#mistyvalley
#mistyvalleyhillresort
#nelliyampathy
#nelliyampathi
#offroad
#trekking
#offroadtrekking
.
.
.
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽ 15 കിലോമീറ്റർ ഓഫ് റോഡ് ട്രെക്കിങ് നടത്തിവേണം മിസ്റ്റി വാലി റിസോർട്ടിലെത്താൻ,
15 കിലോമീറ്റർ സഞ്ചരിക്കാൻ ഏതാണ്ട് ഒന്നര മണിക്കൂർ സമയം വേണം,
റിസോർട്ടിൽ 6 കോട്ടേജുകൾ ഉണ്ട്.
അവയ്ക്ക് ഓരോന്നിനും പ്രത്യേകം പേരുകൾ ഇട്ടിട്ടുണ്ട്,
ഹെരിറ്റേജ് ബംഗ്ലാവ്, ഗ്രീൻ ഹൗസ്, വൈറ്റ് ഹൌസ്, റെഡ് ഹൌസ്, ബ്രോക്ക് വ്യൂ, കരടി ബംഗ്ലാവ് എന്നിങ്ങനെ ആണ് റിസോർട്ടിലെ കോട്ടെജുകൾ...
യാത്രയിലും താമസത്തിലും ഒരുപാട് വന്യ മൃഗങ്ങളെ നേരിൽ കാണാൻ കഴിയും എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത.
.
.
.
Misty Valley Resort is located in the Nelliampathi forest of Palakkad district,
15 km off-road trek from Nelyambathi to reach the resort
It takes about one and a half hours to travel 15 km,
The specialty of this place is that you can see wild animals in person during the trip and stay
Негізгі бет കാടിനുള്ളിലെ അടിപൊളി റിസോർട്ടിൽ താമസിക്കാം | misty valley hill resort | nelliyampathy
Пікірлер: 4