ഒരേ സമയം കവിയും ഗാനരചയിതാവുകയിരിക്കുക എന്ന വെല്ലുവിളിയെക്കുറിച്ച് ശ്രീകുമാരൻ തമ്പി സംസാരിക്കുന്നു. കവിതയിൽ ഫിലോസഫി കൊണ്ടുവരുന്നതു പോലെ അത്ര എളുപ്പമല്ല ഗാനരംഗം ആവശ്യപ്പെടുന്ന കാമം വരികളിലേക്ക് പകർത്തുകയെന്നത്.
'നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം മറക്കുവാനേ കഴിയൂ' എന്ന് വയലാർ എഴുതിയതിൻ്റെ അത്ര തനിക്ക് പറ്റില്ലെങ്കിലും രംഗത്തെ തൃപ്തിപ്പെടുത്താവുന്ന തരത്തിൽ കാമം വരികളിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും തമ്പി പറയുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi
Негізгі бет Ойын-сауық ഗാനത്തിലെ കാമവും ഫിലോസഫിയും സാധാരണക്കാർക്ക് മനസ്സിലാവണം | Sreekumaran Thampi Interview | Part 04
Пікірлер: 46