ഇവൾ വന്നത് അച്ഛനെയും അമ്മയെയും സേനഹിക്കാൻ അല്ല . അവരുടെ സ്വത്തുക്കൾ വാങ്ങിക്കാൻ ആണ് . ആ അച്ഛന് ഒരായിരം സപ്പോർട്ട്
@kskumarkumar9675
7 жыл бұрын
Ni thanna ninte brother konnathu
@kskumarkumar9675
7 жыл бұрын
Kathirunno ninakum varum
@kskumarkumar9675
7 жыл бұрын
Ammayillenkil ni enganudayi
@user-pf2gw6rd5b
6 ай бұрын
😊😊😊😊😊😊😊😊😊😊😊
@sivarajanveduvathparambil7246
8 жыл бұрын
അച്ഛൻ സൂപ്പർ
@leenasuresh6435
5 жыл бұрын
Marichalumkodukkaruth
@bibitk4286
5 жыл бұрын
Sathyam
@riyastt2744
8 жыл бұрын
അച്ഛന്റെയും അമ്മയുടെയും മനസ്സ് വേദനിപ്പിച്ച ഇവൾക്ക് ഒരു നയാ പൈസയും കിട്ടാതിരിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു...ഈ ഗതി അവൾക്കും ഭാവിയിൽ ഉണ്ടാവട്ടെ
സ്വന്തം അച്ഛനെയും അമ്മയെയും കളഞ്ഞിട്ടു പോയവൾക്കു എന്തിനാണ് അവരുടെ പണവും സ്വത്തുക്കളും എന്തെങ്കിലും അന്തസ്സുള്ളവളാണെങ്കിൽ അവരുടെ സ്വത്തുക്കളും ചോദിച്ചു വരുമോ അന്തസ്സുള്ളവളാണെങ്കിൽ സ്വന്തമായിട്ട് അധ്വാനിച്ച് ജീവിച്ചുകാണിക്കണം ഇവൾക്ക് അച്ഛനോടോ അമ്മയോടോ ആങ്ങളയോടൊ ഒരു സ്നേഹവും ഇല്ലെന്നു അവളുടെ സംസാരത്തിൽ കൂടി മനസിലാകും
@sijuthodupuzha6157
7 жыл бұрын
സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങിപ്പോയത് അവരുടെ വ്യക്തിപരമായ കാര്യം ....പക്ഷേ മാതാപിതാക്കളെ ധിക്കരിച്ചു പോയവർ അവരുടെ സ്വത്തിനു വേണ്ടി ഈ കാണിക്കുന്നത് ന്യായമല്ല.സാമ്പത്തികമായി ഒന്നുമില്ലാത്ത ആളുടെ കൂടെ അതറിഞ്ഞു പോയതല്ലെ...അപ്പോൾ അതനുസരിച്ച് ജീവിക്കുക.വലിയ വീട് വച്ചിട്ട് അവരുടെ സ്വത്തിനു പോകരുത്.ഉള്ളത്കൊണ്ട് ജീവിക്കുക.
@ashbeige4933
5 жыл бұрын
Angla Engine marichu it is mystry evaluku sath kodukruthu
@ushapeethambaran9706
5 жыл бұрын
ഈ സ്ത്രീ ക്ക് നാണം ഇല്ലേ ഇറങ്ങി പോയപ്പോൾ ഇതൊന്നും ഓർത്തില്ല അവരെ വേണ്ട പണം വേണം കൊടുക്കരുത്
@qaqa6513
4 жыл бұрын
കാശിനു ആവശ്യം വന്നപ്പോൾ അച്ഛനും അമ്മയും വേണം ഇറങ്ങി പോകുമ്പോൾ ഓർക്കണമായിരുന്നു
@samsungprime1049
4 жыл бұрын
Athe
@renjth7451
7 жыл бұрын
ശ്രീമതി സുപ്രഭമേഡത്തിന്റെ വാക്കുകളാണ് ശരി
@ansarianshu6442
4 жыл бұрын
ഗുഡ്
@jo-dk1gu
5 жыл бұрын
അനിയൻ മരിച്ചപ്പോൾ പോവാൻ ധൈര്യമുണ്ടായില്ല..ഇപ്പോ കാശിന് ആവശ്യം വന്നപ്പോൾ പോകാൻ ഒരു ധൈര്യകുറവുമില്ല...കഷ്ടം ചേച്ചിയേ...
@susanthomas3479
4 жыл бұрын
ശരി
@KrishnaVeni-ej3ld
4 жыл бұрын
അവർക്ക് കൊടുക്കരുത്' സ്വന്തം അനിയൻ അകാലത്തിൽ മരിച്ചിട്ട് കേറാത്ത ഇവർ സ്വത്തിന് ചോദിക്കാൻ നാണമില്ലേ? ന്യായവുമായി വന്നിരിക്കുന്നു കൂതറ .
@jamsheenamarsad7576
11 ай бұрын
.
@mufassirnellikuth546
8 жыл бұрын
നല്ല പപ്പ
@shihabshihab215
7 жыл бұрын
ആ അച്ഛന്റെ തീരുമാനം വളരെ ശരി .kashinu vendi thallayeyum thanthayeyum anweshikkunna ellaa makkalkkum aa achan oru maathrkayaavanam
@rejithr5548
5 жыл бұрын
nalla achan oraayiram support
@ajirenny1612
7 жыл бұрын
Suprabha madam, u r absoultely right.... parents are god........ She is able to live alone.... Thats why she absconded....
@ajirenny1612
7 жыл бұрын
parents are old age..... i never agree with her... U earn money for ur children.... I sault that ur father.... Shameless lady....
@unnikuttyc1824
Жыл бұрын
Just pq
@abhi.m.v4812
4 жыл бұрын
ആ സഹോദരൻ മരിച്ചിട്ട് പോകാത്ത നീ ഇപ്പോൾ പോയത് സ്വത്തിന് വേണ്ടി യാണ് കൊടുക്കരുത് അനാഥാലയത്തിൽ കൊടുക്കണം
@iqbaliqbal5930
4 жыл бұрын
സഹോദരൻ മരിച്ചപ്പോൾ മരിച്ചവീട്ടിലേക്ക് ക്ഷണിക്കാത്തത് കൊണ്ട് പോകാതിരുന്ന സഹോദരി സ്വത്തിൽ അവകാശം ചോദിച്ചു നടക്കുന്നു ഉളുപ്പില്ലാതെ ...😡😡😡
@noushadnt4121
5 жыл бұрын
അച്ഛൻ മെരിച്ചാൽ പോലും സൊത്ത് അവർക്ക് കൊടുക്കാൻ പാടില്ല
@namrithaaneesh5580
2 жыл бұрын
അത് എന്താ
@johnkvarghese4239
5 жыл бұрын
ശ്രീ രാമകൃഷ്ണൻ പിള്ള സർ അങ്ങയെ ഈ മകൾക്ക് ഒന്നും ചെയ്യുവാൻ കാഴിയല്ല
@luvboyikiran8625
5 жыл бұрын
john varghese I p
@sakshimalayalam6831
5 жыл бұрын
ഇവൾക്ക് ഇതിലും നല്ലത് മരിക്കുന്നതാണ് നാണമില്ലേ ഇപ്പേൾ അച്ചന്റെ മുതൽ ചോദിക്കാൻ ഇവൾ ഇത് അനുഭവിക്കണം അത്രക്ക് വേദനിപ്പിച്ചു കൊണ്ട് ആയിരിക്കും ഇവൾ ഇറങ്ങിപോയത് പിന്നെ അവരെ ശല്ലൃം ചെയ്യാൻ പാടില്ല അച്ഛനാണ് ശരി ഈ അനുഭവം ഇവർക്കും ഉണ്ടാകട്ടെ എന്ന് മനസ്സ് അറിഞ്ഞ് പ്രാർത്ഥിക്കുന്നു എന്നാലെ ഇവൾക്ക് അന്ന് അവർ അനുഭവിച്ച വേദന മനസ്സിലാകൂ
@ഇന്ത്യൻ-ഗ1ഴ
5 жыл бұрын
ഇത് ഒരു പാഠമാണ്, ഇവളെ പോലുള്ളവർ മനസ്റ്റിലാക്കണം
@dillajolouis5437
8 жыл бұрын
achaaa ..full support for youu....
@snowhills1685
5 жыл бұрын
ഇതിൽ എന്താണ് സിനിമ യെ വെല്ലുന്ന കഥ, മകൾ വേലി ചാടിയതിന് അച്ഛന്റെ deshyam,ഏത് ഫാദർ ആയാലും ഇങ്ങനെ ആണ്, അച്ഛാ u r ഗ്രേറ്റ്, 19മത്തെ വയസ്സിൽ അവരുടെ നെഞ്ചിൽ തീ koriyittittu വല്ലവന്റെയും കൂടെ ഇറങ്ങിപ്പോയിട്ടു, ഇപ്പൊ ഒരു സ്നേഹം evidunnanavo, അച്ഛൻ അടിച്ചപ്പോൾ നീ അത് kollanamayirunnu, അല്ലാതെ മകൻ തടഞ്ഞു എന്ന് panayukayalla vendathu, അവർക്കു നിന്നെ പറ്റിയും ഒരുപാട് സീപ്നങ്ങൾ undayirunnu, നിന്റെ അച്ഛൻ അഭിമാനം ഉള്ള Oral ആണ്, 5പൈസ കിട്ടരുത്
@بنتالرحيم
5 жыл бұрын
ഇതു പോലെ ഒരു അനുഭവം അവനവന് വരുബോൾ അറിയാം ,, ഒരമ്മയുടെയും അച്ചന്റെയും വേതന
@jamsheerthayyilolippuzha84
7 жыл бұрын
ഇങ്ങനെവേണമി അച്ഛനായാൽ! പണത്തിനു വേണ്ടി ഇപ്പൊ ചെന്നിരിക്കുന്നു.
@harilalkrishnapillai2107
5 жыл бұрын
Support to Achan
@sajeevsanju4096
7 жыл бұрын
നൂറ് ശതമാനം രേഖ ഇപ്പോൾ വന്നത്.. സ്വത്തിന് വേണ്ടി തന്നെയാണ്..... അല്ലാതെ തന്തയേയും തള്ള യേയും വയസ് ആയ കാലത്ത് - നോക്കാനുള്ള കൊതി കൊണ്ടല്ല.. അങ്ങനെ സ്നേഹമുണ്ടായിരുന്നു എങ്കിൽ... സ്വന്തം സഹോദരൻ മരിച്ചപ്പോൾ ആ വിട്ടിൽ പോകുമായിരുന്നു.... ഇപ്പോ കാണിക്കുന്നത് മുഴുവൻ അഭിനയമാണ് ... ഇതിനെ സപ്പോർട്ട് ചെയ്യാതിരിക്കാൻ മാക്സിമം.. ചാനൽ ശ്രമിച്ചാലും... പാനൽ ചെയ്യാതിരിക്കു.... എങ്കിൽ നിങ്ങൾക്ക്... നാളെയും ജനങ്ങൾക്ക് മുൻപിൽ ഇരിക്കാൻ ഒരു യോഗ്യത ജനങ്ങൾ കൽപ്പിച്ച് തരും...
@licyjerome6352
5 жыл бұрын
Appol avalude husband cheythathu Sariyaano? His family supported him. Both of them did the same mistake. Why she is out. He is in?
@palarakkalsekhar1816
5 жыл бұрын
രണ്ട് മക്കളും നഷ്ട്ടപെട്ട അച്ഛന്റ്റെ മനസ്സിൽ കഷ്ടം
അച്ഛനും അമ്മയും മകളോട് ക്ഷമിക്കണം പക്ഷേ ഇത്ര selfish ആയി പെരുമാറുന്ന ഒരു മകൾക് സ്വത്തു നൽകേണ്ട ഒരു ആവശ്യമില്ല. അവർ ഇപ്പോളും പറയുന്നത് സ്വത്തു വേണമെന്ന് മാത്രമാണ് അല്ലാതെ എനിക്കെന്റെ അച്ഛനെയും അമ്മയെയും വേണമെന്നല്ല. പിന്നെ അച്ഛൻ ഒരു പ്രത്യേക വാശിക്കാരനാണ്, അമ്മയോടുള്ള പെരുമാറ്റം അത് സൂചിപ്പിക്കുന്നുണ്ട്
@haneefahaneefa5117
8 жыл бұрын
Now for monetary benefits only she came in this venue .... Heartless lady.... U will get reply from your children in future.... Count down started.....
@noahnishanth9766
8 жыл бұрын
U nailed it bro...count down started
@shaijuanisha483
7 жыл бұрын
kanthariVaava 7
@samsungprime1049
4 жыл бұрын
Correct
@cyrilchikku4358
5 жыл бұрын
Big salute.acha.ningale anusarikkathe poya.makalk.oru naya Paisa kodukkaruth
@angelfunerel5178
4 жыл бұрын
Achan supper
@mhdriyasatat
7 жыл бұрын
ഇവളൊക്കെ എന്തിനാണ് സ്വീകരിക്കുന്നത്. ഇവളെ ഒക്കെ പുറത്താക്കിയതിനോട് ഞാൻ യോജിക്കുന്നു
@jeethynair4408
5 жыл бұрын
Snehicha achaneyum ammayum vittu poyavarkku ithe situation varanam.Rekha de father nu big salute 👍
@jancyabraham9485
5 жыл бұрын
ഞാൻ ആണെങ്കിലും ആ അച്ഛനെ പോലെയേ ചെയ്യു...
@susanthomas3479
4 жыл бұрын
ഞാനും
@mhdriyasatat
7 жыл бұрын
അവൾക് സ്വത്തുക്കൾ ഒരിക്കലും കൊടുക്കരുത്...
@rejithasrijith3765
4 жыл бұрын
Good Person y
@sarangp3423
5 жыл бұрын
Orupaisa kodukkaruth full sapport acha
@nclexdhahaadprometricnursi8416
7 жыл бұрын
suprabha mam superb...
@ansuansu7944
5 жыл бұрын
ആളായിവാങ്ങാന് വന്നതാ! ഒന്നും കിട്ടിയില്ലാന്ന്മാത്രമല്ലാ നണക്കേടും ആയി
@kesunair
8 жыл бұрын
This lady doesn't deserve even a penny of money from that father.
@basheermuhammed4559
5 жыл бұрын
good Parents
@adityaarya3446
8 жыл бұрын
valya veedu vechappol kadamayathu theerkkanum makkale padippikkanum cashnayittanu ippol achaneyum ammayeyum thirakkunnathu.athum relativesneyo friends neyo idapeduthathe ,channelilil koodi naattikkan. oru paisayum kodukkaruthu.ellam kala shesham valla anadhalayamthinum ezhuthi vakkanam
@nourin7706
8 жыл бұрын
👍👍
@jijoyjijoy2876
5 жыл бұрын
വലിയ വീട് വെച്ചതുകൊണ്ടുള്ള കടം വീട് വിറ്റാൽ തീരുന്നതേയുള്ളൂ ,പൈസയ്ക്ക് വേണ്ടി ഇവിടെ വന്നിരിക്കാൻ നാണമില്ലേ .കഷ്ടം ! വയസ്സാൻ കാലത്ത് അവർക്ക് സ്വസ്ഥത കൊടുക്കൂ അതായിരിക്കും നല്ലത്
@prasanthvprasanth336
4 жыл бұрын
ഒരു കരച്ചിലും കാണുന്നില്ല തന്റെടി ക്യാഷ് നു വേണ്ടി നടക്കുന്നു ഒരു മോൾ ഉണ്ടന്ന് സ്വായം വിചാരിക്കണം
@RamaChandran-ni6fk
5 жыл бұрын
Rekha,s father is an iron man
@بنتالرحيم
6 жыл бұрын
നിങ്ങളുടെ മോളും നിങ്ങളുടെ വഴി പോവാതിരിക്കാൻ ശ്രമിക്കുക അച്ചൻ അമ്മ. ഇതിനൊക്കെ ഒരു പാട് കടമയുണ്ട് ഇതൊക്കെ ചിന്തികാതെ ഇറങ്ങി പോവും ബോൾ ഒരു നിമിഷം അവരുടെ മുഖത്തേക്ക് നോക്കാതെ കണ്ടവന്നെ കൈ പിടിച്ച് പോവുമ്പോൾ ഇവരെ ഓർക്കാമായിരുന്നു
@രജനിസജികുമാര്
Жыл бұрын
❤
@Chikku006
8 жыл бұрын
Aa brother marichathinu parents anthu cheythu how dare she says something like this ? Swantham aniyan marichittu thiriju nokkatha sadanam Ippo avarude Cash venam
@muhammadshareef4640
4 жыл бұрын
Ival nalla stree anu
@sudeerth8246
Жыл бұрын
ലോക പൂറി മോൾ
@basheerbasheerksa7929
7 жыл бұрын
suprabha madom സൂപ്പർ speach ബട്ട് മകൾ സുഖമായി ജീവിക്കുന്നുണ്ടല്ലോ ഏതു മാതാപിതാക്കൾകകും അതാണല്ലോ വേണ്ടത് .മകൾക് കൊടുക്കൂ സ്വത്തെല്ലാം കൊടുക്കുക തന്നെ ചെയ്യും ഏതച്ഛന്മാരും നിങ്ങളും അതുതന്നെ ചെയ്യുമെന്ന് വിചാരിക്കുന്നു
@MohammedMohammed-ur8zo
6 жыл бұрын
٠ എന്തിനാ അവരുടെ സ്വത്ത് അഛനെയും അമ്മേ യേയും ധിക്കരിച്ചവൾക്ക് സ്വത്ത് വേണം
@MrRameshkumarup
8 жыл бұрын
lady in the middle, I think "judging panel" told the truth, "no parents can bear it.
@niranj3606
4 күн бұрын
E rekhaye nannayariyam, pinne a achanu kittiya sikshsyanu
@julusworld1242
5 жыл бұрын
ഇവൾക്ക് ഉളുപ്പില്ലാതെ ആ പാവം അച്ഛനോട് ചോദിക്കാൻ എന്താ അവകാശം ? അവർക്ക് ഇങ്ങനെ ഒരു മോൾ ഇല്ല ഞാൻ ആ ധീരനായ അച്ഛന്റെ കൂടെ ആണ് അച്ഛാ ഒരു പൈസയും ഇവൾക്ക് കൊടുക്കണ്ട പാവപ്പെട്ടവർക്ക് കൊടുത്താൽ അച്ഛന് പുണ്യം കിട്ടും ഇങ്ങിനെ മാതാപിതാക്കളെ ധിക്കരിച്ചു ഇറങ്ങി പോകുന്ന ഒരു മക്കൾക്കും കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം അച്ഛൻ ദൈര്യമായിരിക്കു ഒരു നിയമവും അവൾക്കു അനുകൂലം ആവില്ല അച്ഛന്റെ ജീവൻ ഉള്ളടത്തോളം കാലം .
@slnamboothiri5724
5 жыл бұрын
Subadra Nair is correct
@ajirenny1612
7 жыл бұрын
നാണം യില്ലേ rehka നിങ്ങള്കെ....... സ്വത്തെ നിന്റെ ഭാര്താവിനോടെ ചോദിക്ക്..... പണം മേടിക്കാൻ വന്നേകുന്നു
@ansiansila2691
5 жыл бұрын
Avalee kollannam
@JJ-mg3pr
4 жыл бұрын
It's not wrong you married a your loving life partner.
@sharanbabu1026
7 жыл бұрын
Nallaaa Nadan bashayil paranjal... oru uluppm illathaa keripoyinokkiyathaaa alle... vallathm kittukkayanl ponnotte ennu vicharichu.... Sir ur crrct...ithraym Katta Mass aaayittulla achane Cenimayil polm kandittillaaa... Real a Army MaHn....
She is not there to gain her parents love but the properties the money...very cunning woman....but I like the judges views thanks to them
@joselukose964
7 жыл бұрын
Rekha, shame on you.You are an adult and if you have financial difficulty, you have to solve yourself with your husband. Instead of challenging your father, an apology from your heart to your father will not cost anything. Then you will get money automatically.
ഏതൊരച്ഛനും ആ രണ്ട് പേരകുട്ടികളെ കണ്ടാൽ അലിയുന്ന വെറുപ്പേ മനസ്സിൽ കൊണ്ടുനടക്കാവു .....മകൾ ചെയ്ത തെറ്റ് മാപ്പര്ഹിക്കുന്നതല്ല എന്നാലും ...
@adarsh1808
4 жыл бұрын
Ok pakshe avlkk swthanavasyam allengil aval ingane vannirikkumo
@rijijose8316
8 жыл бұрын
its not good rekhachechi....and ur father is gooddd
@pgnithin4878
4 жыл бұрын
Avaruda aaa prayathil cheythu poya thettu , aa achan eppolum athinu paga kondu nadannal athu seri alla , but brother marichappol poganamayerinu athu porukkanpattatha pavamanu , pinne aaa Achanta character athraykkum seri alla (according what she spoke) . God bless you both 🙏
ഉത്തമായ ഒരു ഭാര്യയാണ് നിന്റെ അമ്മ അവരുടെ ഭർത്താവായ നിന്റെ അച്ചനെ അനുസരിക്കുന്നവൽ. നിനക്ക് പൈസായിക്ക് ആവശ്യം വന്നപ്പോൾ ജനങ്ങടെ മുന്നിൽ അച്ചനെനാണംകെടുത്താൻ വന്നിരിക്കുന്നു. എല്ലാ സ്വത്തും അന താലായത്തിന് കൊടുത്താലും അവർക്ക് കൊടുക്കരുത്
@nidhin22
7 жыл бұрын
Father ur right .. nighlkku nanm undengil pisakku pokumo ..? Father nu ishtm undengil tharum ..chothikan poyi rikkunnu cheetha paaynm ennu undu but ente samskarm pattunilla .. booloka tholvi
@RamaChandran-ni6fk
5 жыл бұрын
Rekha had not done no wrong, she is correct.
@sreelatharudra252
4 жыл бұрын
Ente brother marichitt.njan shock ayi I c u vil arunnu ivalenthoru janmam koodepirpinte vilayariyathaval
@AnilAnil-ef3bm
5 жыл бұрын
Urvasi enthinaanu eenaariyavale support cheyyunnathu
Only the lady psychologist talked sensibly.Others are just talking something . This Rekha goes to parents to get the properties and not with affection.
@stephenfernandez8201
5 жыл бұрын
10paisa polum kodukkaruthu.....
@shamsudheen121
7 жыл бұрын
ഉർവശിപറയുമ്പോൾ അവളുടെ ലൈഫ് ഓർകുന്നത് നന്ന്
@raihanp6206
5 жыл бұрын
Swantham makkalu pokumbozhe aa vishamam manassilakoo
@RamaChandran-ni6fk
5 жыл бұрын
She went not a new and extraordinary incident, so her side is 100/. Correct.
@kesunair
8 жыл бұрын
He can gift all his belongings to an orphanage
@ushakrishnakumar7950
11 ай бұрын
Shalliyapeduthaan enthu adhikkaram thnniyathu pole poyelle
Rekha wounded her parents deeply. She is doing the best she can to lead her beautiful life. That is all good. Since she left parents without mercy she shouldn't ask for money. Best is to sell your house or take another loan for the house and give your sister in laws money back. You don't have any right to ask money from your parents. If they give something that is their mercy only. When you left them you dropped everything. So it has gone Rekha.
അച്ഛനമ്മമാരുടെ സ്വത്തു അവകാശമാണെന്നു മക്കളും, മക്കളുടെ സ്വാതന്ത്ര്യം തങ്ങളുടെ കാൽചുവട്ടിലാണെന്നു അച്ഛനമ്മമാരും കരുതുന്നത് എന്ത് വലിയ വിഡ്ഢിത്തമാണ്. സ്നേഹത്തിന്റെ നിർവചനം തന്നെ മറക്കുന്നു നാം.....
Пікірлер: 322