അബിയ്ക്കും നജീബിനും സുൽത്താനും മാണിക്യനും വെറും പോത്തുകളല്ല, അവരുടെ ക്രേയ്സാണ് ഈ രണ്ട് പോത്തിൻകുട്ടികളും. തൃശ്ശൂർ കോടാലി സ്വദേശികളും അയൽവാസികളുമായ അബിയുടെയും നജീബിന്റെയും പോത്തുകളായ കോടാലിക്കാരൻ മാണിക്യൻ, കോടാലി സുൽത്താൻ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഏഴ് വയസ്സ് പ്രായമേയുള്ളൂവെങ്കിലും ഇരുവരും നല്ല കുറുമ്പൻമാരാണ്.
#buffalo #thrissur #kerala
Негізгі бет ഇത് ഒർജിനൽ രാജമാണിക്യം, തൃശ്ശൂരിലെ പൊളപ്പൻ പോത്ത് വ്യാപാരികൾ
Пікірлер: 4