വളരെ നന്നായിട്ടുണ്ട്.ചക്കച്ചുള കൊണ്ട് ചിപ്സ് ഉണ്ടാക്കാം. കുരു ഉണക്കിപ്പൊടിച്ച് പലഹാരങ്ങളും ഉണ്ടാക്കാവുന്നതാണ് . സർവ്വ ശക്തൻ നിങ്ങളേയും കുടുംബത്തേയും കാത്തു രക്ഷിക്കട്ടെ
@sathyanpallithara5722
2 жыл бұрын
N no
@BlossomCooking
2 жыл бұрын
Adipoli, tasty and healthy variety snack, totally new concept of snack recipe 👌👌👌👍
ചക്ക ഇല്ലാത്തവരെ എന്ത് ചെയ്യാനാ എവിടെ സ്ഥലം അവിടെ വന്നാൽ കുറച്ച് ചക്ക തരുമോ സാദിഖ് തൃശ്ശൂർ 👍👍👍👍
@MohammedSadiq-gk7uw
2 жыл бұрын
അടിപൊളി വീഡിയോ കുഴപ്പമൊന്നുമില്ല സാദിഖ് തൃശ്ശൂര്‍
@tsaydtsayd6148
2 жыл бұрын
ചക്കക്കുരു വറുത്ത് തൊലികളഞ്ഞ് ശർക്കര കൂട്ടി ഇടിച്ചോ ജൂസിലിട്ട് ചതച്ചോ തേങ്ങാ പൂവ് കൂടി ചേർത്ത് കഴിച്ചാൽ.. ഇത്രയും ടേസ്റ്റുള്ള ഒരു ഹോംപലഹാരം വേറെ ഇല്ല മക്കളെ,..
Пікірлер: 111