അല്ല അമിന താത്ത എനിക്ക് ജീവനുണ്ട് 😂 വെൽഡെയ്ത് നിൽക്കുന്ന മാതിരി സംസാരിച്ചാലേ.. ശരീരത്തിലുള്ള എനർജി ഒന്നും പുറത്തു വരൂല ... നമ്മളീ മലയാളികൾക്ക് മാത്രമാണ് ആക്ഷൻ ഇത്ര അരോചകം .. നമ്മൾ പലപ്പോഴും യൂറോപ്പിൽ പോയിട്ട് പഠിക്കാനും ഇംഗ്ലീഷ് പഠിക്കാൻ ഒക്കെ ഭയങ്കര ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടല്ലോ... നിങ്ങൾക്കറിയാമോ ഇംഗ്ലീഷുകാരെ ആക്ഷൻസുകൾ കൂടുതലായിരിക്കും സംസാരത്തിലെ .. ആക്ഷൻസ് കൂടുതൽ ഉണ്ടാകുന്ന സമയത്താണ്... എനിക്ക് കൂടുതൽ കാര്യങ്ങൾ ഹൃദയത്തിൽ നിന്ന് വരിക.. എന്താണ് ആമിന താത്ത ഇങ്ങനെ ഒന്നും പറയല്ലേ 😂😂
@@ShaheeraKammi-qn5ch എല്ലാം ശരിയാണ്____ഞാൻ വലിയ രീതിയിൽ കുറ്റപ്പെടുത്തിയതല്ല___¡¡ but____ഇതുപോലുള്ള വിഷയങ്ങൾ പറയുമ്പോൾ കൈകളുടെ പ്രവർത്തനം താൽക്കാലത്തേക്ക് കുറയ്ക്കുക ഒക്സിജൻ മാത്രം പഴാക്കി നമ്മളിലേക്ക് എത്തിക്കുക_____¡¡
@Coolgrape1
8 күн бұрын
♥️@@ShaheeraKammi-qn5ch
@Coolgrape1
8 күн бұрын
സോറി ബ്രോ ഇത് എന്റെ ശൈലിയാണ് ഞാൻ എന്ത് ചെയ്യേണ്ടത് പറഞ്ഞുതരു..
Пікірлер: 23