മാതാവേ എന്റെ കടങ്ങൾ മാറ്റി തരേണമേ സ്വാർണം പണയം എടുക്കാൻ സഹായിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@surekhatc4891
3 ай бұрын
എന്റെ ദൈവമേ അങ്ങയുടെ വചനം എന്നിൽ വസിക്കണമേ ❤️🙏 എനിക്ക് മുന്നിൽ ഉള്ള പാതയും മുന്നോട്ട് ഉള്ള പ്രകാരവും അങ്ങയുടെ വചനം ആകുന്നു ❤️ നന്ദി ദൈവമേ 🙏
@shinamathomas7326
3 ай бұрын
മാതാവേ മക്കൾക്ക് ജോലിക്കുള്ള തടസ്സങ്ങൾ പൂർണ്ണമായി മാറ്റി കൊടുക്കണമേ മക്കളുടെ ഹൃദയങ്ങളെ ചേർത്തുവെച്ച് പ്രാർത്ഥിക്കണമേ 🙏
@salycherian588
3 ай бұрын
അമ്മേ എന്റെ മകന് ഒരു നല്ല ഇന്റേൺഷിപ് കിട്ടാൻ സഹായിക്കേണമേ 🙏🙏🙏
@SusammaSunny-ws7tb
3 ай бұрын
അമ്മേ മാതാവേ, ഇന്ന് പരീക്ഷ എഴുതുന്ന ആൽവിനെയും എല്ലാവരെയും അനുഗ്രഹിക്കണമേ.നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമേ
@lalidevassy8769
3 ай бұрын
അമ്മേ പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ എൻറെ മോൾക്ക് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ അമ്മേ
@divyusojan5373
3 ай бұрын
എന്റെ അമ്മ മാതാവേ എല്ലാ നിയോഗങ്ങളും അമ്മേ സാധിച്ചു തരണമേ 🙏🏻🙏🏻
@salomynover3607
3 ай бұрын
മാതാവേ, എന്റെ അമ്മേ എന്റെ കാര്യങ്ങളിൽ ഇടപ്പെടണമെ
@VinithaSatheesh-im5hq
3 ай бұрын
അമ്മേ പരിശുദ്ധ മറിയമേ തബുരാന്റെ അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിക്കണമേ ആധാരം തിരിച്ചു കിട്ടണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bencyjoji7358
3 ай бұрын
Amme മാതാവേ നീനുവിന്റെ ഗർഭസ്ഥാശിശുവിനു പൂർണവളർച്ച നൽകി അനുഗ്രഹിക്കണേ 🙏🙏
@gracygeorge925
3 ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി വാങ്ങി കൊട്ക്കണമേ
@renjini.rrenjiniprasad7311
3 ай бұрын
അമ്മേ മാതാവേ കടബാധ്യത തീരാനുള്ള വഴി തെളിയിച്ച്ചുതരണമേ എല്ലാവരെയും രക്ഷിക്കണമേ മാതാവേ
@judybiju4807
3 ай бұрын
എന്റെ യേശുവേ അമ്മ ഞങ്ങളെ എല്ലവരും വിശ്ശൂധിയിൽ ജീവിക്കാൻവൻ വിശ്വാസയു തന്ന് അനുഗ്രഹികണമേ എന്റെ മകന് നല്ല ജീവിത പങ്കാളിയെ കൊടുക്കണേ മകൾക് വിദേശത്തു ജോലി കൊടുത്തു അനുഗ്രഹികണമേ ഞങ്ങളെ എല്ലവരും അമ്മയുടെ നീല അഖിയാൽ പൊതിയാണമേ
@RajanKE-c5f
3 ай бұрын
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@philominaj4513
3 ай бұрын
എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ നിൻ കൃപ ഇ മക്കളിൽ choriyu 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏 എൻ്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🌹
@albinthomas3864
3 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു സകല അന്ധകാരശക്തികൾ പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, വയറിന്റെ രോഗം, ചുമ, കിഡ്നിയുടെ രോഗം, ഗ്യാസ്ട്രോളജി രോഗവും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം,ചുമ,വയറിന്റെ രോഗം, തലയുടെ രോഗം,കാലിന്റെ നീരും വേദനയും ഈശോയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗങ്ങൾ എടുത്ത് മാറ്റി രോഗസൗഖ്യo തരണമേ🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നൽകണേ, ഈശോയെ അവന്റെ ചുമ,നീർക്കെട്ട്, കിഡ്നിയുടെ രോഗവും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് കുവൈറ്റിലെ ജോലിക്കു നല്ല സാലറി തരണമേ, ഈശോയെ എന്റെ മെഡിക്കൽ പാസ്സ് ആകുവാനും, പാസ്സ്പോർട്ടും, വിസയും, ടിക്കറ്റും, സർട്ടിഫിക്കറ്റ് അറ്റെസ്റ്റേഷനും പെട്ടന്നു ശെരിയാക്കി തരണമേ 🙏❤അമ്മേ മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🌹🥰🕯️✝️
@ambadivambadiv8808
3 ай бұрын
അമ്മ മാതാവേ കൃപാസന മാതാവേ സഞ്ചാരി മാതാവേ എന്റെ ദുരിതങ്ങൾ ഒന്ന് മാറ്റിത്തരണേ ഇനി സഹിക്കാൻ പറ്റില്ല മാതാവ് മാത്രം ഇനി അഭയം
@sheejamc7694
3 ай бұрын
അമ്മേ, മാതാവേ ഞങ്ങൾക്ക് സമാധാനം തരേണമേ. 🙏🙏🙏
@judybiju4807
3 ай бұрын
കൃപാസനം അമ്മ എന്റെ മകളെയും കുഞ്ഞിനെ വിദേസ്സാറ്റ് പോൾ അമ്മ കാത്തു സംരെക്ഷിക്കിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻
@rosammajacob5135
3 ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@albinbsaji6418
3 ай бұрын
സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും വിടുതൽ തരേണമേ അമ്മ മാതാവേ കരുണ തോന്നണമേ
@sheenacp5284
3 ай бұрын
മാതാവേ കൂടെ തന്നെ undavane ആമ്മേൻ 🙏🙏🙏 മാതാവേ നമുക്ക് കിട്ടാനുള്ള പൈസ വേഗം തന്നെ നമുക്ക് വാങ്ങിച്ചു തരേണമേ ആമ്മേൻ 🙏🙏🙏
@leelapresannan
3 ай бұрын
ആവേ ആവേ ആ വേ മരിയ ആവേ ആവേ ആവേ മരിയ അമ്മേ കൃപാസന മാതാവ്എൻെറ കുടു൦ബത്തെരക്ഷിക്കണമേ🙏🙏🙏
@BeenaEd-pt6ll
3 ай бұрын
അമ്മയെ മാതാവേ ഓരോ കുടുംബങ്ങളെയും കാത്തു രക്ഷിക്കണമേ 🙏🙏🙏
@pappachanlukocelukoce5582
3 ай бұрын
മാതാവേ പരൂദ്ധ മാതാവേ ഞങ്ങൾ ളോടെ കരുണ ഉണ്ടാകണമേ പിതാവേ ഞങ്ങൾ ജോടെ ദയ വ് ഉണ്ടാകുണ മേ ആമേൻ
@ansythankachan3623
3 ай бұрын
അമ്മേ എല്ലാത്തിനും നന്ദി..... എന്റെ എല്ലാ അസുഖങ്ങളും മാറ്റി... മക്കളുടെ അസുഖങ്ങൾ മാറ്റി..... എനിക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ
@TittoJames-r7w
3 ай бұрын
അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവന്റെ മൂക്കിന്റെ വളവും ദേശയും നീക്കി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@nishajayanNisha-ph4ym
3 ай бұрын
അമ്മേ ലോക പ്രസാദവര മാതാവേ എന്റെ മോന്റെ ബ്ലഡ്... റിസൾട്ടും... ബോണ്മാരോ റിസൾറ്റും നോർമൽ ആകാൻ അനുഗ്രഹിക്കണെ അമ്മേ.... അമ്മേ എന്റെ മൂത്ത മോന്റെ ക്ഷീണവും... കഴലയും മാറ്റി അവന് മാനസികമായി സന്തോഷിക്കാൻ അനുഗ്രഹിക്കണെ അമ്മേ.... എന്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണേ അമ്മേ... അമ്മേ ഞങ്ങളുടെ വീട്ടിൽ ആർക്കും ഇങ്ങനെ അസുഖം ഉണ്ടാകരുതേ അമ്മേ.... അത്രക്കും ഞങ്ങൾ അനുഭവിച്ചു അമ്മേ.... അമ്മേ എന്റെ മക്കളെയും..... ഇങ്ങനെ അസുഖം അനുഭവിക്കുന്നവരെയും അനുഗ്രഹിക്കണെ അമ്മേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@LekhaKrishnan-pg3qn
3 ай бұрын
എന്റെ മാതാവേ എന്റെ മനക്ലേശങ്ങൾ മാറ്റിത്തരേണമേമനക്ലേശങ്ങൾ🙏❤️🙏
@KavithaKavitha-c2r
3 ай бұрын
അമ്മേ.മാതാവേ.എനിക്കു.സമാധാനം.തരേണമേ
@JincyJobin-cs7qq
3 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ കടന്നു വരണമെ സാമ്പത്തിക വഴികളെ തുറക്കണമേ അമ്മേ സഹായിക്കണം ശരീരിക പ്രയാസം മാറ്റണം ജോബിൻ ജിൻസി ആദം ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു ജോളി ആമ്മേൻ ഇശോയെ നന്ദി ഇശോയെ സ്തുതി
@sheebajojo5503
3 ай бұрын
അമ്മ മാതാവേ ഉടമ്പടിയിൽ ഇരിക്കുന്ന എന്നെ തല ഉയർത്തി നിൽക്കാൻ കരുണ ആയിരിക്കണമേ
@sijishaju8719
3 ай бұрын
മതിവ് മക്കൾക്ക് ഉന്നതവിജയം നൽകി അനുഗ്രഹിക്കണേ ചേട്ടന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ രോഗങ്ങൾ സുഖപ്പെടുത്തണേ ആമ്മേൻ
@lalidevassy8769
3 ай бұрын
പരിശുദ്ധ അമ്മേ, എൻറെ കൃപാസനം മാതാവേ
@LovelyHibiscus-sm3ll
3 ай бұрын
കൃപാസന അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ എൻറെ മനസ്സിലെ വിഷമം ദുഃഖവും മാറ്റി തരേണമേ എൻറെ മനസ്സിലെ പ്രാർത്ഥന നീ കൈക്കൊള്ളണമേ എന്ത് പ്രാർത്ഥന അമ്മ കൈക്കൊള്ളാതെ പോകരുത് ഇത് സങ്കടത്തോടെ ഉള്ള ഒരു പ്രാർത്ഥനയാണ്
@shobanas4583
3 ай бұрын
അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത് വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മആമേൻ
@shinyjoy4108
3 ай бұрын
അമ്മ മാതാവേ നിജോയ്ക് അനുയോജJമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ
@LillySebastian-e9u
3 ай бұрын
അമ്മ മാതാവേ എന്റെ മകളുടെ വീർത്ത വേറെ സ്പർശിക്കണമേ അത് കുറച്ചു കൊടുക്കണം അമ്മേ കനിവ് തോന്നണമേ അലിവ് തോന്നണമേ കരുണ തോന്നണമേ കൃപ തോന്നണമേ ആമേൻ ആമേൻ ആമേൻ
@Ambika1973
3 ай бұрын
അമ്മയും മാതാവേ ഞാൻ അനുഭവിക്കുന്ന ഓരോ ദിവസത്തെയും വേദന അമ്മ കാണുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു
@roshansworld6713
3 ай бұрын
അമ്മ മാതാവേ എന്റെ ഭർത്താവ് ആത്മീയ മായി വളരുവാൻ ഇടയാകേണമേ 🙏ആരുടെയും നിർബന്ധത്തലല്ലാതെ പ്രാർത്ഥിപ്പനും, പള്ളിയിൽ പോകാനും കുമ്പസാരിക്കാനും ഇടയാകേണമേ 🙏
@ligivarghese7534
3 ай бұрын
അമ്മേ മാതാവേ ദേവൻ ❤അനിമ ദമ്പതികളെ അനുഗ്രഹിക്കണേ 🙏🏻
@minimoozhickal2920
3 ай бұрын
അമ്മേ മാതാവേ ജൂൺ 15ന് എന്റെ വീടിന്റ ജപ്തി മാറ്റി തരുവാൻ അമ്മ അനുഗ്രഹിക്കണം
@shobanas4583
3 ай бұрын
അമ്മ മതാവ് മകൻ നേഴ്സിങ് നല്ല രീതിയിൽ പഠിക്കാൻ പസാകൻ കൃപചെരിയണമേ ആമേൻ
@angelb4963
3 ай бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് പഠിച്ച സ്കൂളിൽ തന്നെ പ്ലസ് വൺ അഡ്മിഷൻ കിട്ടണമേ എനിക്ക് നല്ലൊരു ജോലി ലഭിക്കണമേ🙏🙏🙏🙏
@appunniappu3194
3 ай бұрын
അമ്മേ മാതാവേ എന്റെ മോൻ അപ്പുവിന് ഖത്തറിൽ സ്ഥിരമായ വിസ കൊടുത്ത എന്റെ അമ്മ എന്നെ അനുഗ്രഹിക്കണം
@NirmalaPkumar
3 ай бұрын
എന്റെ ഈശോയെ എന്റെ അപ്പാ എന്റെ മാതാവേ ഇന്ന് ജോസഫ്അച്ഛന്റെ പിറന്നാൾ ആണ് അച്ഛന് ദീർഘായുസ് ആരോഗ്യം നൽകി അനുഗ്രഹിക്കണേ 🙏
@angelsherly7708
3 ай бұрын
അമ്മ മാതാവേ എൻ്റെ സുവാസമുട്ട് നിരന്തരമായി മാറ്റിതരണ മേ
@mayasatheesh563
3 ай бұрын
എന്റെ അമ്മേ എന്നും നല്ലൊരു ദിവസം തന്നു അനുഗ്രെഹിക്കേണ്ണമേ
@AjithaRathesh-mp7zl
3 ай бұрын
അമ്മേ. കടക്കാർ വിളിച്ച് ശല്യ ചെയ്യു രാത് മാതാവോ ഇനി തങ്ങൻ പറ്റുന്നില്ല അമ്മേ എന്ത് ചെയ്യണം മെന്ന് അറിയില്ല ഉപേക്ഷിക്കരുത്ര ഞാൻ സാക്ഷ്യം ഇടാം ആമ്മേൻ🙏🙏😭🙏🙏🙏😭
@prasannanair7392
3 ай бұрын
എന്റെ എന്റെ മാതാവേ എന്റെ ആങ്ങളയുടെ കുട്ടിയുടെ അസുഖം മാറ്റിക്കൊടുക്കണം അവർക്ക് നല്ലതുപോലെ കാത്തുകൊള്ളണേ
@sheebajoy3969
3 ай бұрын
അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ ഭർത്താവിൻ്റെ കൈ ഒടിഞ്ഞത് നേരെ ആക്കി വേദന മാറ്റി തരണമേ
@ajanthasneha3136
3 ай бұрын
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണെ
@prasannanair7392
3 ай бұрын
എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടായിരിക്കണം അവർക്ക് ഒരു ആപത്തും വരുത്തരുത് മാതാവേ
@sreejasanthosh7567
3 ай бұрын
അമ്മ മാതാവേ എന്റെ ഭർത്താവ് എന്നെയും കുഞ്ഞിനെയും എന്നും വിളിക്കാൻ മനസുതോന്നിക്കണേ, കുവൈറ്റിൽ ആണ് അദ്ദേഹംത്തിന്റെ oru വിവരവും ഞാൻ അറിയുന്നില്ല മാതാവേ, ഞങ്ങളിൽ കൃപ തോന്നണം അമ്മേ 🙏
@RajeenaReji9207
3 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ജോസഫ് അച്ഛന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു,അച്ഛൻ്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു,അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@SandhyaSinil
3 ай бұрын
അമ്മേ 20 ഡ്രൈവിംഗ് ടെസ്റ്റ് എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ അമ്മ ഞങ്ങളുടെ കൂടെ വരണമേ
@jessymathew3541
3 ай бұрын
Jessy എൻ്റെ അമ്മേ എൻ്റെ മരുമകൻ അമ്മയുടെ അടുക്കൽ വന്ന് ഉടമ്പടി എടുന്നിട്ടുണ്ട്. തിങ്കൾ ജർമ്മൻ Exam ആണ് 3 തവണ എഴുതി ഈ എഴുത്തിൽ അമ്മ അവിടുന്ന് പാസാക്കി കൊടുക്കണമെ. Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ പ്രാർത്ഥിക്കുന്നു മാതാമെ🙏🙏♥️☺️💜✝️💜💜
@KUTTAPPAKkm
3 ай бұрын
അമ്മേ എനിക്ക് എന്നും അമ്മയോട് ഒരു പ്രാർത്ഥനെ ഉള്ളു അമ്മേ കടം കാരണം ഉറക്കം പോലുമില്ല അമ്മേ കടം തീർക്കാൻ ഒരു vazhi കാണിച്ചു തരണേ അമ്മേ ഒരു ലോണിന് അപേക്ഷിച്ചിട്ട് പോലും കിട്ടുന്നില്ല അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കില്ലേ amme
@renjinirajan7118
3 ай бұрын
അമ്മേ നാളത്തെ ചിട്ടി എനിക്ക് എടുത്ത് തരണേ 🙏ഈശോയുടെ നാമത്തിൽ 🙏
@ambilyrajeev3206
3 ай бұрын
എന്റെ ഉടമ്പടി പുതുക്കാൻ നാളെ വരുവാൻ എനിക്ക് കഴിയണം 🙏🏼, ഉടമ്പടി എടുത്തു ഇപ്പോൾ 3 മാസം കഴിഞ്ഞു ഒരു വർഷം മുൻപ് ഞാൻ ഒരു ലോൺ വച്ചിരുന്നു എന്നാൽ അതു കിട്ടില്ല ഇന്ന് പറഞ്ഞു അന്ന് കുറെ സങ്കടപെട്ട് കിട്ടില്ല ഇന്ന് മനസിലാക്കി ഞാൻ ഇരുന്നു, എന്നാൽ കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നും വിളിച്ചു ലോൺ തരാമെന്നു പറഞ്ഞു ലൈൻ തരാമെന്നു ഇന്നലെ ഞാൻ പോയി മാതാവേ സർട്ടിഫിക്കറ്റ് എല്ലം വാങ്ങി സ്ഥലം നോക്കിട്ടു തരാമെന്നു പറഞ്ഞു ഞാൻ ഉദ്ദേശിച്ച തുക കിട്ടില്ല എന്നു പറഞ്ഞു എനിക്ക് 300000 ലക്ഷം ഉണ്ടകിൽ മാത്രം എന്റെ വീടിന്റെ പണി കുറച്ചു തീർക്കം എന്നാലും പൈസ തികയാത്തില്ല അമ്മ ഇടപെടണം എനിക്ക് തടസം കൂടാതെ ആ തുക ലഭിക്കണം 😂😂😂🙏🏼🙏🏼😂🙏🏼😂🙏🏼
@AjithaRathesh-mp7zl
3 ай бұрын
അമ്മ മാതാവോ ഇന്ന് ബങ്ക് ലോൺ കുടിശിക ആയി അവർ കോസ് കൊടുത്തു ഇന്ന് കോടതിൽ വിളിച്ചിട്ട് ഉണ്ട് എന്ത് ചെയ്യുമെന്ന് അറിയില്ല അമ്മ കൂടെ ഉണ്ടാകംണം പോടിയാണ് മാതാവോ ഒരു കുഴപ്പവു ഉണ്ടാകരുതേ ഉറപ്പായി സാഷ്യ ഇടാം അമ്മേ ഒരു പ്രശ്നങ്ങളും ഉണ്ടാകരുതേ ആമേൻ🙏🙏🙏🙏
@suresht6989
3 ай бұрын
മാതാവേ..എല്ലാവരെയും സഹായിക്കണേ..... എന്റെ നിഷാനെയും അമ്മുവിനെയും എത്രയും പെട്ടെന്ന് എന്റെ ഭവനത്തിൽ എത്തിക്കണേ.. ആമേൻ... എന്റെ കടത്തിൽ നിന്നും മോചനം നൽകണേ ആമേൻ ❤️❤️❤️❤️❤️❤️❤️❤️
@AkashSanthoshAkashSanthosh
3 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ പ്രാർഥനയ്ക്കും മറുപടി തരേണമേ
@thresiammajoseph1605
3 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@elisabethbabubabu3583
3 ай бұрын
അമ്മേ മാതാവേ ഇന്നത്തെ ദിവസം എൻറെ എല്ലാ കടങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണം എനിക്ക് നാളെ കൃപാസനത്തിൽ വരുവാനുള്ള കൃപ തരണം
@shylajadasan1715
3 ай бұрын
അമ്മേ എന്റെ മോൾക് 27 സ്കാൻ തോണ്ടക്ക് ചെയും ഒരു കുഴപ്പവും കാണല്ലേ സാഷ്യം പറയാൻ ഒരുക്കി തരണേ 🌹🌹🌹🌹
മാതാവേ നാളെ വാകകൊടുക്കാനുളളതാണ് എന്റെകുഞ്ഞിന് പുസ്തകവും ഇല്ല അവിടെ പൈസയും കൊടുക്കാൻ ഉണ്ട് എത്രയും പെട്ടെന്ന് അതിനുള്ള മാർഗ്ഗം മാതാവ് കാണിച്ചു തരേണ അമ്മേ അമ്മേ മാതാവേ
@DineshOsmmm
3 ай бұрын
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ
@DineshOsmmm
3 ай бұрын
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ
@cathernedoraluiz6283
3 ай бұрын
Amme mathave എൻ്റെ മകനെ സമർപിച്ചു പ്രാർത്ഥിക്കുന്നു
@mariesdevasia6053
3 ай бұрын
മാതാവേ കാത്തു രക്ഷിക്കണേ അമ്മേ ആമേൻ ❤🙏🙏🙏🙏
@sumacherian7396
3 ай бұрын
മാതാവേ christykku പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണേ
@RenjiniR-v2b
3 ай бұрын
അമ്മേ മാതാവേ അഗ്രഹിക്കണമേ ആമേൻ
@Raju-bg3rh
3 ай бұрын
അമ്മേ മാതാവേ ഇന്നേ ദിവസം berthiday അഘോഷിക്കുന്ന ജോസഫ് അച്ചനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോ യുടെ എല്ല അനുഗ്രഹങ്ങളും പ്രാത്ഥന കളും അച്ഛന് ഉണ്ടാകട്ടെ 🙏
@surekhatc4891
3 ай бұрын
കട്ടിലിൽ നിന്ന് വീണു ഇടുപ്പ് എല്ല് പൊട്ടി ഓപ്പറേഷൻ കഴിഞ്ഞു icu വിൽ കിടക്കുന്ന എന്റെ അച്ഛനെ കാത്തുകൊള്ളണമേ അച്ഛന്റ് ആരോഗ്യവും മാനസിക ആരോഗ്യവും തിരിച്ചു കൊടുക്കണമേ 🙏🙏 ❤️
@remanptpl2127
3 ай бұрын
🙏🙏🙏നന്മ നിറഞ്ഞ മറിയമേ തമ്പുരാൻ്റെ അമ്മേ സ്തുതി 🙏🙏🙏
@roshnarochi8233
3 ай бұрын
അമ്മേ എനി 13 നു കിമോ ചെയ്യാൻ പോകണം എത്രയും വേഗം സുഖപ്പെടുത്തി തരണേ എനി പോകുമ്പോൾ ഡോക്ടർ കിമോ വേണ്ട എന്നു പറയണം അമ്മേ എന്റെ തലമുടി ഒന്നും ഊരി പോക്കലെ അമ്മേ മാതാവേ 🙏🙏🙏
@hemamohan202
3 ай бұрын
Eesoye amme ellattinum nandhi. Ente amme ente vishamam Amma theerth tharane amen.
അമ്മേ മാതാവേ ഇന്നേ ദിവസും birthday ആഘോഷിക്കുന്ന അച്ഛന് ആയുസും ആരോഗ്യവും നൽകി ജീവിതത്തിൽ കഷ്ട തകൾ അനുഭവിക്കുന്ന എല്ലാ മക്കൾക്കും അനുഗ്രഹമികേണമേ 🙏🙏🙏🙏🌹🌹❤️❤️ആമേൻ
@sobhajoby7061
3 ай бұрын
Ente amme makkade padanavakaliyam matti parishuda athemave nirakename amen 🙏
അമ്മേ .. നിന്റെ പ്രത്യക്ഷകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ 🙏
@kukkuvlog421
3 ай бұрын
അമ്മേ പരിശ്ത്യമാതാവേ എന്റെ മകൾക് പ്ലസ് ഒന്നു സയൻസ് ഗ്രുപ്ന അഡിമിഷൻ ലഭികേണമേ
@ArchanaAnil-b8x
3 ай бұрын
പത്മജ ആൻറിക്ക് ആരുമില്ല അമ്മ മാതാവ് കാത്തുകൊള്ളേണമേ കാത്തുകൊള്ളണമേ
@AryarahulAryanrahul
3 ай бұрын
ente Amma mathav ente karthav ente vayaruvedhana ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam avathuninum ente Amma kathukollanme ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@RamaRama-fx1zz
3 ай бұрын
Amme anneum kathukollaname ante kaivedana mattitharaname Amen 🙏🙏🙏🙏🙏
@shinamathomas7326
3 ай бұрын
മാതാവേ പണിയുന്നകിണറിനു സംരക്ഷണംനൽകണമേ 🙏
@savithrimg3633
3 ай бұрын
മാതാവേ രക്ഷിക്കണേ
@gracywilson998
3 ай бұрын
Amme mathave ente sahodarangale anugrahikkaname
@sobhajoby7061
3 ай бұрын
Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
@prasannanair7392
3 ай бұрын
എന്റെ മാതാവേ എന്റെ ആങ്ങളമാരുടെ കുട്ടിക്ക് ജോലി കാണിച്ചുകൊടുക്കണം
@harshamolak3855
3 ай бұрын
അമ്മേ മകളുടെ കാര്യം നടത്തി തരണേ
@reethacheeran
3 ай бұрын
Amma mathave sancheri mathave today grace job amma mathave daughter give grace appa amma🙏🙏🙏🙏 I believe me today give
@hemarosegonsalvas7714
3 ай бұрын
അമ്മേ ആശ്രയമേ 🙏🙏🙏🙏
@AnilKumar-kb4uv
3 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ
@sujaanusha6435
3 ай бұрын
അമ്മ മാതാവ് എന്റെ മോൾക്ക് ജോലിക്കു പോകാൻ മനസ് തോന്നിപ്പിക്കണേ
Пікірлер: 335