ഇവൻ ഞങ്ങളുടെ അഭിമാനം---ഇതൊരു മോഴ ആയതു എന്റെ ഒരു ഭാഗ്യം ആണ്..ഇതൊരു കൊമ്പൻ ആയിരുന്നെങ്കിൽ എനിക്ക് ഇതിനെ കിട്ടുകയില്ല ഇവൻ ഒരു മോഴ ആന ആയതിൽ ഞാൻ അഭിമാനിക്കുന്നു ...ഏതൊരു കൊമ്പന്റെ കൂടയും നിർത്താൻ പറ്റുന്ന ഒരു മോഴ ആനയാണ് ഇവൻ ...കൊമ്പില്ലാത്തതു എന്റെ ഭാഗ്യം ആയിട്ടു തന്നെ കരുതുന്നു ....ഗണേശനെപറ്റി അവന്ടെ വീട്ടുകാർ
- 5 жыл бұрын
Junior ThechikottuKavu Ramachandran-Kadekachal Ganeshan-ഗണേശനെപറ്റി അവന്ടെ വീട്ടുകാർ|EPI40
- Рет қаралды 62,336
Пікірлер: 142