മതത്തെ നോക്കിയിട്ടല്ല ഹൃദയം ആണ് നമ്മൾ നോക്കേണ്ടത് അതിന് ശിഹാബലി തങ്ങൾക്കു ആശംസകൾ
@mossavallath8594
4 жыл бұрын
@minnu minnus p
@rajeevk5574
4 жыл бұрын
പാണക്കാട് കുടുംബം ഞങ്ങൾ മലപ്പുറത്ത്കാരുടെ അഭിമാനമാണ് .
@Homei_skills1033
4 жыл бұрын
തീർച്ചയായും
@smudaya4669
4 жыл бұрын
Theerchayaayum
@jubairiyajubi4524
3 жыл бұрын
കറക്റ്റ്
@manojthomas9962
3 жыл бұрын
പാണക്കാട് തങ്ങൾ ,നാസർ മാനുക്ക, ഫിറോസ് ഇവരെ പോലെ നല്ല മനുഷ്യ സ്നേഹികളെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️😍😍😍😍
@pradeept.p.7846
4 жыл бұрын
ഫൈസൽ മാഷെ, അഭിനന്ദനങ്ങൾ. മനുഷ്യരായി ജീവിച്ചു മാതൃകയാക്കി ജീവിക്കക്കുന്നു. God bless u and team...
@husainhusain680
4 жыл бұрын
ജയ സൂര്യക്കും കുടുംമ്പത്തിനും നന്മൾ നേരുന്നു പ്രത്യേകിച്ച് ഈ പാവങ്ങളെ ജനങ്ങളുടെ മുന്നിലെത്തിച്ച പ്രിയ ഫൈസൽ മാഷിന് അഭിനന്ദനങ്ങൾ നേരുന്നു___
@abbasep009
4 жыл бұрын
കണ്ടു മടുത്തിട്ടില്ല സാറെ, ഇത്തരം മക്കളെ ചേർത്ത സാർക്ക് എല്ലാ വിജയവും ഉണ്ടാവട്ടെ 🤲🤲🤲🤲🤲
@ayshasana8174
4 жыл бұрын
Aameen ya rabbahal haalameen
@rasheedkottedath4899
4 жыл бұрын
ആർക്കും ഏത് സമയത്തും കയറിച്ചെല്ലാൻപറ്റിയ കരുണ വറ്റാത്ത കൊടപ്പനക്കൽ തറവാടിന്റെ മഹത്വം പറഞ്ഞാൽ തീരില്ല തങ്ങൾകുടുംബത്തിനും ജയസൂര്യയ്ക്കും ചാനലിനും അഭിനന്ദനങ്ങൾ
@anoopu6159
4 жыл бұрын
Goog
@kanakalathak.k7489
4 жыл бұрын
ഫൈസൽ മാഷേ ഈ കുഞ്ഞുങ്ങളെ സമുഹത്തിന്റെ മുന്നിലെത്തിച്ചതിന് Bigsalute.
@user-if8st7qs7k
4 жыл бұрын
Nanmayulla manasullavarkke ethinokke kazhiyo
@izzainayath7949
4 жыл бұрын
ജയസൂര്യക്ക് ഇത്രയേറെ support ആയി വന്ന ഫൈസൽ മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ഒപ്പം ജയസൂര്യക്കും ഉന്നത വിജയങ്ങൾ ഇനിയും നേടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abdulnazar3869
4 жыл бұрын
സത്യം
@IsmailIsmail-sq6fy
4 жыл бұрын
പൊരുതി നേടിയ വിജയം, ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@muhammedrashid5654
4 жыл бұрын
ജയസൂര്യ കുറച്ചു പേർ ഡിസ്ലൈക്ക് ചെയ്തിട്ടുണ്ട്. അതിന് നമ്മക്ക് ഒരു കൊയപ്പൂല്ല.
@dreamcatcher2104
4 жыл бұрын
കുശുമ്പ് ആണ് മാഷേ അതാ.. അവർ ഡിസ്ലൈക് അടിച്ചേ 🤭
@nourin7706
4 жыл бұрын
😅😅😅
@MujakuLiveByMujeebRahman
4 жыл бұрын
പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ജയസൂര്യയും സഹോദരൻമാരും മുനവ്വറലി ശിഹാബ് തങ്ങളുടെ കൂടെ സൂപ്പർ ആയിട്ടുണ്ട് ഫൈസൽ മാഷെ ....എനിക്ക് പറയാൻ ഉള്ളത് നിങ്ങളുടെ യൂട്യൂബ് ചാനൽ കൊണ്ട് മാത്രമാണ് ജയസൂര്യ എന്ന വ്യക്തിയെ ഈ ഉയർച്ചയിൽ എത്തിക്കാൻ കഴിഞ്ഞത് .. അതിനു ദൈവം നിങ്ങള്ക്ക് കൃപ തരും 100%.....മാഷാ അല്ലാഹ് ഇന്ന് 100k അഭിനന്തനങ്ങൾ 🌹🌹🌹🌹
@anasmtr2189
4 жыл бұрын
മുജാക്കോ...
@jubairiyajubi4524
3 жыл бұрын
മാഷല്ലാഹ്
@jubairiyajubi4524
3 жыл бұрын
ആമീൻ
@najmatk2392
3 жыл бұрын
Vvvv
@sahadevanmn6600
4 жыл бұрын
ഫൈസൽ മാഷിന് ഒരായിരം അഭിനന്ദനങ്ങൾ, കാരണം മാഷിന്റെ ജയസൂരിയോടും അവരുടെ ബന്ധുക്കളോടും, അവരെ പ്രമോട്ട് ചെയ്യാൻ കാണിക്കുന്ന നല്ല മനസ്സിന്.
@user-rn4qu3ji7t
3 жыл бұрын
ജയസൂര്യയ്ക്ക് കിട്ടുന്ന അനുഗ്രഹങ്ങൾ അവന്റെ പ്രിയപ്പെട്ടവർക്കുകൂടി പങ്കുവെക്കണമെന്ന ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
@tk___2492
4 жыл бұрын
ജയ സൂര്യയെ അഭിനന്ദിക്കാൻ ഇതിലും വലിയ ഇടം വേറെയില്ല.... ജയ സൂര്യ നീ ഭാഗ്യ വനാ........
@ashrafk4621
4 жыл бұрын
ഇതിലും വലിയ പ്രശംസന എന്ത് അൽഹംദുലില്ലാഹ്
@reenafrancis3700
4 жыл бұрын
God bless you sir
@ashrafk4621
4 жыл бұрын
@@reenafrancis3700 Tn Ku
@renanm2905
4 жыл бұрын
Masha allha
@ashrafk4621
4 жыл бұрын
@@renanm2905 അൽഹംദുലില്ലാഹ് പ്രാർത്ത നയിൽ ഉൾ കോളിക്കണെ
@ashiumujafer8264
4 жыл бұрын
അൽഹംദുലില്ലാഹ്
@sijijoseph7169
4 жыл бұрын
ഇതുപോലെ നന്മയുള്ള ആളുകൾ ഉണ്ടെങ്കിൽ കൊറോണ ഇ ലോകം വിട്ടു പോകും ദൈവം ഇ നല്ല മനസിന് നല്ലത് മാത്രം വരുത്തട്ടെ മക്കളെ ദൈവം കുടെയുണ്ട് ആരെയും മറക്കരുത് ലോകത്തിന്റെ മായയിൽ പെട്ട് പോകതെ വിജയം കൈവരിക്കണം മാഷ് ചെയ്ത പുണ്യം ആ കുടുംബത്തെ രക്ഷിക്കട്ടെ
@munnizz1533
4 жыл бұрын
😍
@krishnanperuvannamuzhi8896
4 жыл бұрын
നിങ്ങളുടെ ഈ സംരംഭത്തിന് എൻ്റെ എല്ലാ സന്തോഷവും അറിയിക്കുന്നു. സഹായിക്കാൻ പണം ഇല്ല. എങ്കിലും മനസ്സുകൊണ്ട് ഒത്തിരി സാഹായിച്ചു. ജയസൂര്യയെ വിളിച്ച് അഭിനന്ദനം അറിയിക്കാനും കഴിഞ്ഞു. നിങ്ങൾക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@minnarafan1597
4 жыл бұрын
പാണക്കാട് തങ്ങൾ കുടുംബം മതേതര കേരളത്തിനഭിമാനമാണ് ...
@ashrafsumaiya4471
2 жыл бұрын
മലപ്പുറത്തിന്റെ സ്നേഹവും മത സൗഹർഡവും, എന്നും എപ്പോയും നില നിൽക്കെട്ടെ 👍❤❤❤❤❤
@zainshashazain5259
4 жыл бұрын
ഫൈസൽ സാറിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു അതോടൊപ്പം ജയസൂര്യക്കും ഫാമിലിക്കും അഭിനന്ദനങ്ങൾ 🌹🌹🌹👌👌👌👌👌👌👌
@santhoshmalapurampazhamall7122
4 жыл бұрын
ബിഗ് സല്യൂട്ട് ഫൈസൽ സാർ
@sunitham.s1849
3 жыл бұрын
സമൂഹത്തിൽ പിന്നോക്കം നില്കുന്നവരെ തന്നാൽ സഹായിക്കുയും മറ്റുള്ളവരെസഹായിക്കാൻ പ്രേരിപ്പിക്കുകയും ചെയുന്ന അഫ്സൽ മാഷിന് ,അദ്ദേഹത്തിന്റെ ചാനലിനും അഭിനന്ദനങ്ങൾ .
@safi4865
4 жыл бұрын
ഇത് കണ്ടിട്ട് മടുക്കുന്നവർ മടുക്കട്ടെ. പടച്ചോന്റെ അനുഗ്രഹം നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാവട്ടെ
@fidharaees4840
4 жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞു ഗുഡ് മോനൂ നന്നായി വരണം അച്ഛൻ അമ്മ രണ്ടു പേരെയും നല്ലോണം നോക്കണം റബ്ബ് നല്ല ഉയർച്ചയിൽ എത്തിക്കട്ടെ
@fidharayees
4 жыл бұрын
👍👍👍
@bepositive6894
4 жыл бұрын
Aameen yaa Rabbal Aalameen
@zaininterior642
4 жыл бұрын
മാഷിനും മുനവ്വർ അലി തങ്ങൾക്കും അഭിവാദ്യങ്ങൾ....... ജയസൂര്യ ഉയിര്
@rasheedcherur4918
4 жыл бұрын
ഫൈസൽ മാഷിൻ്റെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്
@Fathima.Farook
4 жыл бұрын
മാഷാ അല്ലാഹ്.. ഫൈസൽ മാഷിന്റെ വീഡിയോ ആണ് ജയസൂര്യയേയും മറ്റു കുട്ടികളെയും ആ മഹത് വ്യക്തിയുടെ വീട്ടിലെത്തിച്ചത്.. അൽഹംദുലില്ലാഹ് ഇനിയും ഇങ്ങനെയുള്ള വീഡിയോസ് ചെയ്യാൻ അല്ലാഹു മാഷ്ക്ക് തൗഫീഖ് നൽകട്ടെ. ആമീൻ
@faziljalal4951
4 жыл бұрын
Aameen 🤲🤲🤲
@abunafikodag8347
4 жыл бұрын
Ameen
@ramyaramya4705
4 жыл бұрын
എന്റെ മാഷേ... ഇത് എത്ര കണ്ടാലും മതിവരില്ല... ഇതൊക്കെ കണ്ട് മടുക്കുന്നവർ മനുഷ്യ സ്നേഹികളാണോ.... ഇങ്ങനെയുള്ള ആളുകളെ എല്ലാവരിലും എത്തിക്കണം... സഹായിക്കാൻ മനസ്സുള്ള ഒരുപാട് ആളുകളുണ്ട് മാഷേ... നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ...
@sureshr1629
4 жыл бұрын
എനിക്കും ഒരു ആഗ്രഹം ഉണ്ട് പാണക്കാട് തറവാട്ടിൽ പോവാൻ കോവിഡ് കഴിഞ്ഞു പോവാൻ എന്നെ സഹായിക്കുമോ ഫൈസൽ മാഷേ ?
@pravasi3249
4 жыл бұрын
ആരുടെ സഹായം വേണ്ട... ഉദ്ദേശിക്കുന്നവർ ക്ക് ആർക്കും പോകാം
@sureshr1629
4 жыл бұрын
അപ്പോയമെന്റ് edukkano
@mohamedshafi4076
4 жыл бұрын
@@sureshr1629 അവിടെ പോകാൻ ഒരു അപ്പോയ്മെൻ്റും വേണ്ട താങ്കൾക്ക് നേരിട്ട് പോകാം
@sabeerkp5101
4 жыл бұрын
Orupad vasham ayet agrahykunnu
@fazalurahmanfazalurahman9138
4 жыл бұрын
സുരേഷ് ആർക്കും ച്ചെല്ലാം കൊടപ്പനക്കൽ തറവാട്ടിലേക്ക്
@annievarghese7128
4 жыл бұрын
All the credit goes to my Muslim brothers .Ninjale Daivam anugrahikkat.
അൽഹംദുലില്ലാഹ്,,,, 🤲 അല്ലാഹുവിന് ഇഷ്ടപ്പെട്ട ആളുകൾ ജീവിച്ചിരിക്കുമ്പോഴും മൗത്ത് ആയാലും എല്ലാവർക്കും ഗുണം തന്നെയാണല്ലോ.. ദുആ ഇൽഎപ്പോഴും എപ്പോഴും ഈ പാപിയെ ഉൾപ്പെടുത്തണം തങ്ങളെ🌹🌷 آمين آمين يارب العالمين
@rasheedkottedath4899
4 жыл бұрын
ഷൻമുഖത്തിനും കൂടെയുള്ളമറ്റ് കുട്ടികൾക്കും അഭിനന്ദനങ്ങൾ
@binduktkl3362
4 жыл бұрын
മാഷ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ കൂടെ ആ മക്കളും
@shuhaibaslam9300
4 жыл бұрын
You are the best techer sir
@askarppmpm
4 жыл бұрын
നന്മകൾ എന്നും നിലനിൽക്കും... ഫൈസൽ മാഷ് - നാസർ മാനു a great job
@padminisugunan7011
4 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണന്നുണ്ട് ഇനിയും എല്ലാവരെ' യും സഹായിക്കണം ദൈവം നല്ലതുതരും
@abdulnazar3869
4 жыл бұрын
അൽഹം ദുലില്ലാ മേനെ.ഇനി വേറെ ഒന്നും വേണ്ട നിൻറ ജിവിതംവെളിച്ചമായി🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷29.7.2020
@nourinm9906
4 жыл бұрын
ജയസൂര്യക്ക്. എന്തൊരു വിനയം
@aslameeyakt5459
3 жыл бұрын
മാഷെ എന്ന് വിളിക്കുന്നില്ല ഇക്കാക്കക് അല്ലാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ 🤲ആമീൻ
@shafeeqsha4257
3 жыл бұрын
പൊരുതി നേടിയ വിജയം ഇനിയും ഉയർച്ചയിലേക് എത്തട്ടെ 👍👍👍👍👍
മോന്ക് പാണക്കാട് കുടുംബത്തിൻറെ എല്ലാം വിധ പ്രാര്തനകൾ ഉണ്ടാകും
@aswanishwa3592
4 жыл бұрын
Mashallah 1 lakh subscribers💕
@ranjinis6102
4 жыл бұрын
Ethu kandu madukkakayalla vendath ellam sowkaryathilum jeevikunna oro kuttikalum kandu padikanam. Ee lokathil ellam thikanjavar aayi aarum ella. Sathyathil kannu nirayunu. Eswaran anugrahichu help cheyunnavark ellavarkum big thanks
@fcvlog3137
4 жыл бұрын
ഉന്നതങ്ങളിൽ എത്തട്ടെ ജയസൂര്യ തന്റെ മാതാപിതാക്കളെ സംരഷിക്കാൻ പഠനത്തോട് കൂടെ ജോലി ചെയുന്നു 👌👌👌👌
@user-hl3dm2kw6x
4 ай бұрын
ഫൈസൽ, കൃഷ്ണൻ, ജോസഫ്, ആരോആകട്ടെ, ഉപകാരം ചെയ്യാൻ സാധ്യമല്ലെങ്കിൽ വേണ്ട, പക്ഷേ ഉപദ്രവിക്കാഞ്ഞാൽ മതി, അത് വലിയ ഉപകാരമാണ്
@lisnamancottil814
4 жыл бұрын
Parayunnavar parayatte sir... god bless u nallathu varatte
@soorajm4110
4 жыл бұрын
Faizal മാഷേ വളരെ നല്ല കാര്യം
@rinuthomas6754
4 жыл бұрын
വളരെ സന്തോഷം 🙏
@Anu723
4 жыл бұрын
God bless to all...
@hyderpoonthony175
4 жыл бұрын
അസ്സലാമു അലൈക്കും ഫൈസൽ മാസ്റ്റർ ചെയ്യുന്ന പ്ലോഗ് പാവപ്പെട്ട കുട്ടികൾക്ക് ചെയന്ന ഉപകാരം നിങ്ങളോട്ട് ഒത്തിരി ബഹുമാനം തോന്ന്ന് സന്തോഷം എന്ന് ഹ ഹൈദരരില ഒറ്റപ്പാലം
@craftypetals7588
4 жыл бұрын
Blog
@faziljalal4951
4 жыл бұрын
Va Alaikkum Assalam
@sajeevjoseph5773
4 жыл бұрын
Big salute Faisal mashe. Ignore negative comments. Do good job. Full support to you .Congratulations to Jaisurya and brothers. Love you AMMA.
@arjunpjeevan2346
4 жыл бұрын
ബിഗ് സല്യൂട്ട്
@mallubavatravelwithfood2007
4 жыл бұрын
Maaasha Allah 😍😍😍 super. 100 k. Congratulations
@minikg507
4 жыл бұрын
അല്ല മകനെ നിൻ്റെ സ്വന്തം കഴിവ പിന്നെ മാതാപിതാക്കളുടെ അനുഗ്രഹവും ഭാഗ്യവും ഗുരുക്കൻമാരുടെ അനുഗ്രഹവും ആണ് ഇനിയും പഠിച്ച് മിടുക്കനാവ് നിൻ്റെ ഉയർച്ച കാണാൻ എനിക്ക് ഭാഗ്യം ഉണ്ടാവടെ എന്ന് ആഗ്രഹിക്കുന്നു എൻ്റെ മകനും +2 ആയിരുന്ന ജയസൂര്യയുടെ വിജയത്തിൽ ഒരുമ്മയായ ഞാനും സന്തോഷിക്കുന്നു എന്നും പ്രർത്ഥനയിൽ മോനും ഉണ്ടാവും എല്ലാ വിധ ആശംസകളും
Пікірлер: 379