നീ ദുഃഖിക്കുമ്പോൾ പ്രതീക്ഷ കൈവിടാതിരിക്കുക .. കാരണം നാഥൻ നിന്നെ ഒറ്റക്ക് കിട്ടാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് .. 🍃🍃🍃🍃🍃🍃🍃🍃 ശിഹാബ്ക്കയൂടെ മനോഹര ശബ്ദം feel well🥰
@shihabareekode
Жыл бұрын
*കാവ്യമായ് തീർത്തതെല്ലാം മർമ്മ കർമ്മ ധർമ്മമാക്കി ചിന്തനീയവും ഭക്തി സാന്ദ്രവുമാക്കി സമർപ്പിക്കുന്ന എന്റെ സ്നേഹമിത്രം.., പ്രിയ മൻസൂർ പുത്തനത്താണിയുടെ വരികളിലൂടെ ശബ്ദം ചിലവഴിക്കാൻ അവസരം ഒരുക്കിത്തന്ന പ്രപഞ്ച നാഥനു സ്തുതി.... അൽഹംദുലില്ലാഹ്...* 💖
@ramlapt9578
Жыл бұрын
വരികൾ മൻസൂർ പുത്തനത്താണി യാണെങ്കിൽ കണ്ണടച്ച് ധൈര്യത്തിൽ കേൾക്കാം 🥰🥰🥰... സൂഫി ടച്ച്.. അർത്ഥ ഗർഭം. അള്ളാഹു ഏറെ അനുഗ്രഹിച്ച അത്ഭുതം... അള്ളാഹു നിലനിർത്തട്ടെ.... ആലാപനം ഒരു രക്ഷയുമില്ല ❤
@shihabareekode
Жыл бұрын
*അൽഹംദുലില്ലാഹ്.... മനോഹര വരികളിൽ ശബ്ദം നൽകാൻ അവസരം ഒരുക്കിത്തന്ന നാഥനു സ്തുതി...* 💖
@irshadsrambikkallu4800
Жыл бұрын
പുണ്ണ്യ റമളാനിൽ എന്റെ ശിഹാബ്ക്കയുടെ മധുവൂറും ശബ്ദത്തിൽ ഒരു പുണ്ണ്യ ഗാനം... അർത്ഥവത്തായ... ചിന്തകളെ ഉണർത്തുന്ന ഗാനം... അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰 (ഇർഷാദ് സ്രാമ്പിക്കല്ല് )
@shihabareekode
Жыл бұрын
*ഇർഷാദ് മോനൂ... സന്തോഷം.. സംഗീത സംവിധാന രംഗത്തും പരിശീലന പാതയിലും ഒത്തിരി വിജയങ്ങൾ കൈവരിച്ച വിനയാന്വിതൻ.. എന്റെ ഇഷ്ട സ്നേഹിതൻ...* 💖❤
@anizzfaizan1947
Жыл бұрын
വളരെ മനോഹരം നന്നായി പാടി കേൾക്കാൻ ബഹു രസം നന്മ യുടെ ഈ ദിവസം കേൾക്കാൻ പറ്റും പരനെ ഓർത്ത് കരയും
@mahroofmrf-4548
Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ ആയിടുണ്ട് സോങ് വെട്ടി തിളങ്ങുന്നആ വട്ട മുഖവും പ്രകാശം പോലെ മിന്നി തിളങ്ങുന്ന അമ്പിളിമാനെ പോലെ പ്രകാശം പരത്തുന്ന ചിരിയും ഞാൻ പോലും അറിയാതെ എന്റെ മനസ്സിനെ കീഴടക്കിയ എന്റെ ആ സ്വപ്നത്തിലെ രാജകുമാരന്റെ പാട്ട് ആ പുഞ്ചിരിയിൽ തൂങ്ങിയ പാട്ട് വേഴാമ്പലിന്റെ നാദവും കൂഴി ലിന്റെ സ്വരവുംഎല്ലാം കോർത്തണ കിയ എന്തൊരു മനോഹരമായ ആ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു മാഷേ ❤
@shihabareekode
Жыл бұрын
*സ്നേഹ സ്വരൂപമെ മെഹറൂഫ് ഭായ്... ജീവിതം കൊണ്ട് ധന്യമാർന്ന രേഖകൾ വരച്ചു കാണിക്കുന്ന കർമ ധീരതയുടെ സുകൃത സൂനമേ... വിരിയട്ടെ ജീവിതത്തിലെന്നും...* ❤
@manuppakk3067
Жыл бұрын
മരണം ഓർമ വന്നു
@yunusyunus149
Жыл бұрын
മാഷാ അല്ലാഹ് ഒരുപാട് ഇഷ്ട്ടം വരികൾ 🤲🤲🤲
@sidheeqthelakkadan1528
Жыл бұрын
സൂപ്പർ ഉസ്താദ് ഒരു രക്ഷയുമില്ല ❤ പുത്തനത്താണിയുടെ lerix അതി ഗംഭീരം ആ ഒരു സൂഫി tech ഇവിടെയും കാണാം ❤❤❤❤❤
മനോഹരം, സ്വന്തത്തെ കുറിച്ച് ചിന്തിക്കാനുതകും വരികൾ❤️
@shihabareekode
Жыл бұрын
*ഇഷ്ടം.. റാഷിദ് സർ...* *നന്മകൾ നിറയട്ടെ ജീവിതത്തിൽ എന്നെന്നും..* 💖
@r_voice_media
Жыл бұрын
Mashaa allah 🤲 shihabka usharayitund 😊
@husnamuthalib9099
Жыл бұрын
ما شاء الله അതി മനോഹരമായ വരികൾ... കേൾക്കാനേറെ ഇമ്പം... വരികൾക്കു പിന്നിൽ തൂലിക ചലിപ്പിച്ചവർക്കും ആലാപന മികവിൽ വരികളെ ഇത്രയധികം മൊഞ്ചാക്കിയവർക്കും അഭിനന്ദനങ്ങൾ 💐
@shihabareekode
Жыл бұрын
*അൽഹംദുലില്ലാഹ്..* *ഒരുപാട് സന്തോഷം.. ഈ നല്ല വാക്കുകൾക്ക്* 💖
@mohammadalthaf5808
Жыл бұрын
Super Adipolli🥰
@muneerkaribil3208
Жыл бұрын
Mashaalla soopar
@BushraTk-dd3hc
Жыл бұрын
Masha allah...വല്ലാത്ത ഫീൽ ണ്ട് കേൾക്കാൻ 🙏🏻🙏🏻
@shihabareekode
Жыл бұрын
*അൽഹംദുലില്ലാഹ്.. ഒത്തിരി സന്തോഷം...* ❤
@hamsaummar211
Жыл бұрын
മാഷാ allah
@rameesjaman9041
Жыл бұрын
Superb 💫🤲
@ilyasbichu276
Жыл бұрын
സൂപ്പർ ❤🔥🔥🔥🔥
@PVSMEDIA
Жыл бұрын
മാഷാ അള്ളാ 🌹🌹🌹🤲🤲
@AlifhMedia
Жыл бұрын
ചിന്തിച്ചാൽ എപ്പോഴും അല്ലാഹുവിനെ സ്തുതിക്കാനേ നിവർത്തിയൊള്ളു.... കാരണം അല്ലാഹു തന്ന റഹ്മത്ത് അത്രയും വലുതാണ്. നമ്മക്ക് അല്ലാഹു തന്ന അനുഗ്രഹം മനസ്സിലാവാണമെങ്കിൽ കയ്യില്ലാത്തവരെ കാലില്ലാത്തവരെ ഒക്കെ കാണുമ്പോയാണ്. അവർക്ക് ചെയ്യാൻ കഴിയുന്നതിലും ഒരുപാട് നന്മകൾ നമ്മൾക്ക് ചെയ്യാൻ കഴിയും. അപ്പോൾ നമ്മൾക്ക് കൂടുതൽ അവസരം തന്ന അല്ലാഹുവിനെ നമ്മൾ അവരെക്കാളും കൂടുതൽ സ്തുതിക്കണം. അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@shihabareekode
Жыл бұрын
*ആമീൻ.. 🔅 ചിന്തനീയമായ വാക്കുകൾ.. അല്ലാഹ്..... അല്ലാഹ്.... ഞങ്ങളുടെ ഓരോ അനുഗ്രഹങ്ങളും നീ നിലനിർത്തി തരേണമേ..* 🤲🏻
@AlifhMedia
Жыл бұрын
@@shihabareekode ഉസ്താദിൽ നിന്ന് കേൾക്കുന്ന വാക്കുകളാണ് ഉസ്താദ് പറയുമ്പോൾ ചിന്തിക്കാതിരിക്കാൻ കഴിയില്ല. അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർകായുസ്സ് നൽകട്ടെ ആമീൻ
@shihab_nellaya
Жыл бұрын
രണ്ടാളും എന്റെ സുഹൃത്താ
@nandusworld5981
Жыл бұрын
മനോഹരമായ വരികൾ sir ന്റെ ആലാപനം കൂടി ആയപ്പോ super
@shihabareekode
Жыл бұрын
*ചക്കര മോളൂ.... സന്തോഷം..* 💖
@basheerpoozhithara9203
Жыл бұрын
Spr❤
@hameedbeepee5294
Жыл бұрын
മനോഹരം
@nahzanozil9603
Жыл бұрын
Mashallah supar sog
@shihabareekode
Жыл бұрын
*Alhamdulillah... Jazaakallah..* 💖
@SharafiyaFathimaOfficial
Жыл бұрын
Masha allah🌹🌹
@Smartecareacode
Жыл бұрын
Mashaallah
@vtcreations4615
Жыл бұрын
❤❤❤❤ സൂ പ്പർ നല്ല വരി ഗൾ
@shihabareekode
Жыл бұрын
*അൽഹംദുലില്ലാഹ്...* 🤲🏻💖
@mfp7yt300
Жыл бұрын
Masha allah 👌🏻👌🏻👌🏻❤️❤️
@salihathpk1900
Жыл бұрын
Mashaallah 👍🏻
@benaseerbeegum6156
Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ 👌👌👌🌹🌹🌹💞💞🤝🤝🤝🤝
@shihabareekode
Жыл бұрын
*അൽഹംദുലില്ലാഹ്... ഒരുപാട് സന്തോഷം.* 🌷
@makelayoor3468
Жыл бұрын
اللهم إن لك في كل ليلة من ليالي شهر رمضان عتقاء وطلقاء وأخلصاء وأمناء من النار🥹💖💖💖💖
@shihabkalathingal2957
Жыл бұрын
മാഷാ..... അള്ളാഹ് സൂപ്പർ....
@shihabareekode
Жыл бұрын
അൽഹംദുലില്ലാഹ്... സന്തോഷം 💖❤
@siluraihana4472
Жыл бұрын
മാഷാഅല്ലാഹ് മാഷേ 👌🏿👌🏿🌹🌹
@shihabareekode
Жыл бұрын
*പെരുത്ത് പിരിശം മോളൂ...* 💖
@abdulrasheedpalara597
Жыл бұрын
നല്ല ഫീലോടു കൂടിയുള്ള ആലാപനം .... മ്യൂസിക്കിന്റെ അകമ്പടിയില്ലെങ്കിലും ഹൃദയത്തിലേക്കിറങ്ങും ...
@shihabareekode
Жыл бұрын
*ഹൃദയം നിറഞ്ഞ സന്തോഷം... ഒത്തിരി സ്നേഹത്തോടെ..* 💖
@shymam1504
Жыл бұрын
Mashahlla ❤️❤️super mashea
@noushadck5907
Жыл бұрын
സുന്ദരമായ വരികൾ.....അതി മനോഹരമായ ആലാപനം.....കണ്ണടയും മുൻപേ കണ്ണടച്ച് ഇരുന്ന് കേൾക്കേണ്ട.... മനസ്സിൽ തട്ടിയ ഗാനം... അഭിനന്ദനങ്ങൾ.... ♥️♥️♥️
@shihabareekode
Жыл бұрын
*സന്തോഷമേറെ ഈ വാക്കുകൾ.* *ഹൃദയത്തിൻ അകക്കണ്ണാടി തുറന്നു ലോകത്തെ ദർശിക്കുമ്പോൾ നാം ദൈവ ദൃഷ്ടാന്തങ്ങളിലൂടെ യാത്ര തുടരുന്നു..* *നന്മകൾ...* 💖💖💖
@FLASHMEDIAkgr
Жыл бұрын
Nalla oru feeling
@alipuvathi7378
Жыл бұрын
الحمد لله
@jafarose
Жыл бұрын
വളരെ മനോഹരമായ ഒരുഗാനം 👍 വരികളും ആലാപനവും ഒന്നിനൊന്ന് മെച്ചം. മറ്റ് വാദ്യോപകരണങ്ങളില്ലാതെ എത്ര മനോഹരമായിട്ടാണ് ശിഹാബ് സാഹിബ് പാടിയിട്ടുള്ളത്. ചിത്രീകരണവും ആലാപനവും വരികളും.. മൊത്തത്തിൽ ലയിച്ചിരുന്നു കേട്ടുപോകും. മാഷാ അല്ലാഹ്..❤🌹🌹🌹🌹
@shihabareekode
Жыл бұрын
*പ്രിയ ഹബീബ് ജാഫർ മാറാക്കര..* *കുടുംബ പ്രേക്ഷകരിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒത്തിരി നന്മ നിറഞ്ഞ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനും സംവിധായകനുമായ എന്റെ ചങ്ക്...* *ഒത്തിരിയൊത്തിരി സന്തോഷം.* ❤❤❤
@salamparambattsalamparamba7973
Жыл бұрын
Masha Allah mabrook ❤❤❤
@abdulnasarmaithra457
Жыл бұрын
മനോഹരമായ വരികളും അതി മനോഹരമായ ആലാപനവും അള്ളാഹു ന്നഗ്രഹിക്കട്ടെ ആമീൻ
@shihabareekode
Жыл бұрын
*ആമീൻ.. ഇഷ്ട ഗായകൻ., പ്രിയ സുഹൃത്തിന്റെ വാക്കുകൾ... സന്തോഷം.* ❤
@Rizamdy
Жыл бұрын
Masha allah 👌👌👌
@harmonium.786
Жыл бұрын
❤
@evergreenhindisongs3362
Жыл бұрын
Sooper ❤❤
@jabirpalathumkara3994
Жыл бұрын
Masha allah
@rafeeqk6292
Жыл бұрын
Super
@abdullaptthootha4181
Жыл бұрын
പ്രിയ ഹബീബാനി മൻസൂർജി & ശിഹാബ്ക്ക കൂട്ടുകെട്ട് മനോഹരം ❤️❤️🥰🥰👍🏻👍🏻
@shihabareekode
Жыл бұрын
*പ്രിയ ചങ്ക്., വിനയം കൊണ്ട് വിജയം വരിക്കുന്ന ഇഷ്ട ഗായകൻ..* *ഹബീബി..* 💖
@mansoorkotta6631
Жыл бұрын
Good song
@shihabareekode
Жыл бұрын
*Mashkoor...* 💖
@sidhiquealielayur2172
Жыл бұрын
ممتاز بارك الله
@shihabareekode
Жыл бұрын
*പ്രിയ സിദ്ധീഖലി സാറിന്റെ വാക്കുകൾ.. ഏറെ ഹൃദ്യമീ സ്നേഹം..* ❤
@kamarumol7987
Жыл бұрын
അൽഹംദുലില്ലാഹ്
@shihabareekode
Жыл бұрын
Shukran.... Jazaakallah.... 🌷
@salahudeenkunnan5786
Жыл бұрын
Suppar
@nabdulgafoorofficialpage3598
Жыл бұрын
ശിഹാബ് ജീ..... വളരെ നന്നായിട്ടുണ്ട്..... കാലിക പ്രസക്തം.... 🌹❤️👍
@sebasellifetubesebasellife1512
Жыл бұрын
Supper 😍🤲
@nusrathvadakkangara2789
Жыл бұрын
Masha allah👍👍👍😭😭😭😭😭
@shihabareekode
Жыл бұрын
*അൽഹംദുലില്ലാഹ്.. സന്തോഷം.* ❤
@rhythmsoflife3507
Жыл бұрын
സൃഷ്ടവിലേക്ക് കൈകൾ നീട്ടി ഉള്ളു തുറന്ന് ഉരുവിടുന്ന നല്ല ഒരു പ്രാർത്ഥന!. വല്ലാത്ത ഫീൽ തരുന്നു ഈഗാനം... ماشاء الله.... 💥💥🤲🏻👍👍
@thetwingsmedia6257
Жыл бұрын
👍
@shihabareekode
Жыл бұрын
*പേന ചലിപ്പിച്ചതെല്ലാം നന്മയാക്കുന്ന എന്റെ പ്രിയ സഹോദരിയുടെ ഈ വാക്കുകൾ ചേർത്തുവെയ്ക്കുന്നു ഹൃദയത്തോട്..* ❤
@finjusworld5053
Жыл бұрын
Super👌👌👏
@naseehaedayur9426
Жыл бұрын
Mashah allah.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻... Nice wrk
@itemsofhinajaza3143
Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ മാഷിന് കൂടുതൽ പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ
@shihabareekode
Жыл бұрын
*ആമീൻ... ഒത്തിരി ഇഷ്ടം മക്കൾസ്...* 💖💖❤
@thetwingsmedia6257
Жыл бұрын
Mashaallah.👍 കേൾക്കാൻ ഇമ്പമുള്ള വരികൾ. അതിമനോഹരം. നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ.
@shihabareekode
Жыл бұрын
*ആമീൻ.. സദാ പിന്തുണയും പ്രാർത്ഥനയുമേകുന്ന ഈ വാക്കുകൾ എന്നും ചേർന്നു നിൽക്കുന്നു.. ഇഷ്ടം.* 💖💖❤
@muhammedshibili8002
Жыл бұрын
പ്രിയ ഗുരു 🥰❤✨️
@thazmum752
Жыл бұрын
Masha Allha adipoli
@shihabareekode
Жыл бұрын
💖💖❤ സന്തോഷം...
@musiconair6787
Жыл бұрын
ഈ റമളാനിൽ കേൾക്കാൻ പറ്റിയ പാട്ട്. കേൾക്കുമ്പോ തന്നെ ഉള്ളം വേദനിക്കുവാ. അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റുകൾ ചെയ്തുപോയിട്ടുണ്ട്. ഈ റമളാൻ മാസത്തിന്റെയും എടുക്കുന്ന നോമ്പിന്റെയും ബർകത് കൊണ്ട് അള്ളാഹു പൊറുത്തു തരട്ടെ നമുക്ക് എല്ലാവർക്കും🤲🤲🤲ആമീൻ 🤲🤲🤲
Пікірлер: 257