ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരെയും ഞങ്ങളുടെ മക്കൾ കുഞ്ഞുമക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. നമ്മുടെ ദുആ അള്ളാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ഇജാബത്ത് നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
Күн бұрын
🤲 കൃത്യ സമയത്ത് തന്നെ മജ്ലിസ് ഞങ്ങളിൽ എത്തിച്ച ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്'🤲
@juneethasalam7345
Күн бұрын
🤲 നമ്മൾ ചൊല്ലുന്ന ദിഖിർ സ്വലാത്ത് മജ്ലിസിൻ്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരണേ രോഗങ്ങൾക്ക്ശിഫാ നൽകണേ ഞങ്ങളുടെ മക്കൾക്ക് ,ആഫിയത്തും, ആരോഗ്യവും,ദീർഘായും, നൽകണേ അല്ലാഹ്🤲
@sunithakoduvath4283
Күн бұрын
അല്ലാഹുവേ 🤲💚പരിശുദ്ധമായ ഈ തിങ്കളാഴ്ച ദിനം മഗ്രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ദിക്റ് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲💚🕋
@nishadsudhi
Күн бұрын
ആമീൻ
@jameelahassan5408
Күн бұрын
പോരിശയാക്കപ്പെട്ട ഈമഗ്രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് മജ്ലിസ് ഖബൂലാക്കണേ അള്ളാഹ്.... ഈ പുണ്യ ദിനത്തിന്റെയും മജ്ലിസിന്റെയും എല്ലാ പോരിശയും നമ്മുടെ ഉസ്താദിനും നമുക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@vaheedajamal9189
Күн бұрын
അല്ലാഹുവേ മഗ്രിബിനോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ഉസ്താദിനോടൊപ്പം ചെല്ലുന്ന ദിക്റ്, സ്വലാത്ത്ദുആ മജിലിസിനെ ഖബൂലാക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@AaminaAami-xb1yp
Күн бұрын
അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തും സലാമും മുത്തായ നബിയുടെ ഹള്റത്തിൽ ഏക എത്തിച്ചു കൊടുക്കണേ അള്ളാ
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🌹🌹🌹🤲
@Ayishabi-on7nz
Күн бұрын
അല്ലാഹുവേ
@JasnaMm-bg3yr
Күн бұрын
Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲
@SeenathShaheer-k3l
Күн бұрын
Usthadinte ella duayilum enneyum ente kudumbatheyum ulppeduthane usthade
Пікірлер: 163