Dr. robin Interview 👇 🔥 Part 1 👉 kzitem.info/news/bejne/xn2LuJhqj6xmZKg 🔥 Part 2 👉 kzitem.info/news/bejne/zn2XmGSCfoJihm0
@publicaccount2615
2 жыл бұрын
Riyas is better than him ❤️
@sachuzhere
2 жыл бұрын
@@publicaccount2615 PR ethiyallo😅
@juicewrld7877
2 жыл бұрын
@@publicaccount2615 PR Spotted🙋♂️
@kumarkumar-pd5ve
2 жыл бұрын
BBS4 എന്റെ പേരിലെ അറിയപ്പെടു ഇത് എന്റെ show ആണ് അതു ഞാൻ മുദ്ര കുത്തി കഴിഞ്ഞു അതാണ് Dr റോബിൻ രാധാകൃഷ്ണൻ 👍👍👍👍
@publicaccount2615
2 жыл бұрын
Riyas deserves the title now 🏆❤️
@chippys462
2 жыл бұрын
@@publicaccount2615 🤣🤣🤣🤣
@djj075
2 жыл бұрын
@@publicaccount2615 Riya’s PR vannallo
@riyanihal6628
2 жыл бұрын
@@publicaccount2615 🤣🤣🤣🤣mmm... jaavo
@cheppuuuu6352
2 жыл бұрын
@@publicaccount2615 aree bengali ninne Ella videosinte thazhem vann theri vilich nk boaradichedaaaa podaaa 🙏🏻🙏🏻
@Paathu322
2 жыл бұрын
ബെഡിൽ നിന്ന് എണീറ്റപ്പോൾ തന്നെ ഡോക്ടറെ ഇന്റർവ്യു നോക്കിയ ഞാൻ 😍😍🙏
@jmathew3942
2 жыл бұрын
Omg, same here
@ashishskariah5154
2 жыл бұрын
ഞാനും ❤❤🔥
@publicaccount2615
2 жыл бұрын
RIYAS SHOULD WIN ❤️🏆
@seenasalam2350
2 жыл бұрын
Me too
@smithasadanandan6666
2 жыл бұрын
ഞാനും 🥰🥰
@narmadhamanju5288
2 жыл бұрын
അവതകരകാ... റോബിൻ വില്ലനായി കാണുന്നതിനേക്കാൾ നായകനായി കാണണം 😍😍(റോബിൻ ഒരിക്കൽ പറയുന്നത് കേട്ടു ഞാൻ തന്നെ നായകൻ ഞാൻ തന്നെ വില്ലൻ എന്ന് ❤️)
@publicaccount2615
2 жыл бұрын
Riyas is the real Hero 🏆❤️🙏
@djj075
2 жыл бұрын
@@publicaccount2615 ha Riyas PR vannallo
@jmathew3942
2 жыл бұрын
psychopathinte PR, public account
@raiharaheed687
2 жыл бұрын
@@publicaccount2615 ചിരിപ്പിച്ചങ്ങ് കൊല്ലു 🤣🤣🤣🤣
@narmadhamanju5288
2 жыл бұрын
@@publicaccount2615 ജൂൺ 12 2022 അതായത് ഇന്ന് തുടങ്ങിയ അക്കൗണ്ട് ആണ് നിന്റേത്. ഫേക്ക് അക്കൗണ്ടിൽ നിന്ന് മലവാണം സൈക്കോ കോമാളിയെ സപ്പോർട്ട് ചെയ്യാൻ വന്നിരിക്കുന്നു 🤣🤣🤣🤣കൊള്ളാം ബലേ ബേഷ്.. റിയാസിന് BB യിൽ നിന്നും കൊണ്ടുപോകാൻ പറ്റുന്നത് അവിടുത്തെ ടോയ്ലറ്റിലെ ഗപ്പ് ആയിരിക്കും sure 😡( മലവാണം ഹീറോ അല്ല ബിഗ് ബിഗ് ബിഗ് സീറോ ആണ് )
@KALAYIPARAMBIL
2 жыл бұрын
A perfect man. ഒരു റോൾ മോഡൽ ആക്കാൻ പറ്റിയ മനുഷ്യൻ 💐💐💐💐💐😍😍😍
@sreejithem3932
2 жыл бұрын
🥰🥰🥰🥰
@Shortapzz
2 жыл бұрын
എണീറ്റ് യൂട്യൂബ് തുറന്നപ്പോളേക്കും നല്ല കണി ♥️Dr മച്ചാൻ 😍😍
@publicaccount2615
2 жыл бұрын
Feeling bad for you!
@publicaccount2615
2 жыл бұрын
Let's make Riyas win 🏆❤️
@smithasadanandan6666
2 жыл бұрын
രാവിലെ തന്നെ ഭയങ്കര സന്തോഷം Dr🥰🥰🥰🥰
@chippys462
2 жыл бұрын
@@publicaccount2615 🤣🤣🤣
@lijis6453
2 жыл бұрын
@@publicaccount2615 ഓടി നടന്നു comment ഇടുവാണല്ലോ
@babipb9585
2 жыл бұрын
Dr ക്ക് നല്ല ക്ഷീണമുണ്ട്. എങ്കിലും പരമാവധി എല്ലാവരേയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു.❤️🌹❤️dr
@sreejav3809
2 жыл бұрын
അതെ നല്ല ക്ഷീണം തോന്നുന്നു. കുറച്ചു rest എടുക്കൂ ❤❤
@minimolsuresh8947
2 жыл бұрын
Take rest dear doctor 😍❤
@evelynraju603
2 жыл бұрын
Screen space mukyam bigile
@ramyaprajeesh3381
2 жыл бұрын
ഇപ്പോ ഡോക്ടറെ ഇന്റർവ്യൂ കണ്ടു കൊണ്ടാണ് ഓരോ ദിവസവും എഴുനേൽക്കുന്നത്. Love u dr ❤🔥
@nandhinujayan2375
2 жыл бұрын
Ngaanum
@kavyaelangovan1748
2 жыл бұрын
Sathyam addict aayi poyi
@cordial13
2 жыл бұрын
dr. Robin എല്ലാം കൊണ്ടും ഒരു നല്ല വ്യക്തിത്വം ഉള്ള ആളാണ്. ദൈവം അനുഗ്രഹിക്കട്ടെ..
@sandhyarani-ej9bi
2 жыл бұрын
ബിഗ് ബോസിൽ കണ്ടതിനക്കാളും നേരിട്ട് നല്ലൊരു മനസ്സിന്റെ ഉടമയാണെന്ന് തോന്നിപ്പോകുന്നു
ഇപ്പൊ എല്ലാദിവസവും ഡോക്ടറെ കാണുന്നതും, കേൾക്കുന്നതും നല്ലൊരു എനർജിയാണ് 🥰🥰🥰
@jinijoy5347
2 жыл бұрын
Yes u are correct ❤️🥰
@smithap9181
2 жыл бұрын
തീർച്ചയായും bb season 4 Allways Robin Show . ആര് കപ്പ് കൊണ്ടുപോയി എന്നതിലല്ല കാര്യം 3 കോടി ജനങ്ങളുടെ ഹ്യദയത്തിൽ കയറി എന്നതു തന്നെ ആണ് പ്രധാനം
@publicaccount2615
2 жыл бұрын
Riyas Saleem is the best player ❤️
@djj075
2 жыл бұрын
@adnan public account is Riyas PR
@kingary7716
2 жыл бұрын
Yes
@cheppuuuu6352
2 жыл бұрын
@@publicaccount2615 ppaaaah pattyy
@lakshmi8457
2 жыл бұрын
Satyam❤❣️💯
@sulaimancm9074
2 жыл бұрын
ബുദ്ധിശക്തികൊണ്ടും ദീർഘവീക്ഷണം കൊണ്ടും നന്മയുടെ പ്രസരിപ്പിനാലും കേരള ജനതയെ കീഴടക്കിയ മഹാ മനുഷ്യൻ💚
@lakshmi8457
2 жыл бұрын
Dr😍😍😍
@Kuttan57
2 жыл бұрын
പറഞ്ഞത് 100%ശേരിയാണ് ഈ season റോബിന്റെത് തന്നെ ആണ് ♥️🥰
@thomaskuttymeleth
2 жыл бұрын
Dr. നന്നായി ക്ഷീണിച്ചു. നല്ല tired ആണ് ഇപ്പോൾ കണ്ടാൽ. കുറച്ചു rest എടുക്കു ❤️❤️
@മലയാളി-ഞ1ന
2 жыл бұрын
രാവിലെ തന്നെ പോസിറ്റീവ് വൈബ് ആണല്ലോ 🥰🥰🥰❤️❤️❤️❤️
@publicaccount2615
2 жыл бұрын
But Riyas is far better than Robin ❤️🙏
@chippys462
2 жыл бұрын
@@publicaccount2615 🤣🤣🤣
@jishnu9020
2 жыл бұрын
@@publicaccount2615 PR riyaz
@മലയാളി-ഞ1ന
2 жыл бұрын
@@publicaccount2615 PR riyas
@maryjose3944
2 жыл бұрын
അതാണ് ശരിക്കും ശരി റോബിനാണ് സീസൺ 4 വിന്നർ 🙏❤❤❤❤
@shijisabu4105
2 жыл бұрын
രാവിലെ തന്നെ ഹാപ്പിയായി. good morning dear doctor
@jayakumari6953
2 жыл бұрын
Dr. ഒരു. അപാര. വ്യക്തിയാണ്. എത്ര. പ്രകീർത്തിച്ചാലും. എനിക്ക്. മതിയാവില്ല. ഈശ്വരൻ. അതിനുള്ള. വഴി. തുറന്നു. കൊടുക്കട്ടെ. മനസ്സുകൊണ്ട്. അത്രയും. സ്നേഹിക്കുന്നു. ഗോഡ്. ബ്ലെസ്. Dr
@2butterflies683
2 жыл бұрын
അടിപൊളി ഇന്റർ വ്യൂ...... ചോദ്യങ്ങൾ വെറൈറ്റി...... ഇഷ്ടായി ഒത്തിരി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻Dr 🤍🤍❤🤍❤🤍❤❤🤍🤍
@marshalgeorge3025
2 жыл бұрын
നാട്ടില് വരുമ്പോൾ ഒന്ന് കാണാനായി ആഗ്രഹിക്കുന്നു... Dr Robin uyir 🏆🏆💜💜💜🏆🏆💜🏆💜💜💜💜❤️💜❤️💜❤️💜❤️
@nikhiayanathumbi607
2 жыл бұрын
രാവിലെ നോക്കുന്നെ ഇന്റർവ്യൂ ഉണ്ടോന്ന dr, nte🥰❤️❤️
@majithamaji3067
2 жыл бұрын
എന്റപ്പൊന്നുഡോക്ടറെ. എല്ലാം മനസിലായി 🤣🤣🤣❤❤❤❤👍👍👍👍
@leenapillai6487
2 жыл бұрын
പച്ച ആയ മനുഷ്യൻ Dr. Robin 👍 mass
@publicaccount2615
2 жыл бұрын
Riyas Saleem 🏆 WINNER
@djj075
2 жыл бұрын
@@publicaccount2615 your thantha is the winner
@navyar2188
2 жыл бұрын
@@publicaccount2615 riyasinte pr 😂😂😂😂
@nimisha7480
2 жыл бұрын
രാവിലെ തന്നെ ഡോക്ടറെ കാണുന്നത് എന്തൊരു സന്തോഷം ആണ്...
@irshanashinoj6152
2 жыл бұрын
Dr നിങ്ങൾ നല്ല മനുഷ്യൻ ആണ് നിങ്ങളിൽ നല്ല ഒരു വ്യക്തിത്തം ഉണ്ട് നിങ്ങളുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ 🌹🌹🌹👍👍👍👍😍😍😍😍
@Paathu322
2 жыл бұрын
ആ debate ഒക്കെ bbyil കാണുമ്പോൾ ഡോക്ടറെ look 😍😍🙏
@publicaccount2615
2 жыл бұрын
Riyas is more intelligent though
@djj075
2 жыл бұрын
@@publicaccount2615 he is more shitty one though
@nimishapk6038
2 жыл бұрын
@@publicaccount2615 vere arum ille nee mathre ullo
റോബിന്റെ മുഖത്തു നല്ല ക്ഷീണം ഉണ്ട് ട്ടോ റസ്റ്റ് എടുക്കൂ ❤️❤️❤️
@petals3673
2 жыл бұрын
Doctor hero aanu 😍❤️ee body maintain cheytha nannayirikm..old pics pole alla ippo.oru heroic look ond
@vishnubhadran4220
2 жыл бұрын
നല്ലൊരു നേതാവിനെ കാണുന്നുണ്ട് നിങ്ങളിൽ🔥 Dr. Robin radhakrishnan 😘🔥❤️
@vittyranjan3047
2 жыл бұрын
What robin said is very true .whoever wins the game this season is surely on your name
@leenapillai6487
2 жыл бұрын
അതാണ് Dr Robin 💗💯 correct
@publicaccount2615
2 жыл бұрын
Riyas Saleem 🏆❤️
@mk-nq6ri
2 жыл бұрын
Dr നിങ്ങളാ കുട്ടിയെ കല്യാണം കഴിക്കുകയാണെങ്കിൽ ഒരിക്കലും ആ കുട്ടിയുടെ സ്വപ്നങ്ങളെ തട ഇടരുത് നേരായ വഴിയിൽ ആ കുട്ടി പാറി നടക്കട്ടെ അവളുടെ സ്വപ്നങ്ങളുമായി 🙏🙏 Dr❤️❤️❤️
@lachusworld7428
2 жыл бұрын
Dr. Robin Radhakrishnan ൻ്റെ ഇൻ്റർവ്യൂ ഒരു പാട് ഇഷ്ടമായി.
@lalithaajai3777
2 жыл бұрын
റോബിൻ പറഞ്ഞത് 100% ശരിയാണ് ഈ സീസൺ dr റോബിന്റെ പേരിൽ ആണ് അറിയപെടുന്നത്
@fayyadhyder484
2 жыл бұрын
രാവിലെ എണീക്കുന്നത് തന്നെ dr ഇന്റർവ്യൂ കാണാൻ വേണ്ടിയാ ❤❤❤❤❤❤❤❤❤❤❤❤❤❤
@ajijoseph2666
2 жыл бұрын
kzitem.info/news/bejne/2aFjs36vk6d5p34
@teena2854
2 жыл бұрын
രാവിലെ തന്നെ ഡോക്ടറുടെ interview 😍😍
@santhoshsundaresan4409
2 жыл бұрын
ഇനി എല്ലാവരും കാത്തിരിക്കുന്ന ദിൽഷാ പുറത്തു ഇറങ്ങി ഉള്ള ഇന്റർവ്യൂ ആണ്.... റോബിനിടുള്ള reality.... 🥰🥰🥰🥰🥰🔥🔥🌹🌹🌹
@publicaccount2615
2 жыл бұрын
Please Vote for Riyas ❤️
@haseenajafarkhan382
2 жыл бұрын
@@publicaccount2615 public account elladutm undallo nanam ille
@lovecreations0604
2 жыл бұрын
@@publicaccount2615 mm nokkiyirunno
@sheelasanthosh8723
2 жыл бұрын
Avne.out.akkano@@publicaccount2615
@vijishanmu7352
2 жыл бұрын
അവതാരകൻ്റെ മനസ്സിൽ റോബിൻ ഒരു വില്ലൻ ആണല്ലോ ഞങ്ങൾക്ക് ഞങ്ങടെ റോബിൻ ആണ് നായകൻ
@fathimac3305
2 жыл бұрын
Dr Robin = positivity 👍👍👍👍
@azimanees3458
2 жыл бұрын
A complete human Dr robin radhakrishnan ❤️❤️❤️
@മലയാളി-ഞ1ന
2 жыл бұрын
ഇന്നത്തെ കണി കൊള്ളാം 😅😅🥰🥰🥰🥰🥰👍❤️❤️❤️❤️
@publicaccount2615
2 жыл бұрын
RIYAS SALEEM ❤️🏆
@chippys462
2 жыл бұрын
@@publicaccount2615 🤣🤣🤣
@durga1391
2 жыл бұрын
രാവിലെ തന്നെ അടിപൊളി കണി ❤️❤️
@publicaccount2615
2 жыл бұрын
Riyas far better than Robin ❤️
@sujithpillai1554
2 жыл бұрын
@@publicaccount2615 you are everywhere...Riyas Riyas ...get lost
@joann2497
2 жыл бұрын
ഈ ഇൻടർവ്യുകൾ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഭ്രാന്ത് പിടിച്ചേനേ....... That much i missed you Dr.❤️
@malavikap.s5861
2 жыл бұрын
Sathyam
@remyaayush8233
2 жыл бұрын
Yz
@soniyabinoy4242
2 жыл бұрын
Sathyam
@beenaprakash6034
2 жыл бұрын
Enikum
@lakshmi8457
2 жыл бұрын
True😍💯💯
@prasanna3508
2 жыл бұрын
Dr...we luv u... U r a purest soul.... Amazing person... Wish you all success and happiness.... Dilsha dr ne orupadu snehikkunnundu ... Dr um athu manasilakkiyittundennu ariyam....
@santhoshsundaresan4409
2 жыл бұрын
ദിൽഷക് ഫ്ലാറ്റ് കിട്ടിയില്ല എങ്കിലും വേണ്ടീലാ.... ഒന്ന് പെട്ടെന്ന് out ആയെങ്കിൽ ദിൽഷാ response ഒന്നറിയാം ആയിരുന്നു..... പോസിറ്റീവ് ആവട്ടെ 🌹🌹🌹🌹നമ്മക് ആണ് ഇപ്പൊ ടെൻഷൻ 🤗🤗🤗🤗
@publicaccount2615
2 жыл бұрын
RIYAS SALEEM ❤️🏆
@lijis6453
2 жыл бұрын
@@publicaccount2615 അതു വേണ്ട സുഹൃത്തേ
@chippys462
2 жыл бұрын
@@publicaccount2615 🤣🤣
@yadhuleo9229
2 жыл бұрын
🚀🚀
@djj075
2 жыл бұрын
@@lijis6453 public account Work for Riyas as his PR
@ammuammu4522
2 жыл бұрын
രാവിലെ ഫോൺ നോക്കിയപ്പോൾ കണ്ടത് ഈ ഫേസ് ആണല്ലോ ഇപ്പോഴത്ത മെയിൻ paruvadi ഡോക്ടർ ഇന്റർവ്യൂ കാണുക dilrob വീഡിയോസ് കാണുക എന്നത് ആണ് ദില്ഷാ വരുമ്പോൾ ഉള്ള മറുപടി കേൾക്കാൻ ഞങ്ങളും വെയ്റ്റിംഗ് ആണ്
@pachikkafasi8892
2 жыл бұрын
Yes possetive avaneennu dua
@divyaanoop3793
2 жыл бұрын
Athe ithu DOCTOR ROBIN RADHA kRISHNAN nte peril thaneye ariyapedoooo🏆💕💕💕💕
@anjalivijayan2294
2 жыл бұрын
Dr nte lakshyam verentho aanennu enikum thoniyrnu .. title winner aayillenkilum janangalude manassu keezhadakuka ennathayrnu his Target.. he won it... BB athilekkulla footstep maathram.. Dr verentho valuthu plan cheyunund.. 🔥🔥🔥 Kurachu years kazhinj namuku nokaam .. apozhe adhehathinte real game nammude munnil reveal aavullu... He s a real Mind gamer.. 🔥🔥🔥 But nammude Dr aayathukondu I am sure enthenkilum valare nalla kaaryamaayrkum... Waiting sir to see your goal enthaanennu ariyaan... 🔥🔥🔥🔥🔥
@fasilov973
2 жыл бұрын
I think filmilekk keranayirikkum
@anjalivijayan2294
2 жыл бұрын
@@fasilov973 may be.. but ariyilla... Namuku kaathirikaam... He s like a suspense thriller.. 😀❤️
@nafilasajeer3728
2 жыл бұрын
May be politics
@porcupine3897
2 жыл бұрын
Dilsha aayirikum
@nikitha1504
2 жыл бұрын
Seriously proud of supporting you Dr Robin..An Inspiring personality 😍😍!
@dilnathharshan5454
2 жыл бұрын
Dr💖നല്ല rest എടുത്തിട്ട് മതി interviews
@shiditsudharman7533
2 жыл бұрын
Positive vibe. Dr Machan ❤️
@meeradevu1724
2 жыл бұрын
Dr ഇനിയും താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@ajijoseph2666
2 жыл бұрын
❤️❤️❤️❤️❤️😘😘ജനങളുടെ ഹീറോ രാജാവ്. Do. റോബിൻ 💞😍
@minnus784
2 жыл бұрын
ഡോക്ടറെ ഒന്ന് റസ്റ്റ് എടുക്ക് എന്നിട്ട് മതി ഇനി ഇന്റർവ്യൂ ഒക്കെ കാണുമ്പോ ഭയങ്കര ക്ഷീണം തോനുന്നു
@ashismagicbeauty9135
2 жыл бұрын
Dr Robin Radhakrishnan ♥ ❤ 😍 👌
@marshalgeorge3025
2 жыл бұрын
ഇഷ്ടം മാത്രം Doctor Robin 🏆🏆❤️🏆💖💖🏆💖🏆❤️🏆❤️🏆❤️🏆❤️🏆🏆💖🏆💖🏆💖❤️🏆
@kallu900
2 жыл бұрын
Dilshaye Dr kalyanam kazhicha aval veetil erikandi varunu paranjavark ulla answer Dr ee interview yil paranjatund... He respect her passion and always support her
Dr’s energy is completely is drained. Please let him eat something and rest up well!
@weshallovercome2816
2 жыл бұрын
Thi is morning show....❤️🏆💎
@lakshmi8457
2 жыл бұрын
ഈ സീസൺ ഡോക്ടറുടെ സീസൺ ആണ് 😍💞💞💞💞ഡോക്ടറുടെ മാത്രം ആണ് 💯❣️ Dr💯❣️
@dettamolejose4051
2 жыл бұрын
Doctor, your view points and opinion towards every matter are so great and matured and genuine ones... love you! Keep going, all the very best!!!
@vintage3605
2 жыл бұрын
Doctor tired ആണ് കുറച്ച് rest ഒക്കെ എടുത്തിട്ട് interview ചെയ്യൂ. ആദ്യത്തെ interview പോലെ അത്ര energy ഇല്ല.😌😌
@naseerack4240
2 жыл бұрын
Sathyam,, kurach rest edukk Dr 🥰🥰
@vichnukoman
2 жыл бұрын
Pysa kittum for every interview
@shanu3101
2 жыл бұрын
Yes🥰
@priya371
2 жыл бұрын
@@vichnukoman പൊ പെണ്ണെ വിവരക്കേട് പറയാതെ.. Interview ചെയ്താൽ ഇപ്പൊ മൈലേജ് കൂടുന്നു... കുറെ കാലം കഴിഞ്ഞാൽ മാത്രേ പേയ്മെന്റ് ഒക്കെ കിട്ടുന്ന രീതിയിൽ ഒക്കെ നടക്കൂ.. പിന്നെ നിന്റെ പേര് കണ്ടാൽ അറിയാം fake ആണെന്ന്
@vintage3605
2 жыл бұрын
@@vichnukoman enna nee oru interview itt pisa vang 🤣
@safreeiisafs5450
2 жыл бұрын
Keep going dr ...you are an inspiration to this world 🥰🔥
@gopankumarkumargopan8986
2 жыл бұрын
ഡോക്ടർ നായകനാണ്, വില്ലനല്ല, നായികയെ വില്ലന്മാരിൽ നിന്നും മോചിപ്പിക്കുന്ന അവസരങ്ങളിലാണ് ഡോക്ടർക്കു വില്ലൻ പരിവേഷം വരേണ്ടത്
@user-yk5lv8iw8x
2 жыл бұрын
Naayika enda bommayano? Avark samsaarikkan ariyille?
@vinithabiju5159
2 жыл бұрын
Real winner of Bigg Boss season 4 Dr Robin🏆🏆🏆
@MR__ATTITUDE__KING__2255
2 жыл бұрын
Dr de ultimate aim Movie alle..... Adyam wedding ayirikum😍waiting for that beautiful day🥰
@adiza1830
2 жыл бұрын
Purathakiya asianet thanne vilikum best actor award vaagan athu kanan njagal waiting.
@beenaprakash6034
2 жыл бұрын
👌🏼👌🏼👌🏼👌🏼👌🏼👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@najanervin2926
2 жыл бұрын
@Kala 🤣🤣🤣
@b.p2541
2 жыл бұрын
വേറെ ചാനൽ ലാലിനെ ദത്തു എടുത്താൽ ചിലപ്പോൾ സാധിക്കും 😂😂
@dilrob3764
2 жыл бұрын
Hero ayittu abhinayikkunnathanu njangalkku eshtam. Pls take rest Doctor. God bless you.
@roshni3371
2 жыл бұрын
❤️❤️ 🏆🏆The real winner of Big boss season 4 - 🏆🏆❤️❤️Dr Robin ❤️❤️🏆🏆
@anjalmidhu3362
2 жыл бұрын
ഡോക്ടർക്ക് സൂപ്പർ സ്റ്റാർ ആവാനാണ് ആഗ്രഹം. അത് ആയി. ഇനിയും ഉയരങ്ങളിൽ എത്തും. ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും എന്നും.🙏🙏🙏
@mohammodrasheed4893
2 жыл бұрын
Dr Robin uyar
@psdevadas419
2 жыл бұрын
Dr muth thannayanu athukond thanna njangal eshtapattathum suport chaithathum
@ashrafvalavil7085
2 жыл бұрын
Villanayalum nayakanayalum Dr Robin💞❤️ishtam💞❤️
@ar_gaming7372
2 жыл бұрын
ഇയാളെന്താ നല്ല വില്ലനാവട്ടെ എന്ന് പറഞ്ഞ് ആശംസിക്കുന്നത്. ഡോക്ടർക്കെന്താ നായകനായി കൂടെ
@ponnuponnu2038
2 жыл бұрын
അതെ ഡോക്ടർ നായകൻ അയാൽ എന്താ കുഴപ്പം. നായകൻ ആകാൻ ഉള്ള സൗന്ദര്യം Dr ക്ക് ഉണ്ട്
@sukanyas9042
2 жыл бұрын
Love u sir ❤️❤️❤️❤️❤️ Dr robin such a good personality 🥰🥰🥰🥰🥰🥰🥰❤️
@techcreationzzmalayalampar1469
2 жыл бұрын
റോബിനേ ശരീരം ശ്രെദ്ധിക്കൂട്ടോ, വല്ലാതെ ക്ഷീണിച്ചിരുന്നു
@JesiNasar6239
2 жыл бұрын
4:37 😂😂ഇത് എന്റെ show യാണ് ❣️
@arjunreddy752
2 жыл бұрын
Villanism pwoli aanu🔥 But DR hero aado❤️😍❤️
@sheejanaseem2337
2 жыл бұрын
Dr. Dilu. Blessly💕💕
@seemabiju3914
2 жыл бұрын
Positive energy
@anithagg5993
2 жыл бұрын
ഡോക്ടർ റോബിൻ നല്ല മനുഷ്യൻ ആ നല്ല 🙏
@vishnu8513
2 жыл бұрын
Dr Robin can be hero in films(Nayakan)❤☺😍Not only villain.
@sunithajoseph1931
2 жыл бұрын
Brilliant conversation . 👍
@animoljustin5291
2 жыл бұрын
Dr... Adutha interview? Waiting.....💞❤
@sajidaayub2613
2 жыл бұрын
Dr rest eaduth വരൂ
@kuchelan541
2 жыл бұрын
സൂപ്പർ ഇന്റർവ്യൂ ❤
@anibini1873
2 жыл бұрын
One and Only Our Dr 🔥❣️
@malayalitraveltrader1550
2 жыл бұрын
Dr robine വെച്ച് ഒരു crime thriller script വെച്ച് ആരേലും movie ചെയ്യണം.. Robin investigator ആവണം.. അത് സൂപ്പർ hit ആവും... Bcoz ഒന്ന് ജനങ്ങൾക്ക് ഇങ്ങേരെ ഇഷ്ടം പെട്ടു രണ്ടു ഫിലിം thriller ആവുമ്പോൾ അത് hit ആവും.. ഫിലിം വന്നു കഴിഞ്ഞാൽ psycho crime thriller movie എടുക്കാൻ ശ്രേമിക്കുക.Eg- അഞ്ചാം പാതിരാ പോലെ ഉള്ള ഫിലിം...ഇത് എന്റെ ഒരു അഭിപ്രായം ആണ്.
Пікірлер: 691