നന്നായിട്ടുണ്ട്. പ്രകൃതിയിലുള്ള ജീവികളെ സൂഷ്മതയോടെ വീക്ഷിക്കുന്ന മോന് ഒത്തിരി അഭിനന്ദനങ്ങൾ
@saifudha6849
Ай бұрын
Super 🎉🎉
@LittyJomish-fz9ve
2 ай бұрын
നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന മോനെ വലിയ ഇഷ്ടം ആയി. മോന്റെ കഴിവ്. വളരെ മനോഹരം. ഉയരങ്ങളിൽ ഏത്തട്ടെ
@shajeelasalim4214
11 ай бұрын
മൃഗങ്ങ ളുടെ മിമിക്രി കേ ട്ട് എന്റെ പൂച്ച മൊബൈൽ വന്നു നോക്കി ഇരുന്നു 😂😂😂 മിടുക്കൻ മോൻ
@sinivv4969
7 сағат бұрын
പറഞ്ഞത് വളരെ ശരിയാണ് പൂച്ചയുടെ സൗണ്ട് കേട്ടപ്പോൾ ഞങ്ങളുടെ വീട്ടിലെ രണ്ടു പട്ടിക്കുട്ടികൾ കുരച്ചുകൊണ്ട് പുറത്തേക്ക് ഓടി 😄
@sebastainoc8289
11 ай бұрын
മോനെ സല്യൂട്ട് , നിന്റെ മുഖത്തും ബോഡിയിലും ഒരു തരം ജാഡയുമില്ല ,,, നിന്റെ ശ്രമങ്ങൾക്ക് 💯💯💯
@Callisto_Madchen
11 ай бұрын
നല്ലൊരു മോൻ 🫂❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ☺️❤️
@unnikrishnant3988
11 ай бұрын
വാക്കുകൾക്കതീതമായ കുരുന്നു പ്രതിഭ. അതിശയം എന്നേ പറയാവു. മോനെ കലക്കി, സർവേശ്വരൻ കനിഞ്ഞു ഏറ്റവും നല്ല കലാകാരനായി തീരട്ടെ
@rajendrantab3351
Ай бұрын
Hai
@safucku8861
8 ай бұрын
മോന്റെ വിനയമാണ് എന്നെ വല്ലാതെ ആകർഷിച്ചത്......... പിന്നെ പെർഫോമെൻസ് അത് കലക്കി........ നല്ല ഭാവി ഉണ്ടാവട്ടെ......
@krishnanjalihrudayaraganga1611
10 ай бұрын
ഗ്രാമഭംഗിയുടെ ശബ്ദം എന്നും കൗതുകം നിറഞ്ഞതാണ്. മോനെ അസാധ്യ പ്രകടനം. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.....❤❤❤
@rishurasheed7835
5 ай бұрын
❤❤
@chandrankuthat4225
11 ай бұрын
നീ ഒരു മികച്ച കലാകാരനായി മാറട്ടെ. ആശംസകൾ മോനേ😊😊😊
@sarathps3286
11 ай бұрын
നിഷ്കളങ്കൻ 😍😘
@aromalsworld5622
11 ай бұрын
ഞാൻ ഇവിടെ ഇരുന്ന് കയ്യടിച്ചു ആദ്യമായി. മോന് ദൈവം തന്ന വരം. മോനെ ഇനിയും ദൈവം ഒരുപാടൊരുപാട് അനുഗ്രഹിക്കട്ട. കാണാൻ ആസ്വദിക്കാൻ ഭാഗ്യം ഉണ്ടായല്ലോ സന്ദീപ് മോനെ കൊണ്ട് പാടിപ്പിച്ചില്ല.
@syamsivendhu2362
11 ай бұрын
നമസ്കാരം മോനെ ഞാൻ വല്ലാത്ത മാനസിക സങ്കടത്തിലിരിക്കുന്നയാള മോന്റെ പരുപാടി കണ്ടപ്പോ വളരെ കാലത്തിനു ശേഷം ഞാൻ ഒന്ന് മനസ് നിറഞ്ഞു ചിരിച്ചു മോനെ ദൈവം അനുഗ്രഹികും പ്രേത്യേകിച്ചു എന്നെ ഒന്നു ചിരിപ്പിച്ചതിനു, മോനെയൊന്നു നേരിൽ കാണാൻ അവസരം തരാമോ ഫ്ലവഴ്സ് 🙏🙏🙏
@rajeeshmnarayan
11 ай бұрын
എന്ത് പറ്റി
@sandeeppg479
11 ай бұрын
ആക്കിയത് ആണോ എന്നോരു സംശയം 😊
@nirmalamary9928
6 ай бұрын
❤
@josemenachery8172
5 ай бұрын
അടിപൊളിമോനെcongrl
@__strange__evil__27
3 ай бұрын
@abdulnazerkolleni9166
11 ай бұрын
മിധുൻപറഞ്ഞാൽ തെറ്റാറില്ല മോൻ അറിയിപ്പെടുന്ന പറയാൻ പറ്റാത്ത മിമിക്രിക്കാരൻ അടിപ്പൊളി ഉയരങ്ങളിൽ എത്തും
@tiktokliveuae648
11 ай бұрын
പത്തനാപുരത്തെ അടുത്ത അനുഗൃഹിക കലാകാരൻ ❤❤❤❤❤❤
@princysijo2533
11 ай бұрын
ചക്കര കുട്ടാ നിനക്കൊരു നല്ല ഭാവി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@raghipr1015
11 ай бұрын
വലിയ ഒരു കലാകാരൻ ആകട്ടെ 😍❤️.. നന്നായി ചെയ്തു.. 👍🏻👌🏻🤝
@padmajapappagi9329
11 ай бұрын
പ്രകൃതിയെ അറിയുന്ന സ്നേഹിക്കുന്ന മകൻ ❤❤🙏🏼🙏🏼
@RajiRaghavan-fb9fn
9 ай бұрын
Midhun...❤❤❤❤❤❤❤
@abhiramskumar7462
9 ай бұрын
Mone Adipoli Perpomence
@abhiramskumar7462
9 ай бұрын
Mone Enikku Othiri Othiri Ishtapettu
@soumithazhikode8172
7 ай бұрын
@@abhiramskumar7462 0:06 in ni mo ft S mo 0:06
@sarojamvlog5060
3 ай бұрын
È1qqz gt@@RajiRaghavan-fb9fna CD
@santhoshkumarml
11 ай бұрын
പൊളിച്ചു മോനേ ❤ എല്ലാവിധ നന്മകളും നേരുന്നു
@jayasreesasikumar8312
13 күн бұрын
പ്രകൃതിയെ സ്നേഹിക്കുന്ന മോൻ.ഈശ്വരാനുഗ്രഹം ഉള്ള നിഷ്കളങ്കതയുടെ പ്രതീകം ആണ് മോൻ. മോനും കുടുംബത്തിനും നല്ലതേ വരൂ ❤
@DayaAshok-mu5wz
11 ай бұрын
സൂപ്പർ മോനെ നീ നല്ല ഒരു കലാകാരനാണ് ദൈവം അനുഗ്രഹിക്കട്ടെ
@beenabalakrishnan3265
11 ай бұрын
മോനെ നല്ല ഭാവി ഉണ്ട് ദയിവം അനുഗ്രഹിക്കട്ടെ 🙏🙏❤❤
@beenabalakrishnan3265
11 ай бұрын
👍🙏🙏🙏
@AjithaSuresh-yp5cn
3 ай бұрын
നന്നായി ചെയ്തിട്ടുണ്ട്.ജഗദീശ്വരൻ മേനെ ഉയരങ്ങളിൽ എത്തികട്ടെ എന്നു പ്രാർത്ഥിക്കുന്നു❤
@tissysaiko5272
11 ай бұрын
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു മോനേ❤ നന്നായി വരണം ട്ടോ
@gopalakrishnannair7799
11 ай бұрын
പട്ടാഴിയുടെ അഭിമാനം👏👏👏👍🏼🙏
@satheeshv8099
11 ай бұрын
സംഗീതേ, മോൻ ഒരു അസാധ്യ കലാകാരൻ തന്നെ. മോൻ ഇനിയും പുതിയ ശബ്ദങ്ങൾ കൂടി അനുകരിച്ചു പഠിക്കണം. മോനെ കൊണ്ട് അതിന് കഴിയും ഒപ്പം പഠിത്തത്തിലും ശ്രദ്ധിക്കണം. മോനു ഒരുപാട് വേദികൾ കിട്ടട്ടട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം ഒരുപാടു ഉയരങ്ങൾ കീഴടക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് കൂടി പ്രാർത്ഥിക്കുന്നു.
@radamani8892
11 ай бұрын
കലക്കി മോനെ 🙏🏻നി അറിയപ്പെടുന്ന ഒരു കലാ കാരൻ ആയി മാറട്ടെ 🙏🏻🙏🏻🙏🏻🙏🏻🌹❤🌹🥰
മോനെ നീ എന്തൊക്കെയോ,പ്രതീക്ഷിച്ചു വന്നു.അച്ഛന്റെയും മക്കളുടെയും കണ്ണിലുണ്ട്,ആ ദയനീയത.പക്ഷെ ഒന്നു ഉറപ്പിച്ചോളൂ.ദൈവം കൂടെയുണ്ട്.
@umeshrajan9248
10 ай бұрын
ഒരു പുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ടു തീർക്കാൻ ആവില്ല, ഗ്രാമത്തിന്റെ ഭംഗി അത് പോലെ മോന്റെ ശബ്ദത്തിലൂടെ കൊണ്ട് വരാൻ സാധിച്ചു ❤ ഭാവിയിലെ വലിയ കലാ കാരൻ ആവട്ടെ മോൻ ❤ god bless you❤ പിന്നേ ഒരു കാര്യം പറയട്ടെ നല്ല ഭംഗി ഉള്ള ചിരി ആണുട്ടോ എപ്പോഴും ചിരിച്ചോണ്ട് സംസാരിക്കണം കെ ട്ടോ
@desiniyasabu60
11 ай бұрын
എല്ലാം വളരെ നന്നായി മോനേ uyarchayundavum🥰
@syamachandran942
9 ай бұрын
സൂപ്പർ 🎉
@girishmu9145
11 ай бұрын
Awesome performance....god bless you monee..god always with you mone..
@kunjoosk4169
9 ай бұрын
മോനെ.. നിനക്ക് പ്രകൃതിയാം അമ്മ കനിഞ്ഞു തന്ന അനുഗ്രഹാണ് ഇവിടുത്തെ ഓരോ ജീവജാലങ്ങളെയും ഇത്രക്കും കൃത്യതയോടെ നിരീക്ഷിച്ചു, തനിമയോടെ, ഗംഭീരമായി അവതരിപ്പിച്ചു.. അസാധ്യമായി തന്നെ... ഈ പ്രായത്തിൽ നിന്നോളം വേറെ ആരെയും കണ്ടിട്ടില്ല.. സർവേശ്വരൻ നിനക്ക് എല്ലാ അനുഗ്രഹവും നൽകട്ടെ.. നാളെ ലോകം നിന്റെ തനതു ശൈലിയിൽ അറിയപ്പെടുന്ന ഒരു കലാകാരനായി മാറട്ടെ 🙏👍
@nanethan188
Ай бұрын
ഏറ്റവും വലിയ ഉയരങ്ങളിൽ എത്തട്ടെ സഗീതേ
@gassafarming9681
18 күн бұрын
മിഥുൻ ഭായ് അടിപൊളി.. മൂന്നു പേരെകൊണ്ടും... Ok ❤️❤️❤️
Пікірлер: 581