Jio fiber എടുത്ത് 2 വർഷം സുഖമായി ഉപയോഗിച്ചു. പിന്നീട് ജില്ലാ മാറിയപ്പോൾ അവിടെ ഇല്ല.എയർ ഫൈബർ എടുത്തു. ഒരുമാസം ആവുന്നു ബുദ്ധിമുട്ട് ഇല്ല പക്ഷെ ചില സമയത്ത് സിഗ്നൽ കിട്ടുന്നില്ല വല്ലപ്പോഴും, അത് ഒരു problem ആണ്.
@Thebeginer70
25 күн бұрын
I was told that they provide voice active Remote and with that we can 'speak into the remote and play the TV'. Also, digital channel number search feature available, i.e. simply type the channel number on the remote. Is it not working at your side? Also, they mention another feature - Pause-play TV shows - catch up on missed/past episodes of shows.
@abysonjoseph
24 күн бұрын
ആരും yearly പ്ലാൻ ചാടികയറി എടുക്കരുത്. എന്റെ 8k പോയി. എടുകുവാന്നെൽ 1 month പ്ലാൻ നല്ലത് പോലെ വർക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കി ഇയർലി പ്ലാൻ ആക്കുക.
@technicstube5146
10 күн бұрын
5 ജി നന്നായി കിട്ടുന്നിടത്ത് മാത്രം എടുക്കുക.. ഞാൻ എടുത്തത് 5 ജി മൊബൈലിൽ നന്നായി കിട്ടുന്നു എന്നുറപ്പ് വരുത്തിയിട്ടാണ്
@prince2132
26 күн бұрын
More power consumption than wired fiber connection. Also more radiation hazard.
@bichusasidharan4546
12 күн бұрын
Jio air fiber edukaruth jio fiber edukuka . Air fibre work chayunath mobile pola anu tower signal use chayth anu power ella so fibre cable throw varunna jio fiber edukuka
@jaibinbiju
23 күн бұрын
ജിയോ എയർ ഫൈബർ എടുത്ത് കുടുങ്ങിയവരിൽ ഒരാളാണ് ഞാനും. സത്യമായിട്ടും നല്ലൊരു അബദ്ധമാണ് പറ്റിയത്
@darknight808
13 күн бұрын
എന്ത് പറ്റി
@jaibinbiju
13 күн бұрын
@@darknight808 എന്നും ഓരോ കംപ്ലൈന്റ്റ് ആണ്. മര്യാദയ്ക്ക് വൈഫൈ ഉപയോഗിച്ച് എന്തെങ്കിലും ചെയ്തത് എനിക്ക് ഓർമ്മയില്ല
@Zemma-YOUTUBE
12 күн бұрын
Network ശോകം ആയിരിക്കും
@jaibinbiju
12 күн бұрын
@@Zemma-KZitem അതെ.
@arjunprasannan9208
4 күн бұрын
Nokki adukkaddeee
@ceepee044
20 күн бұрын
399/30 mbps speed / 1000 gb monthly..499/ 50 mbps speed / 3000 gb monthly.... Bsnl ഒപ്റ്റിക്കൽ ഫൈബറിന്റെ ഏറ്റവും ചെറിയ പ്ലാൻ ആണിവ...മുൻപ് നിങ്ങൾ teliphone ഉണ്ടായിരുന്നെങ്കിൽ ആ nomber നിങ്ങൾക്ക് വീണ്ടും ആക്റ്റീവ് ആക്കിത്തരും, അല്ലെങ്കിൽ പുതിയ കണക്ഷൻ തരും.....but സെറ്റ് ap box ഇല്ല എന്ന് മാത്രം...
@rohitgopi8089
18 күн бұрын
ജിയോ airfiber ടീവി വർക്ക് ചെയ്യുന്നത് ഇന്റർനെറ്റിൽ കൂടിയാണ്. അത് കൊണ്ട് ടീവി യൂസ് ചെയ്യുമ്പോൾ നെറ്റ് സ്ലോ ആവും. Try Airtel Airfiber better than Jio
@docndom
12 күн бұрын
Go for excitel if u have options...i am at Delhi using for last 2 years.better deal
@16ananduvkurup48
20 күн бұрын
Full product life time warranty unde videoyil prnjila
@shaisonkjkurisupurakkaljoh927
27 күн бұрын
Oru tv lu connection koduthu through wire and using the same wifi wireless ayitu 2nd tv lu ott apps play cheyan pattumo?
@factshorizon6999
25 күн бұрын
Pattum bro
@kckp004
21 күн бұрын
1000rs advance കൊടുക്കണ്ട. ഞാൻ കൊടുത്തു ബുക്ക് ചെയ്തു. Feasibility ഇല്ല എന്ന് പറഞ്ഞു അവർ cancel ആക്കി. ഇനി എപ്പോ പൈസ തിരിച്ച് കിട്ടും എന്ന് ആർക്കും അറിയില്ല
@S0_urav
14 күн бұрын
Njn booking cancel aki refund chodhichu ithuvare kayaryilla
@arjunsanthosh225
28 күн бұрын
Don’t book online. Supporting people utter waste. Go through the shop
@aad2565
18 күн бұрын
ഞാനും jio എയർ ഫൈബർ എടുത്തിട്ടുണ്ട്... എന്നെ സംബന്ധിച്ചു ഇത് വളരെ നല്ലതായിട്ടാണ് തോന്നിയത്... നല്ല സ്പീഡ്, ക്ലാരിറ്റി എല്ലാം ഉണ്ട്...... പിന്നെ സാദാരണ tv പോലും സ്മാർട്ട് tv ആയി ഉപയോഗിക്കാം
@shamsharipad367
21 күн бұрын
Prime,netflix ഒക്കെ കിട്ടുന്നുണ്ടോ
@thareeqs1232
2 күн бұрын
bro minmum ethra speed venam ethe edukkan
@SANTHOSHKUMAR-us6pz
25 күн бұрын
Air fibre എടുത്തു ഇതുവരെ ഉപയോഗിച്ചിട്ടില്ല..കാരണം എനിക്ക് wi fi വേണ്ട പക്ഷേ ഇതിൽ wi fi ഓഫ് ചെയ്യാൻ പറ്റുന്നില്ല..
@jktlkt
10 күн бұрын
Modem മുകളിൽ വെച്ച താഴോട്ട് കിട്ടും
@moneymaker11-jx6mh
22 күн бұрын
BRO Installation price And Total cost
@Akshai009
7 күн бұрын
Asianet Enik Live kitunila What to Do
@SanuKumar-hn4rw
26 күн бұрын
4 varshamayi use cheyyunnu super anu
@_RISVAN_
29 күн бұрын
Please maruvadi tharumo
@user-ds7yq8xn8j
23 күн бұрын
ഏറ്റവും വലിയ മണ്ടത്തരം ആണ് ഇത് എടുക്കുന്നത്. 599+gst bsl broad band കിട്ടും landline+ott 75mbps speed. അപ്പൊൾ ഈ 30 Mbps സ്പീഡിന് എന്തിന് ഈ കാശ് മുടക്കുന്ന്നു, അതിനുള്ള മെച്ചം ഇല്ല താനും. ഇനി ott വേണ്ടെങ്കിൽ 499 പ്ലാൻ ഉണ്ട്. 599 തന്നെ without ott 100Mbps പ്ലാൻ ഉണ്ട്. ( കുറഞ്ഞ പ്ലാനുകൾ ആണ് ഈ പറയുന്നത്) ഈ 30 Mbps കൊണ്ട് വലിയ കാരിയം ഒന്നും എല്ലാം പിന്നെ വീട്ടിൽ നിന്നും ethokke use ചെയ്യാനും പാടാണ്
@captain_america_
17 күн бұрын
Njan 4 years aayi BSNL Fibre use cheyyunnu enikk service proper aayirunnu ithvare karanam BSNL direct allathe agents through aanu connection okke so reliable aahnu. Enikk Sun direct aahnu veetil ulla setup box athil monthly 100 roopaakk recharge cheyth edum pinne Fibre nu oru 530 aakum monthly appo 50Mbps speed und pinne ott apps matti telegram use cheythal ath ready. TV channels Android tv il kanan KODI TV il Jio TV de plugin add cheytha mathi So Total Cost 530+100=630 (50Mbps stable uploading and downloading speed)
@Hajiz2004
Күн бұрын
Njan Kerala vision aan use cheyyunnath. Athil 50 Mbps plan in 493 roopa ullu
@captain_america_
16 сағат бұрын
@@Hajiz2004 GST koodathe BSNL il 449 roope ullu
@Hajiz2004
7 сағат бұрын
@@captain_america_ Njan paranjath final price aan
@VyshakDk
5 күн бұрын
JIO FIBER NALLA LATEMCY UND customer service onn connect akan impossible ann
@zam8142
24 күн бұрын
is 1000 gb enough ?
@shaisonkjkurisupurakkaljoh927
27 күн бұрын
Voice control remote alle so channels angane edukan pattille?
@Zemma-YOUTUBE
12 күн бұрын
😂
@abhinayam2000
23 күн бұрын
ചാനൽ ഇടാൻ ഒരു പാട് ഇല്ല മല്ലയാ വോയ്സ് കമൻ്റ് കൊടുക്ക് 😂 ഒരു കൂയപ്പവും ഇല്ല google സെർച്ച് ചെയ്തു വീഡിയോ കാണാം
@anishjoy4515
28 күн бұрын
Modem dual band support ആണോ 2.4ghz,5ghz kitto
@toptech272
25 күн бұрын
2.4,5,6 support ചെയ്യും
@gopukky9028
26 күн бұрын
Jio fiber option available anengil athanu best .. airfiber idayil wifi cut avunnund.... Waste anu.... Pisa
@navaf2243
17 күн бұрын
2days vaan connection vech
@dhaneeshkumar5287
26 күн бұрын
4dayle enik fitt chedhu thannu
@showreelmalayalam656
14 күн бұрын
ഇതിലും നല്ലത് കേരളവിഷൻ ബ്രോഡ്ബൻഡ് ആണ്
@_RISVAN_
29 күн бұрын
പെട്ടന്ന് reply തരുമോ
@shafeelkasaragod
26 күн бұрын
Maza ulla samayath sharikkm kanan pathunnundo??signl cut aavunundo
@carandbikeupdates
23 күн бұрын
No issues
@TKTechKottarakkaramalabary
17 күн бұрын
1000 കൊടുത്തു book ചെയ്തതാണ്. ഈ video കണ്ടപ്പോൾ പൈസ പോയാലും ഇത് വേണ്ടാന്ന് വച്ചു.
@S0_urav
14 күн бұрын
Njn 18 days ay refund choichatt oru anakkam illa
@mohandasnp6903
26 күн бұрын
abooking ബുക്കിങ് ത്തുക കിട്ടുകയില്ല. സ്പീഡ് കുറവായിരിക്കും . കഴിഞ്ഞ നല് മാസമായി ബുക്കിങ് ത്തുക തിരികെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് . ആരും തന്നെ ഇവരുടെ ചതിയില്‍ വീഴ രുത്
@Jozephson
26 күн бұрын
ഒരു പ്രശ്നവും ഇല്ല.. ആപ്പിൽ അതിനുള്ള ഓപ്ഷൻ ഉണ്ട്..
@S0_urav
14 күн бұрын
@@Jozephsonapp jio phone user allathond login cheyyan patunnila. Njn cancel akiyat kore ayi refund thannatilla
@Jozephson
14 күн бұрын
@@S0_urav ഫൈബർ ഉപയോഗിച്ചാലും അതിനു ഒരു നമ്പർ ഉണ്ട് അത് വെച്ച് ലോഗിൻ ചെയ്യാമല്ലോ
@10Wazza
9 сағат бұрын
Aa best ighane channel vekkano 😢
@_RISVAN_
29 күн бұрын
ഒരു ഐഡിയ ഇല്ല അതോണ്ടാ chodhikunne
@LajithChandran007
5 күн бұрын
Tv okke daily hd kanukayanel 1000 gb mathiyakumo?
@arjunprasannan9208
4 күн бұрын
Yes
@gamingwithasofficial
13 күн бұрын
30 mbps including gst ethrayanu bro
@ShajahanKhuraisi
9 күн бұрын
710 വരും
@redballoons5327
15 күн бұрын
Enik nalla useful aan
@amalgeorge9851
14 күн бұрын
1000 gb enough aano bro?
@BovesVarghese-ze9ur
7 күн бұрын
More than enough, etu vare full data use cheitytilla
@noname00373
21 күн бұрын
Total cost of installation ethara aaayi
@funwaymalayalam5600
19 күн бұрын
1000+monthly 707
@dov9528
26 күн бұрын
ഇപ്പോ സ്പീഡ് ഇടക്ക് കട്ട് ആവുന്നുണ്ട്
@sherinisat
8 күн бұрын
Im booked jio airfiber today
@blessonissac6541
25 күн бұрын
Wifi disconnection issue😢😢😢 kerala vision was more better😂
@athishramachandran5415
18 күн бұрын
ഇന്നലെ എടുത്തു പെട്ടു..3 month പൈസ പോയി..വൈഫൈ കവറേജ് വളരെ കുറവാണ്..ടിവി ചാനൽ full time buffering ആണ്.
@ajeshvviswanadhan3411
2 күн бұрын
5g n78 vanam
@വന്നവഴിമറക്കാത്തവൻ
23 күн бұрын
ഇതെങ്ങനെയാണ് വാങ്ങുന്നത് ആരെ കോൺടാക്ട് ചെയ്യണം നമ്പർ ഉണ്ടോ
@carandbikeupdates
23 күн бұрын
Please check jio official site
@vishnuk9258
28 күн бұрын
Bro recharge amount ethrya
@ichuktm
25 күн бұрын
706/month 30mbps
@Apple_Pen_Pineapple_Pen
26 күн бұрын
Safari channel kittummoo
@factshorizon6999
25 күн бұрын
Illa bro
@carandbikeupdates
23 күн бұрын
Kittum
@abhinayam2000
23 күн бұрын
Voice കമെൻ്റ് കൊടുത്താൽ മതി 😂 എന്തൊരു പരാജയം ഇതെല്ലാം പഠിച്ചിട്ട് വീഡിയോ ഇട്ടാൽ പോരെ
@jayakrishnansp5414
20 күн бұрын
നമുക്ക് ഇതിൽ land ഫോൺ ഉപയോഗിക്കാൻ പറ്റുമോ...??
@renjithindra7179
19 күн бұрын
പറ്റില്ല
@sagarvadakekad
11 күн бұрын
Pattum...
@joshikayyappan
10 күн бұрын
വീഡിയോ സ്കിപ്പ് ചെയ്ത് മുഴുവനായും കാണാന്‍ പറഞ്ഞ ആദ്യത്തെ യൂടൂബര്‍ 😂😂😂
@carandbikeupdates
10 күн бұрын
Thanks 😃
@binoybonu
26 күн бұрын
3മാസം പാക്ക് ഉണ്ടോ എന്താ രേറ്റ്
@funwaymalayalam5600
19 күн бұрын
707*3
@vishnuchandran4333
14 күн бұрын
ഇതിന്റെ uploading speed നല്ല ശോകം ആണ്
@carandbikeupdates
14 күн бұрын
Uploading speed is excellent
@vishnuchandran4333
12 күн бұрын
@@carandbikeupdates മഴ പെയ്യുന്ന time ല്‍ നല്ല ശോകം ആണ് Clear sky time ല്‍ scene ഇല്ല
@vishnuchandran4333
12 күн бұрын
@@carandbikeupdates Now I moved to Kfone
@sunilkumar-de8uf
19 сағат бұрын
Upload 2mb കിട്ടും നല്ല speed ആണ്
@vishnuchandran4333
17 сағат бұрын
@@sunilkumar-de8uf 30Mbps ല്‍ ഒന്നും scene ഇല്ല But 100Mbps plan എടുത്താല്‍ ആ പറയുന്ന speed കിട്ടില്ല. Last എനിക്ക് Kfone connection കിട്ടിയപ്പോള്‍ അത് എടുത്തു
@Amaljayaraj143
17 күн бұрын
Chanel lag undo??
@salamrmtly
12 күн бұрын
ഉണ്ട്
@kunhippamp11lite26
29 күн бұрын
മനസ്സിലാവുന്ന തരത്തിൽ അവതരിപ്പിച്ചു
@carandbikeupdates
29 күн бұрын
Thanks
@_RISVAN_
29 күн бұрын
മോത്തത്തീൽ ഇത് വെക്കാന്‍ ചിലവ് എത്ര ആവും
@carandbikeupdates
29 күн бұрын
3200 including installation and 3 months subscription
Пікірлер: 107