എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😘😘😘 ഇതിന്റെ അഡിക്റ്റായി പോയി ചക്കരെ നീ പൊളിയാ❣ എന്താ ഒരു ക്യൂട്നെസ്സ് എന്താ ഫീലിംഗ്💕 ഒന്നും പറയാനില്ല അടിപൊളി😘😘😘😘😘😘
@simplewonder4501
5 жыл бұрын
അവൻ പാടുന്നത് അറിഞോണ്ടല്ല എന്നു പറയാൻ പറ്റില്ല ...അവനു നല്ല ഗ്രാഹ്യശക്തിയുണ്ട് ...കോൺസെൻട്രേഷൻ പവർ ഉണ്ട് ...അതിനേക്കാളും മേലെ സംഗീതം നിറയെ ഉണ്ട് ...Throat കണ്ട്രോൾ ഭയങ്കരമായുണ്ട് ...അവനു ജന്മനാ ഉള്ള വാസന കൂടാതെ അവൻ നിരീക്ഷിച്ചു പരീക്ഷിച്ചു പരിശ്രമിച്ചു നേടിയെടുത്തതാണ് ...90%ക്രെഡിറ്റും അവനു തന്നെ 🙏👍👍👍👌👌
@shamariyanabaf7017
4 жыл бұрын
Yes
@vijayakumariyatheendradas2534
4 жыл бұрын
No doubt rithu is an inborn musician.... Totally talented child.... God's. 😍
@jithu.arsenal
4 жыл бұрын
Sathyam.
@jithu.arsenal
4 жыл бұрын
U said it. Avan ariyathe padunnu ennu judges paryumbol eniku deshym varum. Paadunnthinte full credit richukuttanu maatram kodukanm
@shihadm5397
4 жыл бұрын
Good
@rajuradha4608
5 жыл бұрын
ഋതു വിന്റെ പാട്ടിന് ഇപ്പോൾ addict ആയിപ്പോയിക്കൊണ്ടിരിക്കുന്നു
@haseenashadee2321
5 жыл бұрын
Athe athe
@SHUBHAMSHUBHAM-mv3fc
5 жыл бұрын
Good songs. Congratulations.
@businessmotivationfamilyaf2705
5 жыл бұрын
No doubt he is a really god gifted talent
@valsammacg3792
5 жыл бұрын
ഋതുക്കുട്ടന്റെ പാട്ടിനു കമെന്റ്. ഇടാൻ സാധാരണക്കാർക്ക് കഴിയുമോ, അത്ര talented ആണ്. ഞാനും എന്റെ മോനും ഋതുക്കുട്ടന്റെ ആരാധകരാണ്.
@meerapraveen9401
5 жыл бұрын
Njanum
@chandragiribeatz9162
5 жыл бұрын
ഇത്ര കുരുന്നു പ്രായത്തിൽ തന്നെ പാട്ടിലും സ്വഭാവത്തിലും എത്ര പക്വത.... A റിച്ചു ഫാൻ...
@rajagopalank4578
5 жыл бұрын
റിച്ചുവിന്റെ എല്ലാ പാട്ടുകളും ജഡ്ജസ്സുമായുള്ള interactions ഉം എത്ര കണ്ടാലും മതിവരുന്നില്ല.
@vikramanvelappan206
5 жыл бұрын
Rajagopalan K OOO
@rajanik.v1371
4 жыл бұрын
Exactly
@nithasbaiju4900
3 жыл бұрын
Athu thanne...
@thedramarians6276
7 ай бұрын
എന്നും കാണുന്നു ❤❤❤
@josejoseph4935
Жыл бұрын
ആദ്യമായി റിച്ചുവിന്റ ഗാനം കേൾക്കുമ്പോൾ....അവന്റെ മാതാപിതാക്കൾ ശ്വാസം വിടാതെ നിൽക്കുന്നപോലെയാണ് ഞാനും........
@aaliyabathool7272
5 жыл бұрын
ആ മൈക് നേരെ പിടിക്കാൻ പോലും പറ്റുന്നില്ല അവനെ കൊണ്ട്... എന്നിട്ടും അവന്റെ പാട്ട് നോക്കാ.. എന്ത് രസായിട്ടാ പാടുന്നെ.. ചക്കരക്കുട്ടി... നന്നായി പാടി. വാവേ.....😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rajendranapekat4387
5 жыл бұрын
Supper Rudhu kutta
@lailaoommen5865
4 жыл бұрын
Rithu and Vaishnavi is the best among the kids of mined.
@lailaoommen5865
4 жыл бұрын
* among nine years old.:
@gone_wrong__4142
4 жыл бұрын
I
@gone_wrong__4142
4 жыл бұрын
Letsd
@ancenjohn6839
5 жыл бұрын
റിതുക്കുട്ടന് സൂപ്പര് ... ഭാവിയില് വലിയൊരു ഗായകനാകും ...
@mayasunil4560
4 жыл бұрын
എന്റെ ജീവിതാഭിലാഷമാണ് റിച്ചുകുട്ടനെ ഒന്നു കാണണം എന്നത്... നടക്കുമോ ആവോ 🙏
@alshabnashajahan2482
3 жыл бұрын
Enteyum
@reshmisoman8222
8 ай бұрын
എന്റേം
@suja0306
2 жыл бұрын
മാസ്മരിക ശബ്ദം, സംഗീതം, ആലാപനം, എൻ്റമ്മോ.....Richu oru rich package തന്നെ. ❤️ലൗ you Kanna.
@krishnankutty3252
5 жыл бұрын
റിച്ചു കുട്ടനും ഫാമിലിയും ഇന്ന് ഞാൻ പോവുന്ന ഫയാസ് ബസിൽ കയറി. കണ്ടക്ടറാണ് പറഞ്ഞത് .അത് റിച്ചുവാണെന്ന് - നേരിട്ട് അവനെ കണ്ടതിൽ ഞാൻ സന്തോഷിച്ചു.
@anjukrishnan5934
5 жыл бұрын
Where is his hom. Mukkam bus allae fayas
@krishnakumarkfm
4 жыл бұрын
ഭാഗ്യവാൻ
@raihanath6739
5 жыл бұрын
വാക്കുകൾ കൂട്ടിച്ചൊല്ലാൻ പോലും ശരിക്കാവാത്ത പ്രായത്തിൽ ഇങ്ങനെ പാടുന്നത് അതിശയകരം തന്നെ .
@ravim.m6935
5 жыл бұрын
B
@ms.daisythomas5489
5 жыл бұрын
VERY TRUE
@irenejosephm4815
3 жыл бұрын
റിതുവിന്റെ പാട്ട് പിന്നെയും പിന്നെയും കേൾക്കാൻ പെരുത്തിഷ്ടമാണ് ചക്കരെ ഉമ്മ
@josepanjikaran5675
2 жыл бұрын
ഇനിമുതൽ ഇന്ത്യ മുഴുവൻ റിച്ചു അറിയപ്പെടുന്നു. സോണിടീവിയിൽ സൂപ്പർസ്റ്റാർ singer2വിൽ പങ്കെടുത്തു തകർക്കുന്നുണ്ട് കാണുക എല്ലാവരും.
@thunderbolt6502
2 жыл бұрын
Yes kanunnu support cheyyunnu Richu Super 🌟
@farhanaraihana2016
5 жыл бұрын
അവൻ എന്ത് പറഞ്ഞാലും അതിൽ അച്ഛനുണ്ട് പാവം അവന്റ അച്ഛൻ ഭാഗ്യവാനാണ്
@fathinkk4859
5 жыл бұрын
ഈ പൊന്നു മോനെ... സർവ്വ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@nicyoptom1130
5 жыл бұрын
Addicted to rithus songs... 😍such a talented boy...
@sreejithsreejith8270
4 жыл бұрын
എനിക്ക് ഈ അത്ഭുത ബാലനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@jagadammal4018
4 жыл бұрын
Asĺam
@jagadammal4018
4 жыл бұрын
Da
@jincyrjoy3468
5 жыл бұрын
റിതു കുട്ടാ മുത്തേ ഒരു പത്തു പ്രാവിശ്യം കേട്ടട എന്ത് രസം
@mariyajoseph7265
2 жыл бұрын
നല്ല പാട്ട്..... നല്ല മോൻ...... നല്ല കുടുംബം....... ദൈവം അനുഗ്രഹിക്കട്ടെ എന്നും
@nowshadpa7995
5 жыл бұрын
എനിക്ക് റിച്ചുക്കുട്ടനെ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെക്കണം. ടോപ് സിംഗറിലെ രാജകുമാരനാണ് നീ. God bless you.
@chilambolidanceacademy1910
5 жыл бұрын
Ente mone orurakshayum ella
@anoop6513
5 жыл бұрын
😘😘
@renuprajan4248
4 жыл бұрын
റിച്ചുന്റെ പാട്ട് ഒത്തിരി ഇഷ്ടം അതിലും ഇഷ്ടം കുഞ്ഞൂസിന്റെ വർത്തമാനം കേൾക്കാൻ
@ashrafr.v1915
4 жыл бұрын
Beautiful song
@shynibabu3782
5 жыл бұрын
അവൻ ഒരു നിഷ്കളങ്കന് അന്ന് മോനെ ഒത്തിരി ഇഷ്ടം
@liillyalex6081
4 жыл бұрын
Enthoru kazhivulla kochu💗Aayiram thavana kelkkum ee monte paattu.Achanammamaarude bhaagyam 🙏💗💗💗
@kilirmohamed6782
5 жыл бұрын
ഋതു കുട്ടന്റെ പാട്ടും കാത്താണ് ഞാൻ ഇരിക്കുന്നത് .ദൈവം അനുഗ്രഹിക്കട്ടെ ..
@ushadevisfavourites5211
3 жыл бұрын
റിച്ചുട്ടാ.. സുഖമല്ലെടാ കണ്ണാ..☺️ എത്ര തവണ കേൾക്കുന്നു എന്നറിയില്ല മോന്റെ ഓരോ പാട്ടും ☺️👌👍☺️☺️☺️☺️☺️☺️
@anandhukb5310
4 жыл бұрын
റിച്ചു കുട്ടാ.... നെഞ്ചു പൊട്ടി പോകുന്നു, എന്താ നിന്നോട് പറയേണ്ടത്
@shivanshivan3194
5 жыл бұрын
റിച്ചു കുട്ടന്റെ katta fans evide like അടി 👌👌
@mujeebmuji9336
5 жыл бұрын
Hai
@sarinakperambra683
5 жыл бұрын
Shivan shivan റിച്ചൂസ് മുത്താണ്
@hemadevi9291
4 жыл бұрын
HaiRichu
@sreejank4726
4 жыл бұрын
Superrrrr
@santhoshchandhugaming3310
4 жыл бұрын
Yas
@remithomas5037
5 жыл бұрын
Rithukkuta great singing. Whoever select his songs do a very good job. Keep going !!!!
@hashimvkk5672
5 жыл бұрын
ഭാവിയുട വാഗ്ദാനം ഋതു
@nisanthgokulam5140
4 жыл бұрын
Addicted to rithumani...... Love u so much........, ❤️❤️❤️❤️❤️❤️❤️😚❤️😚😚😚
@ancyjoseph5663
2 жыл бұрын
Richoose Chakkarayummaass….super 👌👌👌
@hashimvkk5672
5 жыл бұрын
ഋതു സോങ് മാത്രമേ ഞാൻ കാണാറുള്ളൂ
@drisyamm5152
5 жыл бұрын
Njanum
@satheesatheesh
5 жыл бұрын
Same pitch
@anusherin4627
5 жыл бұрын
Njanum😍
@abhiramiabhi89
5 жыл бұрын
Njanum
@liyajoy8867
5 жыл бұрын
Njanumm
@shaineantuantu6984
5 жыл бұрын
റിച്ചു കുട്ടാ വാവേ... ✌✌✌👍👍😍😍😍
@bony_77x
5 жыл бұрын
Njan katta addict aaanu
@eugenesavio6734
3 жыл бұрын
Not only Malayalee community across the world (as has been told by Judges) , but all the people in the world forget themselves by listening this miracle child!
@nishithaponnu4426
4 жыл бұрын
Oh heart melted to hear this.... Richuttan my favorite.
@ajayalexjoseph2925
5 жыл бұрын
വളരെ മനോഹരമായി, സൂപ്പർ ആയി പാടുന്ന കുട്ടിയാണ്... എന്റെ ഫേവറേറ് സിംഗേഴ്സിൽ ഒരാൾ ... അതിന് പൊക്കാൻ കഴിയാത്ത ഹൈ പിച്ചിലുള്ള പാട്ടെല്ലാം കൊടുത്ത് ആ പാവത്തിനെ ഇപ്രാവശ്യം അച്ഛൻ കഷ്ട്ടപെടുത്തി എന്ന് പറഞ്ഞാ മതിയല്ലോ.. 😏😏
@ushasasikumar2010
5 жыл бұрын
Mele mele manam..... ethra manoharamayittanu richikuttan padiyathu! Orupadu thavana aavarthichu njan aa pattu Kettu. Pakshe innathe pattu avane kashtappeduthi.
@ajayalexjoseph2925
5 жыл бұрын
@@ushasasikumar2010 വളരെ സത്യം... ഞാൻ ആ പാട്ട് ഒരു പത്തു തവണയെങ്കിലും കേട്ടു.. എത്ര മനോഹരമായാണ് റിച്ചു അത് പാടിയത്..
@basheerkizhakkumpuram7317
5 жыл бұрын
Avan padumboll nammude kannu nirayunnu
@bijoybaby7834
5 жыл бұрын
L
@user-wj4dq4me9j
5 жыл бұрын
ajayalex joseph ഈ പാട്ട് അസ്സലായി പാടിയല്ലോ
@Trans7145
5 жыл бұрын
Such a talented child.... Really enjoying hearing his sweet n melodious voice over n over again...thrilled to the very core hearing his sweet voice... God Bless you ponnu monu😘
Richu I love u umma Katta fan ABHINAV.mk From kannur,ramanthali
@sakhidev1338
5 жыл бұрын
Love u richukuttaaaaaa♥♥♥
@joicejoy9748
5 жыл бұрын
Amazing rithumone wonderfullllll ummmaaaahhhdaa
@sameenabasheer3762
5 жыл бұрын
Enik kooodudhel ishtem ente ridhukuttanaya
@archanavijayan8566
5 жыл бұрын
Enikum
@cherianchacko8183
5 жыл бұрын
Very Good small big Ridukuttan .
@sree_Cheekku
4 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍മുത്തുമണീ
@girijatc2134
5 жыл бұрын
കോഴിക്കോടിന്റെ അഭിമാനം 💪💪💪💪💪💪💪💪💪💪💪
@gokulp6814
5 жыл бұрын
Indiayude
@faijasizza1699
4 жыл бұрын
Kozhikkodinte muthhhhh
@binduunnikrishnan8802
4 жыл бұрын
Kozhikkodinte mathramalla loka malayalikalude abhimanam
@akberalin.k8620
2 жыл бұрын
നമ്മുടെ അഹങ്കാരം എന്നും പറയാം.
@ambikajayaprakash8989
5 жыл бұрын
Oru sambhavama mone
@manjimanseer9980
5 жыл бұрын
സൂപ്പർ മോനു... 😍
@philominakottayiljames7933
5 жыл бұрын
Snehathin poonchola pattu nannayi paady. Hats off monu. Keep it up.
@shahalashameer9874
5 жыл бұрын
Rithukuttaaaaa..... Sooooopper😍😍😍😍💯
@greeshmareji9148
5 жыл бұрын
Rithu... chakkara mutheeeeeeeee.... love u da vave ❤😍
@shyma3038
5 жыл бұрын
My favourite kid in top singer
@vandanagopalan2601
5 жыл бұрын
Rithu my favourite little singer
@thankammaaleykutty4393
5 жыл бұрын
Ritu You are Amazing gift from God.
@stephystephen6625
5 жыл бұрын
Mine toooo
@shinisajith974
5 жыл бұрын
Enteyum fav child richu
@dhanya.6589
4 жыл бұрын
Richikuttan... Innocent singer 😍
@chandrikanarayanan4544
5 жыл бұрын
Richumuthe excellent kanna😘😘😘😘
@noorumiraj2344
5 жыл бұрын
Masha Allahu.kannu niranju poyi
@shal9366
3 жыл бұрын
Ee otta muthal karanam top singernte katta fan aayavarundoo
@premjiraj1260
5 жыл бұрын
എന്റെ ഉറക്കം കളയുന്നു.. കുട്ടാ നീ... ഞാൻ നിന്നെ സ്നേഹിക്കുന്നു ... റിച്ചു മോനെ... എത്ര കേട്ടാലും . മതിയാവുന്നില്ല ....
@kpgeethavarma
5 жыл бұрын
കണ്ണാ സുപ്പർ.
@ranip.m.a.politicalscience6993
4 жыл бұрын
Six yearsverygood actions expression singing in smiling boy . Judge's all are very impressive about this boy baby and giving lots of blessings. Rk.i also praying to God .
@venugopal3181
5 жыл бұрын
ജയചന്ദ്രൻ ഋതു വിനെ കാള്ളും പോക്കകുറവു ആണെന്ന് പറഞ്ഞത് ഒരുപാട് അർത്ഥം ഉണ്ടെന്ന് തോന്നിപ്പോകുന്നു
@villaingaming6768
4 жыл бұрын
Poli
@shifananusair2718
4 жыл бұрын
Richu poli
@shifananusair2718
4 жыл бұрын
Polichkn,
@nishapremin2588
4 жыл бұрын
Spr wonderful god bless you my dear
@jameemajohn2146
4 жыл бұрын
Richukuttaaa... love uuu.. god bless uu.... 👏👏👏👏😍😍😍😍😘😘😘😘😘...
@apsanaasokan7684
5 жыл бұрын
Rithukuttan..no words mone.😍Suprb ..u r highly talentd😘😘😘
@sujanad5946
4 жыл бұрын
MJ sir....nammal chanku friends a. Rich...nammal ellarum friendsa. Athanu greatness of Richuttan
@radhikamuraleedharan6254
5 жыл бұрын
You are awesome rithukutta...may...god bless you..
@stephystephen6625
5 жыл бұрын
Richutttaaa😍😍😘😘😘ur songs r becoming like a medicine for me..mind become dat much relaxed...
@shivanshivan3194
5 жыл бұрын
Top singerinte അഭിമാനം
@nishadch6597
3 жыл бұрын
എം ജയചന്ദ്രൻ ഒരു ബിഗ് സല്യൂട്ട് 👌👌👌
@shailajanarayan886
5 жыл бұрын
Rithukuttaaaa chakkareyyy....ummaaaa😍😍
@sreekuttynobi876
5 жыл бұрын
❤️U Rithus neeyoru sambhavam thanne.....mone ..... Grade oru Atop kodukkamarunnu,kashtamayipoyi😧😟
@sameenabasheer3762
5 жыл бұрын
Endha oru voice....vakkugalilla ponnnnne
@rijothomas3849
5 жыл бұрын
Richukutta ...muthe....God's real blessing son....
@arunapk1628
5 жыл бұрын
Awesome ... what a soulful singing .. God Bless you . Take care .
@sushamag8459
3 жыл бұрын
എന്റേയും, എത്ര കേട്ടാലും മതി വരില്ല
@the_ultimate_darshaner4804
4 жыл бұрын
ചക്കരെ മുത്തേ പറയാൻ വാക്കില്ല 👌👌👌👌🌹🌹🌹👍👍👍
@nisharosegeorge1865
5 жыл бұрын
Pattu paadumbozhulla kalla chiri othiri cute
@najeeb5174
4 жыл бұрын
ഇന്ന് റിച്ചൂനെ കാണാൻ എന്താ ഭംഗി എന്താ ഒരു ക്യൂട് നെസ്സ്
@arunimarajeesh2869
5 жыл бұрын
Congrats monuse..... God bless u... ❤️❤️❤️❤️❤️
@Jayakumari-rn5rc
5 жыл бұрын
Super Rithutta 👌👌🌹
@shobhanak985
7 ай бұрын
സത്യം റിച്ചുട്ടന്റെ പാട്ട് കേട്ടാണ് ഉറങ്ങു്ന്നതും ജോലി ചെയ്യുന്നതും കുട്ടന്റെ പാട്ട് കേട്ടാലുംകേട്ടാലും മതിയാകുകയില്ല കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@shaijushaiju9789
4 жыл бұрын
റിച്ചു കുട്ടാ തകർത്തു
@smithajiphin7716
4 жыл бұрын
Richukutta super,paniyundo sound adayunna pole,eshoye kannonnum vakkalle ee muthine aarum.
@abdullaab899
5 жыл бұрын
Ee prayathil enth metutity aayitaann paadunnadh..really wonderful rithutaa😘😘
@miniravindran407
5 жыл бұрын
Better than ananya
@deepikadeepa720
5 жыл бұрын
Tv il Ella episodum kanarund enkilum richu nte patu veendum veendum kelkan KZitem open cheyum .ethraketitum madhiyavunila richunte oro patum supper
@lekhars5449
4 жыл бұрын
Richuttaaa super daa..muthee ummmaaaa.😁😁😁😁👏👏👏👏👏🤝🤝🤝🙏🙏🙏🙏
@nazij1057
5 жыл бұрын
ponnu mone super paatt kett karanju poi
@dhaneshpd3459
5 жыл бұрын
Awesome performance Rithu
@rajalekshmyramaiyer983
6 ай бұрын
👌🏼👌🏼👌🏼amazing.....
@shabeerahamed4719
5 жыл бұрын
ഋതു നമ്മുടെ സ്വന്തം
@sreekkuttyijk5350
4 жыл бұрын
Richukuttan ഉയിർ 😘😘😘😘😘😘😘😘😘💕💕💕💕💕
@ma19491
5 жыл бұрын
It is an awesome rendering..... But the grade is only A+... If it was Ananya or Adhiti... the grad would have been A ultimate... Very unfair.. highly unjustified.. ☹☹😒😒😏😏😞😞
@_pedagogue_6177
5 жыл бұрын
One of my favourite songgggg....rithu super😘😘
@sreejaya1216
4 жыл бұрын
KMR the great 😍❤️😘🥰❤️😘🥰😍❤️😘💕💗💓💖
@nazrinnazreez3093
5 жыл бұрын
king of top singer😎😍
@sandhyapk1929
5 жыл бұрын
Richumaneee... ponne... ummmmaaaa
@kssajeev8323
5 жыл бұрын
Back ground ഇടാൻ ആയിരക്കണക്കിന് അതി മനോഹരമായ, അർത്ഥവത്തായ മലയാള ഗാനങ്ങൾ ഉണ്ടല്ലോ പ്രൊഡ്യൂസറെ.... എന്തിനാണ് തമിഴ് പാട്ട്?
Пікірлер: 653