ട്രെയിനിംഗ് vacancy അന്വേഷിച്ച് അവിടെ ചെന്നിരുന്നു , അപ്പോൾ ഈ മരം കൂട്ടി വെച്ചത് കണ്ടിരുന്നു ആദ്യം അൽഭുത പെട്ടു.. പിന്നെ കാര്യം മനസ്സിലായി 😂.. വണ്ടി നിൽക്കുന്നത് ഒരു grill nte മുകളിൽ ആണ്, മരം വെറും ഷോ. പക്ഷേ ഒരു വ്യത്യസ്തത ഫീൽ ചെയ്യുന്നു ❤️ എടുത്ത് പറയേണ്ട ഒരു കാര്യം... അവിടുത്തെ HR sir oru നല്ല ചേട്ടൻ ആണ്, അവിടെ സെലക്ട് ചെയ്യാൻ കഴിയാത്തതിന്റെ കാരണം എന്നോട് തുറന്നു പറഞ്ഞു മനസിലാക്കി തന്നു, കൂടാതെ എന്റെ experience വെച്ചു മറ്റൊരു കമ്പനിയിൽ ഒഴിവുണ്ട് അവിടെ ട്രൈ ചെയ്യാൻ പറഞ്ഞു അദ്ദേഹം തന്നെ hr ne കോൺടാക്ട് ചെയ്തു കോൺടാക്ട് നമ്പർ തന്നു അങ്ങിനെ ഒരു മരുപച്ച ഫീൽ കിട്ടി 😍😍😍😍 എനിക് തോന്നിയ മറ്റൊരു കാര്യം... Jeep CEO നേക്കാൾ attitude ulla oru lady HR um അവിടെ ഉണ്ടായിരുന്നു... Vacancy അന്വേഷിച്ചു വന്നതാ അറിഞ്ഞപ്പോൾ ഒരു പുച്ഛം 😂😂 പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാം... ആ HR ചേട്ടnte name ariyilla, അദ്ദേഹത്തിന്റെ ക്യാരക്ടർ, attitude, മറ്റൊരാളോട് ഉള്ള സമീപനം, ചുരുങ്ങിയ സമയത്തിൽ കാര്യങ്ങൽ ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ്, വേറേ ലെവൽ 🔥🔥🔥❤️❤️ real good leader
@a.run143
Жыл бұрын
പെണുങ്ങൾ ഒരു പൊസിഷനിൽ കുറച്ചു എക്സ്പീരിയൻസ് ആയാൽ പിന്നെ ജാഡ ആണ് My experience
@ssriraag
Жыл бұрын
I've completed 14,000 kms and family loves this car... Solid build and great ride quality 👌
@surajsurendran2706
Жыл бұрын
പുതിയ compass നല്ല വണ്ടി . Luxury കാറുകളിൽ automatic Gearbox ആണ് മിക്കവാറും കൊടുക്കുന്നത്. പക്ഷേ എന്നെ പോലെ ഉള്ളവർക്ക് ഏത്l luxury car കളിലും top weriant ലും ഒരു manual gearbox ആഗ്രഹിക്കുന്നതാണ് clutch ചവട്ടി gear മാറി പോക്കുന്നതിന്റെ ഒരു സുഗം ഒരിക്കലും automatic Gear കിട്ടൂലാ
@pbramkumarplakkuzhy9322
Жыл бұрын
ജീപ്പിൻ്റെ വാഹനത്തിന് പൊതുവെ വില കൂടുതലാണ് മാത്രമല്ല ഇപ്പോഴത്തെ അവസ്ഥയിൽ പുതുതായി അവതരിപ്പിക്കുമ്പോൾ മറ്റുള്ള വാഹനങ്ങളിലെ അപ്ഡേറ്റിനനുസരിച്ച് ഇതിൽ ഇപ്പോൾ തന്നെ അഡാർ ഫീച്ചേഴ്സെല്ലാം ഇപ്പോൾ തന്നെ വരേണ്ടതാണ്, അത് ഒരു കുറവ് തന്നെയാണ്. കാണാൻ നല്ല cute ആയിട്ടുണ്ട്❤
@amalkichu4796
Жыл бұрын
Jeep ഒരു വികാരമാണ്....
@jaswanthjp882
Жыл бұрын
Loved the green color ❤
@aromalullas3952
Жыл бұрын
സാധാരണ 7 seeter വാഹനങ്ങളിൽ ലാസ്റ്റ് ro സീറ്റ് കുട്ടികൾക്ക് ആണ് മാറ്റുന്നത് എന്നാൽ എന്തിനെ നീളവും വീതിയും കൂടിയത് കൊണ്ട് മുതിർന്നവർക്കും ഇരിക്കാൻ പറ്റു എന്നുള്ളത് വളരെ നല്ല ഒരു കാര്യം ആണ് ❤
@Lolanlolan304
Жыл бұрын
ഇന്നോവ crysta വില കൂടിയാലും അതിനു പകരം jeep meridian നോകാം 😊
@munnathakku5760
Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️.. ഈ നട്ട പാതി രാത്രിയിൽ കാണുന്ന 😍ലെ ഞാൻ 👍💪അത് നമ്മുടെ 💪ബൈജു ചേട്ടന്റെ ചാനൽ അങ്ങനെ ആണ് വീഡിയോ വന്നാൽ 😍അത് കാണാതെ ഉറങ്ങാൻ 😴നമുക്ക് പറ്റുമോ 👍woo look പൊളിച്ചു എല്ലാം വണ്ടി. ജീപ്പ് 💪. കട്ട വെയ്റ്റിംഗ്. Next🥰വീഡിയോ 💪👍❤️
@jijesh4
Жыл бұрын
Jeep meridian ഗംഭിര വണ്ടി മോഡൽ തകർപ്പൻ ആരും കൊതിക്കും ഇതു പോലൊരു വണ്ടി പക്ഷേ പൈസയാണു മുഖ്യം👍👍👍👍👍
@sunilyesodharan
Жыл бұрын
ഇത്രയും build quality ഉള്ള ഒരു വാഹനം വേറെ ഇല്ല. (Except Volvo ) വില കുറച്ചു കൂടി കുറഞ്ഞു നിന്നെങ്കിൽ ഇത് midle ക്ലാസ്സ് നു തീർച്ചയായും വാങ്ങാൻ പറ്റും..... 🌹🌹🌹♥️♥️♥️ലവ് ജീപ്പ് meridian &compass 🌹
ജീപ്പ് അതേത് വെറിയെന്റസ് ആയാലും അതൊരു ജിന്ന് ആണ് ❤❤❤❤❤❤❤
@vaishakhramesan036
Жыл бұрын
Jeep compass is solid rock for highway cruseing and for off road
@fousulhuq14
Жыл бұрын
ഇതൊരു ഒന്നൊന്നര മൊതല് തന്നെ ❣️
@vinodtn2331
Жыл бұрын
കാണുമ്പോൾ തന്നെ ഒരു ഭയങ്കരൻ ❤😍
@Hishamabdulhameed31
Жыл бұрын
Happy to be part of this family 🥰
@sinojganga
Жыл бұрын
Jeep എന്നും പോളിയാണ് build quality യെ വെല്ലാൻ ആരും ഇല്ലാ
@naijunazar3093
Жыл бұрын
ജീപ്പ് മെറിഡിയൻ റിവ്യൂ മുൻപ് കണ്ടതാണ് പക്ഷേ ഈ രണ്ടു മോഡലിലും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും തോന്നിയില്ല. Ambient ലൈറ്റ് മാത്രമാണ് ഒരു ചെയ്ഞ്ച് ആയിട്ട് തോന്നിയത്. പുതിയതായി കുറച്ച് ആക്സസറികൾ കൊണ്ട് വന്ന് പുതിയ മോഡൽ എന്ന രീതിയിൽ launch ചെയ്ത പോലെ തോന്നി. എന്തായാലും ബിൽഡ് ക്വാളിറ്റി അടിപൊളി
@safasulaikha4028
Жыл бұрын
This Seven seater is so beautiful ❤❤❤
@VintageKuwait
Жыл бұрын
Byju Sir. I am in Kuwait . Please try if you can make a separate videos with English voice makeover. It will help us to share with our friends especially with North Indian and non malayalee friends . Your videos like water metro and other Kerala tourism Videos are very detailed and good clarity that’s the reason I am suggesting your videos.
@sreejeshk1025
Жыл бұрын
Good request
@sajimongopi2907
Жыл бұрын
റൂഫ് റെയിൽ ഭംഗി എനിക്കും തോന്നി 👍
@moideenpullat284
Жыл бұрын
Infullswing...
@baijutvm7776
Жыл бұрын
സേഫ്റ്റിയുടെ മറ്റൊരു പേരാണ് Jeep compas ❤❤♥️👍
@jayamenon1279
Жыл бұрын
JEEP MERIDIAN UPLAND Kollam 👌 7Seater Aanenkilum Last Seat Kid's Mathrame Comfort Aayi Erikkan Pattoo Ethine Test Drive Vedio Udan Pratheekshikkunnu 👍🏽 Pinne Price Um
@jerybennynottath
Жыл бұрын
One of the best ever scientific malayali video
@shameermtp8705
Жыл бұрын
Jeep the Ultimate Off-roader all away for America 🇺🇸 . Jeep Meridian the 7 seater SUV with stunning Interior and Off-road ability ❤. Great SUV 💪.
@rithingbabu5852
Жыл бұрын
Happy to be a part of this family ❤
@vishnu_Sudarsanan66
Жыл бұрын
Jeep Meridian is really luxurious 💖❤💖
@anaskarakkayil7528
Жыл бұрын
Happy to be part of this family
@aromalkarikkethu1300
Жыл бұрын
Happy to be part of this family ♥️
@tppratish831
Жыл бұрын
Green colour is good in meridian
@giriprasaddiaries4489
Жыл бұрын
ചെയ്ത കാര്യങ്ങളെല്ലാം ഭംഗിയായിട്ടുണ്ട്.
@sureshrnair8440
Жыл бұрын
Just the look itself reveals the quality. Lack of ADAS is a minus, but ok for another 5years.
@subinraj3912
8 ай бұрын
There is no other vehicle with such build quality. (Except Volvo) If the price is reduced a little more, it can definitely be bought by the middle class
@hydarhydar6278
Жыл бұрын
Compus പുലി ആണ്... ഇതിനെ വെല്ലാൻ ഈ സെട്മെന്റിൽ വേറെ ഇല്ല...
@VSKPS80
Жыл бұрын
Purpose of grey mat sticker is to reduce the reflections from bonnet while off roading.
@rajeshk6337
Жыл бұрын
സമ്മാനത്തിന് ഇനി എത്ര നാൾ വരെ കാത്തിരിക്കണം
@sameeralithirurangadi308
Жыл бұрын
കിടിലം ലുക്കുള്ള വാഹനം
@hetan3628
Жыл бұрын
ഇന്ത്യയിൽ ഇറങ്ങുന്ന സെവൻ സീറ്ററുകൾ എന്നാണ് തേർഡ് റോ സീറ്റിൽ മുതിർന്നവർക്ക് ദീർഘദൂരം ഇരുന്നു സഞ്ചരിക്കാൻ സാധിക്കുക. പേരിനു വേണ്ടി ഒരു തേർഡ് റോ സീറ്റ് സെറ്റ് ചെയ്യുന്നതല്ലേ ഇവിടത്തെ 7 സീറ്റുകൾ നിർമ്മിക്കുന്ന വാഹന കമ്പനികൾ ചെയ്യുന്നത്..
@thisismetim1833
Жыл бұрын
MG ilu അത്യാവശം comfort ond 3Rd ow
@joeljobjoseph
Жыл бұрын
@@thisismetim1833 gloster alle ullu
@cristianofanpage7755
Жыл бұрын
Old qualis .Innova..why they are not buliding lyk that
@johnysrampi
Жыл бұрын
Safari is the best ….!
@manu-dk6dv
Жыл бұрын
Kia carnival
@sajitr7781
Жыл бұрын
കണ്ടപ്പോൾ കൊതിയാവുന്നു 👌
@kl26adoor
Жыл бұрын
Interior oru reksha ila super baiju chettn super pine sunroof polichu❤❤❤❤❤❤❤❤❤
@lijik5629
Жыл бұрын
Certainly! Here's an overview of the history of the Jeep Compass: First Generation (2007-2016): The Jeep Compass was introduced in 2006 as a compact crossover SUV for the 2007 model year. It shared its platform with the Jeep Patriot and featured a unibody construction. The first-generation Compass had a more car-like design and was aimed at urban drivers seeking a compact SUV with some off-road capability. It offered front-wheel drive or optional four-wheel drive and was available with different engine options over the years, Including gasoline and diesel variants. The initial reception to the first-generation Compass was mixed, with some critics noting its less rugged appearance compared to other Jeep models. However, updates and improvements were made throughout its production run, including revised exterior styling and interior enhancements. Second Generation (2017-present): The second-generation Jeep Compass debuted in 2016 as a 2017 model year vehicle. It represented a complete redesign and addressed many of the criticisms of its predecessor. The second-generation Compass adopted a more aggressive and rugged look, inspired by the larger Jeep Grand Cherokee. It featured improved off-road capability and a more refined interior. The second-generation Compass is built on a new platform and offers a range of engine options, depending on the market. It incorporates various advanced safety and technology features, including touchscreen infotainment systems, smartphone integration, and available driver assistance systems. The Jeep Compass continues to be a popular choice in the compact SUV segment, offering a balance of on-road comfort, off-road capability, and distinctive Jeep styling. It's worth noting that specific features, trims, and updates can vary between different model years and markets. Jeep also regularly introduces special editions and limited-run variants of their vehicles, so there may be variations within the Compass lineup.
@lijik5629
Жыл бұрын
WOW what a powerful. real of roader.
@neeradprakashprakash311
Жыл бұрын
പുതിയ compass വന്നതോടെ ജീപ്പിന്റെ interier quality നല്ല രീതിയിൽ കൂടിയിരുന്നു. അത് 🚘 Meridianനിലും കാണാം. Jeep കമ്പനിയോട് നമ്മൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് Mahindraയിലൂടെ ആണ്. പഴയ Willys മുതൽ പുതിയ Thar വരെ.
@Lolanlolan304
Жыл бұрын
Jeep നിർമിക്കുന്നത് stellentis എന്ന കമ്പനി ആണ് 😊... Fiat ഒകെ നിർമിച്ച കമ്പനി... Citroen അവർ തന്നെ ആണ് നിർമിക്കുന്നത്
@strangerkerala1709
Жыл бұрын
Jeep ഉം WILLYS ഉം വേറെ വേറെ കമ്പനികളാണ്.
@sumithbhama
Жыл бұрын
Jeep ന്റെ വാഹനങ്ങൾ എപ്പോഴും മറ്റു വാഹനങ്ങളെക്കാൾ വില കൂടുതൽ ആയിരിക്കും
@sarathnadh8067
Жыл бұрын
When will they introduce Renegade?
@najafkm406
Жыл бұрын
Jeep Meridian 🔥🔥🔥 Darshane punyam..purchase paapam( premium price tag aayath kondaane)
@vkrishnanath8572
Жыл бұрын
Other states EV യ്ക്ക് കേരളത്തിൽ റി രജിസ്ട്രേഷൻ ചെയ്യാൻ Tax ഉണ്ടോ ? എത്ര രൂപ ചിലവാകും മറുപടി പ്രതീക്ഷിക്കുന്നു
@arjunsaikrishnan4359
Жыл бұрын
Aadyam price adiyil ezuthi vidu baijuvetta, baaki para. Idea kollamengil enikk onnum tharenda, credit chettan edutho ☺️😌
@amg123ktym
Жыл бұрын
Njan compas fan anu
@Bandiperaanthan
Жыл бұрын
My favrt suv green colour poliyaanu
@vasuamz889
Жыл бұрын
ഞാൻ ഒരു കാർ എടുക്കാൻ ആലോചിക്കുന്നു (tata punch , grand i10 nios , suzuki swift) ഇവയിൽ ഇതാണ് എടുക്കണം എന്ന് അറിയില്ല ഒന്ന് സഹായിക്കാമോ 🥰
@darksoulera5910
Жыл бұрын
Jeep ന്റെ കസ്റ്റമർ satisfied ആണ്
@Lolanlolan304
Жыл бұрын
Jeep നിർമിക്കുന്നത് stellentis എന്ന കമ്പനി ആണ് 😊... Fiat ഒകെ നിർമിച്ച കമ്പനി... Citroen അവർ തന്നെ ആണ് നിർമിക്കുന്നത്
@pinku919
Жыл бұрын
New variants for meridian definitely welcome but jeep needs to speed up it's Indian operation otherwise it's...
@kltechy3061
Жыл бұрын
Palla branches mikacha features kondu varunud ee segment il
@lijilks
Жыл бұрын
What a good-looking SUV from the Jeep.
@mohammedarif8248
Жыл бұрын
അടിപൊളി വണ്ടി ആണ്. but വില കുറച്ചു കൂടുതലാണ് ....❤
@sammathew1127
Жыл бұрын
Despite looking good exterior wise and interiors also look luxurious.. but very few people buy Jeep cars !!!
Ellam kollam ee kaalathine oppam ndakkilla enne jeep ne entho vaasiyula pole aanu enik thonnune. Ethrayo price kuranja models il polum kudukkunna features ithrem price hikilum jeep kodukkunnilla ennathe serikkum oru demerit thannanu. Sathyam paranja jeep oru dream vehicle aanu ente, pashe ee price ne enthelum better feature tharande. Quality mathram mathiyo? Edukkubol thanne 3-4 years back lotte poyi edukkunna pola thonnune. Eg just Adas in jeep il varan minimum 1-2 years edukkum appozhekke Adutha update varum.
@akhilkv9401
Жыл бұрын
Jeep india വിടുമോ?
@gouthamgmn8165
Жыл бұрын
Wood pieces vacholla decoration kolllaaaam ❤🎉
@muhammeddilshad584
Жыл бұрын
I like that green color meredian X
@shahin4312
Жыл бұрын
അടിപൊളി 👍🏻👍🏻
@sreejithjithu232
Жыл бұрын
അടിപൊളി.. 🔥
@joyalcvarkey1124
Жыл бұрын
This car's design reminds me of old 🚗
@sunilkg9632
Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@sachinms8079
Жыл бұрын
കൊള്ളാം jeep🔥🔥🔥
@hemands4690
Жыл бұрын
Meridian 💚 vandi motham poli aanu
@anandhuskurup
Жыл бұрын
PRICE????
@vivekvinod682
Жыл бұрын
FIAT PLS LAUNCH MORE JEEP MODELS TO INDIA
@sarathps7556
Жыл бұрын
Jeep meridian 7 seater nice innterior, seats 👌👌
@jeswinkuruvila9064
Жыл бұрын
നല്ല നീളം ഉണ്ട്
@7_Dayzz
Жыл бұрын
Bro entha electric car edukathath?
@sanjusajeesh6921
Жыл бұрын
നമസ്ക്കാരം....
@joseansal4102
Жыл бұрын
Great vehicle 👏👏
@bmshamsudeen9114
Жыл бұрын
Compass❤❤
@singarir6383
Жыл бұрын
Nalla models ❤✅️
@aneeshs58
Жыл бұрын
Upland kidu
@ABUTHAHIRKP
Жыл бұрын
അടിപൊളി 👍👍👍💐💐💐
@suryas771
Жыл бұрын
Good capability
@sujithkumar-l7g
7 ай бұрын
ബൈജു ചേട്ടാ നമസ്കാരം 🙏ഈ കോമ്പസും, കൊളമ്പസും തമ്മിലുള്ള വ്യത്യാസം എന്താണ് 😅😅😊
@rinujacob1592
Жыл бұрын
Waiting for Honda Elevate
@jishnu8507
Жыл бұрын
Build quality 👍👍
@visaganilkumar8076
Жыл бұрын
Special nice Looking Meridian 🎉
@Muhammed_nihal0596
Жыл бұрын
Meridian lookuff🔥🔥
@jithuissac
Жыл бұрын
Sooper ❤️
@prasoolv1067
Жыл бұрын
Jeep legacy❤❤❤
@abhirambabu1885
Жыл бұрын
Average space on the 3rd raw ? Are u sure? Yah it's an average space for under 10 years old kids.. they might feel it's conjusted. It's purely a stretched version of Compass and comparing to the body weight, the engine is delivery low power in all the gears !
Пікірлер: 368