സാർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തരുകയും മറ്റുള്ളവർക്ക് കൂട്ടി ഉപകാരം ആകുകയും ചെയ്യുന്നതാണ് വളരെ നന്ദി
@kristell1962
5 ай бұрын
താങ്കൾക്കും നന്ദി 🙏🙏🙏
@ശംഭു-ഗ6ഠ
5 ай бұрын
മലയാളികൾ പലരും വിദേശത്തുള്ള സുഹൃത്തുക്കൾ വഴി ഷെയർ ഇട്ടാണ് ടിക്കറ്റ് എടുക്കുന്നത്..പ്രൈസ് അടിച്ചാൽ തൻ്റെ ഷെയർ നാട്ടിലെത്തിക്കുന്നത് (വൈറ്റ് മണി ആയി) ബുദ്ധിമുട്ടായിരിക്കും
@ayyubmangad4447
4 ай бұрын
👍
@basheermohammed9197
5 ай бұрын
Congrats for well explained....
@kristell1962
5 ай бұрын
So nice of you 🙏🙏🙏
@rafinesi840
5 ай бұрын
ബിഗ് ടിക്കറ്റ് കിട്ടിയാൽ നാട്ടിലേക്ക് ഇല്ല ദുബായ് ൽ സെറ്റിൽ ആകും
@kristell1962
5 ай бұрын
നിങ്ങൾക്ക് എത്ര കോടി വേണമെങ്കിലും NRE aacount ലേക്ക് അയയ്ക്കാം tax ഇല്ലല്ലോ……എന്നെങ്കിലും ഒരു കാലത്ത് തിരിച്ച് വരണം കാരണം ഗൾഫിൽ citizenship കിട്ടില്ലല്ലോ
@rafinesi840
5 ай бұрын
@@kristell1962 ഇന്ത്യയിൽ നിന്ന് ഒരുപാട് ആളുകൾ pasport കൊടുത്തു വേറെ രാജ്യങ്ങളിൽ പോയി താമസം ആയി അതുപോലെ ചെയ്യാമല്ലോ 😀
@santhoshjohn6776
5 ай бұрын
@@kristell1962 citizenship കിട്ടും
@vinumv4520
2 ай бұрын
ഇപ്പോൾ ടിക്കറ്റ് എടുക്കുമ്പോൾ മുന്നത്തെ പോലെ number സെലക്ട് ചെയാൻ പറ്റുന്നില്ല കാരണം എന്താണ്
@kichujohn9744
Ай бұрын
നമ്മൾ ഒരു എൻ ആർ ഐ ആയിരിക്കുമ്പോൾ ലോട്ടറി അടിക്കുകയും മുഴുവൻ തുകയും നാട്ടിലെ എൻആർഐ അക്കൗണ്ടിലേക്ക് എത്തിയതിനുശേഷം നമ്മുടെ എൻആർഐ സ്റ്റാറ്റസ് നഷ്ടപ്പെട്ടാൽ ടാക്സ് അടക്കണമോ?
@kristell1962
Ай бұрын
ഇല്ല....കാരണം NRI ആയിരിക്കുമ്പോഴാണ് പണം വന്നത്.... പിന്നീട് അതിൽ നിന്നും കിട്ടുന്ന പലിശ ലക്ഷങ്ങൾ ആണെങ്കിൽ അതിന് income tax കൊടുക്കണം
@muralipillai2494
5 ай бұрын
വീണ്ടും Bigticket സ്റ്റാർട്ട് ആയി, ജൂൺ 3 ന് നറുക്കെടുപ്പ് ഉണ്ടാകും.
@kristell1962
5 ай бұрын
yes
@sajilkhaild1994
Ай бұрын
Ok 👍
@praveenj6201
Күн бұрын
വിദേശത്തു ജോലി ചെയ്യുന്നവർ nre അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽ tax കൊടുക്കടെന്നു പറഞ്ഞല്ലോ അതിനു ശേഷം നാട്ടിൽ വന്നു സെറ്റിൽ ആയാൽ tax കൊടുക്കണോ
@kristell1962
Күн бұрын
NRE യിലേക്ക് എത്ര പണം അയച്ചാലും tax ഇല്ല …..അതിൽ നിന്നും കിട്ടുന്ന പലിശയ്ക്കും tax ഇല്ല…..പക്ഷെ നാട്ടിൽ വന്ന് settle ആകുമ്പോൾ വിവരം നമ്മൾ ബാങ്കിനെ അറിയിക്കണമെന്നാണ് ചട്ടം അപ്പോൾ NRE എന്നുള്ളത് NRO ആകും (non resident ordinary) അപ്പോഴും അതിൽ എത്ര കോടി ഉണ്ടെങ്കിലും no problem അത് existing amount പക്ഷെ അതിൽ നിന്നും വർഷം ലക്ഷങ്ങൾ പലിശയിലൂടെ വരുമാനം നേടിയാൽ അതാണ് വാർഷിക വരുമാനം…..അതിന് നികുതി കൊടുക്കണം…..കോടികൾ ഉണ്ടെങ്കിൽ മാത്രമാണ് income tax സ്ലാബിൽ വരുന്നത് 👍
@Suresh_panamuck
5 ай бұрын
പക്ഷെ..nre അക്കൗണ്ടിൽ നിന്നും നാട്ടിൽ ചെന്നിട്ട് ക്യാഷ് എടുത്തുനോക്ക്... ഒരുകോടിക്ക് 2 ലക്ഷം രുപ അപ്പോ പോയിരിക്കും. അതല്ലെങ്കിൽ ആ കാശിനു പ്രസ്തുത ബാങ്കിൽ നിന്നും ലോൺ ആയിട്ടെടുക്കുന്നെങ്കിൽ...ഈ tax വേണ്ട. ( അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണേ)
@kristell1962
5 ай бұрын
FD യിൽ നിന്നും എടുത്തപ്പോഴാണോ ?
@Suresh_panamuck
5 ай бұрын
@@kristell1962 yea
@harisawfc3360
15 күн бұрын
ഒരു ഇന്ത്യക്കാരൻ ഇവിടെ വിസിറ്റ് വന്നതിന് ശേഷം ലോട്ടറി അടിക്കുകയാണെങ്കിൽ അതിനുശേഷം ഒരു വിസ എടുത്തു അതായത് റസിഡൻസ് വിസ എടുത്ത് ഇവിടെ തന്നെ ഒരു ബിസിനസ് തുടങ്ങിയാൽ പോരെ ഒരു ടാക്സും കൊടുക്കേണ്ട ആവശ്യമില്ല ഇവിടുന്നു കുറച്ചു കുറച്ച് സാധാരണപോലെ നാട്ടിലേക്ക് പണം അയച്ചാൽ മതിയല്ലോ? ഇത്രയും തുക ഒന്നായി കയ്യിൽ കിട്ടിയാൽ പിന്നെ എന്തിനാ പേടിക്കുന്നത് 🤪🤪🤪
@kristell1962
15 күн бұрын
NRI ആണോ അല്ലേ എന്നുള്ളതാണല്ലോ പ്രശ്നം……ഏതെങ്കിലും വിധത്തിൽ ഉടൻ NRI ആയാൽ പ്രശ്നം കഴിഞ്ഞു…….…..NRE account തുടങ്ങാമല്ലോ…..പണം അയക്കാമല്ലോ…….എന്തിന് അവിടെ business ചെയ്യണം……..transit, visit പോലെയുള്ള സാഹചര്യത്തിൽ പോകുന്നവർ എത്ര പേർ അടിച്ചാൽ ഇതുപോലെയുള്ള പരിപാടികൾക്ക് തയ്യാറാകും അല്ലെങ്കിൽ സാധിക്കും….അച്ഛൻ അമ്മ ഭാര്യ കുട്ടികൾ എന്നിവരുടെ പേരിലും എടുക്കുന്നുണ്ട്……..ഒരു NRI അല്ലാത്ത ആൾക്ക് tax നിയമം ബാധകം എന്നാണ് ഇതിൽ പറയുന്നത്……..tax വെട്ടിക്കാനും ലാഭിക്കാനും ധാരാളം വഴികളുണ്ട്……നാട്ടിലുള്ള കോടീശ്വരന്മാർ പോലും നല്ല മിടുക്കന്മാരായ CA ക്കാരെ വച്ച് പരമാവധി നികുതി പല രീതിയിലും ലാഭിക്കാൻ/വെട്ടിക്കാൻ നോക്കും….ചിലർ ചെയ്യുന്നു ചിലർ ചെയ്യുന്നില്ല…..ചിലർക്ക് സാധിക്കും ചിലർക്ക് സാധിക്കുന്നില്ല ……🙏🙏🙏
@Alexanderthomas4602
2 ай бұрын
Ee NRI account um NRE account um onnano?
@kristell1962
2 ай бұрын
No sir, NRI എന്നൊരു account ഇല്ല…ഇ വീഡിയോ കാണുക please. kzitem.info/news/bejne/w42nk4dqfnxmgIofeature=shared
@sureshpillai832
4 ай бұрын
If you are resident Indian you have to pay tax Every country has this rule
@kristell1962
4 ай бұрын
yes, but majority of people who buy tickets online are not aware of this taxation law….
@vinumv4520
2 ай бұрын
മുൻപ് odd no, even no,ലാസ്റ്റ്, ഫസ്റ്റ് no, എന്നി ങ്ങനെ നോക്കാമായിരുന്നു, ഇപ്പോൾ ഇല്ലാ
@rajk3164
5 ай бұрын
As you ask me to hold comments, you are lucky I listened completely, so no negative comments 🎉
@kristell1962
5 ай бұрын
Thank you sir 👍 appreciate your patience 🙏🙏🙏
@mohammedchirammal8309
5 ай бұрын
Will decide whether to take or not to take this lottery
@kristell1962
5 ай бұрын
any lottery winning amount out of India attracts the said percentage tax if the winner is not an NRI or no NRE account
@rahess4964
2 ай бұрын
ഒന്നര കോടി ദിർഹം കിട്ടിയാൽ ടാക്സ് കഴിച് എത്ര കിട്ടും
@kristell1962
2 ай бұрын
താങ്കൾ വീഡിയോ പൂർണ്ണമായി കണ്ടില്ല അല്ലെങ്കിൽ മനസ്സിലായില്ല എന്ന് വിശ്വസിക്കുന്നു….1.5 കോടി അടിച്ചാൽ 1.5 കോടിയുടെ cheque കിട്ടും….ആര് tax കൊടുക്കണം….എവിടെ tax കൊടുക്കണം….എത്ര ശതമാനം കൊടുക്കണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്. 🙏🙏🙏
@shajahanasan8778
5 ай бұрын
ഇന്ത്യൻ റെസിഡന്റ് ലോകത്തിന്റെ ഏത് കോണിൽ നിന്നും income ഉണ്ടാക്കിയാൽ അതിന് tax കൊടുക്കണം ഇത് എല്ലാവർക്കും അറിയാം സാറെ
@kristell1962
5 ай бұрын
സാർ നമ്മൾക്ക് എല്ലാവർക്കും അറിവുകൾ പലതുമുണ്ട് പക്ഷേ അറിയാത്ത കാര്യങ്ങളാണ് കൂടുതലും…..താങ്കൾക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാം എന്ന് വിചാരിക്കും പക്ഷേ പലർക്കും അറിയില്ല….നമ്മുടെ എല്ലാ അറിവുകളും share ചെയ്യാം ചിലപ്പോൾ ഒരാൾക്ക് അത് പുതിയ അറിവ് ആകാം …..നഷ്ടമുണ്ടാക്കുന്ന കാര്യമല്ലല്ലോ 🙏🙏🙏
@james-hd6qi
2 ай бұрын
Ellavarkum ariyilla sare
@sebastiangeorge5902
3 ай бұрын
എന്റെ NRO ആണ് എനിക്ക് ലോട്ടറി അടിച്ചാല് tax അടക്കണോ
@kristell1962
3 ай бұрын
NRE account ന് മാത്രം tax ഇല്ല... ബാക്കി എല്ലാം taxable
@ASAKuyasa-wo9qz
5 ай бұрын
Hello sir, I want to open big ticket account I have not registered my account before I can register my account 😢
@kristell1962
5 ай бұрын
Just visit their website... click... sign in/register...provide your personal details... done. login anytime and buy tickets. 👍
@ASAKuyasa-wo9qz
5 ай бұрын
@@kristell1962 bro their account is not open... account login is not possible... My account is not registered... I want to open new account
@Thumpayilchirayil
5 ай бұрын
Whoever hit with the luck , let them obtain a resident status open an account keep the amount in his local account, stay in the country for an year then transfer to his NRI account.
@ramb6328
5 ай бұрын
once you come back and settle in india again, you have to pay the same tax.
@kristell1962
5 ай бұрын
after returning to India the NRE (non resident external)account will become NRO (non resident ordinary)…..you don’t have to pay any tax to existing amount ….buy generated lakhs of rupees interest is taxable if exceeds income tax slabs
@kristell1962
5 ай бұрын
once the NRE account is opened… an NRI can send any amount to his NRE account…but the non taxation privilege applicable for those who are staying abroad for more than six months every year.
@JijojijoJijojijo
5 ай бұрын
Adikkandea annall allea tax athra aayi avidea koduthalum ed varea kitti ella 😔😔
@kristell1962
5 ай бұрын
😇😇😇
@jaseermlamia5344
2 ай бұрын
Adichal avide thanne business tudaganam kurach kalam kayinn nattil varanam😂
@AbdulAzeez-rs1lt
5 ай бұрын
ഇന്ത്യൻ മണിയിലേക്ക് മാറ്റണ്ട പോരെ
@kristell1962
5 ай бұрын
മനസ്സിലായില്ല എന്ന് തോന്നുന്നു... ഇന്ത്യയിൽ ജീവിക്കുന്ന ഇന്ത്യക്കാരന് ഇന്ത്യയിലേക്ക് പണം കൊണ്ട് വരണമെങ്കിൽ ഇന്ത്യൻ രൂപയിൽ മാത്രമേ സാധിക്കു. എന്റെ account ലേക്ക് youtube പണം ഇടുന്നത് dollar ആണ് പക്ഷേ account ൽ വീഴുമ്പോൾ രൂപയായി മാറും
Пікірлер: 78