എന്റെ അനുഭവത്തിൽ ഇത് പോലെ ഒരു അദ്ധ്യാപകൻ ഇത് ഉണ്ടായിട്ടില്ല. ഇങ്ങനെ പഠിപ്പിച്ചിരുന്നു എങ്കിൽ മാതാപിതാക്കൾ പെരുവഴിയിൽ പോകില്ലയിരുന്നു. സത്യം ❤️🙏🙏🙏🙏🙏.
@n.komalakumarannair8981
4 ай бұрын
ഇദ്ദേഹത്തിനെ കണ്ടിട്ടില്ലെങ്കിലും ഞാൻ ഇദ്ദേഹത്തിന്റെ ഫാൻ ആയി മാറി. ഇപ്പോഴത്തെ കുട്ടികൾ എല്ലാവരും ഇദ്ദേഹത്തിന്റ പ്രഭാഷണം കേട്ടിരുന്നെങ്കിൽ എന്നാശിക്കുന്നു. പക്ഷെ, ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലെ contents എല്ലാം ഏകദേശം ഒന്നാണ്. അത് ഒരു പോരായ്മ ആണ്. ഇദ്ദേഹത്തിന് ദീർഘായുസ്സ് നേരുന്നു.
@shajikuwait8106
Жыл бұрын
Wow... ബാബു മാഷെ... കേട്ടിരുന്നു സമയം ഒരു മണിക്കൂർ പോയതറിഞ്ഞില്ല...പുതു തലമുറ കേൾക്കാനും, മനസിലാക്കാനും, ചിന്തിക്കാനും ഉപകരിക്കുന്ന.... അതുപോലെ ഉജ്വല വാക്കുകൾ കൊണ്ട് മനം നിറഞ്ഞ ഒരു പ്രസംഗം....1985..90 നമ്മൾ ജീവിച്ചിരുന്ന കാലം...ഓർമപ്പെടുത്തിയതിനു ഒരുപാട് നന്ദി മാഷെ... എല്ലാം നല്ല വാക്കുകൾ... ബഹുമാനത്തോടെ മാഷെ.... അഭിനന്ദനങ്ങൾ,,, ആശംസകൾ നേരുന്നു..... 🙏🙏🙏❤️❤️❤️🥰🥰🥰
@ambadychandu6260
Жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒറ്റ ഇരുപ്പിൽ ഇത്രയും വലിയ പ്രസംഗം ആസ്വദിച്ചത്,,, അതി മനോഹരം
@radhamma3224
3 ай бұрын
ഞാനും 👍
@shanmugank4625
2 ай бұрын
@@radhamma3224😮 uhhh.
@nishadas8036
Жыл бұрын
മാഷേ.. നമിക്കുന്നു 🙏. അങ്ങയെ എനിക്കറിയില്ല.. എങ്കിലും.... ആ പ്രസംഗം.. ന്നെ ഇരുത്തി ചിന്തിപ്പിച്ചു.... ഓർമ്മകൾ ഒരുപാട് പുറകിലേക്ക്, പോയി.... സന്തോഷം... 🙏
@designwardwoodworks7643
11 ай бұрын
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഭാഗം പുറം 😀 ഒരു ഉപയോഗ ഇല്ലാത്ത സാധനം😀😀😀😎
@skrishnannair9606
Жыл бұрын
ബഹുമാനപ്പെട്ട സാർ, അങ്ങയുടെ വാഗ്ധാരയ്ക്ക് മുൻപിൽ എന്റെ പ്രണാമം. അങ്ങയ്ക്കും കുടുംബത്തിനും സർവ്വശക്തന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@prabhasoman5184
3 ай бұрын
മാഷേ നല്ല ഈണം ആയുസും ആരോഗ്യവും ഉണ്ടാകട്ടെ മാഷിന് 🌷❤️🙏
@videopark131
Жыл бұрын
എല്ലാ മതങ്ങളുടെയും സമയംകൊല്ലികളായ പ്രഭാഷണകുത്തകകളൊക്കെയും ഈ അധ്യാപകന്റെ മുന്നിൽ വട്ടപൂജ്യം . ഒരുമണിക്കൂർ ശെരിക്കും വസൂലായി ❤
@Nobelief
9 ай бұрын
❤
@Geetha-rk7gq
Ай бұрын
മാഷേ ഞാൻ ഈ ഫോൺ വാങ്ങിയത കൊണ്ട് മാഷിൻ്റെ പ്രസംഗം കേൾക്കാം പറ്റി നന്ദി
@abdullakn4797
Жыл бұрын
എന്തോരനുഭൂതി, കുറെ വർഷങ്ങൾക്കു ശേഷമാണു ഞാനെന്റെ ഹൈസ്കൂൾ ജീവിതത്തിലേക്ക് അറിയാതെ പോയത്. വീണ്ടും വീണ്ടും കേൾക്കാൻ കൊതി. ഇന്നത്തെ തലമുറ മുഴുവനായും കേൾക്കാൻ മനസ്സ് കൊതിക്കുന്നു.
@abusahad2528
5 ай бұрын
Àà
@sivakrishna7605
4 ай бұрын
മാഷേ thangalude ഈ speech pysically and mentally എനിക്ക് വളരെ ഊർജം തന്നു. എത്ര മനോഹരമായ വാക്കുകൾ. എന്റെ ballya kalathilekku ഞാൻ പോയി. Thangale ദൈവം അനുഗ്രഹിക്കട്ടെ
@raghunathraghunath7913
Жыл бұрын
ഇങ്ങനെ ഒരു മലയാളി നമ്മുടെ കേരളത്തിൽ അറിയാതെ പോയതിൽ വളരെ വിഷമം ഉണ്ട്.വാക്കുകൾ പലതും നെഞ്ചിൽ തട്ടുന്നത് ആദ്യമായി.അഭിമാനം, അഭിനന്ദനങ്ങൾ, നന്ദി,സന്തോഷം, ബഹുമാനം, വാക്കുകൾ പറഞ്ഞാൽ തീരില്ല.🙏🙏🙏🙏🙏🙏
@JyothiBinoy-c8k
5 ай бұрын
മാഷെ എന്റെ മകൻ തെറാപ്പികൾക്ക് പോകുന്ന govt സ്ഥാപനമായ തൃപ്പൂണിത്തുറ BRC യിൽ അങ്ങയുടെ ഒരു speech ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു. സുഖമില്ലാത്ത കുട്ടികളുടെ parents ന് അത് വളരെ ഉപകാരപ്രദം ആവും. അത്രയ്ക്ക് പോസിറ്റീവ് എനർജി നൽകുന്ന speech ആണ് സാറിന്റെത്. BRC യിലെ BPO മാഡത്തിനോട് പറഞ്ഞു സാറിനെ ക്ഷണിച്ചാൽ ഞങ്ങളുടെ സെന്ററിൽ വരുമോ 🙏
@madhavanpc5608
4 ай бұрын
30/5/2024 ന് മാഷ് എറണാകുളം ജില്ലയിലെ പള്ളിക്കരക്കടുത്ത് വെമ്പിള്ളി ഗ്രാമീണ വായനശാലയുടെ 61-ാം വാർഷികത്തിന് മുഖ്യ പ്രഭാഷകനാണ്
@anakhasreethirdstd6485
Жыл бұрын
ഇങ്ങനെ ഒരദ്ധ്യാപകരെ ഇനിയുള്ള കാലം കിട്ടുമോ 🙏🏻🙏🏻🌹🌹കെട്ടിരുന്നുപോയി മാഷേ 💜💜
@shibilshibil5655
7 ай бұрын
ഹൃദയത്തിൽ തട്ടിയ വരികളായിരു എല്ലാം big salute sir. താങ്കളുടെ എല്ലാ പരിപാടിയും കാണാറുണ്ട്. തികച്ചും വ്യത്യസ്തമായതാണ്.
മഴത്തുള്ളി പോയ രണ്ടു വഴി പറഞ്ഞ മാഷേ .... സമ്മദിച്ചു ... 1 അറബിക്കട...., 2 ബംഗാൾ ഉൾക്ക .... കലക്കി
@thulasiv6738
Жыл бұрын
@@GooZy-o6o ട്ട് റ്ററ്റ് t
@lintajoseph5531
Жыл бұрын
അതിമനോഹരം. എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം..
@jijimidhun1029
Жыл бұрын
കുറേ വർഷങ്ങൾക്കു മുൻപ് സാറിന്റെ ഒരു പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് വാട്സ്ആപ്പ് വഴി കി ട്ടിയിരുന്നു. പിന്നീട് അത് ഡിലീറ്റ് ആയിപോയി. ഒരിക്കൽ കൂടി കേൾക്കണമെന്ന് വളരെ ആഗ്രഹിച്ചു. ഇപ്പോൾ നേരിട്ട് വീഡിയോ കാണാൻ പറ്റി. ഏത് യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ചാലും കിട്ടാത്ത അത്രയും മൂല്യവത്തായ ആശയങ്ങൾ. വളരെ വളരെ നന്ദി. Welldone Sir👍👍👍👍
@suseeladevi178
6 ай бұрын
ഗോപാലകൃഷ്ണൻ മാഷിന്റെ പുനർജ്ജന്മം 🙏🙏🙏
@mayap5531
Жыл бұрын
എനിക്ക് പ്രചോദനം നൽകിയ ഈ പ്രസംഗം ഞാൻ കുറെ പേർക്ക് അയച്ചു കൊടുത്തു 🙏🙏🙏🙏🙏
@k.gsreekumar5592
Жыл бұрын
സുരേഷ് ബാബു സാറേ... ഇത്രയും മനോഹരമായ ഒരു ഓരോ മനുഷ്യനെയും ജീവിതത്തിന് ഒരു പ്രകാശം വിതറുന്ന ഒരു അതിമനോഹരമായ വേറെ എവിടെ നിന്നും കേൾക്കാൻ സാധ്യമല്ലാത്ത തീയിൽ ഇത്രക്ക് അതിമനോഹരമായി ഇത് കേൾക്കുന്ന ഓരോ ഒരു പുതുജീവിതം നൽകുന്ന രീതിയിൽ.... ജീവിതത്തിന് പുതിയ ദിശയും അവബോധവും..... സൗന്ദര്യവും.... സൗരഭ്യവും പകരുന്ന അതിമനോഹരമായ ഒരു പ്രസംഗം കാഴ്ചവെച്ച തിന് എൻറെ ഹൃദയത്തിൻറെ ഉള്ളി ഉള്ളിൽ നിന്ന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇതുപോലെ ഇതുപോലെ ആയിരക്കണക്കിന് പ്രസംഗങ്ങൾ നൽകി ഭാവി തലമുറക്കു ഒരു പുതിയ മാനവും ദിശയും അങ്ങയുടെ പ്രഭാഷണങ്ങൾക്ക് സാധിക്കുമെന്ന് ഉത്തമ വിശ്വാസവും എനിക്കുണ്ട്
@ramachandranp1146
7 ай бұрын
😟സത്യങ്ങൾ വിളിച്ചു പറയുമ്പോൾ എന്റെ കണ്ണുകൾ ആണ് നിറയുന്നത്.. കാലം കുറേ മുന്നോട്ട് പോയിരിക്കുന്നു 🤔
@sherlyjk7517
Жыл бұрын
ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും മനസ്സ് തുറന്നു കേട്ടിരിക്കാൻ പറ്റിയ തനി മലയാള അക്ഷരങ്ങൾ കോർത്തിണക്കിയ ഒരു പ്രസംഗം 👌🏻👌🏻 ഒരായിരം അഭിനന്ദനങ്ങൾ 💐💐
@sreedharantg8862
Жыл бұрын
Good Sayt Sayyteesh
@sulekhab9532
Жыл бұрын
👌🙏🏼👏
@leelapleelap7922
Жыл бұрын
@@sreedharantg8862 ni ni❤ ni 😊
@rajagopalanannur2413
Жыл бұрын
)
@anushymon4233
Жыл бұрын
മനോഹരം.. പഴയ കാലത്തിലേക്ക് തിരികെ കൊണ്ടുപോയ അവതരണം.. മാഷിന് അഭിനന്ദനങ്ങൾ
@vinod.k.nedumon7458
Жыл бұрын
സർവ്വേശ്വരന് നന്ദി....ഈ പ്രഭാഷണം കേൾക്കുവാൻ ഇടവരുത്തിയതിന്.മാഷേ...എന്ത് പറയണം എന്നറിയില്ല.ഒരുപാട് തലമുറകളിലേക്ക് വെളിച്ചം വിശുന്ന ഒരു നിലവിളക്കായി അങ്ങ് എന്നും ശോഭിക്കട്ടെ.സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ...
@kichuzzzmasterworld2475
6 ай бұрын
ഒറ്റയിരിപ്പിൽ മാഷിന്റെ വീഡിയോ എല്ലാം കേട്ടു എത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു തരുന്നു. ഞാനുംഎന്റെ സുഹൃത്ത ബസ്സിനസ് തുടങ്ങി ബസ്സിനസ്സിൽ ചെറിയ ഒരുപ്രശ്നം ഉണ്ടായി അതിനു ശേഷം ഞങ്ങൾ സംസാരിച്ചിട്ടില്ല 3വർഷം കഴിഞ്ഞു എനിക്ക് നല്ല വിഷമം ഉണ്ട് സംസാരിക്കണം എന്നൊക്കെ വിചാരിക്കും പക്ഷേ എനിക്ക് കഴിഞ്ഞിട്ടില്ല
@sukumaranm2142
Жыл бұрын
ഞാൻ പെൻഷനായി കഴിയുന്ന ആളാണ്.മൂന്നാംക്ളാസിൽപഠിക്കുബോൾഉടുത്തിരുന്ന്നിക്കർനനഞ്ഞുപോയതിനാൽ അച്ഛൻ ൻറെബനിയൻമാത്റംഇട്ടുകൊണ്ട്അടിവസ്റംഇല്ലാതെസ്കൂളിൽപോയി.
@tharammalvlogger
Жыл бұрын
മാഷിനെ കണ്ടിട്ടുമില്ല അറിയുകയുമില്ല പക്ഷേ മാഷേ നിങ്ങൾ ഞങ്ങളെ ഒരുപാട് ചിന്തിപ്പിച്ചു ചിരിപ്പിച്ചു നമ്മളെ പഴയ കാല ഓർമകളിലേക്ക് കൊണ്ടുപോയി പ്രത്യേകിച്ചും ഉണ്ണാനും ഉടുക്കാനുമില്ലാത്ത ഒരു കുട്ടിക്കാലം മാഷ് പറഞ്ഞ പോലെ കാക്ക കൊത്തിയ ട്രൌസറുമിട്ട് പൃത്തിമാവിൽ നിന്നും നിരങ്ങുന്ന ഒരാളിന് ചിമ്മിണിക്കൂട് വെളിച്ചെത്തിൽ പുക ശ്വസിച്ച് വായിച്ച തുലാഭാരം എന്ന സിനിമ കാണിച്ച് തന്ന അച്ഛനെ അതേ പാട്ട് സാഹിത്യ സമാജത്തിൽ ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന് പാടിയ കൂട്ടുകാരനുള്ള ഞങ്ങൾ ഈ വീഡിയോ ആകാംക്ഷയോടെയല്ലാതെ സ്കിപ്പ് ചെയ്യാൻ തോന്നുമോ നന്ദി മാഷേ ഒരു പാട്
@raviprakash8394
3 ай бұрын
ഇത്രയും നല്ല വാക്കുകൾ പറഞ്ഞു തന്ന മാഷിന് ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻❤❤
@jayaprakash6774
Жыл бұрын
വളെര നന്നായിരുന്നു പാട്ടുകൾ അതിഗംഭീരം പകർന്ന്തന്ന അറിവുകൾ അമൂല്യം 👍🏻👍🏻👍🏻👍🏻👍🏻നന്ദി നന്ദി നന്ദി 🙏🙏🙏
@vijayakumark.p2255
Жыл бұрын
സർ നമ്മൾ രണ്ട് ലോകത്തിൽ ജീവിക്കുന്നവരാണ് ഒന്നുമില്ലാത്ത ആദ്യ നമ്മുടെ കുട്ടിക്കാലം ജീവിതം, ഇന്നാണെങ്കിൽ എല്ലാം തികഞ്ഞ ഒരു ലോകത്തിലൂടെ നാം ജീവിച്ചു യാത്ര ചെയ്യുന്നു. അത്തരത്തിൽ ജനിച്ചു ജീവിക്കാൻ ഇനി ഏതെങ്കിലും ഒരു തലമുറയ്ക്ക് കഴിയുമോ സാർ പറഞ്ഞ നമ്മുടെ കുട്ടിക്കാലം നാം ഓർത്തു നോക്കൂ ഒന്നുമില്ലായ്മയുടെ വർതിയുടെ കാലം ഒരു നേരത്തെ ഭക്ഷണത്തിന് പോലും വഴിയില്ലാതെ പരക്കം പാഞ്ഞ കാലം ആഹാരമില്ല വസ്ത്രമില്ല പഠിക്കാൻ ഇന്നത്തെ കാലം പോലെ കെട്ടുകണക്കിന് പുസ്തകമോ ബുക്കോ ഇല്ല മഴ നനയാതിരിക്കാൻ ഒരു കുടപോലുമില്ല. അന്നതിന് പോംവഴി ഒരു വാഴയിലയോ ഒരു ചേമ്പ് ഇലയോ ആയിരുന്നു. കിടക്കുന്നത് കീറിയ പായിലുംതലയണ എന്നൊരു സാധനവും ഇല്ലായിരുന്നു. വഴിയിൽ കണ്ട മരങ്ങളിൽ ഒക്കെ കയറി അന്നത്തെ പകൽ ഭക്ഷണം നാം കഴിക്കുമായിരുന്നു. അത് മാവാകാം ആഞ്ഞിലി ആകാം പറങ്കിമാവാം ആ മനസ്സിന്റെ സംതൃപ്തി ഇന്നത്തെ ഏത് ഭക്ഷണത്തിൽ ലഭിക്കും. എങ്ങും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറം ഉണ്ടായിരുന്നു. ഇന്നോ കൂടെ നിൽക്കുന്നവനെ എങ്ങനെ കുതികാൽ വെട്ടാം എന്നാണ് കൂടെ നിൽക്കുന്നവൻ ചിന്തിക്കുന്നത്. അതായിരിക്കും ഇന്നത്തെ നമ്മുടെ ലോകം നവമാധ്യമ ലോകം.കൂടെ നിൽക്കുന്ന കൂട്ടുകാരിക്ക് പോലും അവളുടെ മാനത്തെ പോലും വിശ്വസിക്കാൻ കഴിയാത്ത സൗഹൃദങ്ങളുടെ ലോകം. അന്നാണെങ്കിൽ സ്വന്തം കൂട്ടുകാരിയെ കൈത്താങ്ങിൽ സ്വന്തം സഹോദരിയെ കൊണ്ടുപോകുന്നതുപോലെ കാത്തുസൂക്ഷിച്ചിരുന്ന കാലം ഇന്നത്തെ സമ്പന്നതയുടെഎല്ലാം തികഞ്ഞ ഈ ലോകത്തിൽ എന്തിനേ നമുക്ക് വിശ്വസിക്കാൻ കഴിയുന്നു. എന്തുണ്ട് വിശ്വസിക്കാൻ ആരെ ഉണ്ട് വിശ്വസിക്കാൻ. കാലം എത്രയോ മാറിയിരിക്കുന്നു. ആ സഹോദരത്തിന്റെ ആ വിശ്വസ്തതയോടെ ആ സ്നേഹത്തിന്റെ കരളുറപ്പിന്റെ ആ നന്മയുടെ ആ കാലംഇനി എന്നെങ്കിലും നമുക്ക് സ്വപ്നം കാണാൻ കഴിയുമോ. ഇത്തരത്തിൽ നല്ലൊരു പ്രഭാഷണം നടത്തുന്ന സാർ അങ്ങേയ്ക്ക് ഞാൻ എന്താണ് നൽകുന്നത് എന്റെ സ്നേഹത്തിൽ പൊതിഞ്ഞ ഈ പൂച്ചെണ്ട് സ്വീകരിച്ചാലും ഒപ്പം അങ്ങയുടെ ഫോൺ നമ്പർ കൂടി ഒന്ന് അയക്കുക 💐🙏
@vksureshbabukuthuparamba
Жыл бұрын
9446266970
@rajkumark6718
Жыл бұрын
മാഷെ അങ്ങയുടെ ഹാസ്യരസ പ്രധാനവും, കാലിക പ്രസക്തവുമായ മനുഷ്യനെ മനുഷ്യനാക്കുന്നതുമായ ഗംഭീര പ്രഭാഷണം മുഴുവനും സ് ശ്രദ്ധം കേട്ടു .അപ്പോഴാണ് ഒരു തോന്നലുണ്ടായത്.ഈ കഴിഞ്ഞ മാസം കാരാകുറുശ്ശി ഹൈസ്ക്കൂളിൽ വെച്ച് ഞങ്ങളുടെ ബാച്ചിൻ്റെ അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ അന്ന് മുഖ്യ പ്രഭാഷണം ചെയ്ത പ്രൊഫസർ ചിത്രഭാനു സാറിൻ്റെ പ്രസംഗം ഇതേ പോലെ റിക്കാർഡചെയ്ത് യൂട്യൂബിലും ഫേസ് ബുക്കിലും ഇടാമായിരുന്നു എന്ന് സാറിന് അഭിനന്ദനങ്ങൾ
അതിമനോഹരം....കാടാഞ്ചിറ പൂർവ്വവിദ്യാർഥ്വി സംഗമത്തിലെ സംഘടകർക്കു നന്ദി, പ്രാസഗി കനായി മാഷിനെ വിളിച്ചതിനു, ഒത്തിരിപ്പേർ ഈ പ്രസംഗം കേട്ട് ഉൾപുളകം കൊണ്ടു. അതിലേറെ അറിവുകൾ ഷെയർ ചെയ്യപ്പെട്ടു. മാഷിന് ആയുരാരോഗ്യ സൗഗ്യം നേരുന്നു. ❤❤❤
@rajeshkrishna6804
Жыл бұрын
ഹൃദ്യം... ആദ്യമായാണ് ഒരു പ്രഭാഷണം പൂർണ്ണമായി ഒറ്റയിരുപ്പിൽ കേൾക്കുന്നത്... വല്ലാത്ത ഒരാകർഷണം... നന്ദി ... സാറിന് എല്ലാ വിധ ആശംസകളും. ❤️ നേരുന്നു
@subashbose7575
11 ай бұрын
ഞാനും
@babukp5170
8 ай бұрын
😮
@babukp5170
8 ай бұрын
😮
@babukp5170
8 ай бұрын
😮
@babukp5170
8 ай бұрын
😮
@bennyveliyath4974
5 ай бұрын
മാഷേ ഞാൻ പഠിച്ച കാലത്ത് ഒരു പാട് മാഷ് മാരെ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരു മാഷ് ജീവിതത്തിൽ ആദ്യമാണ് നേരിൽ കാണാൻ ഒരാഗ്രഹം. ആ കാല് ഒന്ന് തൊടാൻ❤
@lalithaayyappan7000
Жыл бұрын
അതീവ ഹൃദ്യം ഈ പ്രഭാഷണം ... ഹൃദയം നിറഞ്ഞ കൂപ്പുകൈ🙏🙏🙏❤️❤️❤️❤️❤️
@safiyak5945
Жыл бұрын
👍👏👏👏
@valsalav.v9539
Жыл бұрын
ഒരു കണ്ണൂർ ക്കാരി ആയതിൽ അഭിമാനിക്കുന്നു,എന്തു നല്ല പ്രഭാഷണം.അഭിനന്ദനങ്ങൾ
@susammaabraham2525
Жыл бұрын
എന്റെ പൊന്നു സാറേ നമിക്കുന്നു - നൂറ് തവണ - അപാരം - ഒരു കഥാപ്രസംഗം കേട്ടത് പോലെ - ഇത്രയും ഓർത്ത് വച്ച് പാടിയ സാറിനെ സ്തുതിക്കണം👍👍 ഇനിയും ഇത് പോലെ പ്രസംഗിക്കണം- ആയൂരാരോഗ്യ സൗഖ്യങ്ങൾ ആശംസിക്കുന്നു🙏
@GooZy-o6o
Жыл бұрын
Njnum kettu orupaad thavana
@MiniVargees-xz4mm
5 ай бұрын
ദീർഘായുസ്സും ആരോഗ്യവും തന്നു ദൈവം മാഷിനെ അനുഗ്രഹിക്കട്ടെ.
@geethap3527
Жыл бұрын
watsapp വഴി കിട്ടി, പലതവണ കേട്ടു.. എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം. 🙏🙏🙏
@remyachenichery7950
4 ай бұрын
അയച്ചു തരുമോ
@komalavally8003
Жыл бұрын
ആരായാലും കേട്ടിരുന്നു പോവും മാഷിന്റെ പ്രസംഗം ഇനിയും ഇതു പോലുള്ള പ്രസംഗങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു
@abhayan6428
Жыл бұрын
സാറിന്റെ പ്രസംഗം കേൾക്കുമ്പോൾ ഞാനും എന്റെ ഭൂത കാലങ്ങൾ എല്ലാം ഓർത്തു പോയി sslc പരീക്ഷ മണ്ണെണ്ണ വിളക്ക് വെച്ചു പഠിച്ച കാലങ്ങൾ ഉൾപ്പെടെ എല്ലാം ❤❤❤❤
@salimperinjanam3396
11 ай бұрын
വളരെ ഇഷ്ടമായി മാഷേ. ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ നല്ല ഈണം കേൾക്കാൻ നല്ല സുഖം നല്ല സ്വരം.മാഷിന് എന്നും ആയുരാരോഗ്യ സൗഖ്യവും ഭാവുകങ്ങളും നേർന്നുകൊണ്ട്.വിദൂരതയിൽ നിന്നും.. സലിം ദുബൈ!
ഇത്രയും മനോഹരമായ ഒരു പ്രസംഗം ജീവിതത്തിൽ ആദ്യമായി കേൾക്കുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നമ്മുടെ മക്കൾക്ക് പറഞ്ഞുകൊടുക്കാൻ ഉണ്ട്. കുടുംബത്തിന് പറഞ്ഞു കൊടുക്കാനുണ്ട്. നമുക്കും പഠിക്കാൻ ഉണ്ട്.👌 ഇത് കേട്ട് തുടങ്ങിയാൽ നമ്മൾ അവസാനം വരെ ഇരുന്ന് കേട്ടുപോകും ഒരു മണിക്കൂർ സമയം പോകുന്നത് അറിയുന്നില്ല. ഞാൻ അനിലാൽ കടുവ പള്ളി 🙏
@simlamanjooran7585
Жыл бұрын
Yes of course .Superrrrrr
@purushothamanm.k3755
Жыл бұрын
സുരേഷ് സാറിന്റെ പ്രഭാഷണo എത്ര കേട്ടാലും മതിയാവില്ല നമ്മുടെ പഴയ കാല ജീവിതാനുഭവങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു നമ്മുടെ പേരകുട്ടികളെ വിളിച്ച് ഞാൻ ഇത് കേൾപ്പിച്ചിരുന്നു അവർക്ക് അത്ഭുതം തോന്നി.
@rkwritings1019
Жыл бұрын
പെൺപിള്ളാർക്ക് അറ്റാക്ക് വരത്തെ എപ്പോഴും ചിരിക്കുന്നോണ്ടും കരയുന്നോണ്ടും അല്ല... അവർക്ക് periods ഉള്ളോണ്ട് ആണ് അറ്റാക് പെൺപിള്ളാർക്ക് വരാത്തത്...പൊതുവെ പെൺപിള്ളാർക്ക് അറ്റാക്ക് വരുന്നത് കുറവ് അതുകൊണ്ടാണ്... ❣️
@madanmohan3680
Жыл бұрын
ഒരു നദി പോലെ വാക്കുകള് ഒഴുകുന്നു. സരസ്വതിയുടെ വരദാനം. നമിക്കുന്നു അങ്ങയുടെ മുന്പില്. 🙏🙏🙏
@jincydiju7980
Жыл бұрын
Hai
@Maharajastudiorajan
Жыл бұрын
കുറച്ചുനാളുകൾക്ക് ശേഷം പച്ച മലയാളം കാതുകളിലൂടെ ഹൃദയത്തിൽ കയറി ആദരവോടെ കൈകൂപ്പുന്നു🙏
@sumithanazeer634
Жыл бұрын
Correct 💯
@roselyjose5378
Жыл бұрын
പ്രസംഗം കേൾക്കുമ്പോൾ സങ്കടവും സന്തോഷവും അതിലേറെ കേൾക്കാൻ കൗതുകവും, വീണ്ടും വീണ്ടും കേൾക്കാൻ, കേട്ടാലും മതിവരാത്ത ആ സാഹിത്യവും, വർണിക്കാൻ വാക്കുകളില്ല സാറേ.
@GooZy-o6o
Жыл бұрын
Swayam anubsvichille
@ഇന്ത്യൻപൗരൻ-ഢ3ഗ
Жыл бұрын
പ്രസംഗം പണ്ടത്തെ സ്കൂൾ കാലഘട്ടത്തിലേക് മനസ്സിനെ കൂട്ടികൊണ്ട് പോയി ഒരുപാട് നന്ദി
@josci7146
Жыл бұрын
സർ ന്റെ പാട്ട് എനിക്കിഷ്ടായി, നല്ല ട്യൂൺ, നല്ല speech, എത്ര നേരം വേണമെങ്കിലും ഇരുന്നു കേൾകാം. എല്ലാ ഭാവുകങ്ങളും.
@kareemck7043
Жыл бұрын
Parayan വാക്കുകളില്ല എന്റെ പൊന്നു maashe
@SoumyaSankaranarayanan
Ай бұрын
മാഷേ.... അവസാനം കണ്ണുനിറഞ്ഞുപോയി.... അമ്മയെക്കുറിച്ച് മാഷ് പറഞ്ഞപ്പോൾ എന്നിലെ അമ്മയെയും എന്റെ അമ്മയെയും ഓർത്തുപോയി ഞാൻ.... നമിക്കുന്നു അങ്ങയെ.. അങ്ങയുടെ അറിവിനെ നമിക്കുന്നു... ഓരോ വാക്കും കേൾക്കുന്നവന്റെ മനസിലേക്ക് ഇത്ര ആഴത്തിൽ എത്തിക്കുവാൻ കഴിയുന്ന അങ്ങയുടെ കഴിവിനെ എത്ര പ്രശംസിച്ചാലും തീരില്ല.. മാഷെക്കുറിച്ച് പറയാൻ മാത്രമുള്ള അറിവൊന്നും എനിക്കില്ല... എങ്കിലും സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും ദീർഘായുസും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... നന്ദിയോടെ.... 🙏🙏🙏
@EKRajuPunnamada
Жыл бұрын
1977-78 ലാണ് ഞാൻ SSLC എഴുതിയത്.... പരീക്ഷതലേന്നാണ് എന്റെ കുടിലിനു ഭൂവുടമ തീയിട്ടത്... സകലതും കത്തിചാരമായി ( കുടിലിൽ കുറച്ചു മൺചട്ടിയും പിഞ്ചിയ കുറച്ചു തുണിയും മാത്രമേ ഉള്ളു ) അടുത്ത ദിവസം പരീക്ഷ എഴുതാൻ ഞാൻ പെട്ട പാടു 😯😯 ഹോ..... ഹോ
@johnk.k9757
3 ай бұрын
J
@shershasayedmohd341
2 ай бұрын
ആ പുസ്തകത്തിൻ്റെ ഫോട്ടോ എടുത്തു കൂടായിരുന്നു കൂടെ മാഷേ
@annammamlavil8217
Жыл бұрын
ഈ അദ്ധ്യാപകൻ പാടുന്ന മുഴുവൻ പാട്ടുകളും എന്നെ സ്വാധീനിച്ച വയാണ്.എന്റെ കാലഘട്ടത്തിലെ ഏറെ ആളുകളും അങ്ങനെ ആണെന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.മനശാസ്ത്രഠ പഠിക്കാത്ത അന്നത്തെ പാട്ടുകൾ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശുഭാപ്തി വിശ്വാസം -മൂല്യബോധം വളർത്തുന്നവ ആയിരുന്നു
@jayarajtm4137
Жыл бұрын
🙏Q🙏🙏🙏പഖ്ഖ് 🙏Pp🙏0🙏0 🙏q🤣🤑😀😀
@Kingini708
Жыл бұрын
ഇദ്ദേഹം ജില്ലാപഞ്ചായത്ത് മെംബര് കൂടിയാണ്
@valsanpattuvam40
Жыл бұрын
മാഷെ ഒന്നാം ക്ലാസ് മുതൽ 5 അഞ്ചാം ക്ലാസ് വരെ ഒര് മൂല പൊട്ടിയ സ്ലേറ്റിലാണ് ഞാൻ പടിച്ചത് 1967 To73 വരെ അന്ന് അത് മതിയായിരുന്നു സാറെ
@jayachandrapanicker2283
Жыл бұрын
മഹാനായ സാമ്പശിവൻ അവർകളുടെ കഥാപ്രസ്സംഗം പോലെ അതീവ മനോഹരം... വാക്കുകൾ, കവിതകൾ, മറന്നുപോയ ഒരുപാട് അറിവുകൾ ഹൃദ്യമായി പാടി പറഞ്ഞു തന്നു... നന്ദി സർ 🙏💐
@ulittyabraham464
Жыл бұрын
അതിമനോഹരമായ പ്രസംഗം!സ്വർഗീയ സന്തോഷoഅനുഭവിച്ച ബാല്യകാലത്തിലേക്കൊരു മടക്കു യാത്ര തന്നെ ആയിരുന്നു.. ധാരാളം അർത്ഥ സമ്പുഷ്ടമായ മനോഹര ഗാനങ്ങളിലേക്കും Thank you sir!
@sivadasav6644
Жыл бұрын
വെരി നൈസ്
@adhilmuhammed4965
Жыл бұрын
@@ulittyabraham464Q wook
@prurushothamankk991
10 ай бұрын
ആദ്യമായി മാഷിന് കൂപ്പുകൈ വളരെ ഹൃദയ സ്പർശിയായ പ്രഭാഷണം നേരിൽ കാണാൻ ആഗ്രഹമുണ്ട് സാധിക്കുമെന്ന പ്രതീക്ഷയിൽ മാഷിന്റെ ആരാധകൻ നന്ദി നമസ്കാരം 🙏
@JayasreeKK-w2r
7 ай бұрын
Adipoli
@xaviouraloor
Жыл бұрын
ഈ മൂന്ന് വീഡിയോ ക്ളിപ്പ് കണ്ടതിനുശേഷം ,ഒരുമണിക്കൂർ മലയാള ത്തിലുള്ള അമൂലൃനിധി യായ ഈ പ്രസംഗം മുഴുവൻ കേൾക്കാൻ ശ്രമിക്കു. ഞാൻ മലയാളം ഇഷ്ടപ്പെടുന്നതു കാരണം വളരേ ക്ഷമയോടെ അടുത്തകാലത്ത് ആസ്വദിച്ച് മനസ്സിലാക്കിയ ,ഹൃദയത്തിൻെറ വിവിധ തലങ്ങളെ സ്പർശിച്ച ഒരുപ്രസംഗംനിങ്ങൾ വേണ്ടിസമർപ്പിക്കുന്നു...പലർക്കും long driving ൽ പറ്റുമെങ്കിൽ കുടുംബത്തോടൊപ്പം കേൾക്കാം സുരേഷ് ബാബു സാറിൻെറ ഈ പ്രസംഗം...തീർച്ചയായും ജീവിതത്തെ വേറൊരുകാഴ്ചപാടിലൂടെ കാണാം...ആവർത്തന വിരസതയില്ലാതെ കേൾക്കാം....☝️
@smithavinodkumar9743
Жыл бұрын
സാറിൻ്റെ വിഡിയോ ഇപ്പോഴാണ് മുഴുവനായി കാണാൻ പറ്റിയത് ആദ്യമാദ്യം കുറെ ചിരിച്ചു സംസാരരിതി ആസ്വദിച്ചു പിന്നെ പിന്നെ വാക്കുകൾ മനസ്സിലേക്ക് ആഴത്തിലിറങ്ങിക്കൊണ്ടിരുന്നു അവസാനം കണ്ണുകളെ നിയന്ത്രിക്കാൻ പറ്റുന്നില്ല ഇപ്പഴാ ണേലോ പെയ്തൊഴിഞ്ഞവാനം പോലെ 🙏🙏🙏🙏🙏
@marykuttymathai3991
7 ай бұрын
Very meaningful and interesting speech god bless
@bineesh323
Жыл бұрын
ബാബു മാഷേ.. കുറെ കാലത്തിനു ശേഷം 1 മണിക്കൂർ പ്രസംഗം ഒറ്റ ഇരിപ്പിൽ ആസ്വദിച്ചു കേട്ടു... റോയൽ കോളേജിൽ ഒന്നിച്ചിരുന്നു കേട്ടിരുന്ന അതെ ഫീലിൽ.. Woowwww!!!!!!!!.. പറയാൻ വാക്കുകളില്ല മാഷേ... അഭിമാനം സന്തോഷം 🥰🥰🥰🥰🥰
@sureshvp4689
10 ай бұрын
ഇന്ന് എന്റെ പുഴയിലൂടെ ഒലിച്ചെത്തി തീരത്തടിഞ്ഞത് സുരേഷ് ബാബുവിന്റെ ക്ലാസ് ആയിരുന്നു.! ജീവിതം എന്നും സുന്ദരമായിരിക്കാൻ കാൽച്ചുവട്ടിലെ മണ്ണ് നിലനിർത്താൻ നടക്കുമ്പോൾ എല്ലാവരും പാദം അല്പം ശക്തിയായി നിലത്തൂന്നട്ടെ !!. ഭിന്നതകളുടെ സ്വരം വർദ്ദിച്ചപ്പോൾ കോടതിയുടെ ദൃഢതയും വർദ്ദിച്ചല്ലോ ...! ഇക്കാര്യം ഞാൻ ഇങ്ങനെ ഒരു കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. പരാതിക്കാരൻ : എന്റെ കൃഷി കാട്ടുപന്നി നശിപ്പിച്ചു. പന്നിയുടെ ന്യായം : എന്റെ കാര്യം ആരറിയാൻ . ദിവസങ്ങളോളം ഒന്നും കിട്ടാതാകുമ്പോൾ വല്ല ചേമ്പോ ചേനയോ മാന്തി കഴിക്കുന്നത് ഇത്രമാത്രം അപരാധമോ. കോടതി : ഈ കേസിന്റെ വിധി നാളകളിലേക്ക് മാറ്റി വെച്ചിരിക്കുന്നു. ഞാൻ സ്നേഹമാണ് .! എല്ലാം സ്നേഹമാണ്! എന്ന സന്ദേശം നമുക്ക് കൂടുതൽ ശക്തമാക്കാം !!!
@saileshmohan3712
Жыл бұрын
പ്രസംഗത്തിനിടയിൽ പാട്ടുകൾ പാടി ഉറങ്ങുന്നവരെ എഴുനേൽപ്പിക്കുന്ന മാഷിന്റെ വാക്കുകൾ എല്ലാവർക്കും പ്രചോദനം ആകട്ടെ
@babulalthadathil9943
Жыл бұрын
ഒരു ജീവിതം അതിനെ അതിൻ്റെ യഥാർത്ഥ നൗകയിൽ എത്തിച്ചു തന്ന ഒരു നിമിഷങ്ങളാണ് ഞാൻ ഇത്രയും നേരം ആസ്വദിച്ചത്. ഈ ഒരു പാത പിന്തുടർന്ന ഒരാളും വഴി പിഴക്കില്ല എന്ന് നിസംശയം പറയാം. ഒരുപാട് നന്ദിയുണ്ട് മാഷേ അങ്ങയെ കേൾക്കാനുള്ള ഒരു അവസരം നേരിട്ടല്ലെങ്കിലും അല്ലെങ്കിൽ ഇങ്ങനെ ഒരു അവസരം ലഭ്യമാക്കിയ വ്യക്തിക്ക്.. നന്ദി
@sujathamaroli4524
Жыл бұрын
76 ല് കൊളവല്ലൂർ ഹൈസ്കൂളില് നിന്ന് പത്താംക്ലാസ് കഴിഞ്ഞ ആളാണ് ഞാന്. അടുത്തകാലത്തൊന്നും ഇത്രയും സരസമായ, കാതലുള്ള , ഹൃദ്യമായ ഒരു പ്രസംഗം കേട്ടിട്ടില്ല. ഇഷ്ടം മാഷേ...😊 😄
@saihema810
Жыл бұрын
എവിടെയാണ് ഞാനും ഈനാട്ടുകാരിയാണ്.. ചെറുപറമ്പ്..
@rajangeorge4888
Жыл бұрын
നല്ല ഒരു അധ്യാപകൻ. ദൈവത്തിന്റെ കരസ്പർശം കിട്ടിയ അദ്ധ്യാപകൻ. ഈ മനുഷ്യന്റെ പ്രസംഗം കേൾക്കാൻ അവസരം കിട്ടിയത് മഹാ ഭാഗ്യം ആയി കരുതുന്നു
@rajendranrajendran4542
Жыл бұрын
മാഷേ ഒരു വല്ലാത്ത പ്രസംഗം ആയിപ്പോയി .70 കളില് SSLC പാസായ എനിക്കു് എത്ര കേട്ടാലും മതി വരില്ല .🙏 🙏 🙏
@MadhuM-y4b
6 ай бұрын
വാക്കുകൾ ഇല്ല മാഷേ ⭐🙏🏼🙏🏼❤️മാഷേ എന്റെ പയ്യന്നൂർ നാട്ടിൽ ഒന്ന് വരുമോ... ഒരുപാട് സ്നേഹം.... വലിയ വലിയ ബഹുമാനം 🙏🏼🙏🏼⭐⭐
@thressiapazhamannil1345
Жыл бұрын
നല്ല പ്രസംഗം. മനുഷ്യൻ മനുഷ്യനായി ജീവിതം നയിക്കാൻ പ്രചോദനം നൽകുന്ന പ്രസംഗം. അഭിനന്ദനങ്ങൾ!!!!!🌺🌺🌺🌺
@dayalwayanad6900
Жыл бұрын
അഭിനന്ദനങ്ങൾ മാഷെ, പഴയ ഓർമ്മയിലേയ്ക്ക് എത്തിച്ചതിതിൽ വളരെ നന്ദി.
@allymulla
Жыл бұрын
ഞാൻ ഈ പ്രസംഗം കേട്ട് വളരെ സന്തോഷത്തിലും പിന്നെ സങ്കടത്തിലും ഇരുന്നിട്ടുണ്ട് ഒരുപാട് ചിരിക്കാൻ ചിന്തിക്കാനും ഇതിൽ നിന്നും പറ്റുന്നുണ്ട് ഇത് കേട്ടപ്പോൾ നമ്മുടെ പഴയകാലം ഓർമ്മ വന്നു അന്ന് അനുഭവിച്ച പ്രയാസങ്ങൾ എല്ലാം ഒരു ഹാസ്യ രൂപത്തിൽ പറഞ്ഞുതന്ന ആ സാറിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്
@unnikrishnankadankot3336
Жыл бұрын
Though provoking humorous speech. It has taken me to a world of nostalgic memories.
@sasikalamv7382
Жыл бұрын
@@unnikrishnankadankot3336l
@lakshmichandran6723
8 ай бұрын
😅
@GROOK444
6 ай бұрын
😂😂😂❤❤❤
@bushrahakheem8967
5 ай бұрын
Superb speech.Really inspiring...
@rusha7263
11 сағат бұрын
So beautiful speech..wonderful.
@emykurian1281
Жыл бұрын
സുകുമാർ അഴീക്കോടിനെ കടത്തിവെട്ടി... സൂപ്പർ... 👏👏👏
@easwarannampoothiri3378
Жыл бұрын
വളരെ നല്ല വാക് ധോരണി. കേൾക്കാൻ വളരെ നല്ല പ്രസംഗം. ഒറ്റ കാര്യത്തിലേ ചെറിയ അഭിപ്രായ വ്യത്യാസം ഉള്ളു. നരനായിങ്ങനെ ജനിച്ചൂ ഭൂമിയിൽ എന്ന കീർത്തനം ഇവിടെ പരാമർശിച്ചത് അസ്ഥാനത്തായി എന്നു തോന്നുന്നു. ജീവിതത്തിൽ ദുരിതം അനുഭവിക്കുന്നവരും ഉണ്ട്. എല്ലാവരും ഇതുപോലെ ഭാഗ്യം ചെയ്തവർ ആയിരിക്കണം എന്നില്ലല്ലോ. അങ്ങനെ നരക തുല്യമായ ജീവിതം നയിക്കുന്നവർ ഒരു കീർത്തനം ചൊല്ലിയാൽ എന്താണ് തെറ്റ്. ഈ കീർത്തനം ഭാരതത്തിന് നശിപ്പിച്ചു എന്നു പറയുന്നതിൽ ഒരു അർത്ഥ വും ഇല്ല. ഇത് എഴുതിയ ആളിനെ വെടി വച്ചു കൊല്ലണം എന്നു പറഞ്ഞാൽ ശരിയാണോ.
@brkcjose1871
Жыл бұрын
Praise the Lord - _നല്ലവനായ ദൈവം അറിഞ്ഞ് നൽകിയ വരദാനം
@chandrasekharanchandrasekh9194
Жыл бұрын
ഇത്ര മനോഹരമായ പ്രസംഗം കേൾക്കാൻ സാധിച്ചതിനു മാഷേ നന്ദി നന്ദി
@sobhitham
3 ай бұрын
78 എസ്എസ്എൽസി കഴിഞ്ഞ എനിക്ക് ഇത് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഒരു നൊസ്റ്റാൾജിയ
@suhailtk1248
Жыл бұрын
What a speech ❤❤ മാഷിനോട്, ഞങ്ങൾ 80-90സ് കിഡ്സ് ആണ് ഈ പറയുന്ന എല്ലാ നൊസ്റ്റാൾജിയയും അതുപോലെ പുതിയ സൗകര്യങ്ങളും ഒരുപോലെ അനുഭവിക്കാൻ സാധിച്ചവർ 🎉🎉
@josephputhenpurackal
Жыл бұрын
മനസ് ഓപ്പൺ ആയിട്ടുള്ള സാർ...
@mercybiju4403
9 ай бұрын
സാറിന്റെ ക്ലാസ്സിൽ ഇരുന്ന കുട്ടികൾ ആരും സാറിന് ഒരിക്കലും മറക്കത്തില്ല എത്ര നല്ല ക്ലാസ്സ് എത്ര നല്ല പാട്ട് സാറിന് കൂടുതൽ ക്ലാസ് എടുക്കുവാൻ ഉള്ള ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ തരട്ടെ
@prasannanair2503
Жыл бұрын
വളരെ ഹൃദ്യമായ പ്രഭാഷണം. ആസ്വദിച്ചു കേട്ടു . അഭിനന്ദനങ്ങൾ.
@dileepdileep3354
Жыл бұрын
വളരെ നല്ല പ്രസംഗം. കേട്ട് ഇരുന്നു പോയി. 💖🌷🌷🌷🙏🙏🙏
@mohanchanassery7866
Жыл бұрын
സാറിന് ഞങ്ങളെ ആ കുട്ടികാലത്തേക്ക് കൂട്ടി കൊണ്ട് പോകാൻ പറ്റി. അതുപോലെ ആധുനിക കാലത്തെ ജീവിതവും വളരെ ഹൃദ്യമായ പ്രസംഖം ഒരുപാട് നന്ദി !
@sreepeshnadammal7859
Жыл бұрын
ഞാനും സാറിന്റെ ഫാൻ ആയി ഇരുത്തി കളഞ്ഞു സാറെ 👍 അമ്പത് മിനിറ്റ് സിനിമ മാത്രമേ ഞാൻ കാണാറുല്ലായിരുന്നു 😊❤ 1985 മോഡൽ ആണ് 👌
@drshanavasvs9849
Жыл бұрын
wow.... ഒറ്റയിരുപ്പിൽ കേട്ട് തീർത്ഥപ്രഭാക്ഷണം .... സുന്ദരമായ അവതരണം :: ജീവിതത്തിന്റെ എല്ലാ കോണുകളും സ്പർശിച്ച കാഥികൻ സാംബശിവൻ സാറും. പ്രിയപ്പെട്ട ഒ.എൻ.വി കുറുപ്പ് സാറും ഒരുമിച് ചേർന്നെടുത്ത ..... സംഭവം പോലെ ... Really fantasti c പെരുത്ത് നന്ദിയും അഭിനന്ദനങ്ങളും .... സർ ...❤️❤️
@preethaprasanth2555
Жыл бұрын
ഒരു പാട് നന്ദി മാഷേ . ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ഒന്നിലധികം തവണ ഈ പ്രസംഗം കേട്ടു . പാട്ടുകൾ അതി ഗംഭീരം അവസരത്തിനനുസരിച്ച മനസ്സിനെ കീഴടക്കിയ വാക്കുകൾ . ഒരു കോടി പ്രണാമം
@aliaralam
Жыл бұрын
ഹൃദയം തുറന്നു ള്ള നല്ല പ്രഭാഷണം 🙏🙏 ഇനിയും ഒരു പാട് പ്രഭാഷണം ചെയ്യുവാൻ സർവ്വ ശക്തൻ തുണക്കട്ടെ....... ✅️
@tomimathew735
Жыл бұрын
Great speech. Let it beneficial to many others.
@aminakuttyamina6852
Жыл бұрын
Aameen.
@entechanganacherrymanojkoi5039
Жыл бұрын
ഞങ്ങൾ ഓർത്തത് ഞങ്ങൾ കോട്ടയം കാരനാണ് രസകരമായ രീതിയിൽ സംസാരിക്കുന്നു എന്നാണ് അതി ഗംഭീരമായിരിക്കുന്നു മാസ്റ്റർ രാഷ്ട്രീയ കൊലപാതകം ഇല്ലെങ്കിൽ കേരളത്തിൽ മലബാർ ആണ് സ്വർഗ്ഗം
@rajujoseph290
Жыл бұрын
ആധുനിക തലമുറയിലെ ഗരുക്കന്മാരുടെ മോട്ടിവേഷൻ ക്ലാസ്സിനെക്കാൾ എത്ര സുന്ദരം. ഹൃദയം സന്തോഷം കൊണ്ട് തുള്ളി തുളുമ്പുന്നു. ഈ മോനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി എന്ന് മരണം കാത്തിരിക്കുന്നവർ കൂടി ചോദിക്കട്ടെ.
@saralamohandas901
Жыл бұрын
എനിക്ക് വലിയ ഇഷ്ട്ടമാണ് മാഷുടെ പ്രസംഗം കേൾക്കാൻ 🙏🙏
@theyyalokam3938
Жыл бұрын
സാർ ഞങ്ങടെ നാട്ടിൽ വർഷങ്ങൾക്ക് മുൻപേ ഒരു ഓണപരിപ്പാടിക്ക് വന്നു പ്രസംഗിച്ചിരുന്നു.. ഇപ്പോഴും മറന്നിട്ടില്ല അത്...പ്രസംഗം ഒരു കലയാണെന്ന് സാർ തെളിയിക്കുന്നു ❤️
@unnikrishnanmundayat8377
Жыл бұрын
വളരെ സരസവും ലളിതവും അങ്ങേയ്റ്റത്തെ വിജ്ഞാന പ്രദാനവും ആയ സുന്ദരമായ പ്രഭാഷണം... ഒരിക്കൽ പോലും കേൾക്കാകാതിരിക്കാൻ തോന്നില്ല... പിന്നെ കണ്ണൂരിന്റെ ഭാഷയുടെ പച്ചയായ ആവിഷ്കാരം. ജീവിക്കാൻ വേണ്ടി കൊതിപ്പിക്കുന്ന ചിന്തകളും തത്വ സംഹിതകളും മനോഹരമായ ഗാനങ്ങളും കോർത്തിനക്കി ആസ്വാദകാര്യമാക്കി... 🌹🌹🌹🌹
@Usha-rs6du
11 ай бұрын
സാറിന്റെ പ്രസംഗം കേട്ട് സാറിനെ നേരിട്ട് കണ്ടാൽ കൊള്ളാമെന്നുണ്ട് സാർ ഇനിയും ഒരു നൂറ് കൊല്ലം ജീവിക്കട്ടെ സുഖമായി സാറിനു കുടുംബത്തന് ഒരായിരം നന്ദി.
@AbdulSalam-lu9fj
Жыл бұрын
ഒറ്റ ഇരിപ്പിൽ ജീവിതത്തിൽ ആദ്യമായി കേട്ട പ്രസംഗം. മറുപടി പറയുവാൻ വാക്കുകൾ ഇല്ല. എന്റെ സന്തോഷം ഞാൻ ഈ അദ്ധ്യാപകന്റെ മുന്നിൽ സമർപ്പിക്കുന്നു.!!
@vahabkodur870
Жыл бұрын
ഞാനും,ഈ അടുത്തൊന്നും ഇത്ര ആസ്വദിച്ചു കേട്ട ഒരു പ്രസംഗം ഇല്ല
@mansoornp9388
Жыл бұрын
ഇദ്ദേഹത്തിന്റെ കുറച്ച് വർഷം മുമ്പ് കേട്ട ഒരു പ്രസംഗം ഇതിനേക്കാൾ മനോഹരമായിരുന്നു
@brigitthomas1944
Жыл бұрын
1983 S. S. L. C എഴുതിയ ഞാൻ 💖💖💖💖എന്തെല്ലാം ഓർമ്മകൾ sir താങ്ക്സ്
@pradeepkumarthiyakkattil2614
Жыл бұрын
സാറിന്റെ പ്രസംഗം പഴയകാല ഓർമ്മകൾ ഒരുപാട്...ഓർത്തുപോയി .. കറന്റ് ഇല്ലാതും മണ്ണണ്ണ വിളക്കിന്റെ ഉപയോഗം 👍🏻👍🏻👍🏻നമിക്കുന്നു 🙏🏻🙏🏻
@martinpx2460
Жыл бұрын
Sir your speech is very nice and change my life so l like very much thank to you
@sivasankarannair3273
Жыл бұрын
Very good speech. We went to our childhood days. Thanks.Radha.s.nair.
@ajiaji5696
4 ай бұрын
ഇദ്ദേഹത്തിൻ്റെ മുന്നിൽ ഒരു രാഷ്ട്രീയവുമില്ല എന്നതിലാണ് പ്രഥമ പ്രധാനമായ സത്യം, ഇതാണ് ഓരോ വ്യക്തികളും മനസ്സിലാക്കേണ്ടത്.
@rojasmgeorge535
5 ай бұрын
ഇത് പോലുള്ള ഉജ്വല പ്രഭാഷണങ്ങൾ കേട്ട് കേട്ട്... പാട്ടുകൾ കേട്ട്.. മക്കൾ സംസ്കാരം ഉള്ളവർ, വിവരം ഉള്ള.. നർമ്മ്മ ഉള്ള.. ആ ലോകം.. മാഷേ... നന്ദി... അഭിനന്ദനങ്ങൾ
Пікірлер: 1,5 М.