രെഞ്ചു ചേട്ടാ,നിങ്ങൾ എന്തിനാണ് ഇത്രയും വിശദീകരിക്കുന്നത്.നിങ്ങളെ വിമർശിക്കുന്നവർ എത്ര പറഞ്ഞാലും അത് തുടർന്നു കൊണ്ടേയിരിക്കും.നിങ്ങളുടെ കഴിവ് എത്രയോ വിഡിയോകൾ കൊണ്ട് തെളിയിച്ചതാണ്.എന്റെ ഒരു അഭ്യർത്ഥന ഇത്രമാത്രമാണ്.ഒന്നുമറിയാതെ കുറ്റം പറയുന്നവർക്ക് മറുപടി കൊടുക്കാതിരിക്കുക.അതിന് വേണ്ടി വീഡിയോയിൽ സമയം മാറ്റി വെയ്ക്കാതിരിക്കുക.
@nettathprabhatkar
Ай бұрын
Yes you said it, he talks to much
@sunithavp-c9u
Ай бұрын
Ente mikkus vlog നഷ്ടമായി pleas support mikkusvlog mig
@rousisrealtasty509
Ай бұрын
Njanum ith parayanikayayirunnu….
@joicy7083
Ай бұрын
True
@ramadasg1621
28 күн бұрын
Yes
@thenike1280
Ай бұрын
'നെഗറ്റീവ് കമൻ്റിടുന്നത് നല്ലതാണ് മച്ചാനേ ''..അത് താങ്കളെ കൂടുതൽ കരുത്തനാക്കും.
@renjitpillai4040
Ай бұрын
നിങ്ങൾ ഗംഭീരനാണ് സഹോദരാ.... എല്ലാ വിജയങ്ങളും നേരുന്നു
@sidhiquesalim6518
Ай бұрын
സൂപ്പർ ആണ് നിങ്ങളുടെ ചലഞ്ച് നിങ്ങൾ മാക്സിമം നല്ലത് പോലെ ചെയ്യുന്നുണ്ട് അത് അങ്ങനെ തന്നെ മുന്നോട്ടു പോകുക. 👌👌
@lijithgangadharan6668
Ай бұрын
വിഡിയോ ഇങ്ങനെ തന്നെ പോട്ടെ ബ്രോ... എല്ലാവിധആശംസകളും നേരുന്നു..... .. .. അങ്ങോട്ട് തൊറക്ക് അംബാനെ... ❤️💥💥💪💪
@JobinJoshua
Ай бұрын
നിങ്ങളെ ആരു വിമർശിക്കുന്നു എന്നാ പറയുന്നേ ബ്രോ ഞാൻ ഒരു മുടിഞ്ഞ ഡോഗ് ലവർ ആണ് എന്നാലും ഇങ്ങനൊക്കെ പറ്റണം എങ്കിൽ അത് ഒരു ലെവൽ ❤❤❤❤
@sherinlals7540
Ай бұрын
എന്റെ അഭിപ്രായത്തിൽ ചേട്ടൻ പൊളിയാ ❤.but പറയുന്നവർ പറയട്ടെ കഴിഞ്ഞ 2 വീഡിയോയിലും ഈ വീഡിയോയിലും ചേട്ടൻ ഇത് തന്നെ പറയുന്നു അത് ബോറിങ് ആണ് ഏത് dog ആയാലും സൂക്ഷിക്കുക ❤❤❤❤
@NissyVishnu
Ай бұрын
അല്ലെങ്കിലും edit ചെയ്തു കുളമാക്കുന്നതിലും നല്ലത്.. ഇങ്ങനെ orginal view ആണ് 💚💚 great person.. 🥰🥰
@sreedevisankar8778
Ай бұрын
ഞങ്ങളൊക്കെ ശ്വാസം അടക്കി പിടിച്ചാണ് കാണുന്നത്. ആര് വേണമെങ്കിലും എന്തെങ്കിലും പറയട്ടെ. നിങ്ങൾ ഏറ്റെടുത്ത കാര്യം ചെയ്യാൻ പറ്റുന്നുണ്ട് അതു മതി 👍🏻
@babusss2580
Ай бұрын
മച്ചാനെ നിങ്ങൾ സൂപ്പറാണ് മച്ചാനെ ചങ്കുറപ്പ് അപാരം തന്നെ 👌👌💪💪👍👍🧡🧡❤️❤️💛💛🤎🤎
@RajKumar-zz1wt
Ай бұрын
പെണ്ണുമ്പിളള ചട്ടുകം എടുത്താൽ ഓടുന്ന മൈത്താണ്ടന്മാരാ ....... ഈ -ve കമൻ്റും കൊണ്ട് ഒണ്ടാക്കാൻ വരുന്നത്...... നിങ്ങൾ പൊളിയാണ് മച്ചാൻ........ Never mind ....... ഇങ്ങനെ ഉള്ള വന്മാരെ മൈൻ്റ് ചെയ്യാതിരിക്കുക ok🙏🙏🌷💞
@leashtalk I am writing to express my admiration and gratitude for the incredible work you do with dogs, especially those that are aggressive and violent. Your ability to transform their fear and aggression into comfort and trust is nothing short of remarkable. Your patience, compassion, and dedication shine through in every interaction you have with these animals. It’s clear that you possess a unique gift for understanding and communicating with dogs, which allows you to create a safe and nurturing environment for them. Your efforts not only help the dogs but also bring immense relief and happiness to their owners. Your work is truly inspiring, and the world is a better place because of people like you. Just a request, could you please ask your cameraman to keep the video steady for a better viewing experience?
@bornryder
Ай бұрын
Polichu man ur awesome we are with u
@viswajithk.tkallan5763
Ай бұрын
Videos editing onum venda chetta ipo iduna pole thane itta mathi itha nalath....Videos poli ❤❤❤
@JPEYES-e7n
Ай бұрын
Good Job ❤,,Please don't Etiding or music Raw videos are Your Highlights 🎉🎉🎉
@manzoorct4446
Ай бұрын
നിങ്ങൾ പറഞ്ഞ പോലെ മര്യാദക്ക് ഇരുന്നു കാണുന്ന ഞങ്ങളെ പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞ് ബോർ അടിപ്പിക്കരുത് പ്ലീസ്🙏🏻…എല്ലാ വീഡിയോസിലും കമന്റ് നേം ലൈറ്റിനേം എല്ലാം റിപീറ്റ് ചെയ്ത് പറയേണ്ട…പിന്നെ അടുത്ത വീഡിയോയിൽ പറയാൻ വേണെങ്കിൽ ഞാൻ ഒരു കമന്റ് തരാം😂 ഓണറിന്റെ തോളിൽ കയ്യിട്ട് പോയത് കൊണ്ടാണ് 😂😂😂 അല്ല പിന്നെ… well done 👍🏻
@Kylecyrelljunio
Ай бұрын
Pwolikk machane, negative comments adikkunar dog inta aduth pokumbale kinugamani virikkunnavariyikkum, never mind bro, bro continue, we are here full support🤝🤝🎉❤ always love you bro
@VijayVrinda-fj8yu
Ай бұрын
❤️❤️❤️❤️❤️❤️❤️❤️ഇഷ്ടം മാത്രം 🥰🥰🥰🥰🥰🥰
@baskaranbhas9745
Ай бұрын
നിങ്ങൾ പുലിയാണ് ഭായ് അതുകൊണ്ട് നിങ്ങൾ പുലിയെ പിടിക്കാൻ പോകണം 💪
@vivektk2544
Ай бұрын
കിടിലൻ rott ❤
@sanjaykrishnan5297
Ай бұрын
Dont mind negative comments bro.... Life il onum avan pattathavarude frustration aanu ath By the way....Engane aanu ee kazhivu kittiyath ennoru episode cheyyamooo...pinne dogs nte psychology ye kurichum parayumo....
@bibinbino2403
Ай бұрын
11.59 🙆♂️🙆♂️🙆♂️🙆♂️🙆♂️chunk onnu Andhali ntea ponnu renju bhayi niga 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Svjtvm
Ай бұрын
@leashtalks bro video orupaadu valichu neettaruthu negative parayunnavar parayatte just mention cheythu pokuka.. explain cheyyan nikkumbol regular viewers nu maduppu thonnum.. ningade videos full aayi kaanunna oralanu njan but ippo kure portions skip cheyyarund.. please explanation kurachu actions koottam namukku..❤
@blacklover7478
Ай бұрын
സൂപ്പർ bro🔥
@love4football
Ай бұрын
Renju Chetta nthinanu ee vaalik vili kelkkan ponath avar parayatte kanunnavar kanda mathi
@santhoshkumarsreedharan1347
Ай бұрын
അടിപൊളി 👍💖
@a_dhu
Ай бұрын
Machaane❤❤❤
@aswinkumarrolex6478
Ай бұрын
Super bro👍🏻👍🏻👍🏻 negative comment mind cheyyanda keep going
ചേട്ടാ.. ഒരു adult ഡോഗ് ന്നെ വങ്ങുന്നതിനെ പറ്റി അഭിപ്രായം പറയാമോ... പല സ്വഭാവം ഉള്ള dog കളോട് ഇടപ്പഴകിയത് കൊണ്ട് ചോദിക്കുകയാണ്
@josekmattom646
Ай бұрын
Aggressive dog anennai paranjithai cool annalloo
@exynosbuddy8730
Ай бұрын
Bro അഴിച് ഇറകീട്ടു അവന്റെ ബോഡിയിൽ ടച് ചെയ്ത് കൊടുക്കാൻ പറ്റുമോ, ഒരു challenge, ആയി എടുത്താൽ മതി 😊
@first_viral13
Ай бұрын
📍 നീ ആണല്ലേ കോപ്പേ touching challenge comment cheyunathu 🤣🤣🤣
@prabinachu8483
Ай бұрын
he is looking like Asif ali
@Subhashkrishna6
Ай бұрын
❤️❤️❤️❤️
@Salvin-jl9ft
Ай бұрын
Super sir
@athulshaji2043
Ай бұрын
Bro don’t reply to rubbish comments in inbox… it’s waste of your time…. It’s all about your confidence 🤝🙌 And also it’s about how you connect with them in small amount time…hats off brother Am one of the subs following you from the beginning & I proudly say that this called Real content creator You are real deal man…😎🫡😮💨
@DedeeveBabu
Ай бұрын
Annan poliyane❤❤❤❤❤
@ummuss1990
Ай бұрын
Ranju....entha call edukkathe oru challenge tharaan aanu? Ariyaalo aa challenge
@user-lh7bt1ez6x
15 күн бұрын
ആ ചേട്ടനോട് പോകാൻ പറ ചേട്ടായി
@user-uv3qv1st9r
Ай бұрын
Renju bai sraddikkanee orupad kittiyathalle
@mohammedhassan4735
Ай бұрын
എന്റെ സുഹൃത്തേ നാഗറ്റിവിനെ പോസ്റ്റീവ് ആയികാണണം ഓരോരുത്തരെയും കാഴ്ചപ്പാട് വേറെയാണ് അത് നിങ്ങൾമൈന്റ് ചെയ്യണ്ടാ നിങ്ങൾക്ക് പെട്ടെന്ന് ഫീൽചെയ്യുന്നുണ്ട്
@christythomas9243
Ай бұрын
I love Rottweiler father BROTHER I love Family Happy Dog name RICKY😭😭
Bro ningaldea video sdhiram aayii kaanunna oru viewer aahnu ..! could you please share the video of your own German Shepard , excited to see your pet ... Make it if you can ...
@leashtalks
Ай бұрын
രണ്ട് ഡേയ്സ് കഴിഞ്ഞു നമ്മുക്ക് ഒരു വീഡിയോ ചെയ്യാം അവന്റെ
@Xolben_46
Ай бұрын
Love you bro❤
@sudheeshsreehari9014
Ай бұрын
ഇങ്ങനെ ഇരു കഴിവ് ഉണ്ടെന്ന് എങിനെ മനസിലാക്കി
@narmada791
Ай бұрын
🙌😍
@RejiRajeev-gy2mc
Ай бұрын
എല്ലാവർക്കും മറുപടി കൊടുക്കാൻ പോകരുത് അങ്ങനെ കുറെ ആളുകളുണ്ട് പക്ഷേ അവരെക്കൊണ്ട് ഒന്നും കഴിയുകയുമില്ല അതുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത് അതിനു മറുപടി കൊടുക്കരുത്
@stebincleetus7393
Ай бұрын
Broo😍
@varghesegracy6934
Ай бұрын
🙏🏻🙏🏻🙏🏻
@mithuns52
Ай бұрын
Good handling ❤
@baijuthottungal3696
Ай бұрын
രഞ്ജിത് കൃമി കടി യുള്ളവർ ചൊറിയട്ടെ നമുക്ക് ചിരിക്കാം 😄
നെഗറ്റീവ് അടിച്ച ഒരൊക്ക ഒന്ന് കണ്ടു നോക്കി വെച്ചോ 😅
@NarendramodiNerendramodi
Ай бұрын
Doberman challenge chyyo 😊
@SajithUnnikrishnan-nx5xs
Ай бұрын
Ningal.... comments...athra mind cheyyanda....👍...e parayunnavar Onnucheythukanikate...
@binuraj.k8957
Ай бұрын
Hi bro.. Veruthe enthina explanation.. Just namade content concentrate cheythu video cheyy.. Negative comments nokkandaaa bro.. Ith avark vendi cheyuna video pole thonunu..
@jayalakshmijaya4998
Ай бұрын
50th like bro
@ajeecon
Ай бұрын
Enthinane negative comments ithra serious aayi edukunathe? Positive maathram kittuna oru professionum ee lokathe illa ....
Пікірлер: 168