ഇതാണ് ജീവിതം 💗. കേരളത്തിൽ സ്വകാര്യ ബസിൽ ആണ് ജോലി, ജോലിക്കാരൻ ആണ് എന്ന് കേൾക്കുമ്പോൾ ഈ കാലഘട്ടത്തിലും ചില സ്ത്രീ പുരുഷന്മാക്ക് എന്തോ വെറുപ്പാണ് ആ ജോലി ചെയുന്നവരോട്. പൊതു ഗതാഗതത്തെ ആശ്രയിക്കാതെ ജീവിക്കുന്ന ആ വർഗതോട് എന്നും പുച്ഛം മാത്രം 😎. അധിക ആളുകളും ജീവിതത്തിൽ കൊതിച്ച ജോലിയല്ല ചെയുന്നത് എന്ന സത്യം ആരും മനസിലാകുന്നില്ല💔.പ്രാരാപ്തവും, വില കയറ്റവും, തൊഴിലില്ലായ്മയും കാരണം അധിക ആളുകളും കിട്ടിയ ജോലിക്ക് പോകുന്നു ഈ കാലത്ത് 🔥🔥.
@CityChannelCherupuzha
3 ай бұрын
പാടിയോട്ടുചാൽ സ്വദേശികളായ ഇരുവരും വന്ദേഭാരത് എന്ന സ്വകാര്യ ബസിലാണ് ജോലി ചെയ്യുന്നത്. സ്വകാര്യ ബസ് മേഖലയിൽ മലയോരത്ത് ഇത്തരം കാഴ്ച അപൂർവമാണ്
@amalammz1585
3 ай бұрын
👍
@umaralialthani4930
3 ай бұрын
വളരെ നല്ല തീരുമാനം...ജീവിതം നല്ല നിലയിൽ മുന്നോട്ട് പോവട്ടെ.
@sivajits9267
3 ай бұрын
വളരെ നല്ലത്.. രണ്ടുപേരും.. നന്നായി വരും. കൊള്ളാം. അടിപൊളി..😂😂😂.. ഞാൻ. ഫുൾ സപ്പോർട്ട്. 💕💕💕
Пікірлер: 79