Watch part 2, about Revathy sampath kzitem.info/news/bejne/24WGn5eef2aXdZg
@jerrydanty7783
18 күн бұрын
Ee vediovinn aan sherikkum second part vendath,aa sthree samshiyathinte munayil nirthukayum ,Jaysuriyane favour cheyth paranjum aan ee vedio avasanapoichath.
@pranoyms4792
18 күн бұрын
പണ്ട് സലീംകുമാർ പറഞ്ഞതാണ് ശരി "ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇപ്പൊ മുള്ളിനാട് കേട് "
@yourstruly1234
18 күн бұрын
മുന ഒടിഞ്ഞു പോകും 😂😂❤
@nath-1989
17 күн бұрын
ഉള്ള മുള്ളും പോക്കി പിടിച്ചോണ്ട് നിന്നിട്ടല്ലേ 😂
@kharabhai
16 күн бұрын
മാമുക്കോയയാണ് അത് പറഞ്ഞത്
@withlove9734
16 күн бұрын
ഇതു ഞാൻ നൂറുവട്ടം ചിന്തിച്ചത്. ഇപ്പൊ ആണുങ്ങൾ ശ്രദ്ധിക്കേണ്ടത് 🥺
@ichoos4165
18 күн бұрын
നിങ്ങൾ ലാസ്റ്റ് പറഞ്ഞത് 100%ശെരിയാണ് ഇവരുടെ ഒക്കെ ഉദ്ദേശം പൈസയാണ്.. തെറ്റിയാൽ എല്ലാം വിളിച്ചു പറയുക സത്യത്തിൽ ആരാണ് തെറ്റുകാർ
@jalajasuresh4578
18 күн бұрын
സത്യം
@anilnanu5781
18 күн бұрын
ആദ്യമേ തന്നെ ശ്രമകരമായ ഈ വീഡിയോ ഇട്ടതിന് അഭിനന്ദനങ്ങൾ🙏 2013 ൽ ഈ സ്ത്രീയെ ജയസൂര്യ പിടിച്ചത് ഇഷ്ടപ്പെടാതെ ഇരുന്നെങ്കിൽ തീർച്ചയായും 2020 വരെയുള്ള കാലയളവിൽ ജയസൂര്യയുമായി അങ്ങേയറ്റം ആത്മബന്ധം പുലർത്തുന്ന തരത്തിൽ അവരുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റുകൾ ഇടുമായിരുന്നില്ല. ജയസൂര്യ, തന്നെ കെട്ടിപ്പിടിച്ചത് ആ സമയത്തും പിന്നീടും അവർ ഇഷ്ടപ്പെട്ടിരുന്നു എന്ന് വേണം കരുതാൻ. ഒരുപക്ഷേ തുടർന്നും ഇവർ തമ്മിൽ ആത്മബന്ധം തുടർന്നിരുന്നു. ചിലപ്പോൾ ശാരീരിക ബന്ധവും... അതുകൊണ്ടാണല്ലോ പല പൊതു പരിപാടികൾക്കും ജയസൂര്യ പങ്കെടുത്തത്. അത്തരം പരിപാടികളിൽ പങ്കെടുത്തത് തന്നെ ഒരുപക്ഷേ, ഈ സ്ത്രീയുടെ സ്വാധീനം കൊണ്ട് കൂടി ആകാം. ഇത്രയും അഭിമാനവും സ്നേഹവും ധ്വനിപ്പിക്കുന്ന രീതിയിൽ പോസ്റ്റുകൾ ഇട്ടിരുന്നയാൾ 2020 ന് ശേഷം ജയസൂര്യയുടെ ഒരു പോസ്റ്റുകൾ പോലും ഇടുന്നില്ല എന്നതിൽനിന്ന് അവർ തമ്മിൽ അകന്നു എന്ന് കരുതുവാൻ വളരെ സ്വാഭാവികമായ അറിവ് മതി. ഇപ്പോൾ ഈ കാര്യം അവർ ഒരു ആരോപണമായി വിളിച്ചുപറഞ്ഞത് ജയസൂര്യയോടുള്ള ഇഷ്ടക്കേട് കൊണ്ടാകാം. പീഡനപരാതിയുമായി ഇപ്പോൾ വരുന്ന സ്ത്രീകളുടെ പൊതുവായ മനോഭാവം ഇതുതന്നെയാണ്. ഒരുമിച്ച് കഴിഞ്ഞ സമയത്ത് സന്തോഷമായിരുന്നു. പിന്നീട് പിണങ്ങി. അപ്പോൾ പീഡനവുമായി.
അത്രേയുള്ളൂ.. മുൻപത്തെ പോലെ ഒന്നും ഇങ്ങോട് കിട്ടുന്നില്ല
@fahizafahiza6548
18 күн бұрын
എന്തിരുന്നാലും അദ്ദേഹം ഇത്ര കാരൻ ആണ് നല്ലയൊരു കുടുംബ മായി കഴിയുന്ന ആളായി ചമഞ്ഞു . എന്താലും എത്രയൊക്കെ marachalum കാലം തെളിയിക്കണം But ഒരു സങ്കടം ഉണ്ട് ഇതൊക്കെ കാണാൻ മാമുകോയ innocent വേണം ആയിരുന്നു
@satheeshkumarcr4011
18 күн бұрын
ഇതാണ് സത്യം..
@blood_moon_gamer
18 күн бұрын
💯
@keerthikrishna2647
18 күн бұрын
Yes ur findings was absolutely right.. brilliant job 👏
@user-wq6mo7et6y
18 күн бұрын
ആ നടിയായ സ്ത്രീ പറയുന്നതിൽ വൈരുദ്ധ്യം നിലനിൽക്കുന്നു. അന്വേക്ഷണം ശക്തമായി ആവശ്യമാണ്.
@aluk.m527
18 күн бұрын
എട മോനേ... ഈ വക അന്വേഷണം എന്നൊക്കെ പറഞ്ഞ് നുമ്മട ഖജനാവ് കാലിയാക്കി തീർപ്പിച്ച് കടത്തിന് മേൽ കടം വരുത്തി വപ്പിക്കാനുള്ള പൊറപ്പാടാണോ ? ആണിന് തുട തല്ലിക്കിഴങ്ങ് ഉള്ളിടത്തോളം കാലം ഇതൊക്കെ പതിവാണ്.😂
@AshwiniNikhil-q6h
18 күн бұрын
@@user-wq6mo7et6y yes reporter chodhikkunnathin ulla correct marupadi poolum parayunnillla urund kalikkunnuu! Pinne bakki ippo vannu complaint paranjavar okk pand thanne interviews il um ,face book il okk avrkk ndaya anubhavam pang vechittund ennal 2013 il pidich 2020 vere nthu kond Ivar friends aayi irunnuu ivarkk nthooo ore line ayalode ndernnuu ath nadakkathe vannappo avasaram kittiyappo ath mutheleduthuu enn aan thonnunnath maru chodhyangal vannappo aan Ivar urund klikkunnath!
@sunandavasudevan8174
18 күн бұрын
Athe ji 🙏🏽 എനിക്കും.... അപ്പോ tanne complain cheyende 😢🤔
@garudavishnu1445
18 күн бұрын
താങ്കൾ പറയുന്നത് ശരിയാണ് 👍👍👍great job...😂സാധ്യതയുണ്ട്.
@Dear4you143
17 күн бұрын
😂😂 പുതിയ ആള് വന്നിട്ടുണ്ട് same
@prakasankarolil6711
18 күн бұрын
താങ്കളുടെ നിഗമനം വളരെ ശരിയാണ്
@jishas-ke8fx
18 күн бұрын
Yes bro. ഞാൻ നിങ്ങളുടെ അഭിപ്രായത്തോടു യോജിക്കുന്നു. പേരു പറയാൻ മടിയുള്ളവർ എന്തിനാണ് പരാതിയുമായി വരുന്നത്. പുര കത്തുമ്പോൾ വാഴ വെട്ടുന്ന സ്വഭാവ൦ കാണിക്കുന്നത് നന്നല്ല.
@sinusworld2598
18 күн бұрын
Jayasoorya ny kurichu oky kelkbol vishosikan patunnilla
@Anacondasreejith
18 күн бұрын
അതെന്താ ജയസൂര്യക്ക് ND ഇല്ലേ
@AlenBenny-q8t
18 күн бұрын
കുറ്റവാളിയെയും കുറ്റാരോപിതനെയും ഒരേ കണ്ണോടെ കാണുന്ന immaturity society മാറ്റിയാൽ മാറാവുന്ന പ്രശ്നമേ ഇപ്പൊ ഉള്ളു...
@RedRose-by1hp
18 күн бұрын
കിന്നാര തുമ്പികൾ എന്ന സിനിമയിൽ ഷകീലയുടെ നായകൻ ആദ്യം ജയസൂര്യ ആയിരുന്നു date problem ആണ് അന്ന് മുടങ്ങിയത് ❤️
@forest7113
18 күн бұрын
He has a strong relation between vijay babu.....vijy Babu pennu case aanu.aadu film okke vijay babunte Friday bannerill anau....avorokke orumiccvhu erunnu samsarikknathu kaanumbol thanne vashapishakh thonnum....
@sachinsachu7937
18 күн бұрын
Dileep nte case um athupole thanne ayirunallo? Nammal avare vilayiruthi irunath avar abhinayicha nalla movie characters noki ayirunu 😂 Ippo karyangal mari mariyunnu
@renjut7397
18 күн бұрын
അങ്ങനെ വാ, അടിച്ചു കേറി വാ, ഇവിടെ മാധ്യമങ്ങൾ റെഡിയായി ഇരിപ്പുണ്ട് 😂😂
ഇനി ആരുണ്ട് നല്ലവരായി. ദൈവമേ കുഞ്ചാക്കോ ബോബനെ ഞാൻ ഒരു സഹോദരനായിട്ടാണ് കാണുന്നത്. അയാൾ ഈ കൂട്ടത്തിലുണ്ടാവരുതേ....
@shazadvlog4108
18 күн бұрын
അയാളുണ്ടാവില്ല🤔
@user-oc3ur5vj9t
18 күн бұрын
😢
@minimanoj7193
18 күн бұрын
ജഗദീഷ് കുഞ്ചാക്കോ സുരേഷ് ജയറാം. ഇല്ല......ബാക്കി എല്ലാം പെട്ടു😅
@dreamworld8466
18 күн бұрын
@@minimanoj7193Stym
@aiswaryavssurendran4240
18 күн бұрын
Jayaram ne viswasikan patilla
@supportgamer8717
18 күн бұрын
ഇപ്പൊ വയനാട് ഉം ഇല്ല മുല്ല പേരിയാറുമില്ല..... 4 വർഷ്ങൾക്ക് ശേഷം ഒരു റിപ്പോർട്ട്........ അതും ഈ സമയത്ത്....... എന്തൊക്കെയോ എവിടേക്കെയോ.... ഇപ്പൊ കേരള ത്തിൽ ചർച്ച ചെയ്യേണ്ടത് ഇതാണല്ലോ...... Some thing fishy.........
@happinessoflove6485
18 күн бұрын
Currect
@omanaamith9736
18 күн бұрын
താങ്കൾ ഓർക്കുന്നുണ്ടല്ലോ 🙏
@jobyjosegeorge1693
18 күн бұрын
💯
@SwissSarcasm7761
18 күн бұрын
Kaffir vivadhavum illaa
@AppuzVlogs2
18 күн бұрын
Ss.. ഞാനും അത് തന്നെയാണ് പറയുന്നത്. വയനാട് ഇഷ്യൂ ഫണ്ട് മുല്ലപ്പെരിയാർ എല്ലാം ഇതിൽ മുങ്ങുവല്ല. മനഃപൂർവം മുക്കുന്ന pole എനിക്കും ഒരു തോന്നൽ.
@jyothi5563
18 күн бұрын
എന്തരോ എന്തോ? കുറ്റാരോപിതരുടെ മക്കളുടെ അവസ്ഥയാണ് സങ്കടം തോന്നുന്നത്. ജയസൂര്യയുടെ പ്രതികരണം വരട്ടെ.
ഇവൾക്കൊക്കെ ഒരു നാണവും മാനവും എന്ന സംഭവം ഇല്ല. കുറെ അവളുമാർ അവസരത്തിനു കിടന്നു കൊടുക്കും അവസാനം അവസരം കിട്ടിയില്ലെങ്കിൽ ആർക്കെതിരെയും ആരോപണം ഉന്നയിക്കും
@sisha874
18 күн бұрын
@@akhilkrishnan3456ആയ്യോാ നല്ല പിള്ളേച്ചൻ മാര് അല്ലെ. വീട്ടിൽ ഇരിക്കുന്ന ഞങ്ങളെ ഒന്നും ആരും പിടിക്കുന്നില്ല കൂടെ കിടക്കാൻ ആരും വിളിക്കുന്നില്ല. ഇവളൊക്കെ പോയിട്ടല്ലേ പിടിച്ചത്. ഇവിടെ ആണുങ്ങൾക്ക് നീതി ഇല്ലേ? ആണുങ്ങൾ ജാഗ്രതൈ. പെണ്ണുങ്ങളെ സൂക്ഷിക്കുക
നന്നായി workout ചെയ്തു എടുത്ത വീഡിയോ.. ഇത് ഒരുപക്ഷെ ശെരിയാക്കാൻ ആണ് സാധ്യത.... Well done അനന്തു... 👏👏
@preethynair756
18 күн бұрын
100% യോജിക്കുന്നു...ഇവരെ കുറിച്ച് ഷഫീന ബിവി വീഡിയോ ചെയ്തിർട്ടുണ്ട് പണ്ട് അത് കണ്ടാൽ ഇവരെ മനസിലാവും
@ItsGod111
18 күн бұрын
Aaa best aala😂
@pravinsurendran
18 күн бұрын
well done, very rarely do I find such worthy works in malayalam reviews!!!!
@vinodkumarvinu7105
18 күн бұрын
അനന്തുവിൻ്റെ നിരീക്ഷണം കണ്ടെത്തൽ അവതരണം എല്ലാം സൂപ്പർ
@manjushas4455
18 күн бұрын
ഇതിപ്പോ ഏത് വിശ്വസിക്കും ഏത് വിശ്വസിക്കാതിരിക്കുക ഞാനും ഒരു സ്ത്രീ തന്നെയാണ് ഇതെന്ത് ലോകം ആണ്
@Chacko-bx9py
18 күн бұрын
ഒരു കാര്യം ഓർത്തു വച്ചോ പുരുഷ നടന്മാർക്ക് രക്ഷയില്ല സ്ത്രീകൾ എന്ത് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കും
@gokulcr8114
18 күн бұрын
True 😂
@Storyshorts3-u2w
18 күн бұрын
True
@paarupaaru3871
18 күн бұрын
Purusha nadanmar athra mosham onnum illa Kore oke ullath thanne aanu kore oke veruthe ithupole kettichamakkunnumund 💔
@coconutpunch123
18 күн бұрын
പുരുഷ നടൻമാർ അഭിനയിച്ചാൽ മതി. പരിപാടി ഒക്കെ വീട്ടിൽ പോയി ഭാര്യയുമായി മതി.
@kannanswt3809
18 күн бұрын
സത്യം പെണ്ണുങ്ങൾക്ക് ഇത്ര മുൻ ഘടനാ കൊടുക്കരുത്.കുടിക്കണ വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത വർഗം.
@user-jv2jf5ul7g
18 күн бұрын
അവൾ വിചാരിച്ചത് നടന്നില്ല അതാണ് ജയസൂര്യയോടുള്ള ദേഷ്യം
@moviemagic2709
18 күн бұрын
ആ പെരുമാറിയ ശേഷം സൗഹൃദം തുടങ്ങി ഇപ്പോ പിണങ്ങി അതിനുള്ള പണി സിമ്പിൾ
@Sainahaneef
18 күн бұрын
ശെരി ആണ് good job ഇതെല്ലാം കഷ്ടപ്പെട്ട് കണ്ടുപിടിച്ചതിനു 👍
@user-db3gl8ws3x
18 күн бұрын
മൂവി പിഗ് മാൻ... അതിൽ ഈ ചേച്ചി ഓഫീസ് സ്റ്റാഫായി അഭിനയിച്ചിട്ടുണ്ട് 👍
@user-ig1fq3sc9f
18 күн бұрын
ഈ രീതിയിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ ചികഞ്ഞിട്ട് വേണം യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ 👍
@redmis196
18 күн бұрын
ചുമ്മാ ന്യായവാദങ്ങൾ നിരത്താതെ നിങ്ങളുടെ നിരീക്ഷണ ബുദ്ധി വളരെ സൂപ്പർ എന്ന് പറയേണ്ടിവരും...👌👏👏👏
@ramachandranvarandarappill2337
18 күн бұрын
ചുമ്മ ന്യായവാദം നിരത്താതെ എന്നു പറഞ്ഞ താങ്കൾ? നിരീക്ഷണബുദ്ധി സൂപ്പർ എന്ന് പറയുന്നു എന്തു കൊണ്ടു അങ്ങിനെ പറയുന്നു!!! ന്യായവാദങ്ങൾ നിരത്തിയതുകൊണ്ടല്ലേ അതു താങ്കൾക്ക് ബോധ്യമായതു കൊണ്ടല്ലേ സൂപ്പർ എന്നു പറഞ്ഞത്? എന്നിട്ട് ചുമ്മ പറയുന്നു ന്യായവാദങ്ങൾ നിരത്താതെ എന്ന് എന്തടേയ് ഇങ്ങിനെ😂
@geethakrishnamma7852
18 күн бұрын
ഇത് ഇവർ വ്യക്തി വൈരാഗ്യം തീർക്കുന്നതാണ്.. ജയസൂര്യ ചിലപ്പോൾ നിരപരാധി ആയിരിക്കും.. ഒന്നും നമുക്ക് വിശ്വസിക്കാൻ വയ്യ
@lakshmimenon2834
18 күн бұрын
അമ്പോ.. Detective anandhu.. കലക്കി മോനെ..സംഭവം നടന്നിട്ടുണ്ടാവും.. ഇത് പക്ഷെ ഇപ്പോൾ പറഞ്ഞത് കാശിനു വേണ്ടിയാണു എന്നു തോന്നി എനിക്ക്..
@SandhyaKuttappan
18 күн бұрын
പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ
@anghanajoseph7729
18 күн бұрын
തൊടുപുഴയിൽ റെയിൽവേ സ്റ്റേഷനില്ലല്ലോ ഇടുക്കി ജില്ലയിൽ റെയിൽവേ സ്റ്റേഷനിൽ പിന്നെയെങ്ങനെയാണ് ഇവരുടെ ഭർത്താവ് സിനിമയിൽ അഭിനയിക്കാൻ ട്രെയിൻ കേറ്റി വിട്ടത്
@GazalAjijames
18 күн бұрын
എന്റെ പൊന്നു മാഷേ ഇവളെ കേറി പിടിച്ചെഗിൽ അതിനോട് ഇവൾക്ക് വെറുപ്പാണെഗിൽ പിന്നെ എന്തിനാ അയാളുമായി പിന്നെയും സൗഹൃദം പുലർത്താൻ പോയി
@harikrishnacr816
18 күн бұрын
Paissa thanne vishayam. Jayasurya kazhinja divasam oru puthiya premium car eduthirunnu ath kandapooo😂😂😂
@BijuKumar-x7d
18 күн бұрын
അതാണ്
@mufeedrahman.a5447
18 күн бұрын
@@harikrishnacr816പീഡനം കഴിഞ്ഞു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു അല്ലെങ്കിൽ ഒരു വർഷം തന്നെ ആയിക്കോട്ടെ അതിനു ശേഷം വരുന്ന എല്ലാ പരാതി കൊടുക്കുന്ന സ്ത്രീകളെയും ഒന്ന് ശരിക്കും അനേഷിക്കണം പരാതി കൊടുക്കാൻ നേരം വൈകിയത് പേടിച്ചിട്ടോ ഭീഷണി മൂലമോ അല്ല എന്ന് ഈ സ്ത്രീയുടെ പഴയ ഫേസ്ബുക് നോക്കിയാൽ മനസ്സിൽ ആവുന്നുണ്ട് ശരിക്കും ജയസൂര്യ ചെയ്ത തെറ്റിനു ശരിക്കും ആ സ്ത്രീ ജയസൂര്യയെ മുതലുടുത്തു ഈ സ്ത്രീ ഒരു തരത്തിലും നീതി അർഹിക്കുന്നില്ല പകരം പിടിച്ചു ജയിലിലടണം ജയസൂര്യക്ക് മുന്നേ
@reny2797
18 күн бұрын
ഇതൊക്കെ തന്നെ എന്റേം doubt 😂😂
@user-oi4il
18 күн бұрын
അതൊരു ഊള ചോദ്യം ആണെന്ന് മനസ്സിലാവാൻ കുറച്ചു ടൈം എടുക്കും. അതിനുള്ളിൽ അബദ്ധം ഒന്നും പറ്റാതെ സൂക്ഷിച്ചോ 😂😂😂
@manojmano5440
18 күн бұрын
Very good investigation.Thankyou.
@skjkv2429
18 күн бұрын
Your investigating skill is amazing , You are right. ❤❤❤❤❤❤
@user-1-128
18 күн бұрын
ജയസൂര്യ നേരിട്ട് വന്നു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല 👍ജസൂര്യക്കൊപ്പം 👍
ആരോപിതർ പോളിഗ്രാഫ് ടെസ്റ്റിന് തയ്യാറായി മുന്നോട്ട് വരുമോ?
@user-cf5sq1sc9y
17 күн бұрын
Avronnm ചെയ്തിട്ടില്ലെന്ന് enganeyan parayunnath..still ithryum rape cases all over India report cheythittum ipozhum prathisthanathulla akkare support cheynam ipozhm ellarkm ishtam...but ith sadharna oralayrnnekil oru privilage illayrnna alayrnenkil including media ministers ellarum oru rathri knd ayale vjaranacheyth avre prathiyaaya mudra kuthiyene....avde aqah alu niraparaadhi anenum paranj arum oraalum support in varilla but privilagedellarum including media polum avrde prestige patty discuss cheyumbo ee naattile sadharnakar angnethe prestige illea?? .
@Rolexx-e7s
18 күн бұрын
ജയസൂര്യയ്ക്ക് അത്രേം ദാരിദ്ര്യം ഉണ്ടെന്ന് തോന്നുന്നില്ല
@sarethuniverse1471
18 күн бұрын
കൃഷി മന്ത്രിയെ ചൊറിഞ്ഞപ്പോൾ തന്നെ ജയസൂര്യ ഈ പണി പ്രതീക്ഷിച്ചിട്ടുണ്ടാവും.
@pournaminair3372
18 күн бұрын
😂😂
@sssmedia678
18 күн бұрын
ജയസൂര്യ സത്യം പുറത്തു കൊണ്ട് വരണം
@rajisharajan4413
18 күн бұрын
She mentions in that interview that he later apologized for it and they are kindf frnds and lateron he helps in her social works n all.....may b her aim was to mention this incident without defaming him but that didnt happen i guess coz the public s very smart to connect the dots
@harikrishnanan9305
18 күн бұрын
ജയസൂര്യ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്ത് കൊണ്ട് പ്രീതികരിക്കുന്നില്ല അയാൾ കുറ്റകാരൻ തന്നെ....
@TravelBro
18 күн бұрын
Good... താങ്കൾ ഉയർത്തി കാട്ടുന്ന തെളിവുകൾ സത്യം ആണെകിൽ തീർച്ചയായും തങ്ങളുടെ വാദങ്ങൾ ശെരി ആകാനാണ് സാധ്യത... ജയസൂര്യ വിരൽ ചൂണ്ടുന്ന വ്യക്തമായ സൂചനകൾ ആ സ്ത്രി പറഞ്ഞ് തന്നിട്ട് പേര് പറയില്ല എന്ന് പറയുന്നതിൽ തന്നെ അവർ പറയുന്നതിൽ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ ഉണ്ടേന്ന് മനസിലാകും
@MathewPoochalil
18 күн бұрын
അവതരണം നന്നായിരിക്കുന്നു!
@JisnaShafeek.Official
18 күн бұрын
അനന്ദു നമിച്ചു ഞാൻ സിബിഐകാളും മുകളിൽ ആണല്ലോ കണ്ട് പിടുത്തം 👍നിന്നിൽ ഒരു CBI ഓഫീസർ ഒളിഞ്ഞിരിപ്പുണ്ട് 👍
@Jppanicker
18 күн бұрын
Uvva😂
@jibinkm8606
18 күн бұрын
ജയസൂര്യ ആണെങ്കിൽ പിന്നെ എന്തിനു ആ സംഭവത്തിന് ശേഷം പിന്നെ എന്തിന് അയാളുടെ പോസ്റ്റുകൾ ഷെയർ ചെയ്യണം?
@umaizp
17 күн бұрын
8:31
@anvarhussain8652
18 күн бұрын
അവളും കണക്കാ അവനും കണക്കാ. 20ശേഷം അവളും അവനും എന്തോ നടന്നു... ഇപ്പോൾ തെറ്റി അപ്പോൾ പ്രതികാരം...
മലയാള സിനിമയിലെ 4-5 മുൻ നിര നായകൻ മാർ ഒഴികെ ബാക്കി എല്ലാം തെരുവിൽ കോമഡി കളിച്ചു വളർന്നവർ അണ്... മസ്ഥങ്ങ് 🚗 വാങ്ങിയാലും പോർചെ വാങ്ങിയാലും മക്കളെ MBBS padippichalum ജീൻസും പാൻ്റും കോട്ടും ഇട്ട് നടന്നാലും ഇവന്മാരുടെ തെരുവ് സംസ്കാരം പോകില .....
@manjubinu557
18 күн бұрын
അനന്തു പറഞ്ഞതിനോട് 100% യോജിക്കുന്നു.
@RSMIN-m5l
18 күн бұрын
ഇതൊക്കെയാണ് ഈ പെണ്ണുങ്ങളെ വിശ്വസിക്കരുത് എന്ന് പറയുന്നത്
@anvarhussain8652
18 күн бұрын
നീ പറഞ്ഞത് ശെരി ആണ് 👍👍👍👍
@rajicgopi7402
18 күн бұрын
ജയേട്ടന് നല്ല സൂപ്പറ് സരിത ചേച്ചി ഉണ്ട്... ഈ കാട്ടടയ്ക്കേനെ ഒന്നും കേറിപ്പിടിക്കേണ്ട ആവശ്യം ഇല്ല. ഈ കാട്ടടയ്ക്ക് എന്തിന്റെ കേടാ..
@reny2797
18 күн бұрын
അതേ. ഇത് ഏതാ സാധനം.😢
@FarisMs-gy7uc
18 күн бұрын
Corect 👍
@shinevalladansebastian7847
18 күн бұрын
ആ best..
@rahmathv6488
18 күн бұрын
ആരെയും വിശ്വസിക്കാൻ.കഴിയില്ല
@zainamanoj9506
18 күн бұрын
Satyam😂
@Rman-rt8wq
18 күн бұрын
കയറിപിടിച്ചതു മുതൽ സൗഹൃദം ഉപേക്ഷിച്ചതും ആവാമല്ലോ
@sumayyamajna2854
18 күн бұрын
2013 il kayari pidicha aalle patti varnichondu 2019 il post idanda karyamillallo... May be Jayasurya aayirikilla culprit... Vere arelum aakaam...
@smaquaguppy382
18 күн бұрын
ജയസൂര്യയെ കുറച്ചു നാൾ ഊറ്റി ജീവിച്ചു കുറച്ചു കഴിഞ്ഞു പുള്ളി ഒഴിവാക്കി കാണും 👌
@SandhyaKuttappan
18 күн бұрын
ഭാര്യയും രണ്ടു മക്കളും ഉള്ളവൻ എന്തിനാണ് ഊറ്റി കൊടുത്തത്, ആ സ്ത്രീ അവന്റെ കൊങ്ങക്ക് കുത്തിപിടിച്ചു വാങ്ങിയതല്ലല്ലോ, എന്നിട്ടും സ്ത്രീ ആണ് കുറ്റക്കാരി 🤔
@retr.__00-b7g
18 күн бұрын
ഇത് ഒരുമാതിരി ആട്ടം മൂവിയുടെ സ്ക്രിപ്റ്റ് പോലെയുണ്ടല്ലോ 😂😂
@mufeedrahman.a5447
18 күн бұрын
പീഡനം കഴിഞ്ഞു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു അല്ലെങ്കിൽ ഒരു വർഷം തന്നെ ആയിക്കോട്ടെ അതിനു ശേഷം വരുന്ന എല്ലാ പരാതി കൊടുക്കുന്ന സ്ത്രീകളെയും ഒന്ന് ശരിക്കും അനേഷിക്കണം പരാതി കൊടുക്കാൻ നേരം വൈകിയത് പേടിച്ചിട്ടോ ഭീഷണി മൂലമോ അല്ല എന്ന് ഈ സ്ത്രീയുടെ പഴയ ഫേസ്ബുക് നോക്കിയാൽ മനസ്സിൽ ആവുന്നുണ്ട് ശരിക്കും ജയസൂര്യ ചെയ്ത തെറ്റിനു ശരിക്കും ആ സ്ത്രീ ജയസൂര്യയെ മുതലുടുത്തു ഈ സ്ത്രീ ഒരു തരത്തിലും നീതി അർഹിക്കുന്നില്ല പകരം പിടിച്ചു ജയിലിലടണം ജയസൂര്യക്ക് മുന്നേ
@varshavalsan8986
18 күн бұрын
Eval able sheriyallla
@remabaipp1927
18 күн бұрын
അവളെ വെറുതെ വിടരുത്, എല്ലാം നടത്തിയിട്ട് ഇപ്പോൾ കുറ്റക്കരണക്കുന്നു
@deepeshc3127
18 күн бұрын
Good effort and justification
@carlover402
18 күн бұрын
Save mullaperiyar 😢
@neethuroshni9924
18 күн бұрын
Engane onnnum orukkkllum varilllaaa jayasurya is good person 💯❤
@shalusumesh8714
18 күн бұрын
Minu muneer ennoru actresss parayundu athumkoodi kandittu parayu
ഈ നടികൾ ഒക്കെ വെറുതെ കള്ളം പറയുമോ മാനം കളഞ്ഞു എന്തിനു കള്ളം പറയണം പിന്നെ അവർ പറഞ്ഞത് വെറുതെ ആണെങ്കിൽ അവർക്ക് എതിരെ കേസ് കൊടുത്തൂടെ
@anurajpoovathinkal733
18 күн бұрын
മാനം ഉള്ളവർക്കല്ലേ അതോർത് പേടിയുണ്ടാകേണ്ടതുള്ളു??ഇത്തരക്കാരുടെ ആവിശ്യം വേറെ പലതും ആണ് ഹേ...
@GreeshmaSister
18 күн бұрын
അടിപൊളി 👍🏻 അനന്ദു സമ്മതിച്ചു... Very good.
@ShameemshaShahasana
18 күн бұрын
ഇത്രയും നാൾ ഇവർ എല്ലാം ഉറക്കത്തിൽ ആയിരുന്നു ഇപ്പോള എണീറ്റപ്പോൾ ആണ് ഇതൊക്കെ ഓർമ്മ വന്നത് കഷ്ട്ടം തന്ന
@aravindashok8413
18 күн бұрын
Hats off, man 👏🏻👏🏻 baki ullavar Ari medikan oronnu dialogue adikumbol ... Ningal genuine ayi cheythu .. investigation 👍🏻
@bobscottagevattavada2840
18 күн бұрын
ഞാൻ പേര് പറയില്ല വേണമെങ്കിൽ ചൂണ്ടി കാണിക്കാം 😂
@Siddh_Raaaj
18 күн бұрын
സംഭവം നടന്ന് വൈകീട്ട് വീട്ടിലെത്തിയ ഇവരെ ജയസൂര്യ ഫോണില് direct വിളിച്ച് Sorry പറഞ്ഞു എന്ന് ഇവർ തന്നെ പറയുന്നുണ്ട്. അതിനു ശേഷം സൌഹൃദത്തിൽ ആയി എന്നും, Social works ന്റെ ഭാഗമായിട്ട് പരസ്പരം contact ചെയ്യാറുണ്ട് എന്നും ഇവർ പറഞ്ഞിട്ടുണ്ട്.അപ്പോൾ സംഭവം നടന്നിട്ടുണ്ട് എന്ന് ഉറപ്പാണ്. ആനന്ദു പറഞ്ഞത് പോലെ ഇവർ തമ്മില് തെറ്റിയത് ആണ് എന്ന കാര്യം സംശയമാണ് , because ഇപ്പോഴും അവര് തമ്മില് messages അയക്കാറുണ്ട് എന്ന് അവര് ഒരു ചാനലില് പറഞ്ഞിട്ടുണ്ട്.
@aiswaryavssurendran4240
18 күн бұрын
Anandu ivarde new vdo il Jayasuryede peru parayunnund Ivaripo adich pirinjyirikkum athukondanu ipo yuvandan keri pidichenn complaint paranjekkunnath 2013 il aa സംഭവം നടന്നു കഴിഞ്ഞ് പിന്നെ അവർ തമിഴ്ലേക് പോയെന്നാണ് പറയുന്നത് അങ്ങനെയാണെങ്കിൽ പിന്നെ fb post enthinittu.. So.. Ipo udakitiund ath thanne kaaryam😁. Anandu onn mothathil clear aakkane becase.. Im big faaan of Jayasurya😮😢
@dileepgoal9930
18 күн бұрын
Idu anweshichu kandethiyadu kollam...ningal paranjadu sariyakam....nalla video
@manafsaifudeenmanafsaifude3906
18 күн бұрын
സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടാനും സിനിമ നടന്മാരുമായി കമ്പനി കൂടി നടന്നിട്ട് അവസാനം സിനിമയിൽചാൻസ് കുറഞ്ഞു വരുന്നു എന്ന് തോന്നിയാൽ കൂടെ നടന്നവനെ ജനങ്ങളുടെ മുമ്പിൽ നാറ്റിക്കുക ഇതാണ് ഇവര പോലുള്ളവരുടെ ജോലി
@vishnugs7059
18 күн бұрын
ഒരു പുരുഷൻറ്റെ ഭാഗത്ത് നിന്ന് ചിന്തിച്ച്തിൻ ഒരു big salute Bro ❤
@SudheeshKodiyl
18 күн бұрын
ഇതിൽ എന്താണ് ഒരു പ്രശ്നം എന്ന് പറഞ്ഞാൽ നമ്മൾ ഒരാൾക്കെതിരെ ഒരാരോപണം ഒന്നായിക്കുമ്പോൾ അത് സത്യമായിരിക്കണം. തെളിവുകൾ നമ്മുടെ പക്കൽ ഉണ്ടായിരിക്കണം. കാരണം പൊതു സമൂഹത്തിനോട് നമ്മൾ വിളിച്ചു പറയുകയാണ്. ഒരാൾക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. വെറുതെ അയാളോടുള്ള ശത്രുത കൊണ്ട് ഒരു പണി കൊടുക്കണം എന്ന് ഉദ്ദേശിച്ചവരുത്.
@sajeerakkal563
18 күн бұрын
Correct ആയിട്ടുള്ള ചോദ്യം 👍🏼👍🏼👍🏼👍🏼
@salmanzainulabid9418
18 күн бұрын
എന്തേലും ആവട്ടെ but ബ്രോ പറഞ്ഞ വാക്കും കണ്ടന്റും സമ്മതിച്ചു 🔥🔥
@Jiah789
18 күн бұрын
തെറ്റ് സമ്മതംപ്രകാരം ചെയ്തത് ആണെങ്കിലും അല്ലെങ്കിലും ഇവർക്കൊക്കെ ഫാമിലി ഉള്ളതല്ലേ കഷ്ടം തന്നെ
കുറ്റാരോപിതരെയും കുറ്റവാളികളെയും ഒരേ കണ്ണോടെ കാണുന്ന സംസ്കാരം നിർത്തലാക്കണം...
@ansalbinrazak3095
18 күн бұрын
Considerable truth
@shamlavahid885
18 күн бұрын
Sathyam
@abhinandpashok7101
18 күн бұрын
അയാൾ ചൂണ്ടികാണിച്ച പോയിന്റ് vaalid ആണ്..
@poraali.shibu0235
18 күн бұрын
nee nannaavu
@Nair1qq
18 күн бұрын
കുറ്റം ആണെങ്കിൽ അത് നടന്ന സമയം react ചെയ്യണം. അപ്പോൾ, മൂടി വച്ചതു, അവർക്കു ചാൻസ് കിട്ടാൻ തന്നെ. ഒരു ഹുസ്ബൻഡ് ഉള്ള സ്ത്രീ. അവർ പോലും അഡ്ജസ്റ്റ് ചെയ്യാൻ ready ആണു. എന്നല്ലേ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. മകൾ പറ്റില്ലെങ്കിൽ, അമ്മ പലരുടെയും കൂടെ പോകുന്ന കഥകൾ എത്രയോ കേട്ടിരിക്കുന്നു.
@mercyroy2013
18 күн бұрын
നല്ല നിരീക്ഷണം 👌
@minharijith4228
18 күн бұрын
Good reasearch job anandhu
@ZibyPhilips
18 күн бұрын
Motive? Motivation? Inclination?Trigger for coming out? Why after a decade?
@durgadurga1305
18 күн бұрын
Why gadgil is not giving the special report given to the hema commity?😡
@suhassivan8055
18 күн бұрын
Your opinion makes Sense and sounds logical Anandu.
@user-wp2ey3zd4g
18 күн бұрын
നാറിയ വെളിപ്പെടുത്തലുകൾ പെണ്ണ് ഒരുമ്പെട്ടാൽ തടുക്കാൻ ബ്രഹ്മവിനു പോലും കഴിയില്ല എല്ലാം കഴിഞ്ഞ് ഇപ്പൊ എല്ലാവരും പതിവ്രതകൾ നല്ല പെണ്ണുങ്ങൾക്ക് പോലും നാണക്കേട് കൂടാതെ ഒന്നിലും പെടാത്തവർ പോലും ക്രൂശിക്കപ്പെടുന്നു അവസ്ഥ ഇതുപോലെ ഉള്ള അവസ്ഥ എല്ലാ മേഖലയിലും ഉണ്ട് പക്ഷെ ഇവർ പക്ഷെ ചില മാന്യന്മാർ പറയുന്നത് കേട്ടാൽ സിനിമക്കാർ മാത്രം ഇപ്പൊ ഇതിന്റെ പിന്നിൽ കൊടിയും പിടിച്ചു നടക്കുന്നവന്മാർ പോലും ഇതൊക്കെ ചെയ്യുന്നവർ അല്ലെങ്കിൽ ഇപ്പോഴും ചെയ്യുന്നവർ ആയിരിക്കും ഇങ്ങനെ ഉള്ളവർ ആയിരിക്കും കൂടുതൽ രക്തം തിളപ്പ് എടുക്കുന്നവർ സമൂഹ നന്മകൾ പ്രസംഗിക്കുന്നവർ സ്വാഭാവികം
@josephtony-z4u
18 күн бұрын
Thank you so much for the beautiful video. Nicely explained.
@sinusworld2598
18 күн бұрын
ഇത്ര വർഷം ഉറക്ന്നിയതാണോ ഈ പെണ്ണ്
@reny2797
18 күн бұрын
വർഷം 11.പിടിച്ചു എന്ന് 2024 ഇൽ എങ്കിലും മനസ്സിൽ ആയല്ലോ. അത് മതി. ഒന്ന് ചോദിച്ചോട്ടെ. ഇവര് ഏതാ 🤷🏻♀️
Пікірлер: 1,8 М.