ജയൻ സാറിനെ പറ്റി പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ലാ.. ആ വിയോഗം അത്രമേൽ എന്നെ തളർത്തുന്നു... ഞാൻ ജനിച്ചപ്പോഴേക്കും ഈ ലോകത്ത് നിന്ന് അദേഹം പോയ് മറഞ്ഞെങ്കിലും എനിക്ക് ആ വേർപാട് താങ്ങാൻ കഴിയുന്നില്ലാ.... സ്വപ്നത്തിലെങ്കിലും അദ്ദേഹത്തെ ഒന്നു കാണാൻ കഴി ഞ്ഞെങ്കിൽ എന്നു ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു.... ഒരിക്കലെങ്കിലും... അത്രയ്ക്കുണ്ട് എനിക്ക് ജയൻ സാറിനോടുള്ള ഇഷ്ടം... Thank you sir സാറിനും കുടുംബത്തിനും എന്നും നന്മ വരട്ടെയെന്നു ഹൃദയപൂർവം പ്രാർത്ഥിക്കുന്നു.
@vijayankrishnan1717
Жыл бұрын
ഒരു പാട് nanni സാർ മഹാ നടനെ ഈ രൂപത്തിൽ കാണാൻ എത്ര സ്നേഹം സുന്ദരൻ 🙏❤👍🌹👌
@mohandaspalamoottle2903
Жыл бұрын
മലയാളത്തിന്റെ സൂപ്പർ മെഗാസ്റ്റാർ JAYAN sir😍😍😍😍😍😍😍😍🙏🌹🌹🌹 മാത്രം
Пікірлер: 17