ഷൗക്കത്തിന് നമസ്ക്കാരം,,,,,കേട്ട്കഴിഞ്ഞപ്പോ നല്ല സുഖം❤
@ajayakumarp8500
3 ай бұрын
എത്ര അർത്ഥപൂർണമായ സത്യവചസുകൾ.... എങ്ങനെ നന്ദി പറയണമെന്നറിയില്ല ഷൌക്കത്ത്ജി.... 🙏🙏🙏❤❤❤
@jineshputhukkulangara9093
3 ай бұрын
പ്രഭാതം ഇത് കേട്ട് ധന്യമായി
@ramnath4706
Ай бұрын
🙏 great sir , really willing to hug you. Thank you
@radhikapk5517
3 ай бұрын
നമസ്കാരം shoukkathji🙏 ഉയർന്ന അവബോധം ആർജ്ജിക്കാൻ ത്രാണി ഉണ്ടായിരുന്നിട്ടും അതും മനുഷ്യന് മാത്രം ഈശ്വരൻ തന്ന ആ അനുഗ്രഹം അവന്റെ ഉള്ളിൽ ഇരിക്കെ എങ്ങനെ അല്ലെങ്കിൽ എന്തിനാണ് ഇത്രയും നികൃഷ്ടനാവുന്നത് ക്രൂരനാവുന്നത് എന്ന് ഓർക്കുമ്പോൾ ദുഃഖം തോന്നാറുണ്ട്
ജീവപര്യന്തം ജയിൽ ശിക്ഷക്കു വിധിക്കപ്പെട്ട ഒരു വ്യക്തിയിൽ പിന്നീടുള്ള ചിന്ത എന്താണോ ജയിൽ അതിനനുസരിച്ചു ജീവിക്കുക എന്നുള്ളത് മാത്രമാണ്, മറ്റൊരർത്ഥത്തിൽ നമ്മൾ ഓരോരുത്തരും ജന്മം കൊണ്ട് ജയിൽ ശിക്ഷക്കു വിധേയരാണ്, അവിടെ ഓപ്ഷൻ ജനിച്ചതുകൊണ്ടു ജീവിക്കുക എന്നുള്ളതാണ്, ഓരോ ജീവനുകളെ എടുത്തു പരിശോധിച്ചാൽ അതിൽ വിശേഷബുദ്ധിയുള്ള മനുഷ്യനെ സംബന്ധിച്ച് എന്താണ് ജന്മം എന്തിനു വേണ്ടിയാണ് ജന്മം എന്നതിനെ സംബന്ധിച്ചുള്ള ഉത്തരം തീർത്തും അർത്ഥശൂന്യമാണ്, അവിടെ മോക്ഷം എന്ന ചിന്തപോലും കേവലം അടിച്ചേൽപ്പിക്കൽ മാത്രമാണ്, കുരങ്ങിൻ്റെ കഴുത്തിൽ കയർ ബന്ധിച്ച് അതിനെ ചൂരൽ കാട്ടി സർക്കസ് കളിപ്പിക്കുന്നതു പോലെയാണ് താൻ ആഗ്രഹിക്കാത്ത ജന്മത്തെ കുറിച്ചുള്ള ഒരുവൻ്റെ ചിന്ത........,❤
@AjithaKochuvelu-sw6rg
3 ай бұрын
മനോഹരമായ പ്രഭാഷണം. അനസ്യൂതം വാക്കുകളിങ്ങനെ വരുന്നത് കേട്ടിരിക്കുമ്പോൾ എന്തൊരു സുഖം.♥️♥️
@zubaidak4477
Ай бұрын
ഷൗക്ക..ഇത്ര സരളമായി... Agadhamayi ജീവിതത്തിന്റെ അർത്ഥം എന്ത് എന്ന് പറഞ്ഞു തരുന്നത് ആദ്യമായി കേൾക്കുകയാണ്.. എല്ലാവരും കേട്ടു മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു.. 🙏🏻🙏🏻🙏🏻🙏🏻
@radhikaraghavan4030
3 ай бұрын
നിത്യാനിത്യവിവേകതോ ഹി നിതരാം നിർവേദമാപാദ്യ സദ് - വിദ്വാനത്ര ശമാദിഷട്കലസിത സ്യാന്മുക്തികാമോ ഭുവി... 🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏
@nicevisionsathish146
3 ай бұрын
Super speech
@preethisunilkumar6942
16 күн бұрын
💕
@jyothisankar1202
3 ай бұрын
Great🙏🙏
@santhoshob6500
3 ай бұрын
ദുഖിതരും, പീഡിതരും, ദരിദ്രരുമായ മനുഷ്യരേ നേരിട്ട് കാണുമ്പോൾ അവരുടെ ജീവിതം സ്വാനുഭവമായി മാറുമ്പോൾ നന്മയും തിരിച്ചറിവും എന്താണെന്ന് മനസിലാക്കാൻ പറ്റുമ്പോൾ ഒരാൾ മനുഷ്യനായി മാറുന്നു. അല്ലാത്തവർ മൃഗമായി ജീവിക്കുന്നു.. എന്റേ നേട്ടത്തെ ജീവിത വിജയമായി കാണുന്ന പൊട്ടക്കിണറ്റിലേ തവണയായി ജീവിക്കുന്നതിനേക്കാളും, മഹത്വം മരണത്തിന് ഉണ്ട്. അതുകൊണ്ട് ആത്മഹത്യയേക്കാൾ മഹത്തരം മറ്റൊരു തത്വസംഹിതക്കുമില്ല.😂😅😂😅😂
@balachandranb4840
3 ай бұрын
എല്ലാം തോന്നലാണെന്നതിൽ ആശ്വാസം തോന്നിച്ചതിന് നന്ദി❤
@BONYTBONYT
3 ай бұрын
ദൈവാനുഗ്രഹവും ഗുരു കാരുണ്യവും
@kik722
Ай бұрын
❤
@manoharankk3467
3 ай бұрын
എന്നാണോ മനുഷ്യൻ കാട് ഉപേക്ഷിച്ച് നാട് കൈ അടക്കിയത് അന്ന് തുടങ്ങിയതാണ് ഭൂമിയുടെ ആരും കേൾക്കാത്ത രോദനം, മനുഷ്യൻ കണ്ടെത്തിയ ഓരോ സുഖവും കേവലം"അനുഭവം" എന്നതിൽ കവിഞ്ഞ് മറ്റൊരു മേൻമ അതിന് അവകാശപ്പെടുവാനില്ല, കാരണം സുഖത്തിനു മുകളിൽ മറ്റൊരു സുഖം കേവലം ആവർത്തന വിരസത മാത്രമാണ്, ''ആകാശസഞ്ചാരം" ഏതൊരു മനുഷ്യനും കൊതിക്കുന്ന സാക്ഷാത്കാരമാണ്, എന്നാൽ ഒരു ബിസിനസുകാരനെ സംബന്ധിച്ച് ആകാശകാഴ്ചകൾ പുത്തരിയല്ല, കാരണം അവനിൽ അത് ആവർത്തന വിരസതയാണ്, അവിടെ ഏതൊരു സുഖവും നിത്യസുഖത്തെ നമുക്കു സമ്മാനിക്കുന്നില്ല, ആ ഒരു തിരിച്ചറിവിൽ എന്നാണോ മനുഷ്യൻ എത്തി നിൽക്കുന്നത് അന്ന് മാത്രമാണ് ലോകം മുക്തിയെ പ്രാപിക്കുന്നത്.....,
@vijithaarun2265
3 ай бұрын
Thank uuu🥰🥰🥰
@kik722
3 ай бұрын
നന്ദി
@user-mj1gc3rn5h
2 ай бұрын
Ekku
@sunithaanirudhan3785
3 ай бұрын
🙏🙏🙏
@PraseethaSanthappan-wx8cp
3 ай бұрын
🙏🙏🙏❤❤❤
@beenapr9541
3 ай бұрын
❤❤❤
@ambilisivadam2444
3 ай бұрын
🙏🙏
@santhu9968
3 ай бұрын
🙏🏼🙏🏼🙏🏼
@sjyothis
3 ай бұрын
😍
@kings6365
3 ай бұрын
நமஸ்தே🙏
@sulojansulo8655
3 ай бұрын
❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏👍👍👍👍👍
@RavijiRome
3 ай бұрын
🤔.. " The dark night of the soul " എന്ന ഒരവസ്ഥ എന്നൊന്നുണ്ടെങ്കിൽ അതൊന്നു പറഞ്ഞു തരാമോ സഹോദരാ... 🙏🤗
Пікірлер: 39