റബീഉൽ അവ്വലിനു ചരിത്രപരമായ പ്രാധാന്യം മാത്രം ; അനുഷ്ടാനപരവും ആഘോഷപരവുമായ ഒരു പ്രധാന്യവും ഇസ്ലാമിക അധ്യാപനങ്ങളിൽ ഇല്ല.
തിരുനബിയുടെ ജനനത്തിയ്യതിയുമായി ബന്ധപ്പെട്ട് എട്ട് അഭിപ്രായങ്ങളുണ്ടെന്നു 'അൽഫിയ്യത്തു സ്സീറത്തിന്നബവിയ്യ':(ശൈഖ് അബ്ദുറഹീം അൽ ഇറാഖി).
"ഇന്ന് കാണുന്ന ഈ 'അഹ്ലുസ്സുന്നത്ത്' പ്രവാചകൻ നൽകിയതല്ല. പ്രവാചകൻ(സ) നമുക്ക് 'സുന്നത്ത്' ആണ് നൽകിയത്. ആ സുന്നത്തിൽ നബിദിനാചരണം ഇല്ല".
പ്രവാചകന്റെ കൽപ്പനക്ക് എതിര് പ്രവർത്തിക്കുന്നവർ ഭയപ്പെടട്ടെ ; വലിയ വിപത്ത് അവരെ ബാധിക്കാനിരിക്കുന്നു. പരലോകത്തു കടുത്ത ശിക്ഷയും.(വി :ഖുർആൻ സൂറ അന്നൂർ 63)
റബീഉൽ അവ്വലും പൗരോഹിത്യത്തിന്റെ നിറഞ്ഞാട്ടവും. ഭാഗം 1)
#നബിദിനം_മതമല്ല
#ജുമുഅഖുത്ബ
#ജമാൽമങ്കട
Негізгі бет ജുമുഅ ഖുത്ബ | SEP. 22 | നബിദിനാഘോഷം : പ്രവാചകമതത്തിൽ ഇല്ലാത്തതും പുരോഹിത മതത്തിൽ ഉള്ളതും.
Пікірлер: 39