ഈശോയെ ഈ പാപിയായ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കുടുംബാംഗങ്ങളുടെ മേലും അങ്ങയുടെ കരുണയും, കൃപയും, ദയയും, അലിവും ഉണ്ടാകണമെ🙏പരിശുദ്ധത്മാവ് കൊണ്ട് ഞങ്ങളെ നിറക്കേണമേ 🙏എന്റെ സങ്കടങ്ങളും, വേദനകളും, നിരാശകളും അങ്ങ് ഏറ്റെടുക്കേണമേ 🙏ആമേൻ എന്റെ ആവശ്യങ്ങളും, നിയോഗങ്ങളും അങ്ങ് സാധിച്ചു തരേണമേ 🙏പ്രാർത്ഥന കേട്ട് ഉത്തരമരുളുന്ന നല്ല ദൈവമെ അങ്ങേക്ക് സ്തോത്രം ആമേൻ, ആമേൻ, ആമേൻ 🙏🙏🙏
@vismayashiju9993
7 күн бұрын
ഈശോയെ എന്റെ മകൾ വിസ്മയയെ അങ്ങേക്ക് സമർപ്പിക്കുന്നു 🙏പരിശുദ്ധത്മാവ് കൊണ്ട് എന്റെ മകളെ നിറക്കേണമേ 🙏അങ്ങയുടെ കരുണയും, ദയയും, കൃപയും കൊണ്ട് എന്റെ മകളെ നിറച്ച് അനുഗ്രഹിക്കേണമേ 🙏സൽബുദ്ധി കൊണ്ട് നിറക്കേണമേ 🙏പഠിക്കുവാനുള്ള നിന്റെ ജ്ഞാനം കൊണ്ട് നിറക്കേണമേ മകളെ പഠിപ്പിക്കുവാനുള്ള സാമ്പത്തിക വഴികൾ തുറന്ന് തരേണമേ 🙏മകളെ നേർവഴിയിലൂടെ നടത്തേണമേ അമ്മേ കൂടെ യുണ്ടാകേണമേ ആമേൻ 🙏പ്രാർത്ഥന കേട്ട ദൈവമേ സ്തോത്രം 🙏🙏🙏
@vismayashiju9993
7 күн бұрын
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി മറ്റ് ദുശീലങ്ങൾ എല്ലാം മാറ്റി തരേണമേ എന്റെ യാചനകൾ ഒക്കെയും കേട്ട് എന്നെ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ കൈവിടല്ലേ 🙏🙏🙏
@MiniThomas-o8w
6 күн бұрын
അമ്മേ മാതാവേ എൻ്റെയും സഹേദരങ്ങളുടെയും കടബാദ്ധ്യത മാറ്റുന്നതിനു വേണ്ടി കുടുംബസ്വത്ത് വിൽക്കാൻ സഹായിക്കണെ
@lisammama1502
6 күн бұрын
എൻ്റെ ഈശോയേ എൻ്റെ അപ്പുവിനെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു അവന് വേണ്ടത് നൽകണമേ
@vismayashiju9993
7 күн бұрын
എന്റെ ഈശോയെ പ്രവീൺ മോനെ അങ്ങേക്ക് സമർപ്പിക്കുന്നു അങ്ങയുടെ കരുണ കൊണ്ട് നിറക്കേണമേ അവന്റെ ജോലി നഷ്ടപ്പെടുവാൻ ഇടവരുത്തല്ലേ ഡിസംബറിൽ അവന് ലീവ് അനുവദിച്ചു കിട്ടുവാനും, അവന്റെ വിവാഹം യാതൊരു തടസവും കൂടാതെ നടത്തി കൊടുക്കേണമേ അവന്റെ മാതാപിതാക്കളെ anugrahikename🙏തിരിച്ചു ജോലിയിൽ പ്രവേശിക്കുവാൻ ഇടവരുത്തേണമേ ആമേൻ 🙏അവന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ എനിക്ക് ലീവ് അനുവദിച്ചു കിട്ടുവാൻ അമ്മേ ഇടപെടണേ പ്രാർത്ഥന കേൾക്കുന്ന എന്റെ നല്ല ഇശോയ്ക്ക് ഒരായിരം നന്ദി ആമേൻ 🙏🙏🙏
@tonyanto3257
6 күн бұрын
അമ്മേ മാതാവേ,അവിടുന്ന് ഞങ്ങൾക്ക് അനുഗ്രഹിച്ചു നൽകിയ എല്ലാ കൃപകൾക്കും സഹയങ്ങൾക്കും നന്ദി സമർപ്പിക്കുന്നു... ആമേൻ ആമേൻ ആമേൻ 🙏🙏🙏
@anithasajeev5270
7 күн бұрын
അമ്മേ മാതാവേ എന്റെ ഷുഗർ കുറച്ചു തന്നതിന് അമ്മയോടും തിരുക്കുമരനോടും കോടി കോടി നന്ദി പറയുന്നു 🙏🙏🙏
@ashwativarghese8144
5 күн бұрын
അമ്മേ മാതാവേ എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@reshmagrace857
7 күн бұрын
Lord 🙏🙏🙏🙏 have mercy on us 🙏🙏🙏🙏🙏 and deliver us 🙏🙏🙏🙏 from all evils
@salomychackochan1118
6 күн бұрын
അമ്മേ എന്റെ സങ്കടങ്ങൾ എല്ലാം എന്റെ അമ്മ അറിയുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. കണ്ണീർ തുടകേനെ അമ്മേ.
@lincyjomy7329
7 күн бұрын
Amme mathave kudumba samadanam nalkane
@mastrgamingappu5401
7 күн бұрын
അമ്മേ മാതാവേ എല്ലാ ബുദ്ധിമുട്ട് മാറ്റി തരണ എന്റെ ആങ്ങളയുടെകല്യാണം എല്ലാ തടസ്സങ്ങളും മാറ്റിത്തരാണമേ
@anithasajeev5270
7 күн бұрын
കാലിന്റെ മരവിപ്പും പുകച്ചിലും കൂടി മാറ്റിത്തരണമേ 🙏പ്രാർത്ഥന കേൾക്കുന്നതിനെയൊരുത് നന്ദി പറയുന്നു അമ്മേ 🙏🙏🙏
@nikhilfranklin3910
7 күн бұрын
ഈശോയെ അടിയൻ്റെ ഭാര്യയുടെ ഷുഗർ മാറ്റിത്തന്നതിൻ് ആയിരമായിരം നന്ദി നന്ദി❤❤❤❤❤❤
@mayashivankutty5332
7 күн бұрын
Amme അഞ്ജുവിന്റെ രോഗത്തെ അങ്ങു തൊട്ടു സുഖപ്പെടുത്തേനേണമേ അവൾക്കു ചെയ്തതെറ്റിന് മനസാന്ദരം കൊടുക്കണേ amme അവളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കേണമേ ക്ലൈന്റിനെ അനുഗ്രഹിക്കേണമേ ആമേൻ ✝️✝️✝️🙏🏻🙏🏻🙏🏻
@anujoby3248
7 күн бұрын
Amme ente മാനസികാവസ്തയെ സമർപ്പിക്കുന്നു
@remyakr8020
7 күн бұрын
അമ്മേ മാതാവേ എന്നെ മെസേജ് അയക്കുന്ന ആൾ നല്ല ഒരുമനുഷ്യൻ ആയി മാറ്റി ഭാര്യ യുടെ കൂടെ മക്കളുടെകുടെയും സന്തോഷത്തോടെ ജീവിക്കണമേ 🙏🙏🙏
@mariateresakomaroth1492
6 күн бұрын
ഇശോയെ നന്ദി, നന്ദി..... 🙏🏻🙏🏻🙏🏻❤❤❤❤❤
@marinastephen-b4u
7 күн бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and grandchildren always with cold and cough and education and exam
@user-pi9vs5hs9w
6 күн бұрын
Mathave teacher ne yum students neyum anne truppathathill samarppichu prarthikkunnu bless every body 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@eleyammajose2332
7 күн бұрын
Amen❤❤❤❤
@tessymathew386
7 күн бұрын
Amen
@mariateresakomaroth1492
6 күн бұрын
ഇശോയെ ആന്റണിക് അത്ഭുരോഗശാന്റി നൽകി അനുഗ്രഹിക്കനമേ....
@lillyjoseph1641
6 күн бұрын
Amma mathave niyojangal samarpikunnu. Amma mathave pray for us.
@anithasajeev5270
7 күн бұрын
കുടുംബത്തെ ഐക്യപ്പെടുത്തണമേ. സമാധാനം തന്നു anugrahikaname🙏
@swapnareji3604
7 күн бұрын
അമ്മ ഞാൻ അമ്മയോട് അപേക്ഷിച്ച കാര്യം 11-തിയതി റെനിക്ക് സ്ഥിച്ചുതരേണമേ എന്റെ ജീവിതത്തിൽ അത്ഭുതം sambhVikkensme
@justinpaulful
7 күн бұрын
Amme mathave ente aliyanu Oru job nalki anugrahichathinu angekku nandi parayunnu🙏
@mariateresakomaroth1492
6 күн бұрын
ആന്റണിയുടെ മാനസിക പിരിമുറുക്കം മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻
@3M1970
7 күн бұрын
Ente manasika preshanam matti tharaname ❤
@Christofer-b8o
7 күн бұрын
I love you jesues.thank u jesue
@mariateresakomaroth1492
6 күн бұрын
ആന്റണിക് ശാന്ത നൽകി അനുഗ്രഹിക്കട്ടെ. 😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻
@creativefoodworld653
7 күн бұрын
എന്റെ മകന്റെ മാനസിക പിരിമുറുക്കം Matti prarthikam kripa കൊടുക്കാന് kripa cheyane mathave
@Lisa-qs6hj
6 күн бұрын
ഞങ്ങളെ. അനുഗ്രഹിക്കണമേ. ❤
@marinastephen-b4u
7 күн бұрын
Please pray for prostate problems and stomach problems and spontilosis and my Severe knee and back pain' shoulder pain' without operation
@lijirince3086
7 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@babyantony6705
7 күн бұрын
🙏🙏🙏🙏
@valsathomas5786
6 күн бұрын
🙏🙏🙏🌹🌹🔥
@ancyjose6248
7 күн бұрын
Ammamathave to heal my Alice, to heal my daughter's utrus infection
@mariateresakomaroth1492
6 күн бұрын
ലിനോ, ടോണി. ഇവരെസമർപ്പിക്കുന്നു....
@marinastephen-b4u
7 күн бұрын
Please pray for my son for a suitable person for him for marriage and Holispirit and a suitable atmosphere in work place
Пікірлер: 51