ഇത്തരം സന്ദർഭങ്ങളിൽ പതറാതെ ടീമിനെ മുന്നിൽ നിന്നും നയിക്കാൻ കഴിവുള്ള മുഖ്യമന്ത്രിയെ കേരള ചരിത്രത്തിൽ രേഖപ്പെടുത്തും. അഭിനന്ദനങ്ങൾ സഖാവേ ❤️❤️❤️
@Majeed9349
Ай бұрын
പ്രതിസന്ധിയിൽ ഒരു ആശ്വാസം❤❤❤❤ ഈ മനുഷ്യൻ❤ ടിജി മോഹൻദാസ് അനുയായികൾ നല്ലോണം പ്രവർത്തിക്കുന്നുണ്ട് കേരള മനസ്സിനെ തകർക്കാൻ എന്നാൽ ശരിയോ തെറ്റോ തിരിച്ചറിയാനുള്ള കേരള മനസ്സ്❤❤❤❤
@zainamoosapanakkal8857
Ай бұрын
ഈ മഹാൻ വേറെ ലെവൽ ഒരു കീടങ്ങൾ വിചാരിച്ചാലും ഒന്നും ചെയ്യാൻ പറ്റുകയില്ല 😊😊
@Usha.J-ei8xy
27 күн бұрын
അതെ ഒന്നും ചെയ്യാൻ പറ്റില്ല തീയിൽ കുരുത്തത് വെയിലിൽ വടുക്കില്ല💪
@abhijithjithu1549
Ай бұрын
സാധാരണക്കാരന്റെ എപ്പോഴുമുള്ള ഒരു ആശ്വാസമാണ് ഈ മനുഷ്യന്റെ ഈ വാർത്താസമ്മേളനം cm ❤
@MukeshAlathur
Ай бұрын
ഈ മുതൽ വന്നത്തോടെയ ഇത്രേം നാശങ്ങൾ തുടങ്ങിയത്
@JacobGeorge-uz9th
Ай бұрын
@@MukeshAlathurഎന്നാ മോങ്ങിയെ വിളി,,🤧
@shiyasvlog6050
Ай бұрын
❤❤000000000000000000❤❤❤❤❤❤❤
@naseerchrpkl568
Ай бұрын
ഇനി കുറച്ചു ദിവസം ഇദ്ദേഹം മാധ്യമങ്ങളെ കാണും .മുഖ്യമന്ത്രി ദുരിതാശ്വാസ പണം വേണ്ടിവരും അത് കഴിഞ്ഞ് പിന്നെ ആളെ കാണുകയില്ല.കടക്ക് പുറത്ത്
@rajendranrahendran9437
Ай бұрын
എന്തിനാണ് മണിപ്പൂര് ആക്കി മാറ്റാൻ ആണോ@@JacobGeorge-uz9th
@magicetask
Ай бұрын
ഒന്നിച്ചു നിൽക്കുക അതാണ് കേരളം ❤❤ഇതിനിടയിൽ പാരയും മതവും രാഷ്ട്രീയവും ആയി വരുന്നവരെ ഒറ്റ പെടു ത്തുക്ക
@raheemka367
Ай бұрын
കുലുക്കമില്ലാതെ പതറാതെ എല്ലാവരെയും കൂടെ നിർത്താൻ പ്രാപ്തിയും മനസ്ഥിതിയുള്ള മുഖ്യൻ്റെ നേതൃത്ത്വം തീർച്ചയായും വിജയിക്കും
@aram7117
Ай бұрын
അദ്ദേഹത്തിന് കുഴപ്പമൊന്നും ഇല്ലല്ലോ
@Usha.J-ei8xy
27 күн бұрын
വിജയിക്കട്ടെ എന്നാശംസിക്കുന്നു ❤️🙏👍
@adl131
Ай бұрын
ഒരു ദുരന്തം ഉണ്ടാകുമ്പോൾ സന്ദർഭോചിതമായി ഇടപെടുക. ഇതാണ് കേരള ഭരണകൂടത്തിന്റെ ഉറച്ച തീരുമാനം. അഭിനന്ദനങ്ങൾ 🌹
@abbasabbas2431
Ай бұрын
@@adl131 pittadikkanu gov therumanam
@binduBenny-ic9rv
Ай бұрын
CM❤❤❤❤❤
@siddiksiddik3825
Ай бұрын
.@@binduBenny-ic9rv
@siddiksiddik3825
Ай бұрын
@siddiksiddik3825
Ай бұрын
P
@ayyappanpillai2535
Ай бұрын
Sir ningal oru vallyamanshyinanu. Angayodappam Keralathile jangal. C.m .1000 big saloot❤❤❤❤
@mathews5577
Ай бұрын
കേരള ചരിത്രത്തിൽ ഇത്ര ശക്തനായ ഒരു നേതാവിനെ കാണാൻ കഴിഞ്ഞട്ടില്ല
@gireeshkumart.m.355
Ай бұрын
ദുരന്തം വരുമ്പോൾ വിഷം ചീറ്റുന്നവരെ കണ്ടെത്തി ഒറ്റപ്പെടുത്തുക നാട് മുന്നോട്ട് പോവട്ടെ 🙏
@mohammedallipparambil
Ай бұрын
മുഖം തിരിച്ചു നില്ക്കുന്നത്RSS ഉം BJP യും മാത്രമാണ്. അവരുടെ കുനുട്ട് ബുദ്ധി കുപ്രസിദ്ധമാണ്. ആർമി സൈന്യം അമിത് ഷായുടെ തറവാട്ട് സ്വത്തല്ല. അമ്പരപ്പിക്കുന്ന സഹായങ്ങളാണ് പ്രവഹിക്കുന്നത്. എല്ലാവർക്കും മനസ്സ് നിറഞ്ഞ അഭിനന്ദനം.❤❤❤❤❤❤❤❤❤❤❤ മഹാ
@radhanair1684
Ай бұрын
Mukam thirichu alla gunda bijyan marunnun aharem kinduvaraunnavare thadangu dyfi. Oinari party mathrem mathi cash elkavarudeyum gunda vijyanum venem kakan enthinunoodichu Ver manushyer alle dyfi mathrem mathi photo eduthu mrdiyil koodi vijyan PR work nadathinnu photo ettu ee dhursthathilum vere Rum ee Pani Ella kakan cash Kure koduku
@rajendranrahendran9437
Ай бұрын
കൂട്ടത്തിൽ അര സംഘി ഗറും കൂടിയുണ്ട്
@SYLVESTER897
Ай бұрын
ഒരു ദുരന്ത മുഖത്ത് എങ്ങനെ ഇടപെടുന്നു എന്നതും ഒരു ലഹള ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തെ ശാന്തമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതും നോക്കിയാണ് ഒരു നല്ല ഭരണാധികാരിയുടെ ജന പ്രതിബദ്ധത എത്രത്തോളം ഉണ്ട് എന്ന് വിലയിരുത്തേണ്ടത് . ഇങ്ങനെ നോക്കിയാൽ പിണറായി ഒന്നാമനാണ് ! ഞാൻ കേരളത്തിലലെങ്കിലും 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയിക്കിട്ടു!
@simijayaraj5447
Ай бұрын
അവിടെ രെക്ഷ പ്രവർത്തനം നടത്തുന്നവരെ നമിക്കുന്നു 🙏🏻 അവർക്ക് ഒരു ആപത്തും വരുത്തരുത് എന്ന് പ്രാർത്ഥിക്കുന്നു
@@sathyansathyanathan9956കുഴപ്പമില്ല. ജനങ്ങൾക്ക് ആ ജനനായകനോട് അങ്ങേയറ്റം ബഹുമാനമാണ് . ത്ഫൂ മുന്നണിയോട് ജനങ്ങൾക്ക് ഒരു താൽപ്പര്യവുമില്ല.
@augustineca3553
Ай бұрын
Poda naaye
@hopefully917
Ай бұрын
@@sathyansathyanathan9956 ഇവിടെ ക്യാപ്റ്റൻ പിണറായി ഉൾപ്പെട്ട LDF ഉണ്ട്. ത്ഫൂ മുന്നണി പ്രതിപക്ഷത്ത് 10 കൊല്ലം തികക്കാനിരിക്കുന്നു. ആശംസകൾ . ഇനിയും ഒരു പാട് ഒരു പാട് വർഷം പ്രതിപക്ഷത്ത് തുടരാൻ കഴിയട്ടെ.
@Latestmedia-11
Ай бұрын
അഭിനന്ദനങ്ങൾ 👍
@shajic3698
Ай бұрын
ഒരു ആയിരം നന്ദി ♥️♥️♥️♥️♥️✌🏻✌🏻✌🏻✌🏻
@user-pz8lz6yy2s
Ай бұрын
Thank you 🎉🎉🎉Sir.....
@alavipara7722
Ай бұрын
മുഖ്യമന്ത്രിക്ക് അഭി വധ്യം
@jayakumarg6417
Ай бұрын
ദുരന്തഭൂമിയിൽ എല്ലാം നഷ്ടപെട്ടവർക്ക് വേണ്ടി വാസസ്ഥലം കണ്ടെത്തി ഒരു കുടക്കീഴിൽ ഒരുപോലുള്ള വീടുകൾ നിർമ്മിക്കുക. അടിസ്ഥാന സൗകര്യങ്ങളായ സ്കൂൾ ആശുപത്രി കൂടാതെ മരിച്ചവർക്ക് വേണ്ടി ഒരു സ്മാരകവും ഉണ്ടാവണം. മുഖ്യമന്ത്രി ഇത്തരം ഒരു നീക്കത്തിനായി പാർട്ടി നോക്കാതെ സമൂഹത്തിലെ മികച്ച വ്യക്തികളുടെ ഒരു ടീം രൂപീകരിച്ച് ഉണർന്ന് പ്രവർത്തിച്ചാൽ ജനങ്ങൾ ഒപ്പം കൂടും തീർച്ച. ചില സംഘനകൾ വ്യക്തികൾ 25 വീട്...ഒരേക്കർ ഭൂമി... ഈ രീതി നല്ലതല്ല. എല്ലാവരും ഒന്നിച്ചു നിന്ന് വിവേചനമില്ലാതെ പുനരധിവാസം മികച്ചതാക്കുക. ദുരിതാശ്വാസ പണം കൈയിട്ടു വാരുന്നവരുടെ കൈ വെട്ടുക.കല്ലെറിയുക.ദുരിത മേഖലയിൽചെന്ന രക്ഷാപ്രവർത്തകരെ മറക്കരുതേ. 🙏🏼അവരിൽ സഹായം വേണ്ടവരെ സഹായിക്കാനും മടിക്കരുതേ.🙏🏼 അവർക്ക് എന്റെ കൂപ്പുകൈ.🙏🏼 ജീവൻ നഷ്ട്ടപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ. 🙏🏼കുഞ്ഞുമക്കളെ ഓർക്കുമ്പോൾ നെഞ്ചുപിടയുന്നു.❤🌹🙏🏼
@mathews5577
Ай бұрын
എന്തു ദുരന്തമുണ്ടായാലുഠ ക്യാപ്ടൻ മുന്പിൽ ഉണ്ടെങ്കിൽ പിന്നെ .....ഒന്നും പറയേണ്ട❤️❤️
@RaviKumar-mg4yz
Ай бұрын
A big salute
@govindank5100
Ай бұрын
പുനരധിവാസം മാനവ സമൂഹം ഉണ്ടാകാനുള്ള മാതൃകയായി മാറ്റുവാനുള്ള ആലോചനകൾക്ക് അഭിനന്ദനങ്ങൾ🎉
@zainamoosapanakkal8857
Ай бұрын
Varkeeya കോമരങ്ങളെ ഒറ്റപ്പെടുത്തുക പിണറായി വീണ്ടും വരട്ടെ
@NANNUSFAMILY143
Ай бұрын
ഏതൊരു മനുഷ്യനും ഒരു തെറ്റ് സംഭവിക്കാം മറിച്ച് ആ തെറ്റ് തിരുത്താൻ ഒരു സമയം വരും അന്ന് എല്ലാം മറന്നു ആ തെറ്റ് തിരുത്തുക ഇന്ന് ബഹു മുഖ്യമന്ത്രി ആ അവസരം നിങ്ങൾക്ക് വന്നിരിക്കുന്നു വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒരു തണലായി അവർക്കുവേണ്ട എല്ലാ കാര്യവും ചെയ്തു കൊടുക്കുക ലാൽസലാം സഗാവേ 🙏🙏
@sajeevkumar9054
Ай бұрын
വൃത്തികെട്ടവന്മാർ പലതും പറയും മുഖ്യമന്ത്രി ധൈര്യമായി മുന്നോട്ട് പോകു കേരള ജനത ഒപ്പമുണ്ട്👍❤❤❤
@rajeshrajan3124
Ай бұрын
പുനരധിവാസ പ്രവൃത്തനങ്ങളും എത്രയും വേഗം നടപ്പാക്കാൻ സർക്കാറിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു
@vkravikumar2628
Ай бұрын
Contributed Rs25000 just know
@user-vq5ko6cp2h
Ай бұрын
ഈ സഹായം ഏല്ലാം ദുരിതാശ്വാസ തിന് ഉള്ളതാണ് അത്ര ഉഒം വേഗം വേണ്ടത് ചെയ്യണം മാപ്പ്രകൾ കുത്തിത്തിരിപ് സംഗമായി കഴിഞ്ഞു കൂടട്ടയ്
@abdulsalamv.1082
Ай бұрын
Pinarayi cm big selute
@ayyanperumalpillai5994
Ай бұрын
രക്ഷാ പ്രവർത്തകർക്കു ബിഗ് സല്യൂട്ട് .
@radhaa275
Ай бұрын
He is the real captain of Kerala. Salute him. Pranam Sakhave.
@balanek4119
Ай бұрын
Big hai to chief minister of kerala
@Rajan-sd5oe
Ай бұрын
സുധാകരൻ പറഞ്ഞത്, "........... വാക്ക് ചെവിക്കു പുറത്തു "എന്ന ഒരു നാടൻ ചൊല്ല് പോലെ മുഖ്യമന്ദ്രി തള്ളി! അയാളുടെ അർഹതക്കുള്ള അംഗീകാരം തന്നെ യല്ലേ അത്?😄😄😄😄😄😄😄
@surendranm8954
Ай бұрын
ദുരിതാ ശ്വാസ നിധിയിലേക്ക് ലഭിച്ച തുകകളുടെ കണക്ക് ആര്, എത്ര ആകെ വരവ് ചെലവ് വിശദമായി പൊതു ജനത്തിന്റെ അറിവിലേക്കായി പ്രസിദ്ധീകരിച്ച് കൂടുതൽ വിശ്വാസ്യത ഗവ: ആർജിക്കണം.
@jayakrishna5722
Ай бұрын
വെബ് സൈറ്റിൽ ഉണ്ടല്ലോ
@user-jo1gn5os8u
Ай бұрын
@@jayakrishna57222018ലെ കണക്ക് ഉണ്ടോ
@user-jh2lu8yf3c
Ай бұрын
വെബ്സൈറ്റും വിവരാവകാശവും അറിയാഞ്ഞിട്ടല്ല മതവും രാഷ്ട്രീയവും കുത്തിത്തിരുകി മനുഷ്യരെ വേർതിരിക്കാനും സഹായങ്ങൾ ഇല്ലാതാക്കാനും വേണ്ടി നടത്തുന്ന കമന്റുകളാണ് ഇത്തരക്കാർ നടത്തുന്നത്
@narayanannair8896
Ай бұрын
ആകൈകൾ ശുദ്ധ മാണെന്നു ജനങ്ങൾ ക്കറിയാം അതാണല്ലോ കഴിഞ്ഞ 50 വർഷ മായി ഇവിടത്തെ മാപ്രകളും ചാനലുകളും കേന്ദ്ര അന്വേഷക സംഘ ങ്ങളും . ചുറ്റും നിന്നും തകർക്കാൻ നോക്കിയിട്ടും . ഒരു രോമത്തിനുപോലും കേടു വരാതെ ഇപ്പോഴും നിവർന്നു നിൽക്കുന്നത്
@abdullahtk5805
28 күн бұрын
നല്ല മനസിന്റെ ഉടമയാണ് മുഖ്യമന്ത്രി
@georgekesavan792
Ай бұрын
only one life, let's try our level best to save the life of our fellow men 🙏
@kunchithangal7939
Ай бұрын
കുറിപ് ആർക്കും വായിക്കാ അതുകൊണ്ടന്നും കാര്യമില്ല. വിക്തി പരമായി എന്താകൊടുത്തത് എന്നതിലാണ് പ്രശക്തo
@AnilKumar_1966
Ай бұрын
❤❤❤ ❤❤❤❤
@india1-kl8yf
Ай бұрын
കണ്ടേത്തൽ ആണ് ദുഷ്കരം. വീട് എവിടെ സ്ഥലം കണ്ടേത്തി തരുക ഞങ്ങൾ വച്ച് തരാം. ഇതാകും വരാൻ പോകുന്ന മറുപടി.
@ansark7783
Ай бұрын
Abhinandanangal ❤❤❤
@maneshmohan659
Ай бұрын
❤❤❤❤
@asharafkky
Ай бұрын
ഈമനുഷ്യ൯ നമുക്ക് തരുന്ന ഒരു ആത്മവിശ്വാസം അത് വിലമതിക്കാത്തതാണ്
@user-yd4xj2xf8v
Ай бұрын
Amen 🙏 🙏 🙏 🙏 🙏
@geethasasi9818
Ай бұрын
❤️❤❤❤❤❤❤❤
@aishanahani5501
Ай бұрын
❤️❤️❤️❤️👌🏼👌🏼❤️❤️❤️❤️
@user-qd6fp2wb5i
Ай бұрын
❤❤❤🙏
@smithasaju9716
Ай бұрын
🚩🚩🚩♥️
@zainamoosapanakkal8857
Ай бұрын
ബിഗ്
@Mohammad-dz5om
Ай бұрын
ഇതു വരെ കിട്ടിയത്
@noufalpv1847
Ай бұрын
❤
@sarathanand100
Ай бұрын
Please share the funds utilisation to the common people.
@najeebhassan2948
Ай бұрын
മുന്നോട്ട് സഖാവേ
@user-id9tx9ro5y
Ай бұрын
NAREKKUTTY family kadavathur 12 sent sathalath 3 veedu vechunalakunnathanu
Ea Panamellam Evide Chilavazhichu AA Kanakanu Janagalku Vendath,
@HYGNESJOYPAVANAVISIONMEDIA
Ай бұрын
🙏🙏🙏🙏🙏 എൻറെ പൊന്നു സഹോദരാ, കേരളത്തിൽ അല്ല, കേന്ദ്രത്തിൽ ആണ് എംപി യുടെ ആവശൃങ്ങൾ കൂടുതൽ സമയവും വേണ്ടി വരുന്നത്, ആവശൃങ്ങൾ അറിഞ്ഞു ചോദിച്ചു മേടിക്കാൻ കരുത്തുള്ള കഴിവുള്ള ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധി, ലോക സഭയിലെ പ്രതിപക്ഷ നേതാവു കൂടിയാണ്, അപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ വിലയുണ്ട്. അതാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തം അറിഞ്ഞയുടനെ രാഹുൽ ഗാന്ധി, പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചത്, ഉടനെ ലോക സഭയിൽ രാഹുൽ ഗാന്ധി ഈ വിവരങ്ങൾ അവതരിപ്പിച്ചത് മാധ്യമങ്ങളിലൂടെ ജനം കണ്ടതാണ്, ചിലർ അത് കണ്ടതായി നടിക്കുന്നില്ല. കേന്ദ്രത്തിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എംപിമാരുമുണ്ട്. ആ കാരൃത്തിൽ നമ്മൾ ഭാഗൃവന്മാരാണ്, രാഹുൽ ഗാന്ധി മൂലം പലതും നമുക്ക് നേടി എടുക്കാൻ കഴിയും. അതുപോലെ ഭരണം നടത്താൻ കേരളത്തിൽ നമുക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും എംഎൽഎ മാരുണ്ട്. വാചകത്തിൽ അല്ല, പ്രവർത്തിയിലാണ് രാഹുൽ ഗാന്ധിയുടെ വിജയവും ഐശ്വര്യവും സമൃദ്ധിയും നിലകൊള്ളുന്നത്, ഏത് പ്രതിസന്ധിഘട്ടത്തിലുംഅവിടെ ഓടിയെത്തി പരിഹാരമാർഗങ്ങൾ ഉടനെ നടത്തും. അത് മണിപ്പൂരിൽ നമ്മൾ കണ്ടതാണ്. രാഹുൽ ഗാന്ധിയോടു സഹകരിച്ചു നമുക്ക് പ്രവർത്തിക്കാം, നന്ദി!! 🙏🙏🙏🙏🙏
@tcthomas2397
Ай бұрын
Cannot believe pinaray. He has no humanity and compassion to the poor downtrodden people. He has no shame to offer 1 lakh. When pinaray step down then only Keralam will become real Keralam
@RakeshRagu123
Ай бұрын
സർക്കാർ എന്ത് കൊടുത്തു എന്ത് കൊടുക്കും 😂
@noufalpv1847
Ай бұрын
കുറച്ചു വെയിറ്റ് ചെയ്യു
@J.M.Mathew
Ай бұрын
Eda marry ninanku chely pedy Anna’s?poy thgil kayra das
@anandhuvijayan5967
Ай бұрын
ഇദ്ദേഹം ഭരണത്തിൽ കേറിയതിനു ശേഷം എന്തോരം ദുരന്തം വന്നു ഭവിച്ചു ഈ കേരളത്തിൽ...
@user-uw1sv8ex4r
Ай бұрын
Actually idheham kayariya shesham alla bro .... Modi kayariya shesham India ottage durandham undayikondirikaaaa ... Onnu India ottage onnu noki nok
@adl131
Ай бұрын
പ്രകൃതിയുടെ വികൃതികൾക്ക് ഭരണകൂടത്തെ വിമർശിക്കുന്ന വിവരദോഷി.
@thewild1445
Ай бұрын
ഉത്തരേന്ത്യയിൽ മഴക്കെടുതി 32 പേർ ഇന്നലെ മാത്രം മരണപ്പെട്ടു. ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടി 42 പേരെ കാണാതായി 8 പേർ മരിച്ചു. ഡൽഹിയിൽ flood 18 പേർ മരിച്ചു. 2023 ൽ ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടി മരിച്ചത് 320 ലധികം പേർ.
@sitakrishnaa
Ай бұрын
വിവരക്കേടു വിളമ്പുമ്പോൾ എത്രമാത്രം ഒറ്റപ്പെട്ടു പോകുമെന്നോർക്കാനുള്ള വിവരമെങ്കിലും കാണിയ്ക്കൂ കുട്ടീ.
@Bemyfrnd04
Ай бұрын
2014 മുതൽ ഇന്ത്യയിൽ ഉണ്ടായ ദുരന്തങ്ങളുടെ കണക്ക് ... മോദിജി വന്ന ശേഷം😂😂😂
പിണറായി വിജയാ തങ്ങളോട് സഹായിക്കാൻ വന്നവരുടെ കണക്കുകളല്ല ചോദിക്കുന്നത്, പിണറായി വിജയൻ എത്ര രൂപ കൊടുത്തു, ദുരിതാശ്വാസഅത്തിനു ഇതാണ് ജനങ്ങളുടെ ചോദ്യം.
@mathews5577
Ай бұрын
കുറവില്ല അല്ലേ?
@chandrankm433
Ай бұрын
നാലൊരുമനുഷ്യന്റെ പേരാണല്ലോ നിന്റെ നാണംകെടുത്താലേ
@zubairzubair8534
Ай бұрын
Vakamattaruthe
@manikp8519
Ай бұрын
Sagava.lalsalam
@manikp8519
Ай бұрын
C❤
@sameerpmajeed6094
Ай бұрын
The great C M 💪❤️.......
@sathyansathyanathan9956
Ай бұрын
അല്ല മലരേ.... ഇവിടെ ഒരു DGP യും.. അവന്റെ നിർദ്ദേശനുസരണം പ്രതിമാസം 90ലക്ഷം രൂപ വാടക കൊടുക്കുന്ന ഒരു ഹെലികോപ്റ്ററും ഉണ്ടായിരുന്നല്ലോ.. അതൊക്കെ ഇപ്പോൾ എവിടെയാണ്????
@chandrankm433
Ай бұрын
അത് ആവശ്യത്തിന് ഉപയോഗിച്ചോളും
@sathyansathyanathan9956
Ай бұрын
@@chandrankm433 എന്ത് ആവശ്യം?? ഇതിലും വലിയ ആവശ്യമാണോ നിന്റെ അമ്മേടെ പതിനാറടിയന്തിരം???
@felixjoseph1559
Ай бұрын
ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകാൻ ആയിട്ട് ആൾക്കാർ മടിച്ചു നിൽക്കുന്ന കാരണം ഇയാൾ തന്നെയാണ് ഈ മുഖ്യമന്ത്രിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു
@rajick6475
Ай бұрын
ആരും മടിച്ചു നിൽക്കുന്നില്ല കോടികൾ നിധിയിലേക്ക് വരുന്നുണ്ട് മടിക്കുന്നത് കൊടുത്താൽ പോകും എന്നുള്ളവരാണ്
@felixjoseph1559
Ай бұрын
@@rajick6475 ഇപ്പൊ കൊടുക്കുന്നവരെല്ലാം കൂടി പങ്കിട്ടെടുക്കാൻ ഉള്ള ഒരു ഉറപ്പുള്ളതുകൊണ്ട് അവരെ കൊടുക്കുന്നത് 🤣🤣🤣🤣🤣🤣
@chandrankm433
Ай бұрын
നീ കൊടുക്കണ്ട
@felixjoseph1559
Ай бұрын
@@chandrankm433 🤣🤣🤣🤣🤣
@felixjoseph1559
Ай бұрын
@@chandrankm433 ചുമ്മാ കൊഞ്ഞനം കൊത്തിയിട്ട് കാര്യമില്ല കാര്യങ്ങൾ മനസ്സിലാക്കുക
Пікірлер: 152