മലപ്പുറം ജില്ലയിലെ മനോഹരമായ ഒരു ടൂറിസ്റ്റ് സ്ഥലമാണ് കൂട്ടായി. കൂട്ടായി ബീച്ചും തിരൂർ പുഴയുടെ മനോഹാരിത കൊണ്ടും ഒരുപാട് സഞ്ചാരികളുടെ ഇഷ്ട സ്ഥലം കൂടിയാണ് കൂട്ടായി.
കൂട്ടായി കടവത്ത് തിരൂർ പുഴയുടെ തീരത്തായി പുതുതായി ആരംഭിച്ച റിസോർട്ട് ആണ് കൂട്ടായി കടവ് റിസോർട്ട്. റിസോർട്ടും അതിനോട് ചേർന്ന ഒരുപാട് ആക്ടിവിറ്റീസും അങ്ങനെ അടിച്ച് പൊളിക്കാൻ മനോഹരമായ ഒരിടമാണ് ഇവിടം. കയാക്കിംങ്, ബോട്ടിംഗ്, പെഡൽ ബോട്ട്, ഫിഷിംഗ്, Childrens Park തുടങ്ങി അനേകം ആക്ടിവിറ്റീസ് ഇവിടെ ഉണ്ട്. Meeting, Get Together Function, Family Meet തുടങ്ങി ചെറിയ പരിപാടികൾ നടത്താനുള്ള സൗകര്യവും ഇവിടെ ഉണ്ട്.
Location:
കൂട്ടായി ടൗണിൽ നിന്നും മംഗലം റോഡിന് കയറി പഴയ മംഗലം കടവ് റോഡിന് പോയാൽ ഇവിടെ എത്തിച്ചേരാം.
maps.google.com/?q=10.847991,...
For Booking and More Enquiries :
KOOTTAYI KADAV RESORT
Koottayi, Tirur, Malappuram
+91 70 25 92 72 59
+91 94 46 92 72 59
#angelsplanet
#eatwelltraveloften
#malayalamblogger
#koottayikadavresort
#koottayi
#resort
#tirur
Music Used : ➖
Music : Roa - Winter Magic
Watch :
• Roa - Winter Magi...
Stream / Download : hypeddit.com/link/mr27z4
License : roa-music.com
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет ഇത് തിരൂര്‍ ആണോ😲 | റിസോർട്ടും അടിപൊളി വൈബും | Koottayi Kadav Resort Tirur |Malappuram | Angels Planet
Пікірлер: 43