ഇന്ത്യയുടെ വൈദേശിക ചാര സംഘടനയായ "റിസർച് ആൻഡ് അനാലിസിസ് വിങ്" അഥവാ "റോ"യുടെ പ്രത്യേക കമാന്റോ സംഘമാണ് സ്പെഷ്യൽ ഗ്രൂപ്പ് എന്ന എസ്. ജി.1981-ൽ സ്ഥാപിതമായ ഈ മാരക സേന ദളം അന്നു മുതൽ ഇന്ന് വരെ ഇന്ത്യൻ പ്രധാന മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.. ആഗോള സ്പെഷ്യൽ ഫോഴ്സസ് യൂണിറ്റുകളിലെ ഏറ്റവും മികച്ച സൈന്യങ്ങളിൽ ഒന്നായാണ് ഇവരെ പ്രതിരോധ വിദഗ്ധർ വിശേഷിപ്പിക്കുന്നതും.. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആയുധങ്ങളും, കവചിത കാറുകളുമായ് യുദ്ധത്തിനിറങ്ങുന്ന ഈ പോരാളികളെ പറ്റിയാണ് പുതിയ വിഡിയോ.. ഒപ്പം സ്പെഷ്യൽ ഗ്രൂപ്പിനെ പറ്റിയുള്ള മറ്റു കാര്യങ്ങളും നമുക്ക് മനസിലാക്കാം
#raw #special group #indira gandhi #rajiv gandhi #indian army #operation blue star#shaikh hasina #bangladesh #military coup#bangladesh military
Негізгі бет ഇന്ത്യയുടെ ചാര സംഘടനയായ "റോ"യുടെ കൈ വശമുള്ള മാരക സൈന്യ ദളമേതാണ്..? R&AW Secret Commando Force
Пікірлер: 185