അമ്മേടെ നമ്പർ എങ്കിലും ഒന്ന് താ പ്ലീസ്.. വൈട്സാപ്പ് മതി... അതിലെ വിളിക്കാൻ പറ്റൂ ഞാൻ ഇപ്പൊ നാട്ടിൽ ഇല്ല ഖത്തർ ആണ്... ഷിജിയോട് നേരത്തെ പറഞ്ഞിരുന്നു
@AboobackarSidheeque-o1s
Ай бұрын
അള്ളാഹുവേ.. ഈ സഹോദരിയുടെ അസുഖം നീ ശിഫ നൽകണേ.. നാഥാ... പാവം മോളാണ്.. ആ പുഞ്ചിരി കാണാൻ വീണ്ടും ഞങ്ങൾ ആഗ്രഹിക്കുന്നു.. ഞങ്ങളുടെ സഹോദരിക്ക് സുഖം നൽകണേ.. റബ്ബേ.. 🤲🤲🤲
@youtubrutasi3308
2 ай бұрын
എന്റെ കൃപാസന മാതാവേ ഈ സഹോദരിയുടെ രോഗം സുഖപ്പെടുത്തി കൊടുക്കേണമേ
@Mj-yz5jl
Ай бұрын
Theerchayaum krupasanathil ponam
@danyasubash2225
28 күн бұрын
തൊടങ്ങി 🙏
@jeenabaiju727
27 күн бұрын
Marumennu orappu ullathu konda parayunnathu
@ReshmiPrasad-qb2ej
23 күн бұрын
Theerchayaum marum mathavu anugrahikm❤
@renjithr2522
13 күн бұрын
ആസനം നക്കി......ഓഡ്രാ...
@suharana3173
Ай бұрын
നിങ്ങളെ പോലെ ഉള്ള ഭർത്താക്കന്മാർ ഉണ്ടെങ്കിൽ ഭാര്യമാരുടെ അസുഗം പകുതി കുറയും... ഞാൻ എല്ലാ വീഡിയോസും കാണുന്ന ആളാണ്.. എത്രയും വേഗം മാറട്ടെ അസുഖം... 🤲
@user-uw4ie4vl5i
Ай бұрын
ഒരുപാടു പ്രാർത്ഥന നിങ്ങൾക്കുണ്ട്
@sheebaignatius8695
28 күн бұрын
എൻ്റെ ചേട്ടൻ എന്നെയും ഇങ്ങനെയാണ് നോക്കിയത്.എനിക്ക് ഈ രോഗം വന്നപ്പോ ഇപ്പൊ 11 വർഷം ആയി..നിങ്ങൾക്കും പെട്ടെന്ന് സുഖം ആകും🙏
@sulfishaju4165
27 күн бұрын
Aameen aameen aameen yarabbal aalameen
@vijayakumari7714
Ай бұрын
എന്റെ ഭഗവാനെ ഈ കുട്ടിയുടെ അസുഖം എത്രയും പെട്ടന്ന് മാറ്റികൊടുക്കണേ
@vijipr3724
10 ай бұрын
4 വയസുള്ള കുഞ്ഞുള്ള ഞാൻ ക്യാൻസർ രോഗിയാണ്. എന്റെ മകന്റെ മുഖം കാണുമ്പോൾ എല്ലാ വേദനയും ഞാൻ സഹിക്കുകയുണ് .അതുപോലെ ധൈര്യമായിരിക്കു എല്ലാം ശരിയാക്കും ഈശ്വരൻ കുടെയുണ്ട്
@fasilaaranthala7407
10 ай бұрын
ശരിയാകും sis
@ushasreenivasan6146
10 ай бұрын
Vegam sugavatte.🙏🙏🙏
@lailanazar8521
10 ай бұрын
@@fasilaaranthala7407⁹
@seenathismayil4113
10 ай бұрын
😢
@thasniaboobucker8326
10 ай бұрын
vegam sheriyavum
@vavachanki272
2 ай бұрын
എപ്പോഴും ചിരിച്ച് മാത്രം കണ്ടിട്ടുള്ള കുട്ടി കരഞ്ഞ് തളർന്ന് കാണുമ്പോൾ ദുഃഖം ഞങ്ങളേയും തളർത്തുന്നു. എത്രയും വേഗം മോൾക്ക് സുഖമാകുവാൻ പ്രാർത്ഥിക്കുന്നു
@sheejamartin5640
18 күн бұрын
ശരിക്കും കണ്ടപ്പോൾ സങ്കടമായി. എന്താ പറ്റിയതെന്ന് അറിയില്ലാരുന്നു. സാരമില്ല ഇതും കടന്നുപോകും പ്രത്യേകം പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻വിഷമിക്കേണ്ട
@mishalkoombara3940
2 ай бұрын
ഒരു ചെറിയ ഫാമിലി ആണ് ഒരു അസുഖവും എത്രയും പെട്ടെന്ന് ശിഫയാക്കി കൊടുക്കണേ അള്ളാ
@Sirajuthekkethayil
Ай бұрын
Aameen
@bashrulzamhar8750
Ай бұрын
Asmeen🤲🏻
@sulfishaju4165
27 күн бұрын
Aameen aameen aameen yarabbal aalameen
@niyasmuhammed4613
24 күн бұрын
Aameen 🤲
@aboobackereranikkulangara9177
23 күн бұрын
ആമീൻ
@evamehavish
Ай бұрын
എപ്പോഴും ചിരിച്ച മുഖത്തോട് കൂടി അല്ലാതെ ഇ ചേച്ചി യെ കണ്ടിട്ടില്ല. ചേച്ചി ടെ അസുഖം എത്ര യും പെട്ടന്ന് സുഖ പെടുത്തി തരട്ടെ അള്ളാഹു........ ❤️❤️❤️
@shameeshseenath5117
17 күн бұрын
ആമീൻ 🤲🏻🤲🏻
@MizhineerThullikal
14 күн бұрын
എന്ത് പറ്റിയത... അസുഖം എന്താണ്😮
@finufinu2314
10 ай бұрын
അമ്മ പാവ०. നല്ല.ആരോഗ്യ० അമ്മക്കു० കൊടുകട്ടേ. അസുഖ० പെട്ടന്ന് മാറി.അമ്മയേ നോകാനുള്ള കഴിവുണ്ടാവട്ടേ
@suttu8563
10 ай бұрын
അമ്മയിമ്മ എന്ന് പറയാൻ തോന്നില്ല ഈ സന്തോഷേട്ടന്റെഅമ്മയെ അമ്മ എന്ന് തന്നെ 💯പറയുബോൾ 😍😍❤️💯😘
@lasithabijumon2403
Ай бұрын
Realy
@ashaasha-wf1ng
20 күн бұрын
എന്റെ മാതാവേ ഈ ചേച്ചിയെ പെട്ടന്ന് സുഖ പെടുത്തണേ 😢😢😢😢എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്
@sarasammavg8280
Ай бұрын
എന്റെ കൃപസനമായതാവേ ഷിജിമോളുടെ അസുഖം എത്രയും പെട്ടന്ന് മാറണെ. മാതാവേ കണ്ടിട്ട് സങ്കടം വരുന്നു. സഞ്ചാരി മാതാവേ മോളുടെവടുത്തു ചെല്ലണെ. 🙏🙏
@renjithr2522
13 күн бұрын
ഏത് ആസനം 😂😂😂😂
@renjithr2522
13 күн бұрын
കോണാത്തിലെ ആസനം ത്ഫൂ....
@shajishaji4860
4 күн бұрын
Sukom akatte
@user-lg9rf6hq3z
10 ай бұрын
അമ്മയുടെ സങ്കടം സഹിക്കാൻകഴിയുന്നില്ല എല്ലാം ശരിയാകും അള്ളാഹു പരിപൂർണ ശിഫ നൽകട്ടെ ഞങ്ങളുടെ പ്രാർത്ഥന കുടെയുണ്ട് സമാധാനപെട് ഏട്ടൻ എപ്പോഴും അവർക്കു ധൈര്യം കൊടുതു കൊണ്ടിരിക്കു ഇത്പോലെ ഓരോ തമാശകളും പറഞ്ഞിരിക്കു
@haseenhaseen9743
Ай бұрын
Aameen
@waheethajafer5508
Ай бұрын
കണ്ടപ്പോൾ സങ്കടായി. അല്ലാഹു എത്രെയും വേഗം എല്ലാം ശിഫ ആക്കിതരട്ടെ
@hayanasriya6961
Ай бұрын
Aameen
@sajithakaladath4299
Ай бұрын
Aameen 🤲
@user-it5xp1rf4v
Ай бұрын
Ameen❤️👍🏻
@EnthusiasticBrownBear-gp9yh
26 күн бұрын
Meen
@EnthusiasticBrownBear-gp9yh
26 күн бұрын
Aameen
@chinnunehal7271
2 ай бұрын
ഇത് പോലെ ചേർത്ത് പിടിക്കുന്ന ഭർത്താവും അമ്മയുമൊക്കെ കിട്ടിയ ചേച്ചി എന്തൊരു ഭാഗ്യവതിയാണ്.. എത്രയും വേഗം എല്ലാം ശെരി ആകും ചേച്ചി.
@rosajisaji5144
Ай бұрын
Athe aa അമ്മ
@Suhara815
Ай бұрын
ഇത് ശെരിയാ ഭർത്താവ് ഇത് പോലെ ഉള്ളപ്പോൾ എന്ത് അസുഖവും ബേധം ആവും അത് പോലെ ഒരു അമ്മയും 😢
@haseenamusthafa556
2 ай бұрын
ഞാൻ എപ്പോഴും കാണറുണ്ട് ചിരിച്ചു കൊണ്ട് ജോലി ചെയ്യുന്നതല്ലെ എന്ത് പറ്റി കണ്ടിട്ട് സങ്കടമായി പോയി പ്രർത്തിക്കടംസുഖമാക്കി തരട്ടെ പടച്ചവൻ
എന്താണ് ചേച്ചിക് അസുഖം പണിയാണോ പാവം നല്ലോണം വീട്ടിൽ പണിയെടുത്തു ചിരിച്ചു കളിച്ചു നടന്ന ചേച്ചിക്ക് പെട്ടന്ന് എന്തു പറ്റി
@Kealps-uh5we
10 ай бұрын
അമ്മേ, shiji. സങ്കടപ്പെടല്ലേ.. Allahu എല്ലാം അറിയുന്നവനാണ്. എത്രയും പെട്ടെന്ന് നിങ്ങക്ക് സന്തോഷം നൽകട്ടെ
@sofiyachemban4771
Ай бұрын
ആമീൻ🤲
@midhunamvlogs
10 ай бұрын
എനിക്കും ഉണ്ട് ഭർത്താവിന്റെ അമ്മ 25 വയസ്സിൽ എനിക്ക് ക്യാൻസർ വന്നു,3 കുട്ടികൾ 4,3,2 വയസ്സ് കുട്ടികൾക്ക്,3rd stage ആയിരുന്നു, hussinte അമ്മ ഒന്ന് വിളിക്കുക പോലും ചെയ്തില്ല എന്നേ, എന്റെ സ്വർണം വിറ്റ് കടം വീട്ടിയിട്ട് എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല, എന്നിട്ട് കരയോഗക്കാർ വീട്ടിൽ വന്നപ്പോൾ അവരോട് അമ്മ പറഞ്ഞത് എന്നേ കാണാൻ വന്നിട്ട് അമ്മ സഹിക്കാൻ പറ്റാതെ തലകറങ്ങി വീണെന്ന്, 🥺ഇന്ന് വർഷം 5 ആകുന്നു,ഞാൻ ഒരു കുഞ്ഞിനും കൂടി ജന്മം കൊടുത്ത് സുഖമായിരിക്കുന്നു, അമ്മയെ കണ്ടപ്പോൾ ഞാനും കൊതിച്ചു അങ്ങനെ ഒരു സ്നേഹം 🙏🏻
@sheelavarghese8114
4 ай бұрын
Karthave amme a kuttyda asugam Matty കൊടുക്കാന്
@sofiyasofiya9366
4 ай бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്
@sigmapj3581
4 ай бұрын
Q
@anus4505
4 ай бұрын
Yengane maariyath.. Onn parayoo. Plz
@Ishalove388
3 ай бұрын
3rd stage ayirunnu. Veendum oru kutti undayi. Onnum angott shariyavunnillallo.
@ishqqqq8676
Ай бұрын
അപ്പൂന് അമ്മമ്മയെ ഹെൽപ് ചെയ്തൂടെ. ഫോണിൽ കളിക്കുന്ന ടൈമിൽ. പാവമാണ് നമ്മുടെ അമ്മമാർ ❤️
@SobhanaB-ck4rs
4 ай бұрын
മുറിവ് തരുന്നതും മുറിവ് വെച്ച് കെട്ടുന്നത് യേശുവാണ് വിനോട് പ്രാർത്ഥിക്കാം സഹല രോഗത്തെ സൗഖ്യമാക്കിത്തരുന്ന പിതാവ് ഉണ്ട് ദൈവം അനുഗ്രഹിക്കും
@orunaadanfamily6517
4 ай бұрын
ഇപ്പോൾ കുറവായി
@gourikrishnamohan8442
4 ай бұрын
ആമേൻ ❤
@sofiyasofiya9366
4 ай бұрын
@@orunaadanfamily6517ഇപ്പോൾ എങ്ങനെ ഉണ്ട്
@neethusworldappus8120
4 ай бұрын
ആമേൻ 🙏
@linithaathish2613
4 ай бұрын
Amen
@reshmakr6888
10 ай бұрын
കൃപാസന മാതാവിനോട് പ്രാർത്ഥിക്കണം അമ്മ പ്രധാന കേൾക്കാതിരിക്കില്ല 🙏അമ്മയുടെ അനുഗ്രഹം എന്നും കൂടെ undakum
@ann2128
10 ай бұрын
മാതാവിന്റെ അടുത്ത് ഒന്ന് പോകു എല്ലാം seriyakum ❤
@ringurose9566
9 ай бұрын
കൃപാസനത്തിലേക് ഫോൺ വിളിച്ച് കാരണം പറഞ്ഞ് അച്ഛനുളള ദിവസം ഈ റിസൾട്ടും കൊണ്ട് പോകണം.എൻതായാലും മാറും.
@kuttanadanbeautyruchi4111
6 ай бұрын
സത്യം എന്റെ മാതാവ് 🙏
@user-xj1cu4yh8r
5 ай бұрын
Athe mathavu sahayekum
@user-lq5ol6it6x
5 ай бұрын
Kripasanathilak poku
@user-kr7cf7im6q
10 ай бұрын
വീട്ടിൽ ഒരാൾക്കു അസുഖം വന്നാൽ തെന്നെ ആകെ ഒരു vallathaഅവസ്ഥയാ അവസ്ഥയാ. സാരല്യ അസുഖം പെട്ടെന്നു മാറട്ടെ
@sangamithrasangamithra5898
Ай бұрын
Shiji vegam sugavatte. Nhagal prarthikkun
@subaidhaibrahim4504
2 ай бұрын
പാവം അമ്മ 🥰സ്നേഹമുള്ള കുടുംബാണ് എല്ലാ അസുഖവും വേഗം മാറ്റിക്കൊടുക്കണേ റബ്ബേ
@hellogaming8328
Ай бұрын
Ameen ameen🤲🤲🤲🤲
@sajithakaladath4299
Ай бұрын
Aameen 🤲
@judejude466
2 ай бұрын
ഉറപ്പായും മാറും കൃപാ സാനമാത്രാവ് വന്ന് തൊട്ട് മാറ്റി തരും ഉപ്പൊ യും അമ്മേ ആശ്രയമേ ഈ സഹോദരിയെ അനുഗ്രഹിക്കണമെ🙏🙏🙏
@haridasharidas9561
10 ай бұрын
അമ്മ കരയണ്ട എല്ലാം ശരിയാകും.... സന്തോഷേട്ടാ ചേട്ടന് നല്ല വിഷമം ഉണ്ടെന്നു അറിയാം... ഇതുപോലെ വിഷമം പുറത്തു കാണിക്കാതെ ചേച്ചിക്കും അമ്മയ്ക്കും ധൈര്യം കൊടുക്കുക... സമാധാനിപ്പിക്കാൻ തന്നെ ഒരാൾ ഉണ്ടായാൽ ഏതു അസുഖവും പമ്പ കടക്കും... ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്..
@hashrafthaivalapil5871
10 ай бұрын
അമ്മ കരയുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു - എന്ത് സ്നേഹമുള്ള അമ്മയും മകളുമാണ് ഇപ്പോ ഇങ്ങനെ കാണുന്നത് തന്നെ വിരളമാണ് എത്രയും പെട്ടെന്ന് തന്നെ ഷിജിയുടെ അസുഖം മാറ്റി കൊടുക്കണെനാഥാ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് സ്വന്തം സൈനു ട്ടി
@manojjosephkavungal
4 ай бұрын
കൃപസനത്തിൽ പോകണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്തിനാ വിഷമിക്കണ്ട 🙏🙏🙏🙏🙏🙏ഈശോയും അമ്മയും നിങ്ങളെ അനുഗ്രഹിക്കും 🙏🙏🙏🙏
@user-nl1yn7cf5v
2 ай бұрын
സത്യം ഞാൻ പോയി അവിടെ ചെല്ലുമ്പോൾ ഒരു സമാധാനം und
@lekshmipraveen2004
2 ай бұрын
എന്താണ് കൃപാസനം.. ഞാൻ ഒരു ഹിന്ദു ആയത് കൊണ്ടാണ് ചോദിച്ചത്... എനിക്ക് അറിയില്ല @@user-nl1yn7cf5v
@abduvt298
Ай бұрын
ന്യൂറോളജി വിദ്ധക് ധൻ സലാം ഡോക്ടറെ ഒന്നു കാണുക (കോഴിക്കോട്) മുന്നോട്ടുള്ള ട്രീറ്റ്മെൻ്റ് കുറച്ചു കൂടി നന്നാവും എത്രയും പെട്ടെന്നു സുഖമാവും ഒരു ടെൻഷനു മടിക്കേണ്ട കേരളത്തിലെ അറിയപ്പെടുന്ന ഡോക്ടറാണ് സലാം സാർ എത്രയും പെട്ടെന്നു ഞങ്ങളെ സഹോദരിയുടെ അസുഖം ഭേദമാക്കി കൊട്ക്ക് റബ്ബ അടുത്ത വീഡിയോയിൽ സന്തോഷത്തോടെ വരട്ടെ ആമീൻ
@valsalam4605
16 күн бұрын
ഏതു ഹോസ്പിറ്റലിൽ work ചെയ്യുന്നേ സലാം ഡോക്ടർ എനിക്കു കുറെ കാലം ആയി ഡിസ്ക് കംപ്ലയിന്റ് kalilottu, ഇറങ്ങുന്നു നല്ല വേദന ആണ് ഒരുപാട് പൈസ ചിലവാക്കി മാറ്റം ഇല്ല ഒന്ന് പറയുമോ പ്ലീസ് 🙏🙏🙏🙏
@valsalajiju4208
10 ай бұрын
അമ്മ ഷിജി വിഷമിക്കണ്ട എത്രയുംവേഗം മാറാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🙏
@sanalkumarsanalkumar4585
10 ай бұрын
ഈ കുടുംബത്തിൽ എന്ത് പ്രയാസം ഉണ്ടായാലും ഒരുപാട്പേർക്ക് അത് താങ്ങാൻ കഴിയാത്തതാണ്, അസുഖംപെട്ടെന്ന് മാറും എല്ലാപേരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട്, ഈ അമ്മയെ എല്ലാ അമ്മമാരും കണ്ട് പഠിക്ക് അതുപോലെ സഹോദരി. ഇത്രയും വേഗം പഴയ ഉർജ്ജത്തോടെ അതിനേക്കാൾ മികച്ച ആരോഗ്യത്തോടെ തിരികെ വരാൻ പ്രാർത്ഥിക്കുന്നു 🙏
@Sangeetha-ud8dx
Ай бұрын
Entha asuham
@sivansivaani7718
2 ай бұрын
എത്രയും.പെട്ടെന്ന്.സമാധാനം.കൊടുക്കണേ.ഭഗവാനെ
@sunilssunil3095
4 ай бұрын
ഞാൻ ആദ്യം ആയിട്ട് കാണുവ ഈ ചാനൽ ഷിജിക്ക് വേണ്ടി പ്രാർത്ഥിക്കാം കൃപാസനം മാതാവ് എല്ലാ അസുഖം മാറ്റി തരും... ഈ കുടുബത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാം
@orunaadanfamily6517
4 ай бұрын
ഇപ്പൊ കുറവായി 🙏🙏🙏
@ajeeshapraveen6219
4 ай бұрын
Chechi happy ayittirikkku
@asharajeev2780
4 ай бұрын
@@orunaadanfamily6517സന്തോഷം 🙂
@SukumarankodKod-jg2te
4 ай бұрын
Onnu krupasanam paliyil kodu pogumoo yalam sari akum
@zayanuvlog2330
10 ай бұрын
അല്ലാഹു വേ അവരുടെ അസുഖം മാറ്റി കൊടുക്കണേ... ഞങ്ങളെയെല്ലാം എല്ലാ രോഗത്തെ തൊട്ടും കാത്തു രക്ഷിക്കണേ
@aamii.1212
10 ай бұрын
Aameen ya rabbal aalameen
@shamilmuthuvattil8150
10 ай бұрын
Aameen
@Rinshitha6936
10 ай бұрын
ആമീൻ
@thahiravp6476
10 ай бұрын
Aameen😢
@nasilarahman6642
10 ай бұрын
Aameen
@vinodhinikannan2707
10 ай бұрын
പേടിക്കാതെ അമ്മെ നമ്മുടെ ഷിജിക്ക് എത്രയും പെട്ടന്ന് ഭേദമാവട്ടെ പ്രാർത്ഥിക്കാം🙏🙏🙏
@user-dt4ez1hp1f
Күн бұрын
ഇവരുടെ കുടുമ്പത്തിന് എത്രയും വേഗം കളി ചിരി സന്തോഷങ്ങൾ ഉണ്ടാകെട്ടെ ഭഗവാനേ.🙏🙏🙏.
@sophiashraf7160
2 ай бұрын
അല്ലാഹുവേ എല്ലാ രോഗികൾക്കും ശിഫ നൽകണേ റബ്ബേ രോഗം നൽകുന്നവൻ നിയാണല്ലോ അല്ലാഹ് ശിഫ നൽകുന്നവനും നീ തന്നെ അല്ലേ റബ്ബേ ശിഫ നൽകി അനുഗ്രഹിക്കു റബ്ബേ എല്ലാർക്കും നന്മ പ്രധാനം ചെയ്യ് അല്ലാഹ് 🤲🤲🤲🤲
@almighty422
2 ай бұрын
❤
@nandanam1232
10 ай бұрын
ചെറുപ്പക്കാർക്ക് ആണല്ലോ വലിയ വലിയ രോഗങ്ങൾ വരുന്നത് ഭഗവാനെ കാത്തോളണേ 😢😢
@ritasppspps7783
10 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് രോഗം ശിഫ നൽകട്ടെ ആമീൻ 🤲🤲🤲
@riyasnk5512
10 ай бұрын
ആമീൻ
@user-lg9rf6hq3z
10 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@sheenas5423
10 ай бұрын
ആമീൻ
@sharafuabid5843
9 ай бұрын
ആമീൻ 🤲🤲🤲🤲
@shanisanashanisana6770
6 ай бұрын
Aameen
@siddhusiddhu4407
5 ай бұрын
നാഥാ ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് ആ സഹോദരിയുടെ അസുഖം ശിഫ നൽക് റഹ്മാനെ 🤲🏻
@orunaadanfamily6517
5 ай бұрын
ഇപ്പോൾ കുറവായി മരുന്ന് കഴിക്കുന്നുണ്ട്
@sreeharibs4583
5 ай бұрын
ആമീൻ
@MoliShanu
5 ай бұрын
ആമീൻ
@mujeebrahmanrahman4932
5 ай бұрын
Ameen
@haseenasajeeb4811
5 ай бұрын
Ameen
@SindhuCk-wc9wq
Ай бұрын
എന്റെ കൃപസനം മാതാവേ ഈ സഹോദരിയെ എത്ര പെട്ടന്ന് സുഖപെടുത്തണേ
@renjithr2522
13 күн бұрын
ഏതവനാടാ ആസനം പൊക്കി വന്നത് 😂😂
@SindhuCk-wc9wq
13 күн бұрын
@@renjithr2522 മനുഷ്യൻ ഇത്ര സംസ്കാര ശൂന്യരാവരുത്
@SindhuCk-wc9wq
13 күн бұрын
@@renjithr2522 വന്ദിക്കണം എന്ന് നിർബന്ധം ഇല്ല പക്ഷെ നിന്ദിക്കരുത്
@shaheertv0024
10 ай бұрын
അല്ലാഹുവേ എന്താ സുഖമാണെങ്കിലും ആ കുട്ടിക്ക് എത്രയും പെട്ടെന്ന് മാറ്റി കൊടുക്കണം അള്ളാ അമ്മയുടെ സങ്കടം മാറ്റിക്കൊടുക്കണേ അള്ളാ കാമിലാ ഷിഫ കൊടുക്കണം അള്ളാ 🤲
@muhammedsinan1461
10 ай бұрын
Aameen
@FF-GSM
10 ай бұрын
Aameen
@SanaNasrinkSanu
10 ай бұрын
Aameen
@vafil9820
10 ай бұрын
Aameen
@muhammadmuhammad2844
10 ай бұрын
Ameen ameen ameen ameen ameen
@subisunil3814
10 ай бұрын
സങ്കടപ്പെടരുത് എത്രയും വേഗം സുഖാവട്ടെ പ്രാർത്ഥിക്കുന്നുണ്ട് 🥰🥰😔
@niflac.v2087
10 ай бұрын
Allah Allah Allah
@RenjiRenjiratheesh
2 ай бұрын
യേശു തമ്പുരാനോട് പ്രാർത്ഥിക്കുന്നു എല്ലാം രോഗങ്ങളും ആ സൗഖ്യധായകൻ വിചാരിച്ചാൽ എന്താ നടക്കാത്തതായ് ഉള്ളത്.. മോൾ ദൈവം അനുഗ്രഹമുള്ള കുട്ടിയാണ്.. ഇത് ഒന്നുല്ലടാ ചെറുത്.. ദൈവം വേഗം സുഖം പെടുത്തുംട്ടോ.. ചേച്ചി പ്രാർത്ഥിക്കും... നല്ല സന്തോഷമായിട്ട് ഇരിക്കണം കേട്ടോ..
@beerankuttyellikkal3254
5 күн бұрын
അല്ലാഹുവേ ഈ സഹോദരിയുടെ രോഗം പെട്ടെന്ന് ശിഫ നൽകി അനുഗ്രഹിക്കണേ ആദ്യത്തെ പോലെ നിഷ്കളങ്കമായ ചിരിയുമായി ഈ സഹോദരി വീണ്ടും തിരിച്ചു വരണേ തിരിച്ചുവരാൻ തൗഫീഖ് ആക്കണേ
@vishnupk9604
10 ай бұрын
അമ്മയുഷി ജി യു കരയുന്നത് കണ്ട് എന്റെ കണ്ണിൽ നിന്നു കണ്ണ്നീർ വന്നു എല്ലാ ശരി ആകു പ്രാർതിക്കുന്നണ്ട്
@user-uw4ie4vl5i
Ай бұрын
സത്യം
@mychoicebyaneesa3882
10 ай бұрын
ഷിജി എല്ലാം ശെരിയാവും 🥰അമ്മയുടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞു 🥺ഇങ്ങനെ ഒരമ്മയയെ കിട്ടാനും വേണം ഭാഗ്യം. വിഷമിക്കരുത് എല്ലാം പെട്ടന്ന് ശെരിയാവും പ്രാർത്ഥിക്കാം 🤲
@bilcypaulpaul4085
4 ай бұрын
ആലപ്പുഴ കലവൂർ കൃപസനത്തിൽ പോയി ഉടമ്പടി എടുത്ത് പ്രാർത്ഥിക്ക് അസുഖം എല്ലാം സഞ്ചാരി മാതാവേ നടത്തി തരം ഞങ്ങളും പ്രാർത്ഥിക്കാം🙏
@VinisbakeTastycakey
4 ай бұрын
Onum tharila eeswaran eniku ente achan march 18nu njangale vittu poyi😢
@orunaadanfamily6517
4 ай бұрын
🙏🙏🙏🙏
@christypeter2045
2 ай бұрын
അമ്മേ മാതാവേ ഈ സഹോദരിയുടെ അസുഖം എത്രയും വേഗം സുഖമാക്കണേ....
@orunaadanfamily6517
2 ай бұрын
ഇപ്പോൾ കുറവായി ചേച്ചി മരുന്ന് കഴിക്കുന്നുണ്ട്
@Suharaworld
9 ай бұрын
സാരമില്ല അള്ളാഹു വേഗം സുഖപ്പെടുത്തി തരും ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് അല്ലാഹുവേ നീ വേഗം അസുഖം മാറ്റിക്കൊടുക്കണേ നാഥാ🤲🤲🤲❤❤❤
@sabirap-9467
2 ай бұрын
അവർക്ക്ക് ന്താ pattiyath
@radhapr255
10 ай бұрын
ദൈവമേ ഇവരുടെ സന്തോഷം പെട്ടെന്ന് തിരികെ കൊടുക്കണേ 🙏🏼🙏🏼🙏🏼. വിഷമിക്കണ്ട ട്ടോ. എല്ലാം പെട്ടെന്ന് ശരി ആകും.
@user-sd9jm4ib5b
Ай бұрын
എത്രയും പെട്ടന്ന് അള്ളാഹു ആ ചേച്ചിയുടെ അസുഖം പേതമാക്കി കൊടുക്കട്ടെ
@sumijohnson5531
5 ай бұрын
കൃപസനം മാതാവിനെ വിളിച്ചു പ്രാർത്ഥിക്ക് ഉറപ്പായും ദൈവം ഇടപെടും 🙏🙏ആ പുണ്യ altharayil നിങ്ങൾ സാക്ഷ്യം പറയുന്നത് ദൈവം കേൾപ്പിക്കും ഞങ്ങളെ 🙏🙏ആദ്യമായി ആണ് ഞാൻ ഈ ചാനൽ കാണുന്നത് 🙏🙏ഉറപ്പായും ദൈവം കൂടെ ഉണ്ട് 🙏നമ്മുടെ ബെലഹീനതയിൽ ആണ് അവൻ പ്രവർത്തിക്കുന്നത് 🙏ആമീൻ 🙏🙏
Athe,miracle daivam nadathum maathaviloode.am also fst time seeing your channel,may be you deserve mercy from God,thatswhy I got an opportunity to tell this.
വിഷമിക്കേണ്ട വേഗം സുഖമാകാൻ പ്രാർത്ഥിക്കാം ധൈര്യമായിട്ടിരിക്ക് god bless you
@geethaym8122
6 ай бұрын
ഞാൻ ആദ്യമായി ഈ ചാനൽ കാണുന്നത് സർവേശ്വരൻ എത്ര യും പെട്ടന്ന് ഷിജി യുടെ അസുഖം മാറ്റി തരട്ടെ 🙏
@orunaadanfamily6517
6 ай бұрын
ഇപ്പോൾ കുറവുണ്ട് മരുന്ന് കഴിക്കുന്നുണ്ട് 🙏🙏🙏🙏
@AsmaMuhammed-ul4xd
5 ай бұрын
Jjjb@@orunaadanfamily6517
@subhamahesh1133
Ай бұрын
എന്ത് പറ്റി @@orunaadanfamily6517
@Vibe-mia-18
5 ай бұрын
ചേച്ചി കൃപാസനം പള്ളിയിൽ പോയി ഉടമ്പടിയെടുക്ക് മാതാവ് തീർച്ചയായും രോഗസഖ്യം തരും.... മാതാവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏🙏
@angelbmaria6111
5 ай бұрын
Evade irunnu prarthichalum kelkum
@orunaadanfamily6517
5 ай бұрын
❤️❤️❤️❤️🙏🙏🙏
@mdshijar8613
Ай бұрын
എന്റെ ചേച്ചി കുട്ടിയുടെ അസുഖങ്ങളെല്ലാം ഭേദമായി എത്രയും പെട്ടെന്ന് തിരിച്ചു വരുക ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🏽😔😔😔😔😔🤲🏽🤲🏽🤲🏽🤲🏽😭😭😭😭
@mercysabu8112
9 ай бұрын
God bless you " നിങ്ങൾ എത്രയും പെട്ടെന്ന് ആലപ്പുഴയിലുള്ള കൃപാസന' എന്ന ദേവാലയത്തിൽ ചെന്ന് ഉടമ്പടി എടുക്ക് അതിനുശേഷം അച്ഛനെ കണ്ട് കാര്യം പറയു 100 % ആ കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചു വരും തീർച്ച.
@sex_education_Matters
4 ай бұрын
നിങ്ങളെയൊക്കെ edha cheyyaaa vivarakkedu
@amshashaji8780
10 ай бұрын
വിഷമിക്കണ്ട ഷിജി എത്രയും പെട്ടന്ന് സുഖമാകാൻ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട്🤲🤲🤲
@muhammedkunj1195
10 ай бұрын
എത്ര യും പെട്ടന്ന് സുഖം ആവാൻ വേണ്ടി പ്രാർത്ഥിക്കാം
@kasrodbisyam
2 ай бұрын
അയ്യോ ന്താ പറ്റിയത് ചേച്ചി അമ്മ കരയല്ലേ കണ്ടിട്ട് കരച്ചിൽ വരുന്നു ഒന്നും ഇല്ല പെട്ടന്ന് sugautto ഈ സമയം ധൈര്യം മാണ് വേണ്ടത് മനസ്സ് തളരരുത് റബ്ബേ ഇവരുടെ അസുഖം അത് എന്താണെങ്കിലും അത് നിനക്കറിയാല്ലോ etlthraym പെട്ടന്ന് സുഖം നൽകല്ലാഹ് 🤲🤲😭
@binilohidhakshan6237
2 ай бұрын
എൻ്റെ ഈശോ അനിയത്തി കുട്ടിയുടെ അസുഖം എത്രയും വേഗം സൗഖ്യപ്പെടുത്തണമേ
@orunaadanfamily6517
2 ай бұрын
ഇപ്പോൾ കുറവായി 🙏🏻🙏🏻❤️
@binubindumon
10 ай бұрын
അയ്യോ പാവം അമ്മേടെ കരച്ചിൽ കണ്ടു ഞാനും കരഞ്ഞു പോയി.. മോളെ പെട്ടെന്ന് സുഖം ആകും സമാധാനം ആയിട്ട് ഇരിക്കൂ സന്തോഷ് ധൈര്യം കൈ വിടരുത് എല്ലാം ശരി ആകും കേട്ടോ ☹️☹️
@suttu8563
10 ай бұрын
ഇത്രയും സ്നേഹം ഉള്ള അമ്മ ഭർത്താവ് ഇല്ലേ അതോണ്ട് ഷിജി double strong ആയി തിരിച്ചു വരും
@ambikadevi2714
Ай бұрын
ആഞ്ജനേയ സ്വാമിയേ മനസുരുകി പ്രാർത്ഥിക്കു🙏 മോളേ തീർച്ചയായും രോഗം അകന്നുപോയി ആരോഗ്യവതിയാകും👍 കരയണ്ടാട്ടോ നിങ്ങടെ കരച്ചിൽ കണ്ടപ്പോ എന്റെ കണ്ണും നിറഞ്ഞു 😢ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️
@Priya34231
5 ай бұрын
എത്രയും പെട്ടന്ന് ചേച്ചി പൂർവ സ്ഥിതിയിൽ തിരിച്ചു വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@orunaadanfamily6517
5 ай бұрын
ഇപ്പോൾ കുറവായി മരുന്ന് കഴിക്കുന്നുണ്ട് 🙏🙏🙏
@safassvlog9410
10 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് രോഗം ഷിഫയാക്കിതരട്ടെ🤲🤲🤲
@sumayyasumii1391
2 ай бұрын
Ameen
@MohammadRashid-md2mr
2 ай бұрын
Aameen
@zindiya6551
2 ай бұрын
Aameen
@user-xl9bz3yj7l
2 ай бұрын
Aameen
@rukkiyarukku506
2 ай бұрын
ആമീൻ
@ijasibnuashrafm2356
10 ай бұрын
അമ്മയുടെ കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞു.. വിഷമിക്കണ്ട.... പെട്ടെന്ന് തന്നെ അസുഖമൊക്കെ മാറി ഉഷാറായി വാ.
@Anshad_k_s
2 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് സുഖമാക്കി കൊടുക്കട്ടെ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും വേഗം സുഖം പ്രാബി ക്കട്ടെ ആ അമ്മയ്ക്ക് ആരോഗ്യവും ആയുസ്സും കൊടുക്കട്ടെന്ന പാവത്തിന് മോനെ നിനക്കും നല്ലത് വരട്ടെ എല്ലാം ബുദ്ധിമുട്ടുകളും എത്രയും പെട്ടെന്ന് അള്ളാഹു മാറ്റി തരട്ടെ
@ajeeshottapalam3792
2 ай бұрын
ഏട്ടാ ഞങ്ങടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് എന്റെ നാഗദൈവങ്ങൾ അനുഗ്രഹിക്കട്ടെ🙏🙏🙏
@ayishakuttyhabi8654
10 ай бұрын
അമ്മയുടെ സങ്കടം കണ്ടപ്പോൾ വല്ലാത്ത സങ്കടം എന്ത് രോഗം ആണെങ്കിലും പെട്ടെന്നു ഷിഫയാക്കി തരട്ടെ 🤲🤲
അല്ലാഹുവേ എത്രയും പെട്ടെന്ന് പൊന്നുമോളെ അസുഖം ഷിഫയാക്കി കൊടുക്കണേ 🤲🤲🤲
@sulfishaju4165
27 күн бұрын
Aameen aameen aameen yarabbal aalameen
@jsshorts4466
10 ай бұрын
അമ്മയുടെയും മോളുടെയു० കരച്ചിൽ കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി. ഭാരപെടേണ്ട ദൈവ० സുഖമാക്കു०
@YousafNilgiri
10 ай бұрын
എന്റെ പെങ്ങളുടെ അസുഖം എത്രയും പെട്ടെന്ന് സുഖം ആകട്ടെ 🤲🏻 പരിശുദ്ധമായ മക്കയും മദീനയുമുള്ള നാട്ടിൽ നിന്നും മനസ്സിൽ തട്ടി പ്രാർത്ഥിക്കുന്നു 🤲🏻 പടച്ച നാഥാ എത്രയും പെട്ടെന്ന് എന്റെ പെങ്ങളുടെ രോഗം നീ ഷിഫയാക്കണേ 🤲🏻🤲🏻🤲🏻
@SafaBasheer311
10 ай бұрын
Aameen
@shamnathnizar5674
10 ай бұрын
Aameen
@nasilarahman6642
10 ай бұрын
Aameen
@_aadiixzz
6 ай бұрын
AAameen
@seenathseena5705
6 ай бұрын
Aameen
@remaraveendran6750
Ай бұрын
വേഗം സുഖം ആവും ഷിജീ. ഞങ്ങളുടെ എല്ലാം പ്രാർത്ഥന കൂടെ ഉണ്ട്. കൃഷ്ണാ ഗുരവായൂരപ്പാ..
@suminashaji7225
Ай бұрын
❤ എനിക്ക് ഒരു പാട് ഇഷ്ടാണ് ചേച്ചിയെയും ഒരു കളങ്കമില്ലാത്ത സംസാരവും ഞാൻ ഗ്രീപത്മനാഭ സ്വാമിക് ക്ഷേത്രത്തിനടുത്ത് നിന്നാണ് ഇതെഴുതുന്നത് ഭഗവാൻ്റെ എല്ലാ അനുഗ്രഹവും ചേച്ചിക്കും കുടുംബത്തിനും എന്നും ഉണ്ടാവും പ്രാർഥിക്കാം❤❤
@asipgdi299
10 ай бұрын
എത്ര വലിയ അസുഖം ആണെങ്കിലും ചെറിയ അസുഖമാണെങ്കിലും എത്രയും പെട്ടന്ന് സുഗമാകെട്ടെ 🤲🤲
@fahibavi6644
10 ай бұрын
അമ്മ കരഞ്ഞപ്പോൾ പെട്ടെന്ന് കരച്ചിൽ വന്നു അസുഖം പെട്ടെന്ന് ശിഫ യാകട്ടെ
@SidheeqFathima
Ай бұрын
ഇത്രയും നല്ല ഒരു അമ്മയും നല്ലൊരു ഭർത്താവും ഉണ്ടല്ലോ പിന്നെ എന്തിനാ ട്ടെൻശൻ കാണുന്ന പ്രേക്ഷകരുടെ എല്ലാവരുടെ പ്രാർത്ഥനയും ഉണ്ട് വേഗം സുഗായി വരട്ടെ ശിജി ഞാനും പ്രാർത്ഥിക്കുന്നുണ്ട് 🤲
@SeethaKT
Ай бұрын
എൻ്റെ പൊന്നു മുത്താപ്പാ ആ മോജ ടെ അനുഖം എത്രയും വേഗം മാറ്റി കൊടുക്കണേ
@BabyPallam
Ай бұрын
മാറിക്കോളും ഷിജി കുട്ടി നീ വിഷമിക്കണ്ട മനസ്സ് തളരാതെ ഇരിക്കുട്ടോ നല്ല ധൈര്യം ഉണ്ടാവട്ടെ. നല്ലൊരു അമ്മയും ചേട്ടനും ഇല്ലേ പിന്നെ ഞങ്ങളെ പോലെ ഉള്ളവരുടെ പ്രാർത്ഥനയും.❤
@nisharajan224
10 ай бұрын
എല്ലാം ശരിയാകും ഷിജീ.. ഈ സമയവും കടന്നു പോകും.. സമാദാനം ആയിട്ടു ഇരിക്ക് ❤❤
@sulfathmoosakutty119
10 ай бұрын
റബ്ബ് എത്രയും പെട്ടന്നു ഷിഫ യാക്കി തരട്ടേ ആമീൻ
@annammajohn7677
27 күн бұрын
മോളെ ധൈര്യമായി ഇരിക്കുക 🌹ഞാൻ ഒരു ക്യാൻസർ രോഗി ആണ് എന്നചിന്ത വേണ്ട 🙏🏼ഈശോയോടും മാതാവിനോടും പ്രാർത്ഥിക്കണം 🙏🏼ഞാൻ ബയോപ്സി ചെയ്ത് റിസൾട് കിട്ടിയപ്പോൾ ഹോസ്പിറ്റലിൽ വെച്ചു എന്റെ മോനെ കെട്ടിപിടിച്ചു കരഞ്ഞു 🙏🏼അതിനു ശേഷം എനിക്ക് ബിരിയാണി വേണം എന്ന് പറഞ്ഞു
@sreejarajesh3040
3 ай бұрын
അമ്മ മാതാവ് നിങ്ങളെ സൗഖപ്പെടുത്തും പ്രാർത്ഥിക്കു
@orunaadanfamily6517
3 ай бұрын
ഇപ്പോൾ കുറവായി 🙏❤️❤️
@nasiyanasi996
10 ай бұрын
അമ്മ ഷിജി കരയല്ലെ അസുഖം മൊക്കെ പെട്ടന്ന് മാറും സത്യം പറഞ്ഞാൽ ഞാനും കരഞ്ഞു ഷിജി ഒരു ടെൻഷനും വെണ്ട ധൈര്യം മായിട്ട് ഇരുന്നോ നമ്മളെ പടച്ച റബ്ബാണ് വലുത് എന്ത് അസുഖമാണങ്കിലും പടച്ചോൻ മാറ്റി തരും ഉറപ്പായിട്ടും പടച്ചോൻ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും കാണുന്നുണ്ട് ഞങ്ങളുടെ എല്ലാവരുടെയും പ്രർത്ഥനയും ഉണ്ട്🤲
@muhammedmusharaf8568
10 ай бұрын
അമ്മ കരയേണ്ട സിജിയുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റിത്തരും നല്ല സ്നേഹമുള്ള അമ്മ അല്ലാഹു ദീർഘായുസ്സ് എല്ലാവർക്കും തരട്ടെ ആമീൻ
@vinodinimk5101
Ай бұрын
ഇത്ര സ്നേഹമുള്ള കുടുംബ ത്തോട് ജീവിക്കാൻ.. അസുഖം എത്ര യും പെട്ടന്ന് മാറട്ടെ.. 🙏🏻🙏🏻
@user-ud9vc4dw4m
10 ай бұрын
ചേച്ചി കരയല്ലേ. അമ്മയുടെ സങ്കടം കാണാൻ വയ്യ നിങ്ങളെ സങ്കടം കണ്ട് ഞാനും കരഞ്ഞു പോയി.. എത്രയും പെട്ടെന്ന് ഈശ്വരൻ അസുഖം മാറ്റി തരട്ടെ. ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.നിങ്ങളുടെ സന്തോഷം തിരികെ കിട്ടട്ടെ ചേട്ടനെ കാണുമ്പോൾ അതിലേറെ സങ്കടം ഈശ്വരനെ വിളിക്കൂ ദൈവം അനുഗ്രഹിക്കും🙏🙏🙏🙏🙏🙏🙏❤
@chachuzzvlog5349
10 ай бұрын
ഷിജി ഭാഗ്യവതി ആണ് നല്ല അമ്മ നല്ല burthav പെട്ടെന്ന് സുഖം പ്രാഭിക്കട്ടെ 🤲🤲🤲പ്രാർത്ഥിക്കാം ❤❤❤❤
@anilasunil2193
6 ай бұрын
Ithrayum nalla bharthavum ammayim ille 🩷🩷verenda vende asugam oke bhedavumtto
@keralatimes3263
3 ай бұрын
ചേച്ചി കൃപസനം മാതാവിനോട് പ്രാർത്ഥിക്കു അമ്മ എല്ലാം പെട്ടന്ന് മാറ്റിത്തരും, ഞാനും പ്രാർത്ഥിക്കാം 🙏🙏🙏
@anandavallyprabhakaran3490
22 күн бұрын
ഞാൻ നിങ്ങളുടെ വിഡിയോ ആദ്യമായി യാണ് കാണുന്നത്, റീൽസ് എല്ലാം മാറി മാറി കണ്ടു എപ്പഴും ചിരിക്കുന്ന മുഖം,.. സന്തോഷമായി ഇരിക്കണം, അസുഖം മാറി കൊള്ളും. ഗുരുവായൂരപ്പാ... കണ്ണാ ഷിജി മോളുടെ അസുഖം മാറ്റി കൊടുക്കണേ 🙏🏻🙏🏻🙏🏻
@valsalakv5523
10 ай бұрын
കൃഷ്ണാ ഭഗവാനെ ഈ സഹോദരിയുടെ അസുഖം വേഗം മാറ്റി കൊടുക്കണേ 🙏🙏🙏
@sreejasreejapallikkara6521
10 ай бұрын
സങ്കടപ്പെടരുത്. ധൈര്യമായിട്ടിരിക്കണം. ഞങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ട്. എല്ലാം മാറി സുഖമായി വരട്ടെ.
@muhammedashraf7491
Ай бұрын
ഈ കുടുംബത്തിനെ കാത്തു കൊള്ളണമേ, നാഥാ 🙏🙏🙏 ചിരിച്ചു സംസാരിക്കുന്ന ചേച്ചി, കണ്ടു, ശീലിച്ച, എനിക്ക്, ഇത്, സഹിക്കാൻ പറ്റുന്നില്ല, ഞാൻ, പ്രാർത്ഥിക്കുന്നു, എത്ര യും പെട്ടന്ന്, സുഖം പ്രാപിക്കട്ടെ 🙏🙏
@sajishasajan2506
10 ай бұрын
കരയരുത് തളരരുത്.... ഇത് ഒരു സമയം ചില വിഷമങ്ങൾ , വെട്ട് തല്ലാക്കി തന്നു ന്ന് വിചാരിക്കൂ ദൈവം കൂടെയുണ്ട് ഒന്നും സംഭവിക്കില്ല.. പ്രാർത്ഥിക്കുന്നു......
@remachandran1798
10 ай бұрын
കരയണ്ട മോളു അസുഖം വേഗം മാറും എപ്പോഴും പ്രാത്ഥിക്കുക 😢
@sartha123
9 ай бұрын
Enthu pattiya ee kittikku..entha asugam
@user-zh3pn1mp6c
4 ай бұрын
ദൈവത്തിന് അസാധ്യമയത് ഒന്നുമില്ല. കർത്താവിനോട് നന്നായി പ്രാർത്ഥിക്കൂ. മാതാവിനോട് കുരുക്കഴിക്കാനുള്ള പ്രാർതന ചൊല്ലുക. ഉറപ്പായും രോഗം ഭേദമക്കും. വിശ്വസിച്ചു പ്രാർത്ഥിക്കു. എന്റെ അനുഭവം ആണ്
@user-om1us2bk6k
Ай бұрын
ദൈവം വേഗത്തിൽ സുഖപ്പെടുത്തി കൊടുക്കട്ടെ. ആമീൻ 🤲🏻🤲🏻 അപ്പോനോട് അച്ഛമ്മക്ക് ഹെല്പ് ചെയ്യാൻ പറയണം
@amanudheenamanudheen5144
10 ай бұрын
അള്ളാഹ് എന്ത് പറ്റി അള്ളാഹു പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ 🤲🤲🤲
Пікірлер: 2,5 М.