മലയാളചലച്ചിത്രഗാനശാഖയുടെ 'ശ്രീ' എന്നുവാഴ്ത്തപ്പെടുന്ന ശ്രീകുമാരന്‍ തമ്പി അഞ്ചുപതിറ്റാണ്ടിലേറെയായി മലയാള സിനിമാഗാന രംഗത്ത് നിറഞ്ഞുനില്‍ക്കുകയാണ്. കാലാനുസൃതമായും കാലത്തെ കവച്ചുവെച്ചും സൂപ്പര്‍ഹിറ്റ് പാട്ടുകളെഴുതി ആസ്വാദക മനസ്സില്‍ ചിരകാലപ്രതിഷ്ഠ നേടിയ മലയാളത്തിന്റെ തമ്പിസാര്‍ തന്റെ പാട്ടുജീവിതത്തെക്കുറിച്ചും ജനപ്രിയഗാനങ്ങളുടെ സ്വീകാര്യതയെക്കുറിച്ചും സാധാരണ മനസ്സുകളിലെ സംഗീതത്തിന്റെ സ്വാധീനത്തെക്കുറിച്ചും എഴുത്തുകാരി സി.എസ് മീനാക്ഷിയുമായി സംസാരിക്കുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi
Негізгі бет Музыка ജനങ്ങളുടെ കവിത ചലച്ചിത്രഗാനമാണ്! | Sreekumaran Thampi Interview | Part 01| mathrubhumi.com
Пікірлер: 70