നല്ല വിവരം ഉള്ള ഉസ്താദ്. ഞാൻ ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ദിക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ
@harisbabujnhmampad3622
8 ай бұрын
ആമീൻ
@sakeert4506
8 ай бұрын
ഞാനും ഉസ്താദ് 👍🤲🏻
@ഡിങ്കൻ-god
8 ай бұрын
ഒന്നുമില്ലായ്മയിൽ നിന്നല്ല ഒരു ബിന്ദുവിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്നാണ് ബിഗ് ബാംഗ് തിയറി!! അത് ഒരു സാധ്യത മാത്രം ആണ്!! ഒന്നുമില്ലായ്മയിൽ നിന്നും എന്തെങ്കിലും ഉണ്ടാക്കാനോ, ഉണ്ടാകാനോ സാധ്യം ആണെന്ന് ഇന്ന് വസ്തുനിഷ്ടം ആയ ഒരു തെളിവ് ഉണ്ടോ? ഉള്ളതിനെ പൂർണ്ണമായും ഇല്ലാതാക്കാനോ, ഇല്ലാതാവാനോ സാധ്യമാണെന്ന് വസ്തു നിഷ്ടം ആയ തെളിവ് ഉണ്ടോ? ഇസാനബിയെ അല്ലാഹ് മറിയയുടെ ഗുഹ്യത്തിൽ ഊതിയാണ് സൃഷ്ടിച്ചത് എന്ന് കോയമാർ അല്ലാഹുവിന്റെ നാമത്തിൽ പറയുന്നത് അല്ലാതെ വസ്തുനിഷ്ടം ആയി തെളിയിക്കാമോ? ഒന്നുമില്ലായ്മ സങ്കൽപിക്കാൻ ഉസ്താദിനു കഴിയുമോ? അങ്ങനെ സങ്കല്പിച്ചു എന്നു ഉസ്താദ് ചുമ്മാ പറയുമ്പോളും ഉസ്താദും, ഈ പ്രപഞ്ചവും ഉണ്ടല്ലോ!!!😁😁😁🎉🎉❤ *ഇനിയെങ്കിലും* *ഒന്നു* *നന്നായി* *കൂടെ* *ഉസ്താദേ!!* ❤❤😂😂🎉🎉🎉🎉
@ഡിങ്കൻ-god
8 ай бұрын
വാർത്തക്ക്യവും മരണവും തടഞ്ഞു നിർത്താൻ കഴിയാത്തവരും, മരിച്ചവരെ ജീവിപ്പിക്കാൻ കഴിയാത്തവരും ആണ് യഥാർത്ഥമായ ശാസ്ത്രജ്ഞരും അല്ലാഹ് എന്ന സങ്കല്പിക ദൈവവും!!❤❤😂🎉🎉🎉
@iamanindian.9878
8 ай бұрын
@@ഡിങ്കൻ-godനിനക്ക് ഒരു വിവരവും ഇല്ലെന്നുള്ള വിവരം പോലും നിനക്കില്ല അത്രേയുള്ളൂ 🤷♂️🤣🤣
@Muhammedhkasim11
8 ай бұрын
മതപരമായ അറിവിനോപ്പം ആഴത്തിലുള്ള ഭൗതിക അറിവുംമുള്ള ഉസ്താത്മാരാണ് നമുക്ക് ആവശ്യം, അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസും ശരിയായ തൗഹീതും നൽകട്ടെ
@ഡിങ്കൻ-god
8 ай бұрын
ഇനിയെങ്കിലും* *നന്നായിക്കൂടെ* !!!😁😁😁 സ്വന്തം സൃഷ്ടികൾ ആണ് മനുഷ്യർ എന്ന് അവകാശപെടുന്ന അല്ലാഹ് അവന്റെ സൃഷ്ടികൾ തെറ്റു ചെയ്തു എന്നു പറഞു സൃഷ്ടികൾ ആയ മനുഷ്യരെ തന്നെ ശപിക്കുന്നു, നരകത്തിൽ ഇടുമെന്നു ഭിഷണി പെടുത്തുന്നു!! ശരിയായ രീതിയിൽ അല്ലാഹ് മനുഷ്യരെ ഉണ്ടാക്കിയിരുന്നു എങ്കിൽ അവർ തെറ്റ് ചെയ്യുമായിരുന്നുവോ? ഞാൻ ഒരു ദോശ ഉണ്ടാക്കി,,, അത് ഞാൻ ഉദേശിച്ച പോലെ ആകൃതിയും,ഇല്ല, വെന്തതും ഇല്ല ഞാൻ ആ ദോശയെ ശപിക്കുമോ,,, ഒരിക്കലും ഇല്ല,,, അത് ഉണ്ടാക്കിയപ്പോൾ വന്ന എന്റെ ശ്രദ്ധക്കുറവ് ആണെന്ന് കരുതും!!! അതുപോലും താങ്കളുടെ സങ്കല്പിക അല്ലാഹുവിനു ഇല്ല!!! എന്ത് ബിടൽ ആണ് ബ്രോ!!!🍌🍌🍌🍌🍌🪓🪓🪓🪚🔪🔪🔪🔪🔪🚮🚮 താങ്കൾ ഒരു ദോശ ഉണ്ടാക്കിയാൽ അത് താങ്കൾ ഉദേശിച്ചപോലെ ആയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? താങ്കളെയും, ദോശമാവ്, ദോശകല്ല് ഉണ്ടാക്കാനുള്ള സകലത്തിനെയും സൃഷ്ടിച്ചു എന്ന് താങ്കൾ സങ്കല്പിക്കുന്ന സങ്കല്പിക ദൈവത്തിന്റെ കഴിവ് കുറവ് കൊണ്ടാണ് എന്ന് മനസിലാക്കി അവൻ ഇനിയെങ്കിലും നല്ല ഒരു സ്രഷ്ടാവ് ആയിതീരാൻ അവനെ ഉപദേശിക്കുകയാണ് വേണ്ടത്!! 5 നേരമുള്ള നിസ്കാരത്തിൽ ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ എന്നുകൂടി ഉൾപെടുത്തുമല്ലോ !!! *നന്നായാൽ* *ഒന്നായി* *ഒന്നായാൽ* *നന്നായി* 😁😁😁😁😁😁🍌🍌🍌🍌🍌🍌🍌💪💪💪👍🪓🪓🪚🪚🪚🪚🪚🪚🔪🔪🔪✂️✂️⚔️⚔️🔪🗡️✂️⚔️⚔️⚔️🪚🪚🪚🪚🚮🚮🚮🚮
@@ഡിങ്കൻ-god നീ ജനിച്ചത് ഒരു മോഷ്ടാക്കളുടെ കുടുംബത്തിൽ ആണെന്ന് കരുതുക . സ്വാഭാവികമായും നീയും മോഷണം ചെയ്യും . ഇനി അറിവ് ഉണ്ടാവുമ്പോൾ ആ മോഷണം തെറ്റാണു എന്ന് അറിയുമ്പോൾ അതിൽ നിന്നും പിന്മാറണം . അല്ല എങ്കിൽ ഒരു നാൾ നിയമത്തിനു മുന്നിൽ വരും . അന്ന് നീ ന്യായീകരണത്തിനു വേണ്ടി ..ഞാൻ ജനിച്ചത് മോഷണ കുടുംബത്തിൽ ആയത് കൊണ്ടാണ് ഞാൻ കള്ളൻ ആയത് എന്ന് പറഞ്ഞാൽ താങ്കളെ . മനുഷ്യരുടെ കോടതി പോലും വെറുതെ വിടില്ല .. പിന്നെ ഇത്രേം ചർച്ച ചെയ്ത മരണവും മരണ ശേഷ ജീവിതവും വിചാരണയും ഉണ്ട്വന്നു പറഞ്ഞിട്ടും . അവരെ കളിയാക്കി . മരണ ശേഷം എനിക്ക് എന്ത് സംബഹാവിക്കും എന്നതിന് . ഒരു ചിന്തപോലും നൽകാത്ത നിങ്ങൾ .. ശിക്ഷക് അർഹൻ തന്നെയാവും . അത് സൃഷ്ടിച്ചതിന്റെ കുഴപ്പമല്ല . താങ്കളുടെ മാത്രം കുഴപ്പമാണ്
@ഡിങ്കൻ-god
8 ай бұрын
@@Ismail125-od8cd എന്നെ മോഷ്ടാക്കളുടെ ഇടയിൽ ജനിപ്പിച്ചത് കൊണ്ടാണ് അവരുടെ സമ്മർദം മൂലം ആണ് ഞാൻ അങ്ങനെ ആയത്!! നിന്റെ യുക്തി ഉപയോഗിച്ചു ജീവിക്കു എന്നു പറഞ്ഞാൽ എനിക്കിഷ്ടം ഉള്ളത് തെരെഞ്ഞെടുക്കും!! താങ്കളെ സത്യനിഷേധികൾ ആയ കോയമാരുടെ മകൻ ആയി അള്ളഹു ജനിപ്പിച്ചത് കൊണ്ടാണ് താങ്കൾക്ക് സണ്ണിത്തൊലി വെട്ടിയവൻ ആയി ജീവിക്കേണ്ടി വന്നത്!!! അള്ളഹു ഗുഹ്യഭാഗം സൂക്ഷിക്കണം എന്ന് പറഞ്ഞിട്ട് പോലും അതിന്റെ സംരക്ഷണകവചം വെട്ടികളഞ്ഞവർ ആണ് മാതാപിതാക്കൾ!!! എനങ്ങനിണ്ട്!!😁😁🍌🍌🍌🍌🍌🍌🪓🪓🪓🪓⚔️⚔️🔪🔪🔪🔪🔪🚮
@ഡിങ്കൻ-god
8 ай бұрын
@@Ismail125-od8cd യുക്തിപരമായി ചിന്തിച്ചു തീരുമാനം എടുക്കാൻ സമ്മതിക്കാത്ത കോയമാരായ മാതാപിതാക്കൾ സത്യനിഷേധികൾ ആണ്!! താങ്കൾ ജനിച്ചത് മുസ്ലിം നാമധാരികളുടെ മകൻ ആയിട്ടാണ് എങ്കിൽ അവർ താങ്കളെ ബലാത്കാരം ആയി കാൽ അകത്തി പിടിച്ചുകൊണ്ടു അല്ലാഹ് കാത്തു സൂക്ഷിക്കുക എന്നു പ്രത്യകം പറഞ്ഞ ഗുഹ്യാവയവത്തിന്റെ സണ്ണിത്തൊലി വെട്ടിയിരിക്കും!!🍌🍌🍌🍌🪓🪓🪓🪓🪓🪚🪚🪚🪚 യുക്തിപരമായി ചിന്ദിച്ചുകൊണ്ട് തീരുമാനം എടുക്കാൻ നേരത്ത്,, സണ്ണിത്തൊലി സ്വാഹാ!!!😁😁😁😁
@sheejasheejasaheer1404
8 ай бұрын
Great reply ഭൗതികവും ആത്മീയവുമായ അറിവുള്ള ഉസ്താദ്
@gazalzain9827
8 ай бұрын
ഒരു സംഭവം ഇല്ല എന്ന് പറയാൻ അറിവ് വേണ്ട അത് ഉണ്ട് എന്ന് സമർത്തിക്കാൻ ആകാത മായ പാണ്ഡിത്യം തന്നെ വേണംഉസ്താദ് ❤
@jinesh9273
7 ай бұрын
ഇല്ലാത്ത ഒരു സംഭവം ഉണ്ട് എന്ന് പറയുന്നതിനെ ആണ് നുണ പറയുക എന്ന് പറയുന്നത് 😂😂😂😂😂😂
@pareedsaidmohamed133
6 ай бұрын
ഈ ഉദിഹരണത്തിലൂടെ ദൈവത്തിന്റെ അസ്തിത്വം മനസ്സിലായില്ലെങ്കിൽ പിന്നെ നീന്റെ കാര്യം കട്ടപ്പൊക യാണ്.ദൈവം തമ്പുരാൻ നരകം സാര്ഷ്ടിച്ചത് വെറുതെയല്ലി,നിന്നെപ്പോലെ ഉള്ള മരമണ്ടന്മാരെ ദൈവം മുൻകൂട്ടി കണ്ടിട്ടു തന്നെയാണ്.@@jobydrl
@nayeimurahmankp6232
8 ай бұрын
മാഷാ അല്ലാഹ്, എനിക്ക് ഇങ്ങളെ ഇഷ്ട്ടായി ഉസ്താദേ, ഇങ്ങളെപോലുള്ള ആലിമിങ്ങളാ വേണ്ടത്, ഇങ്ങളെ ശിഷ്യൻമാരും ഇങ്ങനെ ആവട്ടെ, റബ്ബുൽ ആലമീൻ അആഫിയത്തോട് കൂടി ദീർഘായുസ് നൽകട്ടെ 🌹🌹🌹🌹🌹, എല്ലാതെ ഇന്നത്തെ കാലം പ്രണയത്തിന്റെ കാലം, കഞ്ചാവിന്റെ കാലം അത് ന്യായീകരിക്കാൻ ആയതും ഹദീസും കണ്ടെത്തി സ്റ്റേജ് കെട്ടി പറയുന്ന തലേകെട്ടിയ മുസ്ലിയന്മാർ അല്ല വേണ്ടത്,മാഷാ അല്ലാഹ് അല്ലാഹുവിനെ പറ്റി പറയുക, ഹബീബിനെ പറ്റി പറയുക, അല്ലാഹുവിന്റെ ഔലിയാകാളെ പറ്റി പറയുക അവരിലേക് എത്താനുള്ള വഴി പറഞ്ഞു കൊടുക്കുക, ഉസ്താദേ ഇങ്ങളെ എന്റെ റബ്ബ് കൈവിടില്ല ❤️🙏🙏🙏
@ismailsulaiman7209
8 ай бұрын
നിങ്ങളുടെ റബ്ബ് മാത്രമല്ല നമ്മുടെ എല്ലാവരുടെയും റബ്ബാണ്
@nayeimurahmankp6232
8 ай бұрын
@@ismailsulaiman7209പൊന്നു ഇക്കാക്ക അതുകൊണ്ട് ഉദ്ദേശിച്ചത് എന്റെ ദുആയിൽ ആ ഉസ്താദ് ഉണ്ടാകും, ഉണ്ടായി എന്നൊക്കെ ആണ്,ഇതൊക്കെ ഇങ്ങള് ഞമ്മക്ക് പറഞ്ഞു തരേണ്ടതാ.., നിങ്ങളുടെ ‼️😂😂😂🤗റബ്ബ് നമുക്ക് എല്ലാവർക്കും നാഫിഹ് ആയ അറിവ് തരട്ടെ..., 🤍
@nayeimurahmankp6232
8 ай бұрын
@@ismailsulaiman7209 മാഷാ അല്ലാഹ്, നിങ്ങൾ പറഞ്ഞതിനെ അംഗീകരിക്കുന്നു, ഞാൻ ഉദ്ദേശിച്ചത് എന്റെ ദുആയിൽ ഉസ്താദ് ഉണ്ടാകും എന്നാണ്, എന്റെ ഇഷ്ടംകൊണ്ട് അങ്ങനെ പറഞ്ഞതാ,അള്ളാഹു നമ്മുടെ ഹൃദയത്തിന്റെ മറകളെ ഇല്ലാതാക്കി അവനെ അറിയാൻ നമുക്ക് തൗഫീഖ് നൽകട്ടെ... 🤍
@ഡിങ്കൻ-god
8 ай бұрын
ഇനിയെങ്കിലും* *നന്നായിക്കൂടെ* !!!😁😁😁 സ്വന്തം സൃഷ്ടികൾ ആണ് മനുഷ്യർ എന്ന് അവകാശപെടുന്ന അല്ലാഹ് അവന്റെ സൃഷ്ടികൾ തെറ്റു ചെയ്തു എന്നു പറഞു സൃഷ്ടികൾ ആയ മനുഷ്യരെ തന്നെ ശപിക്കുന്നു, നരകത്തിൽ ഇടുമെന്നു ഭിഷണി പെടുത്തുന്നു!! ശരിയായ രീതിയിൽ അല്ലാഹ് മനുഷ്യരെ ഉണ്ടാക്കിയിരുന്നു എങ്കിൽ അവർ തെറ്റ് ചെയ്യുമായിരുന്നുവോ? ഞാൻ ഒരു ദോശ ഉണ്ടാക്കി,,, അത് ഞാൻ ഉദേശിച്ച പോലെ ആകൃതിയും,ഇല്ല, വെന്തതും ഇല്ല ഞാൻ ആ ദോശയെ ശപിക്കുമോ,,, ഒരിക്കലും ഇല്ല,,, അത് ഉണ്ടാക്കിയപ്പോൾ വന്ന എന്റെ ശ്രദ്ധക്കുറവ് ആണെന്ന് കരുതും!!! അതുപോലും താങ്കളുടെ സങ്കല്പിക അല്ലാഹുവിനു ഇല്ല!!! എന്ത് ബിടൽ ആണ് ബ്രോ!!!🍌🍌🍌🍌🍌🪓🪓🪓🪚🔪🔪🔪🔪🔪🚮🚮 താങ്കൾ ഒരു ദോശ ഉണ്ടാക്കിയാൽ അത് താങ്കൾ ഉദേശിച്ചപോലെ ആയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? താങ്കളെയും, ദോശമാവ്, ദോശകല്ല് ഉണ്ടാക്കാനുള്ള സകലത്തിനെയും സൃഷ്ടിച്ചു എന്ന് താങ്കൾ സങ്കല്പിക്കുന്ന സങ്കല്പിക ദൈവത്തിന്റെ കഴിവ് കുറവ് കൊണ്ടാണ് എന്ന് മനസിലാക്കി അവൻ ഇനിയെങ്കിലും നല്ല ഒരു സ്രഷ്ടാവ് ആയിതീരാൻ അവനെ ഉപദേശിക്കുകയാണ് വേണ്ടത്!! 5 നേരമുള്ള നിസ്കാരത്തിൽ ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ എന്നുകൂടി ഉൾപെടുത്തുമല്ലോ !!! *നന്നായാൽ* *ഒന്നായി* *ഒന്നായാൽ* *നന്നായി* 😁😁😁😁😁😁🍌🍌🍌🍌🍌🍌🍌💪💪💪👍🪓🪓🪚🪚🪚🪚🪚🪚🔪🔪🔪✂️✂️⚔️⚔️🔪🗡️✂️⚔️⚔️⚔️🪚🪚🪚🪚🚮🚮🚮🚮
@aleemaali9454
8 ай бұрын
ദൈവം ഉണ്ട് എന്നതിനുളള തെളിവ് ആത് മാവാണ്. ആത്മാവ് നഷ്ടപ്പെടുമ്പോഴാണ് മനുഷ്യന് മരണംസംഭവിക്കുന്നത്. പ്രകൃതിവാദത്തിൽ ആത്മാവില്ല. അതനുസരിച്ച് മനുഷ്യൻ്റെ ശാരീരിക ആരോഗ്യം എല്ലാം നഷ്ടപ്പെടുമ്പോളാണ് മരണം സംഭവിക്കുന്നതെങ്കിൽ അവിടെ എങ്ങിനെയാണ് മരണവേദന ഉണ്ടാകുന്നത്. പ്രവർത്തനക്ഷമതമല്ലാതാകുമ്പോൾ സ്വാഭാവികമായി നിശ്ചലമാകേണ്ടതല്ലേ പ്രസവവും അത പോലെയാണ്. സ്വാഭാവികമാണെങ്കിൽ യാതൊരു വേദനയും ഇല്ലാതെ പ്രസവിക്കേണ്ടതല്ലേ.ശരീരത്തിലെ മറ്റെല്ലാ പ്രവർത്തനങ്ങളും അങ്ങനെയല്ലെ നടക്കുന്നത്
@mohialdeen8931
6 ай бұрын
സി എം മടവൂർ മായാവിക്കഥകൾ പറഞ്ഞു നടുക്കുന്ന താടിയും തലേക്കെട്ടുമുള്ള പേക്കോലങ്ങളുള്ള നമ്മുടെ നാട്ടിൽ, “ഇങ്ങള് ഒരു മുത്താ ഉസ്താദേ”, Big Salute
@musafir3911
6 ай бұрын
മോനെ ഇത് ഒരു സഖാഫി ആണ് മോനെ
@Metoo8819
8 ай бұрын
മാഷാ അല്ലാഹ് എന്താ ഒരു വിവരം ❤ മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും കൂട്ടിച്ചേർത്ത് സമുദായത്തെ ഉന്നതിയിലേക്ക് കൈപിടിച്ച് ഉയർത്തുന്ന ഇത്തരം സംവിധാനങ്ങൾക്ക് അല്ലാഹു എന്നും സഹായം നൽകട്ടെ
@pareedsaidmohamed133
8 ай бұрын
Aameen
@jinesh9273
7 ай бұрын
വിവരമൊ.... .😂 😂😂😂 പൊട്ടത്തരം വിളിച്ചു പറഞ്ഞിട്ട് വിവരം പോലും 😂😂😂😂😂
@eldho8734
7 ай бұрын
Atleast pullik ithinekurich enthelum veliv ille bro sadharna Vellavanmarde athanel avar nere kuranil ingane ezthi athond deivam ind pulli sciencine vech thannee explain cheyyan nokkille deivam indelm.illelum pullide answer sadharna usthad mar bookil ind athond vishvasikkanam book ahn theliv ennokke parayanathinekka korach vethyasathatha indaiyirunn@@jinesh9273
@eshantt2529
7 ай бұрын
ഞാനും ആദ്യമായിട്ടാണ് കേൾക്കുന്നത് സൂപ്പർ സപിച്ച് ഇങ്ങനെയുള്ള ഉസ്താദ മാരേയാണ് നമുക്ക് വേണ്ടത്
@muhammedsaad5952
7 ай бұрын
Masha അല്ലാഹ് പണ്ഡിതൻ എന്ന് പറഞ്ഞാ ഇതാണ്... ബവുധികവും മതപരവും 2 um ചേർന്ന വെക്ത്മായ ഉത്തരങ്ങൾ....❤ Allahumma Barik
@abdulkadervaliyakath5068
8 ай бұрын
ഇത് പോലെ അറിവുകൾ ഉള്ള വിദ്യാസമ്പന്നനായ മതപരമായും ഭൗവതികമായും അറിവുകൾ ഉള്ള ഉസ്താത് മാർ ഉണ്ടായിരുന്നുണ്ടെകിൽ ഈ ഉമ്മത്തു രക്ഷപ്പെടും പകര ഉസ്താദ് മാർ ആണ് സമുദായത്തിന്റെ നിലവാരം ഇല്ലാതാക്കുന്നത്. 👍മാഷാ അല്ലാഹ് ഉസ്താതെ വളരെ ഇഷ്ടം.
@MuhammadJunaidPA
8 ай бұрын
സോഷ്യൽ മീഡിയയിൽ താങ്കൾ കാണുന്നതും വായിക്കുന്നതും അല്ല പകര ഉസ്താദ്. സമുദായത്തിന്റെ കാതലായ ഒരു ഭാഗം തന്നെയാണ് പകര ഉസ്താദ്
@muhammedmuhsin4068
8 ай бұрын
Pagara usthath ithineakkal adipoliyaa
@musthafapulickal4051
8 ай бұрын
'MADHA' Yukthi vaadi!
@rashidkkd7855
8 ай бұрын
@@MuhammadJunaidPAപകര സ്വപ്നം കണ്ടത് പറയുന്ന ആൾ അല്ലേ?
@mariyammariyam4070
8 ай бұрын
@@MuhammadJunaidPAആണ് അല്ല എന്നു പറയുന്നില്ല എന്നാല് എല്ല മനുഷ്യരും ഒരേ മനസ്സുള്ളവർ ആയിരിക്കില്ല ചിലർക്ക് പെട്ടെന്ന് വസ്വാസ് വരും അത്തരം ആളുകൾക്ക് ഇനി അതും അല്ലെങ്കിൽ വസ്വസ് ഇല്ലത്തവർ ആണെങ്കിലും എല്ലാ കാര്യങ്ങളും ഒറ്റയടിക്ക് വിശ്വസിക്കാൻ സാധിക്കില്ല അത് കൊണ്ടു് തന്നെ പപ്ലിക്കിലേക്ക് എല്ല കാര്യവും പറയാന് പാടില്ല
@apsuby
8 ай бұрын
ഉസ്താദ് സൂപ്പർ , ആര് എതിർത്താലും ഇസ്ലാം എന്നും ഉയര്ന്നു തന്നെ നിൽക്കും. എതിർക്കപ്പെടുമ്ബോൾ കൂടുതൽ കൂടുതൽ ആളുകൾ ശ്രദ്ധിക്കുകയും , ഇസ്ലാമിനെ കുറിച്ച് പഠിക്കുകയും, ഇസ്ലാമിലേക്ക് കടന്നു വരികയും ചെയ്യുന്ന കാഴ്ച അതിമനോഹരമാണ്.
@ഡിങ്കൻ-god
8 ай бұрын
ഒന്നുമില്ലായ്മയിൽ നിന്നല്ല ഒരു ബിന്ദുവിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്നാണ് ബിഗ് ബാംഗ് തിയറി!! അത് ഒരു സാധ്യത മാത്രം ആണ്!! ഒന്നുമില്ലായ്മയിൽ നിന്നും എന്തെങ്കിലും ഉണ്ടാക്കാനോ, ഉണ്ടാകാനോ സാധ്യം ആണെന്ന് ഇന്ന് വസ്തുനിഷ്ടം ആയ ഒരു തെളിവ് ഉണ്ടോ? ഉള്ളതിനെ പൂർണ്ണമായും ഇല്ലാതാക്കാനോ, ഇല്ലാതാവാനോ സാധ്യമാണെന്ന് വസ്തു നിഷ്ടം ആയ തെളിവ് ഉണ്ടോ? ഇസാനബിയെ അല്ലാഹ് മറിയയുടെ ഗുഹ്യത്തിൽ ഊതിയാണ് സൃഷ്ടിച്ചത് എന്ന് കോയമാർ അല്ലാഹുവിന്റെ നാമത്തിൽ പറയുന്നത് അല്ലാതെ വസ്തുനിഷ്ടം ആയി തെളിയിക്കാമോ? ഒന്നുമില്ലായ്മ സങ്കൽപിക്കാൻ ഉസ്താദിനു കഴിയുമോ? അങ്ങനെ സങ്കല്പിച്ചു എന്നു ഉസ്താദ് ചുമ്മാ പറയുമ്പോളും ഉസ്താദും, ഈ പ്രപഞ്ചവും ഉണ്ടല്ലോ!!!😁😁😁🎉🎉❤ *ഇനിയെങ്കിലും* *ഒന്നു* *നന്നായി* *കൂടെ* *ഉസ്താദേ!!* ❤❤😂😂🎉🎉🎉🎉
@muhammmedthameem2996
7 ай бұрын
Aa bindhu engane unadyi?
@ഡിങ്കൻ-god
7 ай бұрын
@@muhammmedthameem2996 അത് വരെയേ മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളു!!!😁😁😁❤❤🎉
@ഡിങ്കൻ-god
7 ай бұрын
@@muhammmedthameem2996 ഒരു ബിന്ദുവിൽ നിന്നാണ് ഉണ്ടായത് എന്നതിന് ആണ് സാധ്യത എന്നാണ് പറയുന്നത്!! വസ്തുനിഷ്ടമായി തെളിഞ്ഞിട്ടില്ല!!!!
@sportsmania3798
7 ай бұрын
Oru mathavum manushyanekkaal valuthalla valuthaayi kanumbolan preshnam respect every caste muslim orikalm oru valiya madham alla ithokke kettu arum varukayum ila Ella caste respect cheyyanam
വളരേ ആഴമേറിയ ഒരു കിണർ അതിൽ മനുഷ്യർ ഇറങ്ങി പകുതി ആവുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെട്ട് തിരിച്ച് കയറും എന്നാൽ കിണറ്റിൻ്റെ ഏറ്റവും താഴെ തവളയും കുഞ്ഞും മറ്റ് ജീവികളും സുന്ദരമായി ജീവനോടെ ഇരിക്കുന്നത് കാണാം ഇനി മനുഷ്യൻ്റെ കാര്യമെടുത്താൽ വെള്ളമില്ല വെളിച്ചമില്ല വായുവും ഭക്ഷണവുമില്ലാത്ത മാതാവിൻ്റെ വയറ്റിൽ വെറും ഒരു മാംസപിണ്ഡത്തിന് ജീവൻ നൽകി പത്ത് മാസം ഇരുട്ടറയിൽ സംരക്ഷിച്ച് പുറത്തേക്ക് വിടുന്ന ശക്തിയേതാണ് ക്രോസ് വിസ്താരക്കാർ അത് പ്രകൃതിയാണെന്ന് പറയും പ്രകൃതി പ്രവർത്തിക്കണമെങ്കിലും വേണം ഒരു ശക്തി ആ ശക്തിയാണ് ദൈവം ഏതെങ്കിലും ഒരു മാംസപിണ്ഡത്തിന് ജീവൻ കൊടുത്ത ശാസ്ത്രഞ്ജനേയോ ലോകത്തേ നമ്പർ വണ്ണായ ഡോക്ടർമാരേയോ കാണിക്കാൻ പറ്റുമോ എന്താ പറ്റാത്തത് എല്ലാകഴിവും മനുഷ്യർക്ക് ദൈവം നൽകിയിട്ടില്ല ജീവൻ നൽകാനുള്ള കഴിവും മരിച്ചവരേ ജീവിപ്പിക്കാനുള്ള കഴിവും മനുഷ്യന് അല്ലങ്കിൽ ഡോക്ട്ടർമാർക്ക് നൽകിയിരുന്നെങ്കിൽ നാടിൻ്റെ അവസ്ഥ എന്താകുമായിരുന്നു ഒന്ന് ഊഹിച്ചു നോക്ക്
@SaleemSh-l1b
8 ай бұрын
Marichavarku,evideya,allahu,jeevan,nalkiyathu
@HappyBassetHound-ru6bt
8 ай бұрын
മരിച്ചവരെ വീണ്ടും ജീവിപ്പിക്കും. അത് ഈ പ്രപഞ്ചത്തിലല്ല ഇതിനേക്കാൾ വലിയ ഒരു ലോകം വേറെയുണ്ട് പരലോകം അവിടെ മരിച്ചു പോയ എല്ലാ മനുഷ്യരെയും ഒരുമിച്ചു കൂട്ടും അതാണ് ഖുർആനിൽ ദൈവം പറയുന്നത്. ആ ഖുർആനിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് ആ ഖുർആനിൽ പറഞ്ഞ കാര്യങ്ങളാണ് ഞങ്ങൾ നിങ്ങളോട് വിളിച്ചു പറയുന്നത് ഈ പ്രപഞ്ചത്തിനൊരു സൃഷ്ടവുണ്ടെന്ന് വിശ്വസിക്കാൻ ഇതിൽ കൂടുതൽ ഇനി എന്ത് തെളിവാണ് വേണ്ടത് 6:02
@SaleemSh-l1b
8 ай бұрын
@@HappyBassetHound-ru6bt kathakal,parayathekoya
@HappyBassetHound-ru6bt
8 ай бұрын
@@SaleemSh-l1b ബുദ്ധിയുണ്ടേൽ ചിന്തിക്കട്ടെ വെച്ച് ഇട്ടതാ.. ബുദ്ധി ഇല്ലേൽ ഒഴിവാക്ക് ബ്രോ
@ulvxxztverkiytx
8 ай бұрын
തങ്ങൾ പറഞത് മണ്ടത്തരമ്മാണ് , പിന്നേ തങ്ങൾക്ക് ലോകത്ത് നടക്കുന്ന science experiment നെ കുറിച്ച് ഒരു ധാരണയും ഇല്ല എന്നു 🥲
@sharjah709
7 ай бұрын
👍🏻👍🏻👍🏻 പുറമെ നിന്ന് ഒരു ശക്തി പ്രവർത്തിക്കുന്നുണ്ട്, ഭൂമിയുടെ ചലനം തന്നെ ഉദാഹരണം ❤
ദേഷ്യപെടത്തെ പറഞ്ഞു മനസ്സിലാക്കി ഇങ്ങനെ പറയണം ഗുഡ്.മറ്റുള്ളവർ ദേഷ്യത്തോടെ കടിച്ചുകീറി പറയും .....good 👍
@haseenamp2290
8 ай бұрын
സൂപ്പർ മറുപടി 👍👏🏻👏🏻എന്റെയും ചോദ്യm ഉത്തരം 🌹🌹🌹😘😘😘😘😘
@pareedsaidmohamed133
8 ай бұрын
വാർദ്ധക്യവും മരണവും തടഞ്ഞു നിർത്താൻ കഴിയാത്തവരാണ് ശാസ്ത്രഞ്ജർ.
@ഡിങ്കൻ-god
8 ай бұрын
വാർത്തക്ക്യവും മരണവും തടഞ്ഞു നിർത്താൻ കഴിയാത്തവരും, മരിച്ചവരെ ജീവിപ്പിക്കാൻ കഴിയാത്തവരും ആണ് ശാസ്ത്രജ്ഞരും അല്ലാഹ് എന്ന സങ്കല്പിക ദൈവവും!!❤❤😂🎉🎉🎉
@AmeenWildGraphics
8 ай бұрын
Lokath ettavum kuduthal ullath manushiaran ath thana abasaviyavsthak dhoshaman ath manasilaki para
@AmeenWildGraphics
8 ай бұрын
Ningal oru car medichu athinte engine ethra kalam kittum Athre ullu
@jeeshmaabdulgafoor7975
8 ай бұрын
@-isro. In quran it is said that he(Allah) will give life bone to bone skin to skin and even ur finger tips after u are resurrected .When did the scientists found out that the tip of your finger , the finger prints are different for each person, from the very first man ? Brother, for us, muslims, as the ustad said, we belive, in ony 1 , thecreator.Allah . For that backup of science is not required as it may differ according to scientist trial and error. There is no error will happen in any word or letter frm quran. there are numerous scientific evidences that are lately known to human kind, which where clearly mentioned in quran 1400 years ago Hope you read quran with an open mind without biased opinion and find the truth. Read rationally and argue.
Masha allahh!! Ithanu usthad Inganeyavanam usthad❤️❤️ live long 🤲
@shabeer4535
7 ай бұрын
Usthathe Ingell oraallile othungi koodanda aallallah Eeh societyk vendath ingalle poole ulla orupaaad ilmulla allukalle aannu athukond ingallu oru sociale media platform start cheyyannam ingallile ninu Ith poole genuine aayittulla arivukal ellavarkum ariyaan thalpariyam undaakum. Allah afiyathoode ulla deergayuss nalkatte 🤲🏻 ameen
@Abdussalam.k.vKalluveed
8 ай бұрын
പരമാവധിപ്രചരിപ്പിക്കേണ്ട പ്രഭാഷണം ....!
@ഡിങ്കൻ-god
8 ай бұрын
ഒന്നുമില്ലായ്മയിൽ നിന്നല്ല ഒരു ബിന്ദുവിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്നാണ് ബിഗ് ബാംഗ് തിയറി!! അത് ഒരു സാധ്യത മാത്രം ആണ്!! ഒന്നുമില്ലായ്മയിൽ നിന്നും എന്തെങ്കിലും ഉണ്ടാക്കാനോ, ഉണ്ടാകാനോ സാധ്യം ആണെന്ന് ഇന്ന് വസ്തുനിഷ്ടം ആയ ഒരു തെളിവ് ഉണ്ടോ? ഉള്ളതിനെ പൂർണ്ണമായും ഇല്ലാതാക്കാനോ, ഇല്ലാതാവാനോ സാധ്യമാണെന്ന് വസ്തു നിഷ്ടം ആയ തെളിവ് ഉണ്ടോ? ഇസാനബിയെ അല്ലാഹ് മറിയയുടെ ഗുഹ്യത്തിൽ ഊതിയാണ് സൃഷ്ടിച്ചത് എന്ന് കോയമാർ അല്ലാഹുവിന്റെ നാമത്തിൽ പറയുന്നത് അല്ലാതെ വസ്തുനിഷ്ടം ആയി തെളിയിക്കാമോ? ഒന്നുമില്ലായ്മ സങ്കൽപിക്കാൻ ഉസ്താദിനു കഴിയുമോ? അങ്ങനെ സങ്കല്പിച്ചു എന്നു ഉസ്താദ് ചുമ്മാ പറയുമ്പോളും ഉസ്താദും, ഈ പ്രപഞ്ചവും ഉണ്ടല്ലോ!!!😁😁😁🎉🎉❤ *ഇനിയെങ്കിലും* *ഒന്നു* *നന്നായി* *കൂടെ* *ഉസ്താദേ!!* ❤❤😂😂🎉🎉🎉🎉
@Abdussalam.k.vKalluveed
8 ай бұрын
@@ഡിങ്കൻ-god സങ്കൽപമാണോമോന്റെ പ്രശ്നം. ഭൂമിയുടെ അച്ചുതണ്ട്പോലുള്ളഎന്തെല്ലാം സങ്കൽപങ്ങളാ ശാസ്ത്രം എന്ന്പറഞ്ഞ് മക്കളെപഠിപ്പിക്കുന്നെ .
@ഡിങ്കൻ-god
8 ай бұрын
@@Abdussalam.k.vKalluveed സങ്കല്പിക അച്ചു ദണ്ഡ് ആണ്,,, ആരും അവിടെ ഉണ്ടാക്കി വച്ചിട്ടില്ല,,, ബാക്കിയെല്ലാം മനസിലായി എന്ന് കരുതുന്നു!!😁😁😁😁🪓🪚🪚🪚🪚🪚🪚🪓😁😁😁😁
@BILAL7SRANK
7 ай бұрын
@@ഡിങ്കൻ-godഅപ്പോഴും ആ ബിന്ദു എങ്ങനെ ഉണ്ടായി എന്ന ചോദ്യം അവശേഷിക്കുന്നു.
@ഡിങ്കൻ-god
7 ай бұрын
@@BILAL7SRANK ബിന്ദു ഇല്ലാതിരുന്നിട്ട് ഉണ്ടായതാണ് എന്നു തെളിവില്ല!!,, ഇല്ലാതിരുന്നിട്ട് ഉണ്ടായതാ ഒരു വസ്തു ഉണ്ടോ??
@ejazulhaq1952
6 ай бұрын
Brilliant and irrefutable answer!❤ This is much for those who are wise enough to understand that God exists!
@parammel1710
6 ай бұрын
മതങ്ങൾ മനുഷ്യൻ നിർമിത്തം ഉസ്താദ് ന്റെ പ്രസംഗം കേട്ടപ്പോൾ മനസ്സിൽ ആയി ഇത്രയും വലിയ ദൈവത്തിനു നമ്മൾ തല കുത്തി മറിഞ്ഞുട്ട് ഒരു കാര്യം ഇല്ല
@Shamil405
6 ай бұрын
first of all "thala kuthi marayunnath" namukk vendi aan allathe dayvathin vendi alla
Good 💯. Speech mashallah allhamdulilla yavarithing
@maxicanloydsloyds4222
8 ай бұрын
ഈ ഉത്തരം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല മുന്ന് പ്രാവിശ്യം കണ്ട്
@ഡിങ്കൻ-god
8 ай бұрын
ഇനിയെങ്കിലും* *നന്നായിക്കൂടെ* !!!😁😁😁 സ്വന്തം സൃഷ്ടികൾ ആണ് മനുഷ്യർ എന്ന് അവകാശപെടുന്ന അല്ലാഹ് അവന്റെ സൃഷ്ടികൾ തെറ്റു ചെയ്തു എന്നു പറഞു സൃഷ്ടികൾ ആയ മനുഷ്യരെ തന്നെ ശപിക്കുന്നു, നരകത്തിൽ ഇടുമെന്നു ഭിഷണി പെടുത്തുന്നു!! ശരിയായ രീതിയിൽ അല്ലാഹ് മനുഷ്യരെ ഉണ്ടാക്കിയിരുന്നു എങ്കിൽ അവർ തെറ്റ് ചെയ്യുമായിരുന്നുവോ? ഞാൻ ഒരു ദോശ ഉണ്ടാക്കി,,, അത് ഞാൻ ഉദേശിച്ച പോലെ ആകൃതിയും,ഇല്ല, വെന്തതും ഇല്ല ഞാൻ ആ ദോശയെ ശപിക്കുമോ,,, ഒരിക്കലും ഇല്ല,,, അത് ഉണ്ടാക്കിയപ്പോൾ വന്ന എന്റെ ശ്രദ്ധക്കുറവ് ആണെന്ന് കരുതും!!! അതുപോലും താങ്കളുടെ സങ്കല്പിക അല്ലാഹുവിനു ഇല്ല!!! എന്ത് ബിടൽ ആണ് ബ്രോ!!!🍌🍌🍌🍌🍌🪓🪓🪓🪚🔪🔪🔪🔪🔪🚮🚮 താങ്കൾ ഒരു ദോശ ഉണ്ടാക്കിയാൽ അത് താങ്കൾ ഉദേശിച്ചപോലെ ആയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? താങ്കളെയും, ദോശമാവ്, ദോശകല്ല് ഉണ്ടാക്കാനുള്ള സകലത്തിനെയും സൃഷ്ടിച്ചു എന്ന് താങ്കൾ സങ്കല്പിക്കുന്ന സങ്കല്പിക ദൈവത്തിന്റെ കഴിവ് കുറവ് കൊണ്ടാണ് എന്ന് മനസിലാക്കി അവൻ ഇനിയെങ്കിലും നല്ല ഒരു സ്രഷ്ടാവ് ആയിതീരാൻ അവനെ ഉപദേശിക്കുകയാണ് വേണ്ടത്!! 5 നേരമുള്ള നിസ്കാരത്തിൽ ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ എന്നുകൂടി ഉൾപെടുത്തുമല്ലോ !!! *നന്നായാൽ* *ഒന്നായി* *ഒന്നായാൽ* *നന്നായി* 😁😁😁😁😁😁🍌🍌🍌🍌🍌🍌🍌💪💪💪👍🪓🪓🪚🪚🪚🪚🪚🪚🔪🔪🔪✂️✂️⚔️⚔️🔪🗡️✂️⚔️⚔️⚔️🪚🪚🪚🪚🚮🚮🚮🚮
@AmiAmi-cr8eu
8 ай бұрын
തീർച്ചയായും, അധികം ആരും പറഞ്ഞ് കേൾക്കാത്ത സുന്ദരമായ മറുപടി❤️
@maxicanloydsloyds4222
7 ай бұрын
@@ഡിങ്കൻ-god ഇത്ര അതികം ചിന്തിക്കേണ്ട ഉദാ നിങ്ങൾ എത്ര വർഷം ജീവിക്കും ജനിച്ചതിനു ശേഷം നമുക്ക് ചെറിയ ആയുസ് മാത്രമാണ് ഭൂമിയിൽ ഇവിടെ നമ്മുടെ ജീവിതം ഒരു പരീക്ഷണം മാത്രമാണ് അതുകൊണ്ട് ആണ് നമ്മൾ കുറച്ചു വർഷം ജീവിക്കുന്നത് നമ്മൾ ഈ ലോകം കണ്ട് കൊണ്ട് മരിക്കും പിന്നീട് നമുക്ക് എന്ത് സംഭവിക്കും അല്ലാഹു പറഞ്ഞു വേനലിൽ കരിഞ്ഞു ഉണങ്ങിയ മരം പിന്നീട് മഴ പെയ്തു തുടങ്ങിയാൽ വീണ്ടും ഇലകൾ കിളർക്കുന്നു മരം വലുതാകുന്നു എന്നത് പോലെ മരിച്ചവരെ വീണ്ടും എഴുനേൽപ്പിക്കും അതുകൊണ്ട് ആണ് നമുക്ക് മരിക്കാത്ത മനുഷ്യനെ ഉണ്ടാക്കാൻ കഴിയാത്തത് കൊതുകിനെ പോലും നമുക് ഉണ്ടാക്കാൻ കഴിയുന്നില്ല ശരിയല്ലേ
@ഡിങ്കൻ-god
7 ай бұрын
@@maxicanloydsloyds4222 പരീക്ഷണം നടത്തുന്നത് മനുഷ്യൻ ആണ്!! മനുഷ്യൻ തൃകാല ജ്ഞാനി അല്ല!! അതിനാൽ ആണ് പരീക്ഷണം നടത്തുന്നത്!!കൂടുതൽ യോഗ്യത ഉള്ളവർക്ക് ജോലി നൽകാൻ ആണ് പരീക്ഷ നടത്തി തെരെഞ്ഞെടുക്കുന്നത്!!! ദൈവത്തിനു മുൻകൂട്ടി അറിയാമെങ്കിൽ ദൈവത്തിനു തന്റെ മുതിർന്ന ഓഫിസറെ ബോധിപ്പിക്കാൻ ഇല്ല എങ്കിൽ പരീക്ഷണം എന്തിനാണ്??? എന്ത് ജോലി നൽകാൻ ആണ് ദൈവം തന്റെ തന്നെ സൃഷ്ടികളെ പരീക്ഷണം നടത്തുന്നത്??
@ejazulhaq1952
6 ай бұрын
@@ഡിങ്കൻ-godപണ്ഡിതനാണെന്ന് തെളിയിക്കാനാണോ നീ ഈ ഗോഷ്ടി കാണിച്ചത്? എന്ത് അസംബന്ധമാണെടോ മുകളിൽ നീ തട്ടിവിട്ടിരിക്കുന്നത്.?
@rasheed9379
8 ай бұрын
നല്ല വിവരണം ❤ ബാഹ്യ ശക്തിയില്ലാതെ ചലിക്കയില്ല എങ്കിൽ ദൈവത്തെ ചലിപ്പിച്ച ബാഹ്യശക്തിയേത്
@ParipadiKanan-xb8fs
8 ай бұрын
valam yakun lahu kufuan ahad, avan thulyamayath vere onnum thanne illa. ithinte adisthanathil daivathin chalikkan vere onnm venda enna artham ille? karanam vere onninum thulyamalla avan so avannte chalanathinum mattu karyangalkkum scientific reason venda. athinekkurichalle ee speechil vishadamakkiyath. veendum daivathe scietific aayi theliyikkan reason chodichal enthan marupadi parayuka?
@ParipadiKanan-xb8fs
8 ай бұрын
chalanam, shakti,prapanjam ennivaykkokke purathulla oru daivathe athine akathe reason kond theliyikkan parayalle suhrithe, pravachakan (sa) mihrajil allahuvine neril kand vannu, ennitt enganeyaan allahu enn vivaricho? oru hades polum athine patti illa, entha karanam? karanam he is different from everything, onninodum cherth avante vivaranam nalkan sadyamalla. athpole thanne avane chalipikkunna shakti ennonnilla, bahyamaaya shakti avan venda. athaan daivam enn manassilakkunnavaraan vishwasikal
@ഡിങ്കൻ-god
7 ай бұрын
@@ParipadiKanan-xb8fs ഇനിയെങ്കിലും* *നന്നായിക്കൂടെ* !!!😁😁😁 സ്വന്തം സൃഷ്ടികൾ ആണ് മനുഷ്യർ എന്ന് അവകാശപെടുന്ന അല്ലാഹ് അവന്റെ സൃഷ്ടികൾ തെറ്റു ചെയ്തു എന്നു പറഞു സൃഷ്ടികൾ ആയ മനുഷ്യരെ തന്നെ ശപിക്കുന്നു, നരകത്തിൽ ഇടുമെന്നു ഭിഷണി പെടുത്തുന്നു!! ശരിയായ രീതിയിൽ അല്ലാഹ് മനുഷ്യരെ ഉണ്ടാക്കിയിരുന്നു എങ്കിൽ അവർ തെറ്റ് ചെയ്യുമായിരുന്നുവോ? ഞാൻ ഒരു ദോശ ഉണ്ടാക്കി,,, അത് ഞാൻ ഉദേശിച്ച പോലെ ആകൃതിയും,ഇല്ല, വെന്തതും ഇല്ല ഞാൻ ആ ദോശയെ ശപിക്കുമോ,,, ഒരിക്കലും ഇല്ല,,, അത് ഉണ്ടാക്കിയപ്പോൾ വന്ന എന്റെ ശ്രദ്ധക്കുറവ് ആണെന്ന് കരുതും!!! അതുപോലും താങ്കളുടെ സങ്കല്പിക അല്ലാഹുവിനു ഇല്ല!!! എന്ത് ബിടൽ ആണ് ബ്രോ!!!🍌🍌🍌🍌🍌🪓🪓🪓🪚🔪🔪🔪🔪🔪🚮🚮 താങ്കൾ ഒരു ദോശ ഉണ്ടാക്കിയാൽ അത് താങ്കൾ ഉദേശിച്ചപോലെ ആയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? താങ്കളെയും, ദോശമാവ്, ദോശകല്ല് ഉണ്ടാക്കാനുള്ള സകലത്തിനെയും സൃഷ്ടിച്ചു എന്ന് താങ്കൾ സങ്കല്പിക്കുന്ന സങ്കല്പിക ദൈവത്തിന്റെ കഴിവ് കുറവ് കൊണ്ടാണ് എന്ന് മനസിലാക്കി അവൻ ഇനിയെങ്കിലും നല്ല ഒരു സ്രഷ്ടാവ് ആയിതീരാൻ അവനെ ഉപദേശിക്കുകയാണ് വേണ്ടത്!! 5 നേരമുള്ള നിസ്കാരത്തിൽ ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ എന്നുകൂടി ഉൾപെടുത്തുമല്ലോ !!! അറബിയിൽ തന്നെ പുലമ്പണെ!!! അവനും താങ്കൾക്കും പരസ്പരം അറിയുന്ന ഭാഷ അറബി ആണല്ലോ!!😁😁😁🎉🎉🎉 മനുഷ്യൻ ഒരു വാഹനം ഉണ്ടാക്കി എന്തിനു? അവന് ഉദ്ദേശിച്ച സ്ഥലത്ത്, ഉദേശിച്ച സമയത്ത് എത്താൻ!!! അത് ഉദേശിച്ച പോലെ പ്രവർത്തിച്ചാൽ ആ മനുഷ്യനേക്കാൾ കേമൻ ആ വാഹനം ആണല്ലോ!!!kzitem.info/news/bejne/r4R_33iinYabdnYsi=g1dy7IwB2XdTY62F *നന്നായാൽ* *ഒന്നായി* *ഒന്നായാൽ* *നന്നായി* 😁😁😁😁😁😁🍌🍌🍌🍌🍌🍌🍌💪💪💪👍🪓🪓🪚🪚🪚🪚🪚🪚🔪🔪🔪✂️✂️⚔️⚔️🔪🗡️✂️⚔️⚔️⚔️🪚🪚🪚🪚🚮🚮🚮🚮
@SalmanFaris-sy3bq
6 ай бұрын
നന്നായി ഒരു പ്രാവിശ്യം കൂടെ കേൾക്കു പിന്നെ ദൈവത്തെ കുറിച്ച് മനസ്സിലാക്കു
@SalmanFaris-sy3bq
6 ай бұрын
പിന്നെ ഒരു ബാഹ്യശക്തിയുടെ യും സഹായം വേണ്ടാത്തവനാവണം ദൈവം സഹായം തേടുന്ന ഒരു സംഗതിയെ ദൈവം എന്ന് വിളിക്കാൻ പറ്റില്ലല്ലോ
@rasheedtkp5720
7 ай бұрын
ഉസ്താദ് സൂപ്പർ ❤
@abdurahoofabduabdu7633
8 ай бұрын
ഉസ്താദ്...❤
@mystery5620
6 ай бұрын
പൊളി ഒന്നും പറയാനില്ല ❤അൽഹംദുലില്ലാഹ്
@ashraftnr
7 ай бұрын
👌🏽👌🏽👌🏽👌🏽👌🏽👌🏽 ഉസ്താദെ 🌹🌹🌹👍🏽👍🏽👌🏽👌🏽
@muthalibaslami9849
6 ай бұрын
ഈ ഉസ്താദിനെ മറ്റുള്ള ഉസ്താദ്മാർ മാതൃകയാക്കിയാൽ സമുദായത്തിന് വലിയ മുതൽക്കൂട്ടായിരിക്കും അത്
@sakeersakeer1624
6 ай бұрын
Matulla usthaakkaamaar cm nte karaamath parayana therakkilaanu
@MusthafaMuthukuda
8 ай бұрын
68, ശ്രഷ്ടാവിനെ കണ്ട, കേട്ട, നേരിട്ടറിഞ്ഞ, ആളുണ്ട് മുഹമ്മദ് നബി(സ്വ.. അ..) ഈ മനുഷ്യനേ വക്ര ബുദ്ദി ഇല്ലാതെ പഠിക്കുക. ❤ ഇത്രയും കാലം ഗവേഷണംനടത്തി 5%വിഷയം അറിഞ്ഞല്ലോ....👌 ഗവേഷണം പുരോഗമിച്ചു.. പുരോഗമിച്ചു... സ്വർഗ, നരകം,ഒക്കെ കണ്ടെത്തിയേക്കാം... സമയം എടുക്കും എന്നേ ഉള്ളൂ😅 ജനിതക കോഡ് വായിക്കാൻ ഉള്ള ശ്രമം വരേ "സയൻസ് " എത്തിയല്ലോ?🌹
@ShareefJumana
8 ай бұрын
well said...❤
@mohammedashraf8918
8 ай бұрын
ഉസ്താദ് പൊളിച്ചു. അല്ലാഹു ആഫിയത്തും ബർക്കത്തും നൽകട്ടെ. എന്നാൽ ബഹുമാനപ്പെട്ട ഉസ്താതെ.ഉദര പൂരണത്തിന് ഇസ്ലാമിൽ ലുട്ടാപ്പീ കഥകൾ കടത്തിവിടുന്നആളുകൾ മിക്കവാറും കാന്ത വിഭാഗക്കാരാണ്. ഉസ്താദ് അവർക്കൊരു ക്ലാസ് എടുക്കണം ❤️
@sopanampgd7477
7 ай бұрын
❤
@ahnasvk7674
6 ай бұрын
ഇദ്ദേഹം കാന്തപുരം ഉസ്താതിന്റെ ശിഷ്യൻ ആണ്
@mkply6983
24 күн бұрын
ഇത് കഥയറിയാതെ ആട്ടം കണുന്നത് പോലുണ്ട്
@shamjeedOachira
7 ай бұрын
Thanks
@abdulkhaderc4136
7 ай бұрын
Very good explanation ❤
@iqbalpanniyankara4918
8 ай бұрын
ഒരു ഭാഗത്ത് ഇന്ത്യയിൽ ഇസ്ലാമിനെ കൊലവിളി നടത്തി ദൈവത്തിന്റെ ഭവനം തകർത്തെറിയുമ്പോൾ ഇമാനിന്റെ/ ഹിദായത്തിന്റെ അകം വെളിച്ചത്തിൽ റബ്ബ് കനിഞ്ഞരുളി അനുഗ്രഹിച്ച മറ്റൊരു മതവിഭാഗത്തിനും / ലേകത്തെ ഒരു മത വിശ്വാസിക്കും ലഭിക്കാത്ത വെളിച്ചമാകുന്ന അറിവിനാൽ സയൻസും / ഭൗതിക എവിഡൻസും ചേർത്ത് വച്ച് മറുപടി പറയാൻ കഴിവു തന്ന അല്ലാഹു വിന് കോടാനുകോടി സ്തുതി അൽ ഹംദുലില്ലാ' ,അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ❤❤❤
@brotherandsistershomelyvid2953
8 ай бұрын
ഈ ചോദ്യങ്ങൾ ചോദിക്കുന്ന ഇവനെ പോലുള്ള മൃഗജീവികളെ കാണണമല്ലോ റബ്ബേ😢😢😅
@ibrahimkutty5467
8 ай бұрын
Masha. Allah
@mohamedyoonusmk
8 ай бұрын
Brilliant answer
@musthafapmpundoor5525
7 ай бұрын
ഉസ്താദ് 👌
@ഡിങ്കൻ-god
7 ай бұрын
അധ്യാപകർ കുട്ടികൾക്ക് പരീക്ഷ നടത്തുന്നത് കുട്ടികളുടെ കഴിവ് അധ്യാപകർക്കും, കുട്ടികൾക്കും അറിയാൻ വേണ്ടി ആണ്!! ഏത് വിഷയത്തിൽ ആണ് കഴിവ് കൂടുതൽ എന്ന് തിരിച്ചറിയാനും, രാജ്യത്തിൽ അവർക്ക് യോജിച്ച ജോലി നൽകുവാനും വേണ്ടി ആണ്!!! അല്ലാഹ് സ്വർഗത്തിലേക്ക് വേണ്ടി ഭൂമിയിൽ പരീക്ഷ നടത്തുന്നത് കഴിവുള്ളവർ ആരാണെന്ന് അല്ലാഹുവിനും മനുഷ്യർക്കും അറിയാൻ വേണ്ടി ആണ്!! അത് വഴി അല്ലാഹു നൽകിയ തിന്മകൾ സ്വീകരിച്ച ഭൂരിപക്ഷം സ്വന്തം സൃഷ്ടികളായ മനുഷ്യരെ നരകത്തിൽ ഇട്ട് പൊരിക്കാനും വെണ്ടി ആണ്,,,, നന്മകൾ ചെയ്ത ഒരു ശതമാനം മനുഷ്യരെ സ്വർഗത്തിൽ തള്ളിമറിക്കുന്നത് എന്തിനു വേണ്ടിയാനണ്? അല്ലാഹുവിനെ പൊക്കി, പുകഴ്ത്തി പൂട്ടിയടിക്കാൻ ആണ്! അല്ലാഹുവിനു അവനെ തന്നെ സ്വയം ആരാധിക്കാനുള്ള കഴിവ് ഇല്ലാഞ്ഞത് കൊണ്ടാണോ, അങ്ങനെ സ്വയം ആരാധിച്ചാൽ തൃപ്തി കിട്ടാത്തത് കൊണ്ടാണോ മലക്കുകളെയും മനുഷ്യരെയും കൊണ്ട് അത് ചെയ്യിപ്പിക്കുന്നത് ?? 😁❤❤❤❤
@muhammedsahalpi9271
8 ай бұрын
Masha allah❤❤
@mpmthoyyibthoyyib6825
8 ай бұрын
Well said 🎉
@SaharaSahara-k5c
6 ай бұрын
എല്ലാത്തിനും ഒരു സൃഷ്ടികർത്താവ് ഉണ്ട് ബോധമുള്ള ഏതൊരുവനും അറിയാം
@sajeersaji8054
8 ай бұрын
This usthad is very inteligent he know the orgin of life through the quuraan
@muhammadashar7506
8 ай бұрын
well👍
@Jentilman-m5i
8 ай бұрын
Super
@roohi682
3 ай бұрын
Masha allaha
@hey945
6 ай бұрын
Aameen
@aboobackerp7888
8 ай бұрын
Alhamdhulilla
@sportsmania3798
7 ай бұрын
Oru chodyam usthath allahuvine kanditundo njanm muslim ahn but utharam tharu ennal oru viswasi avunathil artham und
@Shihabnv-oq6wf
7 ай бұрын
Super speech usthath❤❤❤❤❤❤
@padachavante_padapp
6 ай бұрын
അറിവ് ❤
@enuddeenkilayil1194
6 ай бұрын
Alhamdulillah
@മാമുകുട്ടി1010
8 ай бұрын
അല്ലാഹു ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് നീ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ കണ്ടിട്ടുമുണ്ട് അത് എങ്ങനെയാണെന്ന് ചോദിച്ചാൽ നമ്മുടെ ഓരോ വിശ്വാസിയുടെ ഹൃദയത്തിലാണ് അവിടെ സംശയങ്ങൾക്ക് സ്ഥാനമില്ല നമ്മൾ നിസ്കരിക്കുന്ന ഓരോ അഞ്ചുനേരം നിസ്കാരങ്ങളില് രാവും പകലും കാണുന്നു സൂര്യനും ചന്ദ്രനും കാണുന്നു കാറ്റും മഴയും അങ്ങനെ ഓരോന്നിലും നമ്മൾ അല്ലാഹുവിനെ കാണുന്നു എന്നിട്ടും മനുഷ്യരുടെ സംശയങ്ങൾ മാറുന്നില്ല ഓരോരോ കുഞ്ഞും ഓരോ ഉമ്മമാരുടെ ഗർഭപാത്രത്തിൽ നിന്ന് ഭൂമിയിലേക്ക് വീഴുമ്പോൾ അവരിൽ നാം അല്ലാഹുവിനെ കാണുന്നു നമ്മൾ ചെയ്യുന്ന നല്ല പ്രവർത്തികളിൽ അല്ലാഹുവിനെ നമുക്ക് കാണാൻ പറ്റുന്നു അല്ലാഹു ഒരു മനുഷ്യൻറെ ഹൃദയത്തിൽ ഉണ്ടെങ്കിൽ അവിടെ അല്ലാഹുവിനെക്കുറിച്ചുള്ള സംശയങ്ങൾ സ്ഥാനം ഉണ്ടാകില്ല
@ഡിങ്കൻ-god
8 ай бұрын
ഇനിയെങ്കിലും* *നന്നായിക്കൂടെ* !!!😁😁😁 സ്വന്തം സൃഷ്ടികൾ ആണ് മനുഷ്യർ എന്ന് അവകാശപെടുന്ന അല്ലാഹ് അവന്റെ സൃഷ്ടികൾ തെറ്റു ചെയ്തു എന്നു പറഞു സൃഷ്ടികൾ ആയ മനുഷ്യരെ തന്നെ ശപിക്കുന്നു, നരകത്തിൽ ഇടുമെന്നു ഭിഷണി പെടുത്തുന്നു!! ശരിയായ രീതിയിൽ അല്ലാഹ് മനുഷ്യരെ ഉണ്ടാക്കിയിരുന്നു എങ്കിൽ അവർ തെറ്റ് ചെയ്യുമായിരുന്നുവോ? ഞാൻ ഒരു ദോശ ഉണ്ടാക്കി,,, അത് ഞാൻ ഉദേശിച്ച പോലെ ആകൃതിയും,ഇല്ല, വെന്തതും ഇല്ല ഞാൻ ആ ദോശയെ ശപിക്കുമോ,,, ഒരിക്കലും ഇല്ല,,, അത് ഉണ്ടാക്കിയപ്പോൾ വന്ന എന്റെ ശ്രദ്ധക്കുറവ് ആണെന്ന് കരുതും!!! അതുപോലും താങ്കളുടെ സങ്കല്പിക അല്ലാഹുവിനു ഇല്ല!!! എന്ത് ബിടൽ ആണ് ബ്രോ!!!🍌🍌🍌🍌🍌🪓🪓🪓🪚🔪🔪🔪🔪🔪🚮🚮 താങ്കൾ ഒരു ദോശ ഉണ്ടാക്കിയാൽ അത് താങ്കൾ ഉദേശിച്ചപോലെ ആയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? താങ്കളെയും, ദോശമാവ്, ദോശകല്ല് ഉണ്ടാക്കാനുള്ള സകലത്തിനെയും സൃഷ്ടിച്ചു എന്ന് താങ്കൾ സങ്കല്പിക്കുന്ന സങ്കല്പിക ദൈവത്തിന്റെ കഴിവ് കുറവ് കൊണ്ടാണ് എന്ന് മനസിലാക്കി അവൻ ഇനിയെങ്കിലും നല്ല ഒരു സ്രഷ്ടാവ് ആയിതീരാൻ അവനെ ഉപദേശിക്കുകയാണ് വേണ്ടത്!! 5 നേരമുള്ള നിസ്കാരത്തിൽ ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ എന്നുകൂടി ഉൾപെടുത്തുമല്ലോ !!! *നന്നായാൽ* *ഒന്നായി* *ഒന്നായാൽ* *നന്നായി* 😁😁😁😁😁😁🍌🍌🍌🍌🍌🍌🍌💪💪💪👍🪓🪓🪚🪚🪚🪚🪚🪚🔪🔪🔪✂️✂️⚔️⚔️🔪🗡️✂️⚔️⚔️⚔️🪚🪚🪚🪚🚮🚮🚮🚮
@ഡിങ്കൻ-god
8 ай бұрын
അല്ലാഹ് സങ്കല്പിക ദൈവം മാത്രം ആണെന്ന് താങ്കൾ തന്നെ തെളിയിച്ചു!!" അല്ലാഹ് താങ്കളുടെ ഹൃദയത്തിൽ ആണ്!!! അടിപൊളി കോമഡി? അള്ളഹുശരിയായ ഘടനയോടെ സൃഷ്ടിച്ച മനുഷ്യന്റെ ഗുഹ്യഭാഗം സൂക്ഷിക്കണം എന്നു അള്ളഹു പറഞ്ഞിട്ടുണ്ട്!! കോയമാർ ആയ മാതാപിതാക്കൾ അവരുടെ കുട്ടികളുടെ സണ്ണിയുടെ സംരക്ഷണ കവചം ആയ സണ്ണിത്തൊലി വെട്ടുന്നത് അല്ലാഹ് പറഞ്ഞിട്ടാണോ? 🍌🍌🍌🍌🍌🍌🪓🪓🪚⚔️🔪🔪✂️🗡️🗡️🗡️🚮🚮🚮
@ഡിങ്കൻ-god
8 ай бұрын
അല്ലാഹ് ഒരു വിശ്വസിയുടെയും സങ്കല്പത്തിൽ ആണ് ഉള്ളത്!! അല്ലാഹ് സങ്കല്പിക ദൈവം മാത്രം ആണ്!! 💯💯💯💯💯💯🥰🥰🥰🥰🥰
@ramshadkml59
8 ай бұрын
ദൈവമെന്ന ഒരു ശക്തിയെ ഒരു മനുഷ്യനും അവൻ്റെ നേതൃ ദർശനം നടത്താൻ കഴിയില്ല ഈ പറയുന്ന ശാസ്ത്രം തന്നെ തെളിയിച്ചതാണ് കാരണം മനുഷ്യൻറെ നേത്ര പാളികൾക്ക് അതിൻറെ ശക്തി താങ്ങാനുള്ള ജനതിക് പവർ ഇല്ല എന്നാൽ അവൻറെ സൃഷ്ടാവിനെ മനസ്സ് കൊണ്ട് കാണാൻ കഴിയും ഒരാൾ കണ്ണടച്ച് ഉറങ്ങാൻ കിടന്നു അവനവൻറെ ചുറ്റുമുള്ളതൊന്നും ആ സമയത്ത് കാണുന്നില്ല ആ ഉറക്കത്തിൽ അവൻ സ്വപ്നങ്ങൾ കാണുന്നു അതിൽ അവൻറെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത പല കാര്യങ്ങളും കാണുന്നുണ്ട് ആ കാഴ്ച പല വഴികളിൽ കൂടി സഞ്ചരികുന്നുണ്ട് ആ വഴികളിൽ നിന്നെ കൊണ്ടുപോകുന്നവൻ ആരാണോ അവനാണ് നിൻറെ സൃഷ്ടാവ് വേറെ ഒരു ഉദാഹരണം ദൈവം എന്നുള്ള ശക്തി അതിൻറെ പവർ ഒരു വസ്തുവിനും തടഞ്ഞു നിറുത്താൻ കഴിയില്ല ദൈവത്തിൻറെ പ്രകാശത്തിൻറെ പവർ തടഞ്ഞു നിർത്താൻ ഉള്ള ഒരു കഴിവ് ദൈവം ഒരു വസ്തുവിനെ കൊടുത്തിട്ട് ഉള്ളൂ ആ പ്രകാശത്തിൻറെ പവർ താങ്ങാൻ കഴിയാതെ ആ വസ്തുവും ഒരുനാൾ കത്തി നശിക്കും ആ വസ്തു അണ് സൂര്യൻ ദൈവത്തിന് അവൻറെ സൃഷ്ടികളോട് കരുണ ഉള്ളത് കൊണ്ട് അണ് സൂര്യൻ എന്ന വസ്തുവിനെ ദൈവം ഒരു മറയായി സൃഷിട്ടിച്ചത്
@kamaruabdurahman6383
6 ай бұрын
Super❤❤❤
@Hazan_us_2421
8 ай бұрын
Masha Allah 👍👍👍👍👌👌👌💎💎💎Ibrahim Saqafi puzakkattiri
@ansaf853
7 ай бұрын
കൃത്യമായ ഉത്തരം പറയാൻ കഴിയാനപ്പോ ആകെ ഒരു പോക ആക്കി ഉസ്താദ് 🫣🤌🏻
@ejazulhaq1952
6 ай бұрын
നീയൊരു മരതലയനാ ണെന്ന് വിളിച്ചു പറയണോ?
@Aboobacker_kp
7 ай бұрын
ഇങ്ങനെ ആയിരിക്കണം ഒര് മത പണ്ഡിതൻ 👍👍
@amsu-manya.
7 ай бұрын
ما شاء الله تعالى تبارك الله تعالى ❤
@MuhammedAsharaf-bo9kd
7 ай бұрын
Please send full video
@shabeebrahmankodinhi482
6 ай бұрын
മാഷാഅല്ലാഹ് 💌 ഉസ്താദ് ന്റെ പേര് 🤔
@winterbirds-b6z
7 ай бұрын
ദൈവം ഉണ്ട് 😮സൈക്കിൾ അഗര് ബത്തികള് 🎉🎉🎉
@abdulazeez4868
8 ай бұрын
Masha allah!♥️♥️♥️
@rajeeshraj1358
6 ай бұрын
ചോദ്യയതിനു മറുപടി വഴിമാറിപോകുന്നു സയൻസിലേക്ക് പോകുന്നു.വിശ്വാസം അന്ധവിശ്വാസം ഇല്ലാത്ത കാര്യത്തിന് തെളിവുണ്ടാകില്ല. എന്നാൽ ഉണ്ടായട്ട് എന്തുകാര്യം മനുഷ്യർ യുദ്ധങ്ങൾ ചെയ്തും തമ്മിലടിച്ചു ലോകത്തെ നശിപ്പിക്കുന്നു.
@abdulnazar7216
8 ай бұрын
Mashah Allah.,..
@hafeesmb7079
7 ай бұрын
Masha ALLAH 🎉
@abdurahmank.p2046
8 ай бұрын
നല്ല മറുപടി
@abdulkalamkc-j9y
8 ай бұрын
Maasha allah very good
@lulu7864
8 ай бұрын
സൂപ്പർ
@thedarksupper9905
7 ай бұрын
He is cooking smthings 💥💥
@MoviesListNR
8 ай бұрын
ഉസ്താദ്ദേ.. വളരെ ബഹുമാനത്തോട് കൂടി തന്നെ പറയുന്നു.. താങ്കൾ പറഞ്ഞ ഒരു കാര്യത്തിൽ തെറ്റുണ്ട്. Isec Newron ന്റെ വാക്കുകളിൽ താങ്കൾ തന്നെ പറഞ്ഞത് "ചലിക്കാത്ത ഒരു വസ്തുവിനെ ചലിപ്പിക്കാനോ ചലിക്കുന്ന വസ്തുവിനെ നിർത്താനോ ബാഹ്യമായ ഒരു പ്രെഷർ വേണം.. അതായത് ചലിച്ചു കൊണ്ടിരിക്കുന്നതിനെ നിർത്താൻ പ്രെഷർ വേണം. അങ്ങനെയെങ്കിൽ ചലിച്ചു കൊണ്ടിരിക്കുന്ന ഭൂമിയെ അല്ലെങ്കിൽ പ്രഭഞ്ചത്തെ നിർത്താനല്ലേ പ്രെഷർ വേണ്ടത്.. ചലിച്ചു കൊണ്ടിരിക്കുന്നതിനു പ്രെഷർ വേണ്ടല്ലോ.. പ്രഭഞ്ചം എന്ന് ഉണ്ടായോ അന്ന് മുതൽ എല്ലാം ചലിച്ചു കൊണ്ടാണ്.. അത് ചലിക്കാൻ തുടങ്ങിയത് Big Bang theory ൽ നിന്ന് പ്രെഷർ കിട്ടിയത് കൊണ്ടാകാം.. പ്രഭഞ്ചത്തെ ഇന്ന് ചലിപ്പിക്കാൻ ഒരു പ്രശറും ആവശ്യമില്ല .. ആ ചലനം നിർത്താനാണ് പ്രഷർ ആവശ്യമുള്ളത്... അപ്പോൾ പലരും ചിന്തിക്കും ഒരു കല്ല് നേരെ എറിഞ്ഞാൽ എന്ത് കൊണ്ട് അത് ചലനം നിർത്തുന്നു.. അത് തുടർച്ചയായി ചലിക്കാത്തത് എന്ത് കൊണ്ട് എന്ന്.. ബാഹ്യമായ പ്രഷർ ഉണ്ടാകുന്നത് കൊണ്ട് തന്നെയാണ് എറിഞ്ഞ കല്ല് നിന്നത്.. ആ പ്രഷർ ആണ് നമ്മുടെ അന്തരീക്ഷം, ഭൂമിയുടെ ഗുരുത്വംകർശനം മുതലായവ.. ഭൂമിയിലെ ഒരു വസ്തുവും തുടർച്ചയായി ചലിക്കില്ല.. കാരണം ഭൂമിയുടെ ഗുരുത്വംകർശന ഭലവും അന്തരീക്ഷവും മറ്റും ഉള്ള ബാഹ്യമായ പ്രഷർ കാരണം അത് ചലനം അവസാനിപ്പിക്കും.. പക്ഷെ തുടർച്ചയായി ചലിക്കുന്ന ചില ഉദാഹരണം ഉണ്ട്.. ആകാശത്തേക് നമ്മൾ വിട്ട പലതും.. അവയെ ശൂന്യകാശത്തു നിശ്ചിത സ്ഥാനത് എത്താനാണ് പ്രഷർ വേണ്ടത്.. ശേഷം അത് തനിയെ അതിന്റെ ദിശയിൽ സഞ്ചരിച്ചു കൊള്ളും.. താങ്കൾ പറഞ്ഞ പോലെ ദൈവം പ്രഷർ കൊടുത്തിട്ടാണ് പ്രപഞ്ചം സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെങ്കിൽ ആ ദൈവം കഴിവ് കുറവുള്ളവനാണ്.. കാരണം ഒരു Clock അത് ഉണ്ടാക്കിയ ആൾ വന്നു തിരിച്ചാലെ സൂചി കറങ്ങൂ എന്ന് പറയുന്ന പോലെ.. ഒരു clock ഉണ്ടാക്കിയ ആളുടെ ആവശ്യം അത് ഉണ്ടാകുന്നത് വരെയോ അല്ലെങ്കിൽ ആ Clock ന്റെ സാധാ പ്രവർത്തനതിന് പ്രശ്നം വരുമ്പോളോ ആവശ്യമുള്ളു. ഓടി കൊണ്ടിരിക്കുന്ന ഒരു ക്ലോക്കിനു അത് ഉണ്ടാക്കിയ ആളിന്റെ ആവശ്യം ഇല്ല.. അങ്ങനെ ആവശ്യം ഇല്ലാത്ത രീതിയിൽ ഒരു clock ഉണ്ടാകുന്ന വ്യക്തി തന്നെയാണ് യഥാർത്ഥ നിർമതാവും.. അതായത് അള്ളാഹു ഒരു യഥാർത്ഥ സൃഷ്ടാവ് ആണെങ്കിൽ അവന്റെ ഇടപെടൽ ഇല്ലാതെ തന്നെ ഈ പ്രപഞ്ചം ചലിക്കണം.. അതിനുള്ള സംവിധാനം അവൻ വെച്ചിട്ടുണ്ടാകും, അല്ലേൽ വെക്കണം.. എങ്കിലേ സൃഷ്ടി പൂർണമാകൂ.. ഈ പ്രഭഞ്ചത്തിലെ ഒന്നിനും ഇന്ന് അല്ലാഹുവിന്റെ ഇടപെടൽ ഇല്ലാതെ തന്നെ അവയുടെ എല്ലാ പ്രവർത്തനവും നടക്കും.. അവനാണ് യഥാർത്ഥ ദൈവം.. അവനാണ് സർവശക്തൻ..
@khajanisam7654
8 ай бұрын
Super answer
@pakruddin1860
8 ай бұрын
MashaAllaha.Goodreplay
@sugeshsugu9182
8 ай бұрын
ഇന്ന് മനുഷ്യർ അവൻ്റെ പരിമിതമായ അറിവ് കൊണ്ട് ഗവേഷണ പരീക്ഷണം നിരീക്ഷണം കൊണ്ട് ആർജിച്ചെടുത്തതാണ് ബിഗ് ബാങ്ങ് തിയറി അതിന് മുമ്പ് എന്തായിരുന്നു എന്ന് ശാസ്ത്രം പഠിച്ചെത്തിയിട്ടില്ല. അതായത് അറിവില്ലായ്മയിൽ ദൈവത്തേ തിരുകി കയറ്റലാണ്. എല്ലാ കാലത്തും മതപണ്ഡിതരുടേയും വിശ്വാസികളുടെയും പണി അത് തന്നേ അന്നും ഇന്നും അവർ ചെയ്തു കൊണ്ടേയിരിക്കുന്നു. കഷ്ടം. പണ്ട് കാലത്ത് മഴ പെയ്യുന്നത് അള്ളാൻ്റെയടക്കമുള്ള ഒരോ ദേശത്തിലേയും അതാതു ദൈവങ്ങളുടെ പണിയായിരുന്നു. പക്ഷേ ഇന്ന് അതിന് സയൻ്റിഫിക്കായി ഉത്തരം ഉണ്ട്. അപ്പോ ദൈവത്തിൻ്റെ റോൾ നഷ്ടമായി അത് പോലേ അറിവ് നേടുമ്പോൾ ഇല്ലാതാകുന്ന ദൈവമെന്ന അന്ധവിശ്വാസമേ നമ്മുക്ക് ഇടയിൽ ഉള്ളു. ചിന്തിക്കാൻ ശീലിക്കുക അറിവിനാധാരം മതപണ്ഡിതരും ഭാവനകളും അല്ല. തെളിവുകളും പരീക്ഷണ നിരീക്ഷണങ്ങളും ബോധ്യങ്ങളുമാകണം.
@muhdshameel7350
7 ай бұрын
Mashaallah❤😍
@efootball144p
7 ай бұрын
Appo dhaivam engane vannu?
@jinsheerahammed1062
7 ай бұрын
❤
@jafarali8250
8 ай бұрын
Super 👍
@faisalrahmank8138
8 ай бұрын
Good ❤ നിരീശ്വരവാദികളുടെ അണ്ണാക്കിലേക്ക് അടിച്ചു കൊടുത്തു 😄

Пікірлер: 632