കയാക്ക് എന്നപേരിൽ അറിയപ്പെടുന്ന ചെറു നൗകകൾ വെള്ളത്തിനു മുകളിലൂടെ തുഴഞ്ഞുള്ള മത്സരമാണ് കയാക്കിങ്. കേരളത്തിൽ മാത്രമല്ല ദക്ഷിണ ഇന്ത്യയിൽ തന്നെ അത്രക്ക് ഫെയ്മസാവാത്ത ഒരു മത്സരയിനം കൂടിയാണ് കയാക്കിങ്.
കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ഇതിനായി ഒരു ചാംപ്യൻഷിപ്പ് മത്സരം നടത്താറുണ്ട്. ആ സാഹസിക വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പ് മത്സരമാണ് മലബാർ റിവർ ഫെസ്റ്റിവൽ. ഇതിലെ പ്രധാന ഇനമാണ് ഡൗൺ റിവർ എക്സ്ട്രീം റെയ്സ്. കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേർന്നാണ് കയാക്കിംഗ് ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്തർദേശീയ താരങ്ങളും മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ചാലിയാറിൻറെ ഉപനദികളായ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും ആണ് മത്സരങ്ങൾ നടക്കാറ്.
ഇപ്പോൾ കയാക്കിങ്ങിൻ്റെ ഈയൊരു രസവും ഭംഗിയും ആസ്വദിക്കുന്നതിനും അനുഭവിക്കുന്നതിനും വേണ്ടി ഇതാ മലപ്പുറം ജില്ലയിലെ കൂട്ടായി കടവത്ത് കൂട്ടായിക്കടവ് റിസോർട്ടിന് സമീപത്തായി തിരൂർ പുഴയിൽ കയാക്കിങ് സർവീസ് ആരംഭിച്ചിരിക്കുന്നു. ആസ്വദിക്കാനും അനുഭവിക്കാനും വന്നോളൂ..!!!
Location:
-------
കൂട്ടായി ടൗണിൽ നിന്നും മംഗലം റോഡിന് കയറി പഴയ മംഗലം കടവ് റോഡിന് പോയാൽ ഇവിടെ എത്തിച്ചേരാം.
maps.google.com/?q=10.847991,...
For Booking and More Enquiries :
KOOTTAYI KADAV RESORT
Koottayi, Tirur, Malappuram
+91 70 25 92 72 59
+91 94 46 92 72 59
റിസോർട്ടിൻ്റെ കാഴ്ചകൾ:-
--------------------
പുഴക്കരയിലെ റിസോർട്ടും അടിപൊളി വൈബും
• ഇത് തിരൂര്‍ ആണോ😲 | റിസോ...
#angelsplanet
#eatwelltraveloften
#malayalamblogger
Music Used :➖
• River Cinematic Video ... [ No Copyright Music ]
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет സംഭവം കിടുവാണ്😍 | പൊളി വൈബ്🤩 | Kayaking | Koottayi Kadav Resort | Tirur | Malappuram | Angels Planet
Пікірлер: 16