ലക്ഷദ്വീപിൽ ധാരാളം വാട്ടർ സ്പോർട്ട്സ് ഉണ്ട്, അതിൽ പ്രധാനപ്പെട്ടതാണ് സ്കൂബാ, ജെറ്റ് സ്കി എന്നിവയൊക്കെ. ബങ്കാരം ദ്വീപിൽ പോയപ്പോൾ ജെറ്റ് സ്കിയും കയാക്കിംഗും ഒക്കെ ചെയ്തു. ലക്ഷദ്വീപിലെ കടലിൽ കുളിക്കുന്നതും ഒരു വ്യത്യസ്ത അനുഭവമാണ്. ബങ്കാരം ദ്വീപിൽ ഒരു റിസോർട്ട് മാത്രമാണുള്ളത്. സ്പോർട്ട്സ് കൗൺസിലാണ് ഈ റിസോർട്ട് നടത്തുന്നത്. ബങ്കാരത്ത് നിന്നുള്ള ചില കാഴ്ചകൾ കാണാം. #techtraveleat
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...
Негізгі бет Jet Ski & Water Sports in Bangaram Island Resort, Lakshadweep Trip EP #7
Пікірлер: 769