ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മോൾക്ക് ടീച്ചർ ജോലി കിട്ടാൻ മാത്രമാണ് അമ്മേ വാരാഹി ദേവീ വജ്ര കോശം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@DeepaKP-j7l
Күн бұрын
എന്റെ അമ്മേ എന്റെ കടം തീർതുതാരാണ് അമ്മേ വരാഹി അമ്മേ 🙏🙏🙏🙏
@SeejammaSeejamma
Күн бұрын
വജ്ര വരാഹി അമ്മ എനിക്ക് എന്റെ കാര്യങ്ങൾ നടത്തി തരുന്നു അമ്മ ആരേയും കൈ വിടില്ല 🙏🙏🙏
@DeviKDevi-zx3nb
Күн бұрын
തിരുമേനി എനിക്കും വേണ്ടി പ്രാർത്ഥിക്കണേ എന്റെ കടം മാറ്റിക്കിട്ടനെ 🙏🏼🙏🏼🙏🏼 ദേവി മകയിരം
@Blackshadow62355
Күн бұрын
അമ്മേ എന്റെ കടബാധ്യത തീരാൻ സഹായിക്കണേ ദേവി
@Deep143dreamlife
Күн бұрын
സ്വാമി ആഗ്രഹിച്ച ആളുമായി ഉള്ള വിവാഹം അതാണ് എന്റെ ആഗ്രഹം എന്നാൽ എല്ലാ വഴികളും അടയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല... അടുത്ത് എത്തുന്നുണ്ട് അതുപോലെ അതെ speed ൽ നഷ്ടവും ആവുന്നുണ്ട്... എനിക്ക് എന്താ ചെയ്യേണ്ടേ എന്ന് അറിയില്ല... ജീവിതം അവസാനിപ്പിക്കേണ്ടി വരും മറ്റൊരാളുടെത് ആകേണ്ടി വന്നാൽ 🥺🙏🏻ഇതിന് വേണ്ടി ചെയ്യാത്ത വഴിപാട് ഇല്ല... പ്രാർത്ഥിക്കാത്ത മന്ത്രം ഇല്ല... ഇനി എന്താ ചെയ്യേണ്ടേ എന്ന് അറിയാത്ത അവസ്ഥ ആണ് 🥺🙏🏻ഇനി അവസാന വഴി ആയി ഇത് കൂടി പൂർണ്ണ വിശ്വാസത്തോട് കൂടി ചെയ്യും 🥺🙏🏻
@premeelasart8180
23 сағат бұрын
അമ്മേ വരാഹി ദേവീ... എന്നെ രോഗ ങ്ങളിൽ നിന്നും മോചിപ്പി ക്കണേ.... കാൽ വേദന മരവിപ്പ് ഷുഗർ കൊള സ്ട്രോൾ കൈ മരവിപ് എല്ലാം മാറ്റിത്ത രാവോ അമ്മേ.......
@jayana2023
23 сағат бұрын
എൻ്റെ അമ്മേ എൻ്റെ മോനൊരു ഗവർമെൻ്റ് ജോലികിട്ടണേ - വിഷ്ണു അത്തം എൻ്റെ കുഞ്ഞുമോൻ വേഗം നടക്കന്നെ
@Devanandshibu
Күн бұрын
ഓം വജ്രാ വരഹി അമ്മേ നമോസ്തുതേ 🙏🙏🙏
@ushapradeep8381
Күн бұрын
ഓം വജ്ര ഘോഷം 🙏🏻🙏🏻♥️ഓം വരാഹി ദേവിയെ നമഃ 🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻♥️ഓം വാർത്താളി ദേവിയെ നമഃ 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ വരാഹി അമ്മേ എനിക്കു ഈ മാസം ഒരു വലിയ ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️😂
പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 വിജയകുമാർ - അവിട്ടം , ശ്രീപാർവതി - പൂരോരുട്ടാതി , പ്രാർത്ഥിക്കണേ 🙏🙏🙏 മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട് ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏 മോന്റെ പേരും നാളും 👇 അഭിഷേക് - തിരുവോണം
@RAHASYAMEDIA
Күн бұрын
ആചാര്യൻ്റെ നമ്പർ വീഡിയോ അവസാന ഭാഗത്ത് ഉണ്ട് whatsapp ചെയ്താൽ അദ്ദേഹം പറഞ്ഞ് തരും
@anithakumari743
Күн бұрын
അനിത ഉത്രാടം സ്വാതി പൂരുരുട്ടാതി സന്തോഷ് പൂരാടം കടഭാരം തീരണേ വരാഹി അമ്മേ 🙏
@SreedeviSK
Күн бұрын
Njan innu prarthichu thudangi 🙏❤️
@SruthiSudheesh-b7b
Күн бұрын
Ente barthav gulfil aane. Avidune kalil oru apakadam pati 4 masm oky ayy ethuvare kaline neerum kuranjila cheriya vedhanayum. Dr kanikan paisa chilavayath kond kanikn kazhiyunila. Ente barthavine vendi prarthikane thirumeni. Sambathilamay valya budhimutilane. Ellathinum pariharam kanich tharane Amme Varahi Amme
@sindhuprasad8702
Күн бұрын
Njan varahiyammeyee vilikkunundu thirumenii
@deepa6272
Күн бұрын
Enik ee varsham thanne joli kittanam.. prarthikkane
എന്റെ പെണ്ണും കുഞ്ഞും പിണങ്ങി പോയിട്ടു 5മാസം ആയി തെറ്റ് ധരണയുടെ പേരില് എനിക്ക് ഉറക്കമില്ല കഴിപ്പില്ല ജോലിക്കു പോകൻ പറ്റുന്നില്ല അവിടുന്ന് തിരിച്ചു എന്റെ പെണ്ണ് മനസ്സു മാറി എന്നെ ഒന്ന് വിളിക്കണം നജ്ങ്ങൾ ഒന്നിക്കണം എന്തങ്കിലും വഴി അമ്മേ. അല്ലെങ്കിൽ നജ്ൻ ജീവിച്ചിരുന്നിട്ടു കാര്യമില്ല
@gajakeralam2852
2 күн бұрын
തിരുമേനി ഇപ്പോൾ ചെയ്ത ഈ വീഡിയോ ഞാൻ കണ്ടു ഇതിലും ചെറിയ മന്ത്രം ഉണ്ടോ ഒറ്റവരി മന്ത്രം ഉണ്ടെങ്കിൽ അടുത്ത വീഡിയോയിൽ ചെയ്യുമോ?
Пікірлер: 160