ഞങ്ങളുടെ എല്ലാ സിഹറും കണ്ണെറും എല്ലാം നീകിതരണേ അല്ലാഹ് 😭😭😭😭
@malayil5668
12 сағат бұрын
അനുസരണ ഉള്ള കുട്ടികൾ ആയി വളരാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ
@Maimoonarazak-sg9hr
11 сағат бұрын
കടങ്ങൾ വിടാൻ ഉസ്താദ് ദൂഹാ ചെയ്യണം രോഗം മാറാനും
@SulaikaSulaika-lx1eh
12 сағат бұрын
എല്ലാ സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും അള്ളാഹു നമ്മെളെ എല്ലാവരെയും kathe രചിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@jaziyafathima7852
12 сағат бұрын
ആമീൻ 🤲🏻🤲🏻🤲🏻
@FareedhaFari-mh4zu
12 сағат бұрын
Aameen
@subaidasubaida4004
12 сағат бұрын
🤲🏼🤲🏼🤲🏼
@naseemanaseema9795
12 сағат бұрын
Aameen☺️
@busramolvk4997
12 сағат бұрын
Aameen 🤲
@malayil5668
12 сағат бұрын
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@Y_A_S_I_N_792
12 сағат бұрын
അൽഹംദുലില്ലാഉസ്താദെ എനിക്ക് ഉംറക്ക് മക്കൾ നന്നാവാനും നിസ്കാരം നിലനിർത്താനും പഠിപ്പിലും മറ്റും വിജയിക്കാനും ഉപ്പാന്റെ ജോലിയിൽ മ്പറക്കത്ത് ണ്ടാകാനും പിന്നെ എന്റെ മരണപെട്ട ഉപ്പാന്റെ ഖർ വിഷാലമാകാനും ആങ്ങളക്ക് കുട്ടി ഉണ്ടാവാനും ദുഹാച്ചെയ്യണെ ഉസ്താ
@ummuhani5613
12 сағат бұрын
ഉസ്താദേ.. വിഷമങ്ങൾ തീരാൻ ഉസ്താദ് ദുആ ചെയ്യണം. ദുആ വസിയത്തു ചെയ്യുന്നു.. ആമീൻ 🤲🤲
@SumiCk-u8e
12 сағат бұрын
കുടുംബ ജീവിതം സന്തോശം അവാനും ഭർത്താവിൻ്റെ ഉമാകുംഉപ്പകും ഭർത്താവിന്നൊട് സ്നേഹത്തോടെ ജീവിക്കാന്നും ഉസ്താദ് ദുആ ചെയ്യണം
@RiyanabayaBaya
11 сағат бұрын
Alhamdulillah alhamdulillah alhamdulillah 💚 ഹലാലായ ഹൈറായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കപ്പെduvan പ്രത്യേകം ദുആ വസിയ്യത്ത് ഉസ്താദ് 😭😭😭
@AfeelaCm
11 сағат бұрын
കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻
@SaifudheenSaifu-ln8eu
9 сағат бұрын
ശരീരികവും സാമ്പത്തിക വും. മനസ്സിഗവുമായ എല്ലാ പ്രയാസംങ്ങളും. Marikkittan🥹. ദുആ ചെയ്യാനാണമുസ്താദേ
@JAZZ..0__SALI_
12 сағат бұрын
ഞങ്ങളെ വീട്ടിൽ എല്ലാർക്കും മഞ്ഞപ്പിത്തം ആണ് ഉസ്താദേ മഞ്ഞപ്പിത്തം മാറാൻ ഉസ്താദ് ദുആ ചെയ്യണം
@ajmal4548
11 сағат бұрын
ഉസ്ദാദ് എന്റെ മക്കൾക് നല്ല സ്വഭാവം കൊടുക്ക് മനസ് ന് സമദാ നo കൊടുക്ക് കണ്ണ് എ ർ സിഹ്ർ ബതി ൽ ആക് അള്ള നിസ്കാരം നില നിർ താ ന് ആക്കി ബത് നന്ന ആക് അള്ള
@MurshidMurshi-pq5qb
11 сағат бұрын
ഉസ്താദേ എന്റെ ഉമ്മ ഹോസ്പിറ്റലിലാണ് സോഡിയം കുറഞ്ഞിട്ട് പ്രത്യേകം ദുആ ചെയ്യണം ഇത് വായിക്കുന്ന എല്ലാവരും ദുആ ചെയ്യണം
@hazeenasulfi5789
10 сағат бұрын
🤲🤲🤲🤲🤲
@Irfan-j2r
10 сағат бұрын
🤲🏻🤲🏻
@shibil4648
12 сағат бұрын
ഉസ്താദ്എന്റെ ഭർത്താവിന് ആറ് ലക്ഷം രൂപ കടമുണ്ട് ബാങ്കിൽ നിന്ന് തിരഞ്ഞു തെരഞ്ഞു വീട്ടിലേക്ക് വന്നിട്ടുണ്ട് ഉസ്താദ് പ്രത്യേകിച്ച് ഉസ്താദ് ദുആ ചെയ്യണം ഉസ്താദ് എന്റെ ഭർത്താവ് കുടുങ്ങിന് ഉസ്താദ് 🤲🏻
@ashrafpkashrafpk2351
9 сағат бұрын
മകൻ സ്വാലി ഹാവാൻ വേണ്ടിയും ജോലിയിലും ശമ്പളത്തിലും ബറക്കത്തിന് വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം
@sajithakm1777
12 сағат бұрын
മകൻ നല്ല ജോലിശേരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ
@UmaivaYussuf
11 сағат бұрын
എല്ലാ സിഹറുകളിൽ നിന്നും കണ്ണേറിൽ നിന്നും അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. ആമീൻ
Sallallhu ala Muhammed sallallhu alihivasllm sallallhu ala Muhammed sallallhu alihivasllm sallallhu ala Muhammed sallallhu alihivasllm sallallhu ala Muhammed yarabbil alihi vasallam
Пікірлер: 323