അമ്മ മാതാവേ എന്റെ മകളുടെ ശാരീരിക അസ്വസ്ഥതകൾ എല്ലാം ഏറ്റെടുക്കണം എല്ലാം മാറ്റി കൊടുക്കണം മാതാവേ അമ്മയെ അവളുടെ വീർത്തു വരുന്ന വയറിനെ അവിടുന്ന് സുഖപ്പെടുത്തണേ മാതാവേ ആമേൻ ആമേൻ ❤❤❤
@reenareenashibu6764
3 ай бұрын
ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും ദൈവാനുഗ്രഹവും ഉള്ളതാക്കി മാറ്റിത്തരണമേ മാതാവേ🙏🏻🙏🏻🙏🏻
@sheelakchellappan6526
3 ай бұрын
അമ്മേ പരിശുദ്ധമറിയാമേ ഞങ്ങൾക്കും വേണ്ടി അമ്മ ഈശോയോട് അപേക്ഷിക്കണമേ അമ്മേ എന്റെയും സഹോദരങ്ങളുടെയും കുടുംബത്തിനെ അമ്മ സംരെക്ഷിക്കണമേ അമ്മ എപ്പോഴും കൂടെയുണ്ടാവണമേ
@sajiniullas9008
3 ай бұрын
🙏🙏അമ്മേ കടത്താൽ കഷ്ട്ടെ പെടുന്ന എല്ലാം മക്കളെയും സമർച്ചു കൊള്ളുന്നു അമ്മേ ഒരു വഴി തുറന്നു തരണമേ 🙏🙏🙏😭
@ChrisChristeena
3 ай бұрын
അമ്മേ മാതാവേ എന്റെ മരുമകന്റെ ആണ്ടാണ് മാതാവേ ആത്മാവിനെ വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ
@ambadivambadiv8808
3 ай бұрын
അമ്മ മാതാവേ കൃപാസന മാതാവേ എന്റെ കുടുംബത്തെയും സങ്കടപെടുന്ന എല്ലാ മക്കളെയും നീ കാത്തോളണേ 🙏🏻🙏🏻🙏🏻
@annsdesigns1503
3 ай бұрын
അമ്മേ മാതാവേ കടഭാരത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു...അനുഗ്രഹിക്കണമേ അമ്മേ...
@renukab6344
3 ай бұрын
എന്റെ അമ്മേ എന്റെ പാപങ്ങൾ പൊറുത്തു എന്റെ കാലിലെ മുറിവ് ഉണക്കിത്തരാണമേ. എന്റെ അന്തരികമുറിവ് ഉണക്കണമേ. ആമ്മേൻ
@sr.josemary1096
3 ай бұрын
എൻറ ഈസോയ എൽറ്റ അമ്മ എൻറ വീട്ടിൽ സമാധാനം തരേണമേ.ഔസേപ്പച്ചനേ അനു ഗുഹിക്കടെട.എന്നേപിലേമിനയിലേക്ക് സലമാറ്റഠ തരേണമേ.ഔസേപ്പച്ചനേ അനുഗ്രഹിക്കേണമ നന്ദി ഈശോ
അമ്മെ മാതാവെ മോന് ഒരു വഴിയും വാതിലും തുറന്നു കൊടുക്കണമെ
@SimiM-ep6ph
3 ай бұрын
എല്ലാദിവസവും ഞാൻ ഈ പ്രാർത്ഥന കേൾക്കണം നമ്മെ മാതാവേ അനുഗ്രഹിക്കണമേ സഹായിക്കണമെന്ന് വിഷമങ്ങളും പ്രയാസങ്ങളും മാറ്റി തരണമേ കുടുംബത്തിന് ശാന്തി സമാധാനം തരണമേ മദ്യപാനത്തിൽ എല്ലാവരെയും മോചിപ്പിക്കണം സഹായിക്കണം 😭😭🙏🙏
@TittoJames-r7w
3 ай бұрын
അമ്മേ എൻറെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ
@sujathaanil7903
3 ай бұрын
ഉടമ്പടി കൂടുതൽ തീഷ്ണതയോടെ പാലിക്കുവാൻ കൃപാസനം മാതാവേ എനിക്ക് കൃപ തരണമേ ആവേ മരിയ
@ArchithV-tb3ih
3 ай бұрын
പരി ശുദ്ധമാതാവ് എന്റെ പാർത്ഥനക്കു ഫലം തരണമേ എന്റെ മകൾ നഷ്ടമായത് തിരികെ തരണമേ സഹായിക്കണമേ കൃപാസന മാതാവ് ഇത് ഒരു വലിയ സാക്ഷിയാക്കി മാറ്റണേ അമേ മാതാവ്❤❤❤❤❤
@LillySebastian-e9u
3 ай бұрын
അമ്മ മാതാവേ എന്നിൽ കനിയണമേ അമ്മേ എന്റെ എല്ലാ അസുഖങ്ങളും എടുത്തുമാറ്റി തന്നെ സൗഖ്യം നൽകി അനുഗ്രഹിക്കണേ അമ്മെ ആമേൻ ആമേൻ ❤❤❤
@nishajayanNisha-ph4ym
3 ай бұрын
കർത്താവായ യേശുവേ എന്റെ മോന് കീമോചെയ്തു കൊണ്ടിരിക്കാണ് അവന് വേറെ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതേ.... അവന് കാർട്ടി സെൽ ചെയ്യാനുള്ള സെല്ലുകൾ കൊണ്ടുപോയിട്ടുണ്ട് അമ്മേ.... ആ ട്രീറ്റ് മെന്റ് ഒരു കുഴപ്പവും കൂടാതെ വിജയിക്കാൻ അനുഗ്രഹിക്കണെ കർത്താവെ.... സ്വാർലോക മാതാവേ ഞങ്ങളുടെ എല്ലാ ദുരിതങ്ങളും അകറ്റി കാത്തോളണേ..... വെന്റിലേറ്ററിൽ കിടക്കുന്ന ആ കുഞ്ഞിനെ എത്രയും വേഗം സുഖപ്പെടുത്തണേ അമ്മേ ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ.... ഞങ്ങളുടെ വീട്ടിൽ ആർക്കും ഇങ്ങനെ ഒരു അസുഖം ഉണ്ടാകരുതേ അമ്മേ.... എന്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണേ അമ്മേ.... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RaSheed-p3x
3 ай бұрын
അമ്മേ മാതാവേ പാപിയായ എന്നോട് കൃപ തോന്നണമേ എൻറെ മക്കൾക്ക് ബുദ്ധിയും ബോധവും പഠിക്കാനുള്ള കഴിവും കൊടുക്കണമേ സഞ്ചാരി മാതാവ് ഞങ്ങളുടെ വീട്ടിൽ വന്ന് ഞങ്ങളെ സഹായിക്കണമേ ശാന്തിയും സമാധാനവും സ്വസ്ഥതയും തരേണമേ ദൈവമേ നന്ദി ദൈവമേ സ്തോത്രം ഹല്ലേലുയ
@mallikakk855
3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നിലുള്ള തെറ്റുകളെ പൊറുക്കേണമേ കർത്താവിനോട് അപേക്ഷിക്കേണമേ എന്നിൽ കൃപ തരേണമേ, എന്റെ വീടിന്റെ വില്പന നടക്കേണമേ എന്റെ കടങ്ങൾ ഇള ച്ചു തരേണമേ. ആമേൻ 🙏
@josephgeorgevellookunnel3017
3 ай бұрын
അമ്മേ കൃപാസന അമ്മേ ഞങ്ങളെ കാത്തു രക്ഷികേണമേ
@TK__ERROR__PC
3 ай бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി പുതുക്കാൻ സമയമായി എന്നെ എത്രയും വേഗം അവിടെ എത്തിക്കണേ എന്റെ ചിലവിൽ വിജയകുമാരി ചേച്ചിയെയും കൊണ്ടുവരാൻ അനുഗ്രഹിക്കണേ 🙏🏻അമ്മേ
@adithyanadithyansabu2963
3 ай бұрын
അമ്മേ കൃപാസനം പ്രസാധവര മാതാവേ എനിക്ക് തീരെ വയ്യാമ്മേ എനിക്ക് സുഖം തരണേ. സിന്ധു
@ChrisChristeena
3 ай бұрын
അമ്മേ മാതാവേ എനിക്ക് ചുമയുടെ ചുമയുടേതായ പ്രയാസങ്ങൾ ഉണ്ട് മാതാവേ അത് മാറ്റി തരേണമേ
@jainyissac7516
3 ай бұрын
അമ്മേ മാതാവേ hbsag നെഗറ്റീവ് ആയി അനുഗ്രഹിക്കണേ amen
@sumamsuma78
3 ай бұрын
കർത്താവായ യേശുവേ.. എന്റെ കുടുംബത്തിന് സമാദാനം ഉണ്ടാക്കി തരണമേ.... 🙏🙏🙏🙏🙏
@renukab6344
3 ай бұрын
അമ്മേ മാതാവേ സുനിമോൾ എന്ന സഹോദരി യുടെ കടബാധ്യധ മാറ്റിക്കൊടുക്കണമേ അമ്മേ ആമ്മേൻ
@sreedevivp3734
3 ай бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തുത്താരേണമേ
@divyalawrance9134
3 ай бұрын
ജീവിതത്തിൽ നഷ്ടപ്പെട്ടതൊക്കെ തിരികെ തന്നു അങ്ങയുടെ സാക്ഷി ആക്കേണമേ 🙏🏻🙏🏻🙏🏻
@jisham4845
3 ай бұрын
അമ്മ മാതാവേ നയനയുടെ എല്ലാ സർട്ടിഫിക്കറ്റിലും ഒപ്പിട്ടു കൊടുക്കാൻ ടീച്ചറെ അനുഗ്രഹിക്കണമേ
@BindhuAnil-s1b
3 ай бұрын
അമ്മേ വസ്തു വിൽക്കാനും കടങ്ങൾ തീർക്കാനും അമ്മ ഇടപെടണേ ഉടമ്പടി കുറവുകൾ ക്ഷമിച്ച് എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ അമ്മയെ പരിശുദ്ധ അമ്മയെ എന്റെ മകൾ എക്സാം ഫുൾ ബി ഗ്രേഡ് കിട്ടി പാസാക്കണേ എന്റെ മകന് ഒരു ജോലി നൽകി രക്ഷിക്കണേ അമ്മേ 🙏🙏🙏🙏
@DineshOsmmm
3 ай бұрын
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@LissaJames-dh1wm
3 ай бұрын
അമ്മേ എന്റെ മകന്റെ സിങ്കപ്പൂർ വിസ വേഗം ശരിയായി വരണേ അനുഗ്രഹിക്കണേ.
@sujaanusha6435
3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ അപകടത്തിൽ പരിക്ക് പറ്റിയ എന്റെ മോളുടെ വലതു കരം സുഖപ്പെടുത്തിന് ആമേൻ
@Sheelas-en1xx
3 ай бұрын
അമ്മേ എൻെറ മകളുടെ പരീക്ഷ പാസാക്കി തരണമേ
@Piyona.Prince
3 ай бұрын
അമ്മേ സഞ്ചാരി മാതാവേ Uk യിൽ പോയി സാബത്തീക ബാദ്ധ്യതകൾ തീർന്ന് ഒരു സമാധാനജീവിതം നല്ക്കണമെ
@sugandhis2281
3 ай бұрын
അമ്മേ സഞ്ചാരി മാതാവേ, ഒരു വാഹനം വാങ്ങാനുള്ള അനുഗ്രഹം ഉണ്ടാകണേ.... 🙏❤️❤️❤️🙏🙏🙏
@SruthiVk-d6g
3 ай бұрын
എന്റെ മാതാവേ രക്ഷിക്കണേ കൂടെ ഉണ്ടാകണേ 🙏
@dayanapl8883
3 ай бұрын
അമ്മേ മാതാവ് എന്റെ മകന് + I അടുത്തുള്ള സ്കൂളിൽ അഡ്മിഷൻ തന്നതിന് നന്ദി പറയുന്നു❤❤❤
@jayanthin-hu8xi
3 ай бұрын
അമ്മ മാതാവേ എന്റെ കടങ്ങൾ എല്ലാം theerkkane
@jincujinci9600
3 ай бұрын
അമ്മേ എനിക്ക് സാമ്പത്തികം നല്കണമേ 🙏🙏
@susanswaminathan7466
3 ай бұрын
അമ്മ ജോലിയില്ലാതെ ഇരിക്കുന്ന എനിക്കും എന്റെ മകനും മറ്റു മക്കൾക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏
@KUTTAPPAKkm
3 ай бұрын
Amme മാതാവേ കടം കാരണം ജീവിതം തകർന്ന അവസ്ഥ യിൽ a ആണ് amme ഈ മാസം അവസാനം കടം വാങ്ങിയ ക്യാഷ് കൊടുക്കാൻ ഒരു vazhi കാണിച്ചു തരണേ amme സൺഡേ പലിശ കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ല മാതാവേ അവിടന്ന് എന്നെ karuthane ആരുടെയും മുന്നിൽ തല kunnikkan അമ്മ ഇടവരുത്തല്ലേ ഇന്നലെ എന്നഎന്നെയും കുടുംബത്തെയും നടത്തിയത് പോലെ ഇന്നും nadathane ഇന്നത്തെ എന്റെ ആവശ്യങ്ങൾ അമ്മ നടത്തി തരണേ ആമ്മേൻ
@LucyPaulose
3 ай бұрын
എന്റെ മാതാവേ സബിതമോളെ രക്ഷിക്കേണമേ അവളുടെ വയറുവേദനയുംമഞ്ഞ നിറത്തിൽ പോകുന്നതും വേഗത്തിൽ മാറണമേ krpasana
@LucyPaulose
3 ай бұрын
🙏🙏🙏🙏🙏🙏മാതാവേ സബിതമോളെ കാൻസറും വേദനയും പെട്ടന്ന് മാറണമേ ഇനി ഒരിക്കൽ പോലും അവൾക് ഒരിക്കലും ഒരസുഖവും ഉണ്ടാവരുതേ 🙏🙏🙏🙏🙏🙏🙏🙏
@brownsonxavier2706
3 ай бұрын
ചേച്ചിയുടെ അസുഖങ്ങൾ പൂർണമായും മാറ്റി തരണേ മാതാവേ Seraakku പഠിക്കാൻ ഉള്ള ഓർമ ശക്തി kodukkename മാതാവേ
@sangeethamanoj3617
3 ай бұрын
അമ്മേ മാതാവേ എനിക് സമാധാനം വേണം എന്റെ കടം തീരണം ഈ മാസം എനിക്ക് അഞ്ചുലക്ഷം രൂപ അമ്മ എനിക്ക് തരേണമേ 🙏🙏🙏എങ്കിലേ എനിക്ക് പിടിച്ചു നിൽകാൻ പറ്റുള്ളൂ. മോളുടെ ശരീരം വണ്ണം വയ്യികേണമേ മോൾ മെലിഞ്ഞു ഉണങ്ങിആണ് ഇരിക്കുന്നത് അമ്മേ മോൾക്ക് വണ്ണം കൊടുകേണമേ. മോളുടെ കഴുത്തിൽ മുഴ പോലെ ഉണ്ട് അത് മറണമേ എന്റെ തൈറോയിഡ് ഉണ്ട് കഴുത്തു മുഴ കൊണ്ട് തള്ളി ആണ് ഇരിക്കുന്നത് അമ്മേ മാതാവേ എന്റെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏🙏
@Izamariyam-p3q
3 ай бұрын
മാതാവേ.. ഇന്ന് എന്റെ മകന് ബികോമിന് അഡ്മിഷൻ ആയിട്ട് പോകുന്നു അത് ലഭിക്കുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. കൂടെയുണ്ടായിരിക്കേണമേ
@Shijo-ct2xv
3 ай бұрын
അമ്മേ 44വർഷമായി എന്റെ സ്ഥലം വിൽക്കാൻ നോക്കുന്നു പക്ഷെ പല തടസങ്ങൾ കാരണം വിറ്റു കിട്ടുന്നില്ല. Amea ആ സ്ഥലം വിട്ടുകിട്ടാൻ അമ്മ സഹായിക്കണേ. എന്റെ മകന്റെ റഷ്യ ക്കുള്ള വിസ തടസ്സം മാറിക്കിട്ടാനും ഞാൻ apeashikkunu. അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേ മാതാവേ എന്റെ ലോൺ ഇന്ന് ഞാൻ ലോണിന്റെ ആവശ്യത്തിന് പോകകയാപ്തരാമെന്ന് പറഞ്ഞിട്ടുണ്ട് മാറ്റിവക്ക രുത് നമ്മ മുന്നേ പോയി നടത്തി തരണം എന്റെ മകന്റെ Escam ഇന്ന് തുടങ്ങുകയാണ് നന്നായി എഴുതാൻ അമ്മ കൃ നൽകണമേ നല്ല മാർക്ക് ലഭിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ
@BijuJoseph-d1n
3 ай бұрын
🎉 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ജീവിത പങ്കാളിയുടെ ചുമയും ശ്വാസംമുട്ടലും എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ജീവിത പങ്കാളിക്ക് ഒരു വിശ്വാസവും ഇല്ല അമ്മേ അമ്മ മാതാവ് അനുഗ്രഹം ചൊരിയണേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@SreejayaPs-vz7gg
3 ай бұрын
അമ്മേ മാതാവേ🙏🙏🙏 ഞങ്ങൾക്കു അഭയം തരണേ ഞങളുടെ മാനസിക വിഷമങ്ങൾ മാറ്റി തരണേ അനുഗ്രഹം തരണേ🙏🙏 പ്രാർത്ഥന കേൾക്കണേ 🙏🙏
@sarojababu7457
3 ай бұрын
അമ്മേ മാതാവേ ഇന്ന് എന്റെ അക്കൗണ്ടിൽ ക്യാഷ്(loan)വിഴേണമേ 🙏🏻
@DineshOsmmm
3 ай бұрын
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ
@achusachu8930
3 ай бұрын
അമ്മേ മകന് പ്ലസ് വൺ അഡ്മിഷൻ മാറനല്ലൂർ സ്കൂൾ തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ 😭😭🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ഭർത്താവിന്റെ അസുഖങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ 😭🙏🙏🙏
@sajiniullas9008
3 ай бұрын
അമ്മേ എന്റെ മകൻ ഗേൾഫിൽ ജോലിക്ക് ഉള്ള വിസാ കിട്ടാൻ സഹായിക്കണമേ മൂത്ത മോന് ജർമനി പോയി പഠിക്കാൻ സഹായിക്കണമേ അതിനുള്ള വഴി അമ്മ തന്നെ കാണിച്ചു തരണമേ 🙏🙏😭😭
@somu79
3 ай бұрын
അമ്മേ എന്റെ ജോലിക്കാര്യം അമ്മ ഓർക്കേണമേ 🙏🏻
@user-pd8zq8mu8u
3 ай бұрын
അമ്മേ എന്റെ മോന് ഈ മാസം 29-ന് മുൻപ് കാനഡയിൽ നല്ല വീട് സൗകര്യപ്രദമായി അമ്മ തന്നെ ഒരുക്കി തരണമേ
@ShobaShoba-lb4sn
3 ай бұрын
അമ്മോ മാതാവോ എന്റെ മകൾക് പിസ് സോറ്റപ്പർ 15.ന് പിസ് അടക്കണം ലോൺ പോയി കിടിയില്ല 3.സെറ്റ് ന് കിട്ടില്ല എന്നു പറഞ്ഞു അമ്മ ഒരു വഴി കാണിച്ചു തരണം പിന്നെ എന്റെ പ്രശത്തു ചോട്ടായി എന്നോ വിളിക്കുന്നില്ല എന്നോ വിളിക്കാൻ അമ്മ സകായി കാണാം എത്രയൂ വോകം നാട്ടിൽ വീട്ടിൽ വരുവാൻ ഇടയ്ക്കണം ഈ മകളോ പ്രാർത്ഥന കൊൽക്കണം
@MalavikasreekumarMalavikasreek
3 ай бұрын
അമ്മേ എന്റെ അമ്മേ എന്റെ മനസിലെ വിഷമങ്ങൾ മാറ്റി തരണേ
@sumar9920
3 ай бұрын
Amen Amen ❤❤❤Amen 🎉🎉🎉🎉 amen🌹🌹🌹🌹🌹🌹🌹🌹🌹 Amen 🙏🙏🙏🙏🙏
@SijiMm-t2o
3 ай бұрын
അമ്മേ സെപ്റ്റംബർ 10 നു വരുമ്പോൾ ടിക്കറ്റ് ഇവർ തന്നെ എടുത്തു tharañame അമ്മക്ക് ഒരായിരം നന്ദി തിരുകുമാരാണ് നന്ദി
@lalisaji9935
3 ай бұрын
അമ്മേ മാതാവേ എൻ്റെ മകളുടെ BSC Nursing എക്സാം ഫസ്റ്റ് സെം ഇന്നു തുടങ്ങുന്നു പരീക്ഷ നല്ലതു പോലെ എഴുതുവാൻ മകളെയും, കൂട്ടുകാരെയും അമ്മേ അനുഗ്രഹിക്കണമേ
@padmanair-tc3cj
3 ай бұрын
Parishudha amme, innente bhavanathil amma kadannu varename, ente kudumbathile irul angu eduthu mattename😭😭😭
@padmanair-tc3cj
3 ай бұрын
Karthavaya daivame, ente bharthavinte rogathinu viduthal tharename😭😭😭, appaye, vijayan nairkku ippozhulla ella manasika vishamangalkkum, rogathinum poorna viduthal kodukkename😭😭😭
Amme njagalude pada bussiness labhathil vittu okan sahayikkename
@ArunKumar-lr9kx
3 ай бұрын
Veettu vadaka kodukan oru vayi katti tharaname
@neethathomas1808
3 ай бұрын
Koode joli cheyunnavare samarpikunnu.. edichu thaakan nokkunnavere ni thannae nokkane.. uyarppu the rune ente Daivam aanu.. hallelujah 🙏
@TittoJames-r7w
3 ай бұрын
അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു ഇന്ന് തുടങ്ങുന്ന ബി എസ് സി നഴ്സിംഗ് 1 വർഷം പരീക്ഷ നന്നായി എഴുതി വിജയിക്കാൻ മോളെയും കൂട്ടുകാരെയും അനുഗ്രഹിക്കണമേ അമ്മേ
@maryjoseph4029
3 ай бұрын
Amma mathave ellavareyum kathukollename amen thanks God 🙏🙏🙏
Пікірлер: 304