അമ്മേ എന്നെ കൈവിടല്ലേ എല്ലാ പ്രേശ്നങ്ങളും അമ്മയെ ഏല്പിക്കാണ് എല്ലാം തീർത്തു തരണേ അമ്മേ 🙏🙏🙏🙏
@TK__ERROR__PC
3 ай бұрын
അമ്മേ ലോൺ അടക്കാൻ എന്നെ സഹായിച്ചതിനു ഒരായിരം നന്ദി ആവേ മരിയ ആവേ മരിയ 🙏🏻🙏🏻🙏🏻
@dominicsanthy2994
3 ай бұрын
അമ്മേ ഞങ്ങളുടെ തടസങ്ങൾ മാറ്റിതരണമേ നങ്ങൾക്കും അമ്മയുടെ സനേത്യം അനുഭാവി ക്ൻ ഫാഗ്യം തരണമേ
@minijob717
3 ай бұрын
എന്റെ അമ്മ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ എന്റെ മോനെ ജർമ്മനി യിൽ സെപ്റ്റംബർ ഇൽ എത്താൻ അനുഗ്രഹിക്കട്ടെ ഒരു മോനെ ഇറ്റലി സേഫ് ആയി ഇറങ്ങി ജോലി വേഗം കിട്ടാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@ajithavijayan9361
3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധികൊടുക്കേണമേൻ
@BeenaEd-pt6ll
3 ай бұрын
അമ്മേ മാതാവേ ഓരോ മക്കളെയും കാത്തു രക്ഷിക്കണമേ നന്ദി 🙏🙏🙏
@MiniAmma-wr2tu
3 ай бұрын
അമ്മേ മാതാവേ എന്റെ അസുഖം പൂർണ്ണമായി മാറ്റി തരേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@sr.anniesr.9500
3 ай бұрын
അമ്മേ മാതാവേ, എന്റെ ശാരികമായ എല്ലാ രോഗവും അസ്വസ്തയും മാറ്റിതരണ മ. എന്റെ പ്രമേ ഗ രോഗവും സാഖ്യ തരണമെ🙏🙏🙏
@shobanas4583
3 ай бұрын
അമ്മ മതാവ് ബുദ്ധി ജ്ഞാനം വിവേകം വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മആമേൻ
@SruthiVk-d6g
3 ай бұрын
അമ്മ മാതാവേ ഞങ്ങളെ രക്ഷിക്കണേ 🙏കൈ വിടല്ലേ 🙏
@sindhujose-zj8lj
3 ай бұрын
അമ്മേ ഈ ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ, മക്കളെ ദൈവവിശ്വാസത്തിൽ വളർത്തനമേ, ജിതിന് നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കനമേ, ഭർത്താവിനെ കാത്തുകൊള്ളണമേ
@mathewpaul2801
3 ай бұрын
എന്റെ അമ്മേ മാതാവേ വിവിധ രോഗങ്ങളാലും സങ്കടങ്ങളാലും ദുഖിച്ചു കഴിയുന്ന എല്ലാ മനുഷ്യരെയും അവരുടെ എല്ലാ സങ്കടങ്ങളിൽനിന്നും രക്ഷിക്കണമേ സഹായിക്കണമേ 🙏🏻
@elcycleetus
3 ай бұрын
അമ്മേ കൃപാസനമാതാവേ എൻ്റെ ചേച്ചിയുടെ കാൽ പൊറുപ്പിച്ചു കൊടുക്കണമെ
@LillySebastian-e9u
3 ай бұрын
അമ്മ മാതാവേ എന്റെ എല്ലാ രോഗാവസ്ഥകളെയും അവിടുന്ന് എടുത്തു മാറ്റണമേ. എന്റെ അലർജി രോഗത്തെ ആസ്മരോഗത്തെ കർത്താവേ എന്റെ പൈൽസിനെ എല്ലാം അവിടുന്ന് എടുത്തുമാറ്റി തന്നെ മാതാവേ ഹാലേലുയ്യ ഹാലേലുയ്യ ❤❤❤
@user-pd8zq8mu8u
3 ай бұрын
അമ്മേ മോന് എത്രയും പെട്ടെന്ന് വീട് ശരിയാക്കി കൊടുക്കണമേ
യേശു അപ്പാ ഞങ്ങൾളെട് കരുണയായിരിക്കണമെ അമ്മയുടെ സന്നിധാനത്തിൽ വരുവാൻ ആഗ്രഹിക്കുന്നവരേ അവിടെത്തേ കരങ്ങൾളിൽ സർപ്പിക്കുന്നും എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ
പരിശുത്തമ്മേ എന്റെ മക്കൾക്ക് കൊന്ത ചൊല്ലാനും ഉടബ്ബഡി prathana ചൊല്ലാനും. അനുഗ്രഹിക്കേണമേ amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@UshaGeorge-rv1ye
3 ай бұрын
അമ്മേ മാതാവേ nithyatha..vare..ഉടമ്പടി ജീവിതം നയിക്കാന് എന്നെ anugrahikaname അമ്മേ മാതാവേ
@prasadkk9632
3 ай бұрын
എന്റെ അമ്മ മാതാവേ ഈ ലോകത്ത് രോഗങ്ങളാൽ കഷ്ടപ്പെടുന്ന എന്റെ എല്ലാ സഹോദരി സഹോദരങ്ങൾക്കും അമ്മ മാതാവിന്റെ സുഖപ്പെടുത്തി കൊടുക്കുമാറാകേണമെ.... ആമേൻ
@arjunt7977
3 ай бұрын
മാതാവേ എന്റെ വീട്ടിൽ വന്നു എന്നെ നേരിൽ കണ്ടു അനു ഗ്രഹി ക്കണമേ. ആമേൻ
@antovarghese4243
3 ай бұрын
യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏
@sreelakshmipushpan5909
3 ай бұрын
Ok . 5:32 5:32 5:35
@MercyDavis-df9ig
3 ай бұрын
അമ്മേ മാതാവേ ഇന്ന് എന്റെ കൂടെ നടന്നു വഴി നടത്തേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@celeenarenny808
3 ай бұрын
പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക് പള്ളിയിൽ പോകാൻ ബൈബിൾ വായിക്കാൻ കൊന്ത ചൊല്ലി പ്രാർത്ഥിക്കാനും ഉള്ള മടി മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏അമ്മേ ഇടപെടണേ 🙏
@janakisoman3669
3 ай бұрын
പരിശുദ്ധ അമ്മേ പ്രാർത്ഥിച്ചു വളരെ ആഗ്രഹത്തോടെ വാങ്ങിയ ഒരു ടുവീലരാണ് ഇപ്പോൾ അത് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ആയതുകൊണ്ട് ആണ് വിക്കുന്നത് നല്ല വില കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏🙏
അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത്വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മആമേൻ
@Xash807
3 ай бұрын
മാതാവേ അനുഗ്രഹിക്കണേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻
@cathernedoraluiz6283
3 ай бұрын
Ente makake മാനസാന്തരം kodukane ഈശോയെ സ്നേഹികമുള്ള കൃപ നൽകണേ
@NIJIVarghese-v5h
3 ай бұрын
അമ്മമാതാവേ എന്റെ ഞങ്ങളുടെ വിവാഹകാര്യത്തിൽ എത്രയും പെട്ടെന്ന് ഇടപെടണേ അമ്മേ. എന്റെ മകളുടെ പ്രായത്തിൽ വിവാഹം ശരിയാകാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ അമ്മേ.
@Xash807
3 ай бұрын
മക്കളുടെ പഠനത്തെ സമർപ്പിക്കുന്നു കൃപ choriyane 🙏🏻
@shobanas4583
3 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@SandhyaSinil
3 ай бұрын
അമ്മേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ ആവശ്യങ്ങളും അമ്മ സാധിച്ചു കൊടുക്കണം അമ്മയിലുള്ള വിശ്വാസം വർദ്ധിപ്പിച്ച് അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ
@mercyantony237
3 ай бұрын
പരിശുദ്ധ അമ്മയെ അമ്മ ഈശോയോട് അച്ഛനോട് ഹൃദയത്തിന്റെ വാൽവ് ഓപ്പറേഷൻ ഇല്ലാതെ പ്രത്യേക ഇടപെടൽ ഉണ്ടാകണമേ
@UshaGeorge-rv1ye
3 ай бұрын
അമ്മേ മാതാവേ കടബാധ്യത മദ്യപാനം പുകവലി അവിശ്വാസം മൂലം vishamikkunna..എല്ലാവരെയും അമ്മയുടെ അടുത്ത് എത്രയുംവേഗം എത്തിക്കാന്അമ്മേ anugrahikaname ❤❤❤❤
@JincyJobin-cs7qq
3 ай бұрын
സകല മക്കൾക്കും അനുഗ്രഹമായിരിക്കുന്നതിനായി നന്ദി ആമ്മേൻ
@sherlinsherlinmichael825
3 ай бұрын
മാതാവേ എൻ്റ വിസയുടെഒരു വിവരവും ഇല്ലല്ലോ അനുകൂലമായ ഒരു മറുപടി തരണേ അമ്മ മാതാവേ
@RaniBiju-ud4kj
3 ай бұрын
അമ്മേ മാതാവേ എന്റെ മനസ്സിലുള്ള ഭയത്തെ കടഭാരം മൂലം ഉണ്ടാകുന്ന ഭയത്തെ എടുത്ത് മാറ്റി തരേണമേ
@SS-VLOGS325
3 ай бұрын
യേശുവേ എന്റെ ഭർത്താവിന്റെ ജോലിയിൽ ഉള്ള വിഷമങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കണമേ
@AbhiiiAgna
3 ай бұрын
Ente Parisudathmave njangalil vannu nirayename ente Parisuda mathave njangalkku vendi Ammayude thThirukumaranod madyastham apekshikkename
@vikeshkannan
3 ай бұрын
മാതാവേ രണ്ടു ബാങ്കു കടും ഉണ്ട് രണ്ടു ജപ്തിയിൽ ആണു അതു തീർക്കാൻ എനിക്ക വഴി ഒരുക്കണമേ പ്രമേൻ വേലായുധൻ നന്ദി
@NirmalaPkumar
3 ай бұрын
എന്റെ ഈശോയെ എന്റെ പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ ജപ്തി നടപടിയിൽ നിന്നു ഇനി ഞങ്ങളെ രക്ഷിക്കാൻ അമ്മയും ഇശോയും മാത്രമേ ഉള്ളു അല്ലാതെ ആരും ഇല്ല ഞങ്ങളെ കൊണ്ട് ഒന്നിനും കഴിയില്ല ഈശോയെ അമ്മ മാതാവേ രക്ഷിക്കണേ മനുഷ്യനെ കൊണ്ട് സാധിക്കാത്തത് ദൈവത്തെ കൊണ്ട് സാധിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
@mathewpaul2801
3 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ ജ്യോതിക്കു അവളുടെ പിജി കോഴ്സിന്റെ ഫൈനൽ ഇയർ എക്സാംസു നടക്കുവാണ് ഇന്നവൾക്ക് ഫെമിനിസ്റ്റ് ഡിസ്കൊഴ്സിന്റെ എക്സാം ആണ് എക്സാമിനെ അമ്മെക്ക് സമർപ്പിക്കുന്നു അവളുടെ എക്സാമിന് നന്നായി പഠിച്ചൊരുങ്ങുവാനും പെട്ടെന്ന് പഠിച്ചെടുക്കുവാനും പരിഷക്ക് ചോദിക്കുന്ന ചോദ്യങ്ങൾക്കു ശരിയായാ ഉത്തരം അവളുടെ കൈപിടിച്ച് അവളെക്കൊണ്ട് എഴുതിക്കണമേ സഹായമായിരിക്കണമേ 😭🙏🏻
@elcyvarghese6808
3 ай бұрын
അമ്മ മാതാവേ എന്റെ ഇളയമകന്റ കല്യാണം വേഗം നടത്തി തരണമേ കൈവിടല്ലേ
@SheejaJohn-s1y
3 ай бұрын
മാതാവേ ജെമിക് അവൾ പഠിച്ച ജോലികൊടുത് അനുഗ്രഹികണമേ
@sumajoy9565
3 ай бұрын
അമ്മേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@celeenarenny808
3 ай бұрын
പരിശുദ്ധ അമ്മേ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി പരിശുദ്ധൽമാവ് വന്ന് നിറയണേ 🙏
@celeenarenny808
3 ай бұрын
പരിശുദ്ധ അമ്മേ എന്റെ മോളുടെ obg സബ്ജെക്ട് എളുപ്പമാക്കി നന്നായി പഠിക്കാൻ കഴിവ് കൊടുത്ത് അനുഗ്രഹിക്കണേ 🙏അമ്മേ ഇനിയും എന്റെ മോളെ സങ്കടപ്പെടുത്തല്ലേ 🙏അമ്മേ obg സബ്ജെക്ട് എക്സാം സെപ്റ്റംബറിൽ നടക്കുന്നു എളുപ്പമാക്കി പാസാക്കി തന്നതിന് നന്ദി പറയുന്നു 🙏
@sinipaul3502
3 ай бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിൻ്റെ നാ .ഥയാകണമെ ഞങ്ങളുടെ മോൻ്റെ ന്യസി ലാൻ്റിലെ നല്ല കോളേജിൽ നിന്നും ഓഫർ ലെറ്റർ വരാനും ബാക്കിയുള്ള എല്ലാ കാര്യങ്ങളും ശരിയാക്കി തരണമെ . Februvary യിൽ പോകാൻ പറ്റണമെ . രക്ഷിക്കണെ അമ്മേ. ആദത്തിൻ്റെ പഠനം അനുഗ്രഹിക്കൂ മാതാവേ🙏🙏🙏🙏
@rejijohncheravallil8291
3 ай бұрын
എന്റെ യേശുനാഥാ, എന്നെ ചതിച്ച ആ വ്യക്തിക്ക് ഇന്ന് ജാമ്യം ലഭിച്ച് വെളിയിൽ വരുവാനും എന്റെ കട ബാധ്യതകളിൽ നിന്നും എന്നെ രക്ഷിച്ചു എന്റെ വീടിനെ ജപ്തിയിൽ നിന്നും മോചിപ്പിക്കണമേ. പരിശുദ്ധ അമ്മേ, എനിക്ക് വേണ്ടി അപേക്ഷിക്കേണമ്മ. 🙏🙏🙏
@SasikalaKala-iz5re
3 ай бұрын
അമ്മേ എന്റെ ഭാവനവും സന്ദർശിക്കേണമേ ആമേൻ
@prasadkk9632
3 ай бұрын
എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ.. ആമേൻ
@anubabu9331
3 ай бұрын
അമ്മെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ ഹൗസ് ല് orhiree ടെൻഷൻ uddu എൻ്റെ tension matte tharane amme mathave ❤❤❤
@sobhajoby7061
3 ай бұрын
Ente amme makkade padanavakaliyam matti parishuda athemave nirakename amen 🙏
@AryarahulAryanrahul
3 ай бұрын
ente Amma mathav ente karthav ente alsar asokam maranme ente Amma ente thallavedhana ellam asokam maranme ente kudubathe varan pokunna ellam dosham maranme ente Amma ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@reejasenson6695
3 ай бұрын
Enike orubhavanam nalkaname amme, ente mone anugrahikaname amme, ente veedinte adaram bankilninnu edukuvan anugrahikaname amme 😭😭🙏🏻
@TittoJames-r7w
3 ай бұрын
അമ്മേ മക്കളെ ഓർത്ത് മനസമാധാനം കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങളെ സമർപ്പിക്കുന്നു മാതാപിതാക്കളുടെ വിഷമം മനസ്സിലാക്കി മാനസാന്തരത്തിലുടെ തിരിച്ചു വരുവാൻ സഹായിക്കേണമേ
@vikeshkannan
3 ай бұрын
ഞാൻ കർത്താവിൽ ആശ്രയികുന്നു എന്നെയും എൻ്റെ കുടുംബത്തേയും അവിടുത്തെ കരങ്ങളാൽ താങ്ങണേ ആമേൻ വേലായുധൻ 9:00
അമ്മേ മാതാവേ എന്റെ കുടുംബം ഇന്ന് കടബാധ്യത കാരണം നിൽക്കകള്ളിയില്ലാതെ വിഷമിക്കുന്നുഎന്ത്ചെയ്യണമെന്ന് അമ്മ പറഞ് തരണം ഈ നിമിഷം മക്കളെയുo അവ രുടെ കാര്യങ്ങൾ എല്ലാം നടന്നു കിട്ടാൻ അമ്മ കൃപ ചൊരിയണമേ ആമ്മേൻ
@KavithaKavitha-c2r
3 ай бұрын
അമ്മേ.മാതാവേ.എന്നെ.വണ്ടി.പഠിക്കാൻ.സാഹയിക്കണമേ
@cathernedoraluiz6283
3 ай бұрын
Mathave എൻ്റെ മകന് ഒരു നല്ല ജോലി ശരിയാക്കി തരണേ
@JayalekshmiS-fp9kl
3 ай бұрын
Amme mathave innu exam ezhuthunna ella kuttikaleyum anugrahikkename amen
@simonabraham9645
3 ай бұрын
Amme ezhunalli varename ente bhavanathil 😢💔👏🙏✝️✝️🌷🌷🌹🌹🔥🔥🔥
@thressiaanthony3508
3 ай бұрын
Ammae maadhav bless Inkrid maria Wilson with b2 exam
@lathapm6584
3 ай бұрын
Amme anneyum ante Kudumbatheum Suvisesha sashikalakename amen
@hemamohan202
3 ай бұрын
Amme eesoye ellattinum nandhi. Ente vishamam Amma mathave eesoye kelkkane amen.
@sheejajohnson7292
3 ай бұрын
Amme ente kudumbathinte meal karuna ayirikane amme🙏🙏🙏
@sobhajoby7061
3 ай бұрын
Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
Пікірлер: 270