത മതക്കാരെ..
@MujeebRahman-m1t
8 ай бұрын
ഫൈസൽ മുനഫിക്
@UgsPlaza
8 ай бұрын
ഞാൻ ഒരു ek സുന്നിയാണ്. ലീഗ് കാരനും ആണ്. ശംസുൽ ഉലമയുടെയും k.k അബൂബകർ ഹസ്രത്തിൻ്റെയും ഒക്കെ പ്രസംഗം നേരിട്ട് കേട്ട് ഇന്നോളം ek സുന്നി ആയി തന്നെ തുടരുന്ന ആൾ. പക്ഷേ ഒരു കാര്യം പറയാതെ വയ്യ. വഹാബികൾ മുസ്ലിംകളെ വഴിപിഴപ്പിക്കുന്നതിനെതിരെ ഇത്രയും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നത് ap വിഭാഗക്കാർ മാത്രമാണ്. എൻ്റെ സമസ്തയിൽ ഇത് പോലെ ചോദ്യം ചോദിക്കാനും വിവരിക്കാനും പറ്റിയ കുട്ടികൾ ഉണ്ടോ എന്ന് സംശയം ആണ്. ഇടയ്ക്ക് ചില ഉസ്താദുമാർ കുറച്ച് ഖണ്ഡന മണ്ടനങ്ങൾ ഒക്കെ നടത്തും അപ്പോ ആരെങ്കിലും ഇടപെട്ട് നമ്മൾ ഇങ്ങനെ പരസ്പരം പോരടിക്കേണ്ട സമയം അല്ല ഇപ്പൊ നിങൾ ഇതൊക്കെ നിർത്തി വെക്കണം എന്ന് പറയും. അതോടെ അവർ കുറേ കാലത്തേക്ക് പിന്നെ ഒന്നും മിണ്ടില്ല. വഹാബികൾ അവരുടെ പ്രചരണത്തിന് ഒരു കുറവും നടത്താതെ കൊണ്ട് നടക്കേം ചെയ്യും. സമസ്ത സ്ഥാപിക്കപ്പെട്ടത് തന്നെ വഹാബിസത്തെ എതിർക്കാൻ ആണെന്നുള്ള കാര്യം എൻ്റെ സമസ്തയിൽ കാര്യമായി ആരും അറിയില്ലെന്ന് തോന്നി പോകാറുണ്ട്.
@malayali_here
8 ай бұрын
🙄
@muhammedkuttymp5605
8 ай бұрын
ജനങ്ങളെ വഴി തെറ്റിക്കാനായി കച്ചകെട്ടി ഇറങ്ങിയ ഒരു പടുജാഹിൽ അതിനു കുറച്ചു കുഞ്ഞാടുകൾ പിന്നിലും
@hameedpm6227
8 ай бұрын
കട്ട്മുറിക്കാതെ ഫൈസൽ മൗലവിയുടെ ക്ലിപ്പ് മുഴുവൻ കേൾപ്പിക്കണം ഖുറാഫീ,,,
@jabbarrahman-fw5ge
Жыл бұрын
Faisa chetante kili poyi 😅
@makkarmm165
8 ай бұрын
ഇമാമിങ്ങളെ ആദ്യം ബഹിഷ്കരിക്കുക... എന്നാൽ ഇസ്ലാം ശുദ്ധ മാകും
@nizarpulikkal3598
Жыл бұрын
മൗലവിക്ക് ഒരു ജൂസ് കൊടുക്കേണ്ടി വരും sadu
@shahulhameed-qb2hq
Жыл бұрын
Uvias ustahd❤👍👍👍👍
@cpdarimi3062
7 ай бұрын
ഇത് മുഴുവനും ഞാൻ കേട്ടിട്ടുണ്ട് ഫൈസൽ മൗലവി പറയുന്നതെന്താണെന്നതിന്റെ ഷോർട്ട് ഈ വീഡിയോയിൽ ഉണ്ട് താനും ആ ഷോർട്ട് കൂടുതൽ പരത്തിപ്പറയുന്നു എന്നല്ലാതെ ഈ മുസ്ലിയാരുട്ടി പറഞ്ഞ ഹദീസിനെ ദുർഭലമാക്കാനും ആ കുട്ടി യുടെ വാദം പൊളിക്കുന്ന ഒന്നും മൗലവി ക്ക് കൊണ്ട് വരാൻ ഇതിൽ സാധിച്ചിട്ടില്ല
@ahmedcimak6928
9 ай бұрын
🎉🎉🎉
@abc_abc7
Жыл бұрын
♥️♥️❤👍👌
@afsalcheekode6934
9 ай бұрын
ആള് ഉഷാറാണ്😂😂 വെള്ളം കുടിച്ചു😅
@hadil379
Жыл бұрын
😂ഫുൾ ക്ലിപ്പ് ഇട്ടാൽ polinjeene.
@Shafeeq129
Жыл бұрын
Athanu 😂😂😂😂
@shafip
Жыл бұрын
കട്ട് നുണ പ്രചരിപ്പിക്കുന്ന പരിപാടി വഹ്ഹാബികൾക്ക്. ഫൈസൽ മരണശേഷം കറാമത് നിലക്കുകയില്ല എന്ന വാദം അംഗീകരിച്ചു മാറ്റി പറഞ്ഞ ആളാണ്. ഈ വീഡിയോ മുഴുവൻ ഇടുന്നതിനു പകരം പ്രസക്തമായ ഭാഗങ്ങൾ എടുത്തതാണ്. ഫൈസൽ മൗലവി എല്ലാ ഇമാംമാരെയും തള്ളുകയല്ലാതെ എന്ത് മറുപടിയാണ് പറഞ്ഞത്? ഇമാമുകളെ തള്ളാൻ ഈ വാഹഹാബികൾ ആരാണ്?. 60 കൊല്ലമായി കേരളത്തിൽ, ഇവരിൽ ഒരു പണ്ഡിതൻ ഉണ്ടെങ്കിൽ വാഹഹാബികൾ കാണിച്ചു തരൂ!
@hadil379
Жыл бұрын
@@shafip 4 മദ്ഹ്ഹബിൽ വിത്യസ്ത അഭിപ്പ്രായം.. അതിൽ ഏറ്റവും നല്ലദ് സ്വീകരിക്കുന്നു.. അല്ൽധേ ഒരാളും ഇമാമിനെ തല്ലിയിട്ടില്ല... അങ്ങനെ നിങ്ങടെ വാദ പ്രകാരം ഇമാം നവവി സ്വന്ധം ഉസ്താദ് ഇമാം ഷാഫിയെ വരെ ഗണ്ടിച്ചിട്ടുണ്ട്.. അത് തള്ളൽ അല്ല, മറിച് ശെരി കാണുമ്പോൾ അധ് സ്വീകരിക്കും
@hadil379
Жыл бұрын
@@shafip വഹാബികൾ കട്ട ഒരു ക്ലിപ്പ് കാണിച്ച ത
@shafip
Жыл бұрын
@@hadil379 എന്നെ ചിരിപ്പിക്കല്ലേ വഹാബി. വഹാബികൾ കളവു പ്രചരിപ്പിക്കുന്ന വീഡിയോ ഇല്ലാത്തത് ഉണ്ട് എന്ന് പറയുന്ന വീഡിയോ ചോദിച്ചാൽ ഞാൻ 100 എണ്ണം കാണിക്കാം. സുന്നികൾ പറഞ്ഞു നിങ്ങൾ പറഞ്ഞ ആശയത്തിനെതിരായി ഒന്നും പറയാറില്ല നിങ്ങൾ പറഞ്ഞ ആശയം തന്നെയാണ് വീഡിയോയിൽ കാണിക്കുന്നത്.
നിപ്പ കൂടി കൂടി വരുന്നുണ്ട് എല്ലാവരും അല്ലാഹുവിനെ സുക്ഷിക്കാം ബിദത്ത്തും കുഫ്റും, അല്ലഹു കാക്കട്ടെ,
@Barja-yv6pp
Жыл бұрын
വഹാബികളെ തൊട്ട് അള്ളാഹു കാക്കട്ടെ
@ummusalma3802
7 ай бұрын
Molavi kandam vayi oodi😂
@ahmedcimak6928
Жыл бұрын
✨✨✨
@kalarikalari2560
9 ай бұрын
കുട്ടിയുടെ അടുത്ത് ഒരു കുൺണ്ട 👺 . ഉസ്താദ് പൊളിച്ചു
@Abdulkareem-yt5tg
Жыл бұрын
ഈ പരിപാടിയുടെ ഫുൾ വീടു അപ്പോഴറിയാം മോല്യാരുട്ടിയുടെ വിവരവും അവസ്ഥയും, കട്ട് ചെയ്തു മോല്യാരുട്ടി ഒരു സംഭവമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു എന്നല്ലാതെ സംഭവം ഫുൾ ആയി വിട്ടാൽ അൽപമെങ്കിലും മതപരമായി ചിന്തിക്കുന്നവരുണ്ടെങ്കിൽ ഫൈസൽ മുസ്ല്യാർ പറയുന്നതാണ് യഥാർത്ഥ ദീനെന്ന് മനസ്സിലാക്കാം
@lifeoftruth4126
Жыл бұрын
ഇവർക്ക് ആകെ അറിയുന്നത് വീഡിയോ cut മുറിക്കൽ മാത്രമാണ്. പിന്നെ തക്ബീർ തൊഴിലാളികളെ കൊണ്ട് തക്ബീർ വിളിപ്പിക്കലും
ഇതു കേട്ടാല് തന്നെ മനസ്സിലായി പ്രവാചകന് (സ) ടെയോ സ്വഹാബത്തിന്റെയോ ഉത്തമ 3 നൂറ്റാണ്ടില് ജീവിച്ചിരുന്നവരുടെയോ ഒരു പിൻബലവും ഇല്ല എന്ന്. ബിദ്അത്ത് സ്ഥാപിക്കാന് എന്താ ആവേശം😂
@azadck3836
Жыл бұрын
Endha eee musliyaar kutti parayanee
@AbduCheenayi-db5sv
7 ай бұрын
പറയാൻ മറുപടി ഇല്ല "ആള് ഉഷാർ "എന്ന് പറഞ്ഞ് മുങ്ങിക്കോ, അതാണ് നല്ലത്.ആധികാരികമായി , ഇതിനെ ഒന്നും എതിർക്കാൻ വഹബിക്ക് ആവില്ല.സുന്നികളുടെ അടിസ്ഥാനം,പാരമ്പര്യം (تابع التابع) ആണ്, അത് മറക്കണ്ട. മക്ക,മദീന അന്നും, ഇന്നും,എന്നും. തറാവീഹ് 20.വഹാബിക്ക് പക്ഷേ ദഹിക്കില്ല.കുറേ കഴിഞ്ഞാൽ.നിസ്കാരത്തിൽ. ഏതെങ്കിലും ഒന്ന് (فرظ) തിരിയുന്ന ഭാഷ ആക്കും(ഖുതുബ) ക്ക് സമാനമായി "അതും തിരിയണ്ടെ"......?
@shabeerpanganshabeer498
9 ай бұрын
ഈ മുസ്ലിയാര് കുട്ടിയുടെ വിവരത്തിന്റെ ആയിരത്തിലൊരംശം പോലും വഹാബി മൗലവിക്ക് ഇല്ല എന്നുള്ളതാണ് സത്യം😅😅😅
@MohamedKutty-w7v
10 ай бұрын
ഈ വഹാബി പാതിരിമാർക്ക് എത്ര മനസ്സിലാക്കി കൊടുത്താലും അവർ വിശ്വസിക്കില്ല കാരണം അവർക്ക് അള്ളാഹു ഹിദായത്ത് കൊടുത്തിട്ടില്ല
@saadimkdabu4494
Жыл бұрын
ഫൈസൽ മൗലവി ഉമിനീർ ഇറക്കാൻ പറ്റാത്ത അവസ്ഥയിലാക്കിയ മുതഅല്ലിം ... ഫൈസൽ മൗലവി നിങ്ങൾ സംസാരിക്കുന്ന മൈക്ക് നബിയുടെ കാലത്തില്ലല്ലൊ അതും ബിദ്അത്തല്ലെ... അറിയാഞ്ഞിട്ട് ചോദിക്കുകയാ നിങ്ങളെ ഫോൺ നബിയുടെ കാലത്ത് നബി ഫോൺ ഉപയോഗിച്ചോ? എല്ലാ ബിദ്അത്തും തെറ്റാണോ? നിങ്ങളുടെ കയ്യിലുള്ള പലതും ഉപേക്ഷിക്കേണ്ടി വരും
@abdulvahid4858
Жыл бұрын
ഫോൺ ഉപയോഗിക്കുന്നത് മതപരമായ ഒന്നാണോ മൈക്ക് ഉപയോഗിക്കുന്നത് മതപരമാണോ മതത്തിൽ നമ്മുടെ കല്പനകളിളില്ലാത്തതു കണ്ടാൽ അവയെ തള്ളേണ്ടതാണ് എന്നാണ് പഠിപ്പിച്ചത്
@abdulvahid4858
Жыл бұрын
നമ്മുടെ എന്ന് ഉദ്ദേശിച്ചത് നബി സ ആണ്
@muhammedpudumuhammed5307
8 ай бұрын
സുന്നികൾ ഒ കെ പക്ഷെ തർക്കിക്കുന്നത് ഒരുമയത്തിലായിരുന്നെങ്കിൽ ഷാറായേനേ,,,,
@shakiraloor892
8 ай бұрын
നബിദിനാഘോഷം ബിദ്അത്തുൻ ഹസന എന്ന് ഇദ്ദേഹം ഇമാമീങ്ങളെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. നബിദിനത്തിന് ഖുർആനിൽ തെളിവുണ്ട് എന്ന് കാന്തപുരം പറഞ്ഞത് ഇപ്പോൾ എന്തായി. ഖുർആനിൽ തെളിവുണ്ടെങ്കിൽ അത് ബിദ്അത്തുൻ ഹസന അല്ലല്ലോ.
@atzpropertiesin
8 ай бұрын
അത് സാരമില്ല ഭായ്... ഒരു കാലത്തു ജിന്ന് എന്ന് പറഞ്ഞാൽ ബാക്ടീരിയയും വൈറസും ഒക്കെ ആണെന്ന് പറഞു നടന്നവരല്ലേ നിങ്ങൾ. ഇപ്പോൾ ജിന്നിനോട് സഹായം ചോദിച്ചും ജിന്ന് ചികിത്സ കേന്ദ്രങ്ങൾ നടത്തിയും നിങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നില്ലേ? കാന്തപുരം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. ഈ മുസില്യാർ അദ്ദേഹത്തിന്റെ അഭിപ്രായവും പറഞു. എങ്ങിനെ നോക്കിയാലും നബിദിനാഘോഷം അനുവദനീയം ആണ്. അതാണ് പ്രധാനം ....
@HaseenaHaseena-xx3ll
8 ай бұрын
ഇതിൽ ചോദിക്കുന്ന ആൾക് 10മിനിട്ടും ഉത്തരം പറയുന്ന ആൾക് ഒരു മിനുട്ടും വളരെ നന്നായിട്ടുണ്ട് ശിയാക്കളുടെ കുതന്ത്രം അറിയുന്നൊനറിയാം അല്ലാത്തോണ് സമസ്തയും ആവാം
@Shareef-wk8ow
4 ай бұрын
ഫൈസൽ മൗലവിക് ഇസ്ലാമിനെ കുറിച്ച് ഒരു ചുക്കും അറിയില്ല
@hmt5316
Жыл бұрын
സഹബാക്കൾ സ്നേഹിച്ച പോലെ നബിയെ സ്നേഹിച്ച ഏതെങ്കിലും വിഭാഗമുണ്ടോ? മനുഷ്യരുണ്ടോ? സഖഫി ഉണ്ടോ? ഇതിനൊന്നും മറുപടിയില്ല.അവർക്കില്ലാത്ത സ്നേഹ പ്രകടനം ബിദ്അത് തന്നെ. നന്മ ആയിരുന്നെങ്കിൽ എന്തുകൊണ്ട് സ്വാഹാബക്കൾ ചെയ്തില്ല.?
@shahzaaad
Жыл бұрын
സഹാബാക്കൾ ചെയ്തില്ല എന്ന് നീ തീരുമാനിക്കലാണോ?? അതോ അവര് നിന്നോട് വന്ന് പറഞ്ഞോ? അബൂബക്കർ رضي الله عنه മൗലിദിന് വേണ്ടി paisa ചെലവാക്കണമെന്ന കാര്യം ഇമാമീങ്ങൾ എഴുതി വെച്ചിട്ടുണ്ട്.. ഹസ്സൻ ബിൻ സാബിത് رضي الله عنه സഹാബാക്കളെ കൂട്ടി റസൂലുല്ലാഹ് ﷺ ജീവിച്ചിരിക്കുന്ന കാലത്ത് അവിടുന്ന് ﷺ ജനിച്ച ദിവസം ഒരു സ്ഥലത്ത് ഒരുമിച്ചു കൂടി മദ്ഹ് പാടാറുണ്ട്.. റസൂലുല്ലാഹ് ﷺ വഫാത്തായത്തിന് ശേഷവും അബൂ ഹുറൈറ رضي الله عنه പോലെയുള്ള മഹാന്മാരെ കൂട്ടി ഇങ്ങനെ ഒത്തൊരുമിച്ചിട്ടുണ്ട്.. ഇതൊക്കെ കൊല്ലം കൊറേ മുന്നേ ജീവിച്ച മഹാന്മാർ എഴുതി വെച്ചതാ.. സനദ് അടക്കം.. എല്ലാണ്ട് കള്ള മുജാഹിദ് ഓഫീസിൽ നിന്ന് പേപ്പറിൽ പകുതി ഹദീസ് എഴുതി പച്ച കളവ് പറയുന്ന പോലെ എഴുതി വെച്ചതല്ല... ആദ്യം കിതാബ് വായിക്ക്..
@hmt5316
Жыл бұрын
@@shahzaaad ആദ്യമായി നബി ദിനം കൊണ്ടാടിയത് muzafar രാജാവാണ് എന്ന് സമസ്ത തലേക്കെട്ടുകാർ പ്രസംഗിച്ചത് നീ കേട്ടിട്ടുണ്ടോ? ഞാൻ കേട്ടിട്ടുണ്ട്. കിതാബിൽ എഴുതി വെച്ച സത്യങ്ങൾ അവർ അറിയാതെ അങ്ങ് പറഞ്ഞു പോകും. അല്ലാഹു അവരെ കൊണ്ട് പറയിക്കുന്നതാണ്. കേട്ട് പടിക്ക്. Link വേണോ?
@shukkoormiyanath9292
Жыл бұрын
സഹോദരാ..നബി മരിച്ചു എന്നറിഞ്ഞപ്പോൾ ഒരു സ്വഹാബി തന്റെ 2 കണ്ണുകളും കുത്തിപ്പൊട്ടാച്ചിട്ടുണ്ട്(എന്റെ നബി ഇല്ലാത്ത മദീന എനിക്ക് കാണണ്ട എന്ന് പറഞ്ഞ് കൊണ്ട്).എന്തിനാണ് അത് ചെയ്തത്.റബ്ബ് കൊടുത്ത ശരീര ഭാഗം റബ്ബിന്റെ ഒരു അടിമക്ക് വേണ്ടി സ്നേഹത്തിന്റെ പേരും പറഞ്ഞ് സ്വശരീരത്തെ ആക്രമിക്കാൻ പാടുണ്ടോ ദീനിൽ?? നബിയുടെ ഒരു പല്ല് നഷ്ടപ്പെട്ടു എന്നറിഞ്ഞ ഒരു സ്വഹാബി തന്റെ മുഴുവൻ പല്ലുകളും പൊട്ടിച്ചടുത്ത സംഭവം ചരിത്രത്തിൽ ഇല്ലേ.. ഇവർക്കൊക്കെ സ്വന്തം കാര്യം നോക്കിയാൽ പോരെ..പക്ഷേ പോരാ.സ്വന്തത്തേക്കാൾ എന്നെ സ്നേഹിക്കുന്നതു വരെ നിങ്ങൾ വിശ്വാസിയല്ല എന്ന് عمر بن الخطاب رضي الله تعالى عنه നോട് നബി തങ്ങൾ صل الله عليه وسلم പറഞ്ഞത് വളരെയധികം ശ്രദ്ധേയമാണ്.. ചുരുക്കിയാൽ,സ്വഹാബികൾ അങ്ങനെയൊക്കെ ചെയ്തും ചിന്തിച്ചതും പ്രവർത്തിച്ചതുമൊക്കെ അവരുടെ ഹ്രദയാന്തരങ്ങളിൽ നബിയോടുള്ള സ്നേഹക്കടൽ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയത് കൊണ്ടാണ് .. സ്വഹാബികൾക്കില്ലാത്ത സ്നേഹം നിങ്ങൾക്കെന്തിനാ എന്ന ചോദ്യത്തിന് ഉത്തരം 👉🏻നിങ്ങൾ ഒക്കെ അവർ ചെയ്തത് പോലെ ഇതുവരെ ചെയ്തോ..നിർത്തുന്നൂ..
@Saidumon10
Жыл бұрын
Appo ini muthal swahabikal cheyyathath onnum cheyyan padilla ennano
@hmt5316
Жыл бұрын
@@Saidumon10 ദീനുമായി ബന്ധപ്പെട്ട കാര്യത്തിൽ അതേ എന്നാണ് ശരി. ദീൻ അല്ലാത്തത് ചെയ്യാം. ഉദാഹരണം സ്വാഹാബക്കൾ യാത്ര ചെയ്തത് മൃഗങ്ങളെ ഉപയോഗിച്ചാണ്. ഇപ്പോൾ നമ്മൾ കാറും ബസും മറ്റും ഉപയോഗപ്പെടുത്തുന്നത് പോലെ. ദീനിൽ ഒരാൾക്കും ഒന്നും കടത്തിക്കൂട്ടാൻ പാടില്ല. മുകളിൽ ഉള്ള സമസ്ത മുസ്ലിയാക്കളുടെ പ്രസംഗം കേൾക്കുക.
@monajeeb5372
9 ай бұрын
സമസ്തക്കാരെ കട്ട് മുറിച്ച ക്ലിപ്പുമായി നിങ്ങൾ എത്ര കാലം കഴിക്കും ഈ സംവാദം മുഴുവൻ കണ്ടാൽ ആരാണ് മുട്ട് കുത്തിയതെന്ന് മനസ്സിലാവും
@atzpropertiesin
8 ай бұрын
ഫുൾ വീഡിയോ മുജാഹിദ്കാർക്കു അങ്ങ് ഇട്ടൂടെ? ഇതിപ്പോ നിങ്ങളുടെ സ്ഥിരം വാചകം ആണ്. ഉത്തരം മുട്ടുന്ന വീഡിയോയുടെ താഴെ വന്നു ഫുൾ വീഡിയോ ഇടാൻ പറയുക. നിങ്ങൾ അല്ലെ പരിപാടി നടത്തിയത്? അപ്പോൾ ഫുൾ വീഡിയോ നിങ്ങളുടെ കയ്യിൽ ഇല്ലേ ? അതിങ്ങോട്ടു കൊണ്ട് വാ...ഇതിപ്പം മുജാക്കളുടെ പുതിയ അടവാണ്. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക (അതായതു ഫുൾ വീഡിയോ ഇടാൻ കമന്റ് ഇടുക)
@malayali_here
8 ай бұрын
@@atzpropertiesin 😅
@fasilabdulla9452
Жыл бұрын
ചോദ്യം മാത്രം പോസ്റ്റി വാചകമടിക്കുന്ന ആദർശ പാപരത്തം എന്നിട്ട് പറയും ഞങ്ങൾ അഹ്ലുസുന്നയാണെന്ന് ലജ്ജയില്ലേ നിങ്ങൾക്ക് ഇങ്ങനെ കളവ് പ്രചരിപ്പിക്കാൻ
@mishal248
Жыл бұрын
തലച്ചോറ് പണയം വെക്കാതെ ഈ മുഖാമുഖം മുഴുവനായി കണ്ടാൽ പിന്നെ ആരും നബിദിനത്തെ സപ്പോർട്ട് ചെയ്യില്ല. പിന്നെ സമസ്തയിൽ SUNNAH ചാനെൽ പോലോത്ത ഒട്ടനവധി ചാനലുകൾ ഉണ്ട് ഇവരുടെ മെയിൻ പരിപാടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ ആണ്. ഒന്നിനും വ്യക്തമായി തെളിവില്ലാതെ നടക്കുന്ന കൗമ
@klkutty6354
Жыл бұрын
🌹 തലച്ചോറ് പണയം വെച്ചാലും , ഇല്ലെങ്കിലും ലോകത്തിന് അനുഗ്രഹമായി വന്ന , നബി തങ്ങൾ ജനിച്ചതിലും , ആ നബി തങ്ങളുടെ സമുദായത്തിൽ ഉൾപ്പെട്ടതിനും മറ്റുമായി , അല്ലാഹുവിന്ന് ശുക്ർ ചെയ്തുകൊണ്ടും മറ്റും, സ്വലാത്തുകൾ വർധിപ്പിച്ചു കൊണ്ടും മറ്റും , ആ നബി തങ്ങളെ മാലോകർക്ക് പരിചയപ്പെടുത്തിയും മറ്റും , സന്തോഷം പ്രകടിപ്പിക്കുന്നതിൽ എന്ത് തെറ്റാണ് സഹോദരാ ഉള്ളത് 🙂
@mishal248
Жыл бұрын
@@klkutty6354 നിങ്ങളുടെ സ്നേഹം കണ്ടാൽ വിചാരിക്കും സൊഹാബത്തിനേകാൾ സ്നേഹമുള്ളത് ഈ 21 നൂറ്റാണ്ടിൽ ജീവിക്കുന്ന കൃമി കളായ സമസ്തകാർക്ക്.അതുകൊണ്ടാണ് പറഞ്ഞത് തലച്ചോർ പണയം വെക്കരുതെന്ന് അത് നമുക്ക് തന്നത് അള്ളാഹു സുബുഹാനഹൂവതആലചിന്തിക്കാൻ തന്നതാണ്
ഫൈസൽ മൗലവി സമസ്തയിൽ നിന്ന് വന്നവനാ . ഇതെക്കെ കണ്ട് പഠിച്ച് സത്യം മറഞ്ഞതിന്ന് ശേഷമാ ഫൈസലും വഹാബിയിൽ വന്നത്.
@anvarkandanath2255
Жыл бұрын
കട്ട് മുറിച്ച വീഡിയോ ആണ്. ഇതിൽ ഫൈസൽ മൗലവി വ്യക്തമായി മറുപടി കൊടുക്കുന്നുണ്ട്. ഇങ്ങിനെ ആണ് മൊയ്ല്യകന്മാർ നിങ്ങളെ പറ്റിക്കുന്നത്.
@kunjimohammed3841
8 ай бұрын
മോല്ല്യാരുട്ടിയുടെ ആവേഷം കൊള്ളാം ഫൈസൽ മൗലവി കൊടുത്ത മറുപടി എന്താ പരസ്യപ്പെട്ടു ത്താത്തത് അതും കൂടി കേൾപ്പിക്കു. ഇതിൽ ചോദ്യം മാത്രമേയുള്ളൂ മറുപടി പറഞ്ഞതും കൂടി കേൾപ്പിക്കു എന്നിട്ട് പോരേ ആവേശ പ്രകടനം
@Shareef-wk8ow
4 ай бұрын
മലയാള പുസ്തകം വയിച്ച് അറിവേ ഫൈസലിനൊള്ളൂ കിത്താബ് ഓതി പഠിച്ച അറിവല്ല
@abhi1231
8 ай бұрын
ഈ എഡിറ്ററെ ബിജെപി കൊടുത്തുകൂടെ, അവർ പോരും ഇങ്ങനെ ക്ലിപ്പ് കട്ട് ചെയ്തു ഫാൻസിനെ തൃപ്തിപ്പെടുത്താറില്ല
@hafis..8088
Жыл бұрын
Clip cutting kollam😅
@shafip
Жыл бұрын
കട്ട് നുണ പ്രചരിപ്പിക്കുന്ന പരിപാടി വഹ്ഹാബികൾക്ക്. ഫൈസൽ മരണശേഷം കറാമത് നിലക്കുകയില്ല എന്ന വാദം അംഗീകരിച്ചു മാറ്റി പറഞ്ഞ ആളാണ്. ഈ വീഡിയോ മുഴുവൻ ഇടുന്നതിനു പകരം പ്രസക്തമായ ഭാഗങ്ങൾ എടുത്തതാണ്. ഫൈസൽ മൗലവി എല്ലാ ഇമാംമാരെയും തള്ളുകയല്ലാതെ എന്ത് മറുപടിയാണ് പറഞ്ഞത്? ഇമാമുകളെ തള്ളാൻ ഈ വാഹഹാബികൾ ആരാണ്?. 60 കൊല്ലമായി കേരളത്തിൽ, ഇവരിൽ ഒരു പണ്ഡിതൻ ഉണ്ടെങ്കിൽ വാഹഹാബികൾ കാണിച്ചു തരൂ!
@LathifLathi-z3v
8 ай бұрын
കുബുരി സമസ്ത കുടുങ്ങി 😄
@basheerparakkad2256
8 ай бұрын
മൊയ്ലാര് കുട്ടി, പ്രവാചകനോ , സ്വഹാബത്തോ, താബിഈങ്ങളോ , തമ്പഉ താബിങ്ങളോ നബിദിനം ആഘോഷിച്ചതിന്ന് ഒരു തെളിവും പറഞ്ഞില്ല. മുസ്ലിയാര് കുട്ടിയേ , നബിയും സ്വഹാബത്തും ചെയ്ത അമലുകൾ മതി ഞങ്ങൾക്ക്. കാരണം അവർ ചെയ്ത അമലുകൾ കൊണ്ട് അവർ സ്വർഗ്ഗം കരസ്ഥമാക്കിയിറ്റുണ്ട്. പിന്നെ എന്തിനാ പുതിയത്? പുതിയത് ഏത് വല്ലുപ്പ പറഞ്ഞാലും ഞമ്മക്ക് മാണ്ടാ. അനക്ക് മാണെങ്കിൽ ഇജ് നടത്തിക്കോ.
@shibilcv1206
21 күн бұрын
അതും വേണ്ട ഞമ്മ്ക് എന്ന് അങ്ങോട്ട് പറഞ്ഞ് കോട് ഇവർ മനസ്സിലാക്കട്ടെ ... നബി സ അറബിയിൽ ഖുതുബ നമ്മൾ മലയാളത്തിൽ, ഉമർ റ തറാവീഹ് 20 നമ്മൾ 8 😎, ഉസ്മാൻ റ ജുമുഅ ബാങ്ക് 2 നമുക്ക് 1💪, സ്വഹാബത് പലപല സമയങ്ങളിൽ നബി സ യെ മദ്ഹ് ചെയ്തു ... അതിനായി പണം ചെലവഴിച്ചു but നമ്മൾ ഇതൊന്നും ചെയ്യൂല... ഇബ്ൻ ഹജർ റ ഒരു കിത്താബ് തന്നെ എഴുതി നബി ദിനം തെ പറ്റി (അസ്കലനി റ അടക്കം ഒരുപാട് ഇമാമുമാർ) പക്ഷേ നമുക്ക് ഒരു മാറ്റവും ഇല്ല... എന്തിന് ഈ നബിദിനം നമ്മുടെ പണ്ടത്തെ നേതാക്കൾ ഒക്കെ നടത്തിയതല്ലേ 52 ന് ശേഷം ഉള്ള അപ്ഡേറ്റ് അല്ലെ ഇതൊക്കെ മാറിയത് .... എന്നാലും നമ്മൾ ഒറ്റ mind.... നമ്മളെ കൊണ്ട് ഇതൊക്കെ അല്ലെ പറ്റൂ....
@irbasisamgaming4357
8 ай бұрын
Avar പറഞ്ഞു ഇവർ പറഞ്ഞു പറയാതെ എവിടെ പറഞ്ഞു ഏതിൽ പറഞ്ഞു കുടി പറയണം ഒരു മുസ്ലിം ആയ ഒരു മനുഷ്യന് ആദ്യം ഖുർആൻ ആണ് sigariyamayath
@saleemparakadavu
8 ай бұрын
ഫൈസൽ മൗലവി പറഞ്ഞത് ശരി.സൂപ്പർ മരുവദി
@shihabuddeen2037
8 ай бұрын
😂
@makkarmm165
8 ай бұрын
കബറിൽ കിടക്കുന്നവനോട് തണൽ ആകാൻ പറയുന്നത് ബിദ് അത്ത് അല്ലെ
Пікірлер: 220