ഇന്ത്യ ശക്തി പ്രകടിപ്പിക്കാൻ തുടങ്ങി.. ഒരു പത്ത് പതിനഞ്ച് വർഷം മുൻപാണെങ്കിൽ കാനഡയ്ക്ക് വേണ്ടി ഒരുപാട് പാശ്ചാത്യ രാജ്യങ്ങൾ മുന്നോട്ടുവയ്ക്കു വരും. എന്നാൽ ഇപ്പോൾ എല്ലാവരും മൗനത്തിലാണ്. ആർക്കും ഇന്ത്യക്കെതിരെ ഒന്നും പറയാനുള്ള ധൈര്യമില്ല. അമേരിക്ക മാത്രമാണ് ചെറുതായി എന്തെങ്കിലും ഒക്കെ പറഞ്ഞത് അത് പിന്നെ നമ്മൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ, ഒരു സഖ്യകക്ഷി അയൽ രാജ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ പറയണ്ടേ?
@prasadkgnair5552
11 сағат бұрын
ചൈനയുടെയും റഷ്യയുടെയും ഗ്രൂപ്പിൽ ഇന്ത്യ പോയാൽ എല്ലാവന്റെയും അടപ്പൂരും.
@aryandev6471
10 сағат бұрын
ഭാരത് മാതാ കീ ജയ് ❤❤❤❤❤❤❤❤
@HariharanKochayyappan
9 сағат бұрын
ധനുഷേ ഇന്ത്യയുടെ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയതല്ല ഇന്ത്യ പിൻവലിച്ചതാണ് ഒപ്പം കനടയുടെ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു വാർത്തകൾ പുറത്തു വിടുമ്പോൾ ജാഗ്രത പുലർത്തുവാൻ ശ്രദ്ധിക്കുമല്ലോ
@JayakrishnanC-ii3ge
11 сағат бұрын
ഇതിൻ്റെ ഒക്കെ പിന്നിൽ കളിക്കുന്നത് us ആണ് , കാനഡ one of U S ൻ്റെ അടിമ മാത്രം .എച്ചിൽ നക്കി
@sudheerns2469
7 сағат бұрын
പുറത്താക്കിയതല്ല ഇന്ത്യ അവരെ പിൻവലിച്ചു കാനഡക്കാരെ ഇന്ത്യ പുറത്താക്കുകയും ചെയ്തു
@girishphadke5885
11 сағат бұрын
അന്ന് അവനെ തുറന്ന് കാണിക്ജനമായർന്നു.. ചെയ്യാത്തത് വലിയ തെറ്റായി പോയി
കാലെട.......അവൻറെ സ്വന്തം ആണെന്ന് ആരാ അവനോട് പറഞ്ഞത്.?
@ucap6420
10 сағат бұрын
India യിലെ Consulate Service കൾ നിർത്തലാക്കണം. Embassy കൾ മാത്രം പ്രവർത്തിച്ചാൽ മതി. 🇮🇳
@arunanirudhan4210
4 сағат бұрын
I love my India ❤
@sudarsaniyer9274
11 сағат бұрын
സൗണ്ട് ശരി അല്ല😢
@ajitvm
11 сағат бұрын
8 ലച്ചം സിക്കുകാരെ അവിടുള്ളു
@SunilKumar-pv4cg
11 сағат бұрын
🙏🙏
@radhakrishnann4309
11 сағат бұрын
Good
@issac7740
7 сағат бұрын
എഡോ ചർച്ചക്ക് ഇരിക്കുന്നവൻ അറിയാത്ത കാര്യങ്ങൾ വിളിച്ചു പറയരുത് ഫൈവ് ഐസ് കണ്ടറികളിൽ ഫ്രാൻസ് ഇല്ല അതിൽ അമേരിക്ക, ബ്രിട്ടൺ, കാനഡ, ഓസ്ട്രേലിയ, ന്യൂ സിലൻഡ് തുടങ്ങിയ തുടങ്ങിയ അഞ്ച് ബ്രിട്ടീഷ് രാഷ്ട്രങ്ങളാണ് 😂😂😂
@ajitvm
11 сағат бұрын
ഇന്ത്യക്ക് എതിരായ ഉപരോധം ഒരു മാസത്തിനുള്ളിൽ പ്രതീക്ഷിക്കാം
@shashikala111
7 сағат бұрын
Five Eyes - US, UK, CAN, AUS, & NZ. France is not part of it. You'll note that the FIVE EYES are Anglophonic countries.
@gopalanv7943
2 сағат бұрын
ഒന്നും മനസിലാകുന്നില്ല. ഒരു അലുമിനിയം കലം മുഖത്ത് വച്ചു സംസാരിക്കുന്നത് പോലെ, ഓഡിയോ ശെരിയല്ല.
Canada, bengladesh, pakistan..us is circling india
@syedalavi6421
58 минут бұрын
Where u all learning comedies ??
@jpajpa5041
10 сағат бұрын
Ethandu oru masamaayi ee channel watch cheyyunna aalaanu....kure naal israel irane innadikkum, uchakazhinju adikkum....ravile adikkum ...ennokke paranju orazhcha kondupoyi....oru grahyavum subjectne kurichu ariyaatha kure panalistukalum....ningalku vere subject onnum kittinnille
@jayapalcheramangalam561
8 сағат бұрын
Bharat is a sandhani desh !
@josen.t3506
5 сағат бұрын
പല ചാനലുകളിലും കാനഡയെക്കുറിച്ചുള്ള വാർത്തകളും കണ്ടു. ഉണ്ണിത്താനെ കാളും വൃത്തികെട്ട മന്ത്രി ജസ്റ്റിൻ ജൂഡ്.
@shyamalanair9804
10 сағат бұрын
Annum pottu thodanam nammal hindu alle
@mujeeburrahman1517
10 сағат бұрын
ഓടും ഭീരു ചാടും ഭീരു ചൈനയുടെ മുന്നിൽ മുട്ട് വിറക്കും ഭീരു,
@Westbrown9322
10 сағат бұрын
ഇമ്രാൻ വാപ്പ ആണോ നിന്റെ
@jaysil2110
10 сағат бұрын
@mujeeburrahman1517 ഉത്തരം രണ്ട് 1. പിൻറോയ് ബിജ്ജ്യൻ 2. രാവിൽ കണ്ടി
@jaysil2110
10 сағат бұрын
നേരത്തെ @Westbrown9322 പറഞ്ഞ പോലെ ലോക ഭിക്ഷക്കാരൻ ഇമ്മിറോൺ കൂൺ
@UshaKumari-ww6ik
9 сағат бұрын
അതിന് വലിക്കും.നിൻ്റെ കാര്യം ആണോ പറഞ്ഞത്.അതിന് ഇന്ത്യ ഭരിക്കുന്നത് മുട്ട് വിറച്ച നെഹ്റു അല്ല.നരേന്ദ്ര ദാമോദർ ദാസ് മോഡി യാണ്.അവൻ ഇരുന്ന് വരയ്ക്കും.അതെ പറ്റൂ.നേ നിൻ്റെ അയൽക്കാരനെ നിൻ്റെ വീട് ചേർത്ത് അവൻ്റെ ആണ് എന്നും പറഞ്ഞ് നടന്നാൽ അത് അവൻ്റെ ആകുമോ.ഇല്ലല്ലോ.അതാണ് നീയൊക്കെ അറിയേണ്ടത്.നിൻ്റെ പപ്പു ഫാമിലി വിട്ടുകൊടുത്തു നക്കിയ ഒരു സ്ഥലം ഉണ്ട്,അക്സായ് ചിൻ.പോയി പഠിച്ചിട്ട് കുരക്കു.
Пікірлер: 48