🤲🏻 എല്ലാ റാഹത്തായി വരാൻ അല്ലാഹുവിനോട് ദുആ ചെയ്യാം... ഇൻഷാ അല്ലാഹ്.... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻
@user-nc4iw2xs9y
2 ай бұрын
എപ്പോഴും ആത്ഥമാർത്തമായി ദുആ ചെയ്യുന്നുണ്ട് മോളേ. ദുആയിൽ first മോളേ ആണ് ഓർമ്മ വരുന്നത്❤ insha allah
@famashub
2 ай бұрын
❤️
@Mamumomu
2 ай бұрын
സത്യം delvry കഴിഞ്ഞു കിടക്കുമ്പോ വരെ shop ആര് തുറക്കും paranju പോയി അത്രയ്ക്കു വേദനിച്ചിരുന്നി എനിക്കൊന്നും അസുഗം വന്നാൽ പറയും paniyedukande ദൃ കാണിക്കാൻ പൈസ എവിടുന്നാ അത് മാത്രം അല്ല cntniewaayiton hospital പോയ നിനക്കെപ്പോ അസുഗം അല്ലെ പറയും എനിക്ക് പേടിയാ മാറാരോഗമൊന്നും തരല്ലേ അല്ലാഹ് chiklsikan പോയിട്ട് കൂടെ നിക്കില്ല 😭😭😭പേടിയാണ് റബ്ബേ എല്ലാവർക്കും ഉള്ളിന്നുള്ള സ്നേഹം ഉള്ള ഭർത്താക്കന്മാരെ കിട്ടിയാൽ ഭാഗ്യം ആണ് എന്തൊക്കെ പറഞ്ഞാലും നിങ്ങൾക് കൂടെ nikuna ഭർത്താവായത് കൊണ്ടാണ് ഇത്ര mently നിങ്ങൾ munot pona എനിക്കറിയാം ഞാൻ ആണേ
നിങ്ങളെ ഇക്ക മുത്താണ് 🥰 ഇക്കാക്ക് നേട്ടം ഇല്ല ന്നു പറയരുത് ഇക്കാക്ക് റബ്ബിന്റെ അടുത്ത് നിന്ന് ഭൂമിയിലെ ഒന്നുമായും താരതമ്യം ചെയ്യാൻ കഴിയാത്ത അത്രയും പ്രതിഫലം ഉണ്ട് 🥰
@famashub
2 ай бұрын
❤️❤️❤️❤️
@soujath.m4148
2 ай бұрын
ആമീൻ 🤲🏽🤲🏽🤲🏽❤️❤️❤️
@Shabidadu
2 ай бұрын
❤ always in Dua ...
@irfanamuhammed6475
2 ай бұрын
❤❤
@4thjunction
2 ай бұрын
❤️❤️❤️❤️❤️
@fathimathuzuhara6773
2 ай бұрын
🤲🤲
@jasminijad9946
2 ай бұрын
Tension onnum venda .. Ellam nannayi kazhiyatte oru kuzapavum undavilla dua cheyyunnund 🤲
@AshrafC-xw6ue
2 ай бұрын
ആയുസ് നീട്ടികൊടുകട്ടെ
@Safnairb
2 ай бұрын
ഒന്നും പേടിക്കണ്ട thavakkalthu alallah
@ummusalma4012
2 ай бұрын
🤲🏼🤲🏼🤲🏼
@fazilmonfazil3143
2 ай бұрын
Ellaam raahath aavate...
@thasnimp3320
2 ай бұрын
എല്ലാം ശരിയാവും ദുഅ ചെയ്യുന്നു
@user-kt7ci1hh3e
2 ай бұрын
ഞാനും ഈ അവസ്ഥ യിൽ ആണ് മുന്പോട്ട് പോകുന്നത് 24 മണിക്കൂറും ഒക്സിജൻ വേണം അല്ലാഹുവിനെ തവക്കൽ ചെയ്തു മുന്നോട്ടു പോകുക എനിക്കും ഒരു ഓപറേഷൻ ഉണ്ട് എന്ത് ഉണ്ട് ക്കിലും അൽഹംദുലില്ലാഹ് ഇന്ന് പറഞ്ഞു മുന്നോട്ട് പോകുക
@famashub
2 ай бұрын
Ipol engane und ok ano endhinde surgery anu
@SulfathKs-un4xm
2 ай бұрын
Thavakkalthu alaallah
@RajnaTK-xw8gt
2 ай бұрын
Surgery kaynho..
@thahiraanwarsadath9942
2 ай бұрын
Thavakkalthu alallah
@fousiyasidhu2100
2 ай бұрын
Thavakkalthu alallaah
@shanashanu6462
2 ай бұрын
Vegam Sugam avate. Surgery okkay neray kazhiyate Njan eppozhu dua cheyarund Ithak vendi😊
@famashub
2 ай бұрын
❤️
@thasniaboobucker8326
2 ай бұрын
@@famashubipo yanta bhuddimutt
@Zubi3yc
2 ай бұрын
ഞാൻ ഇന്നാണ് മോളെ ഈ vlog കണ്ടത് എന്താ അസുഖം Heart ൻ്റെ operation ആണോ? പടച്ചവൻ കാക്കട്ടെ ആമീൻ
@athikaav8202
2 ай бұрын
Padachon ee molodum kudumbathodum karunyam Cheyyatte
@ziladesigns____
2 ай бұрын
എല്ലാം ശരിയാവും ഇൻശാഅല്ലഹ് ദുഹാ ചെയ്യാം. കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഫസ്റ്റ് മിംസ് വന്നപ്പോൾ വന്ന് കാണാൻ ആയിരുന്നു നമ്പർ വാങ്ങിയിരുന്നത് അതിനിടക്കാണ് എനിക്ക് അസുഖ വീണ്ടും വന്നത്.. കീമോ തുടങ്ങി ഇൻശാഅല്ലഹ് ദുഹാ ചെയ്യണം ഇത് കാണുന്ന പ്രിയപെട്ടവരും 🤲🏻
@famashub
2 ай бұрын
🥲🥲🥲ipol engane und evideya kanikune
@ziladesigns____
2 ай бұрын
കീമോ കൂടെ ഇമ്മുണോതെറാപ്യ് ഇൻജെക്ഷൻ 🤲🏻🤲🏻mvr ഹോസ്പിറ്റൽ മുക്കം
@famashub
Ай бұрын
Engane und treatment nadakunundo✨✨🫂🫂
@ziladesigns____
Ай бұрын
@@famashub 3 കീമോ 2 തെറാപ്പി ഇൻജെക്ഷൻ കയിഞ്ഞ് ഇനി 10 തിയ്യതി അടുത്തത് ഇൻശാഅല്ലഹ്. ഒത്തിരി ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ട് ദുഹാ 🤲🏻
Пікірлер: 40