അവർ രണ്ടും കൂടി *എന്തോ കൊള്ള* നടത്താനുള്ള പദ്ധതി ഉണ്ടാകും... ഏതായാലും നാടിന്റെ നന്മയ്ക്കല്ല എന്നുറപ്പ്.
@VideoCounterOnline
9 күн бұрын
100% correct...
@user-xw5ef1wn7c
9 күн бұрын
ഡ്രൈവർ യദുവിനെ മന്ത്രിയാക്കുക 🤩🤩🤩
@vijayane1962
9 күн бұрын
അമ്മായിയപ്പനും മരുമോനും ഇങ്ങനെയുള്ള ആളുകളെയാണല്ലോ ഇഷ്ടം
@judejoythomas9657
9 күн бұрын
അതേ അമ്മായി വാപ്പാ വീണ ജോർജിനെ എടുത്തു... അപ്പോൾ പിന്നെ മരുമോന് ആര്യയുടെ കണവനെ എടുത്താലെന്താ....😂😂😂
@jayaprakashgopalan7664
9 күн бұрын
വീണയുടെ ഉറ്റ തൊഴിയുടെ ഭർത്തവല്ലേ 😜
@Murugan-fy8pm
9 күн бұрын
സച്ചിൻ ദേവ് ഭാര്യ താടക ശുർഫണക
@sunilrayaroth7181
9 күн бұрын
തിരുവനന്തപുരം കോർപ്പറേഷൻ ഇപ്പൊ തന്നെ ഭരിക്കുന്നത് വീണ ആണ്. വീണയുടെ പാവ മാത്രം ആണ് ആര്യ. അതുകൊണ്ട് തന്നെ ആര്യ എന്ത് ചെയ്താലും അവരെ മാറ്റില്ല.
@ramakrishnanr8148
8 күн бұрын
കണ്ണൂരല്ല തലശ്ശേരിയും പ്രാന്ത പ്രദേശങ്ങളും.
@georgepc5252
9 күн бұрын
Very good. എല്ലാം കൊണ്ടും അർഹത ഉള്ളവൻ.
@babujose6678
9 күн бұрын
പിൻഗാമി ആരെന്നു പിണറായി അല്ലല്ലോ നിശ്ചയിക്കേണ്ടത്..... ജനപ്രതിനിധികൾ /പാർട്ടി തീരുമാനിക്കട്ടെ - അല്ലെങ്കിൽ *കുടുംബ വാഴ്ച്ച* ആകും - അത് പാടില്ല.
@vijayantc6020
9 күн бұрын
കേളുവിനെ മന്ത്രി അക്കണം സച്ചിന്റെ പേരിലുള്ള കേസ് അന്വേഷിക്കു
@SivaKumar-so1iz
9 күн бұрын
Kelu sir must come to take minister post. Good for CPM. Otherwise anything will happen to CPM in Kerala. BJP is waiting for the good opportunity .
@user-em6ko4nl1k
9 күн бұрын
പിണറായി മരുമോ൯ പറയുന്നതു കേൾക്കു൦. പിന്നല്ലാതെ.
@shibukumarp2271
8 күн бұрын
Allangil.makal.veetil.irikum
@SathishKumar-cg2mb
8 күн бұрын
Youngest mayor, Youngest minister.
@sivadas2452
7 күн бұрын
ഇങ്ങിനെയുള്ള കാര്യങ്ങളിൽ ഒരു പാട് ആലോചിച്ച് കഷ്ടപ്പെടണ്ട ആവശ്യം ഇല്ല പിണങ്ങാണ്ടി തീരുമാനമെടുക്കും നട പ്പിലാകും അതിനെ എതിർക്കാൻ കഴിവുള്ളവരൊന്നും പാർട്ടിയിലുണ്ടോ ?
@thetruth9377
9 күн бұрын
പൊതു സമൂഹത്തിൽ വളരെ മോശമായ് പെരുമാറിയ ആളെ മന്ത്രിയാക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നത് പോലെ
@krishnanko3474
9 күн бұрын
മരുമകൻ പറഞ്ഞാൽ OK.
@PrakashanPv-vd4kh
9 күн бұрын
സ്വപ്ന സുരേഷിന് മന്ത്രി ആക്കുക😂😂😂😂😂😂😂😂😂😂
@thomasthekkekara
9 күн бұрын
കൊടുക്കണം, നമ്മുടെ കുഞ്ഞിനു വേണ്ടപ്പെട്ട ആൾ നമ്മുടെ ആൾ. അതിനപ്പുറം ഈ വീട്ടു പാർട്ടിയിൽ അഭിപ്രായം പാടില്ല.
Пікірлер: 44