Kollalo othiri ishtam ayi kanthari mulaku krishi..sarikum poli thannae..othiri perku upakaramulla video..cholesterol karkokae ithra best remedy illallo..great upload 👏
@SafnasKitchennVlog
4 жыл бұрын
നല്ലൊരു കൃഷികാരൻ തന്നെ നന്നായിട്ട് തന്നെ അവതരിപ്പിച്ചു
@nnvlogs209
4 жыл бұрын
Kandhari krishi kollallo.valare nannayittund .usful video 👌👌👌
@jobyskitchen5291
4 жыл бұрын
കാന്താരി കാണുമ്പോൾ തന്നെ കൊതിയാവുന്നു കൊള്ളാം നന്നായിട്ടുണ്ട്
@ReshmasHappyLand
4 жыл бұрын
വളരെ നല്ലൊരു വീഡിയോ ഒത്തിരി പേർക്ക് ഒരുപാടു ഉപകാരപ്പെടും Liked 10
@Ukmallucouple7860
4 жыл бұрын
കൃഷി എപ്പോളും ഇഷ്ടമാണ്. ഇതിൽ കാന്താരി യെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. അടിപൊളി വീഡിയോ. 👍
@ParuzzPlanet
4 жыл бұрын
Hi
@DreamStarMedia
4 жыл бұрын
എനിക്കും കൃഷിയോട് വളരെ താൽപ്പര്യമാണ് നാട്ടിൽ വന്നതിന് ശേഷം എല്ലാം തുടങ്ങണം
@manjupillai43
4 жыл бұрын
കാന്താരി ചമ്മന്തി, kandari ഉപ്പിലിട്ടത് എല്ലാം ഇഷ്ടമാണ്... നല്ല കൃഷി രീതി...കൂടുതൽ ആളുകൾക്ക് prayochanapedatte...👌👌
@malanadwayanad
4 жыл бұрын
😆😆😆😆
@sparkspeechbysisira912
4 жыл бұрын
thanks for sharing 😊😌☺️
@bibithamartin3724
6 ай бұрын
Super video 👍 kanthari krishi cheyannamenund . seeds ayachu tharamo?? Pls
@vidyajyothilifecreations5955
4 жыл бұрын
Valare useful aanu. Waiting for more
@RASDiariesFillandDrive
4 жыл бұрын
Good to know your are a motivation for many 👌👌 Thanks for sharing details 🙂
@MagicSpicesbySara
4 жыл бұрын
Very informative video 👍👍keep sharing this type of videos 👍👍
@LonelyRoadsScandinavia
4 жыл бұрын
എന്തൊര് രസമാണ്.. കണ്ടാലും മതിയാവുല്ല.. ഇഷ്ടപ്പെട്ടു. അവിടേം വന്നു പുതിയ sweden വിശേഷങ്ങൾ കാണണേ
@thritheeyaathmeeya2289
4 жыл бұрын
Very informative and useful Video...
@MARYAMS-tnr
4 жыл бұрын
വളരെ ഉപകാരപ്രമായ വീഡിയോ ആണിത്. എനിക്കും കുറച്ച് കാന്താരി മുളക് തൈ ഉണ്ട്.വീട്ടാവശ്യത്തിന് ..
@SeemaBijuSB
4 жыл бұрын
ഹായ് കാന്താരി ഉണ്ടായി നില്കുന്നത് കാണാൻ എന്താ ഭംഗി ഉപകാരപ്രദമായ വീഡിയോ
@abbasadhur5220
2 жыл бұрын
Ynde kyyil kurchu uppilitta kanfari und ynd cheyynm
@MalluVibeMedia
4 жыл бұрын
ഞാൻ നെറ്റ് മുടി വച്ചു ഉഡാ ക്കാൻ നോക്കട്ടെ ഡിയർ നല്ല സൂപ്പർ കാണാൻ തന്നെ 👍😍8മുതൽ, 10, വാരാ ഇല്ല കൾ ആവുമ്പോൾ മാറ്റി കുയ്ച്ചു ട്ട് നോക്കട്ടെ
@malanadwayanad
4 жыл бұрын
💪💪👍👍👍👍
@MalluVibeMedia
4 жыл бұрын
@@malanadwayanad 👍🌹😍
@momskitchenbyhani3947
4 жыл бұрын
Useful vedio 👌👌👌
@anuzworld7297
4 жыл бұрын
വൗ അടിപൊളി ടിപ്പ് പറഞ്ഞു തന്നെ ത് കൊണ്ട് ഇനി ഇതു പോലെ ചെയ്യാലോ.
@kitkatz11
4 жыл бұрын
വളരെ നല്ല വിഡിയോ..👍👍
@CookingWithShyma
4 жыл бұрын
Very good video
@MehfilSpreadTheHappiness
4 жыл бұрын
Nice video..
@sulthan350
4 жыл бұрын
പൊളി വീഡിയോ 👍👍👍.
@FaseehsVlog
4 жыл бұрын
Very informative video
@jasminecurries4786
4 жыл бұрын
ഞാനും വന്നു…. നന്നായിട്ടുണ്ട്………………. ഞാൻ മൂന്നു മിനിറ്റ് കണ്ടു......... ഇനിയും ഇതുപോലുള്ള വീഡിയോ പ്രതിഷിക്കുന്നു..
@mikesknight6516
2 жыл бұрын
Liked, subscribed, shared 🙏🙏👍🏻👍🏻🔥
@malanadwayanad
2 жыл бұрын
🥰🥰🥰🎉🎉🎉🎉
@Aflaaaaa
4 жыл бұрын
കാന്താരി കൃഷി നന്നായി പറഞ്ഞു തന്നു ഒരുപാട് ഇഷ്ട്ടായി tnkuu 😊👍 Angotum varane
@anoosworld3048
4 жыл бұрын
43👍👍ഉപകാരപ്രദമായ വീഡിയോ
@pushkalarecipes1947
4 жыл бұрын
very nice bro.....
@snehathottam9057
Жыл бұрын
Regular മാർക്കറ്റ് and price
@ruchiidamanju9080
4 жыл бұрын
Kandhari kandu kothichu
@salmaskitchen6005
4 жыл бұрын
Kollam putha video kanane
@rajinasvlog
4 жыл бұрын
Useful video
@ananthakrishnanas971
4 жыл бұрын
Kanthari krishi labham vedio nannayi
@malanadwayanad
4 жыл бұрын
എന്നാ ഒന്ന് ചെയ്തു നോക്കിയാലോ😆😆😆😆😆😆
@ananthakrishnanas971
4 жыл бұрын
Ok sramikunnund vithu kittiyittu venam udane ayachu tharam ennu paranjirunnallo
@malanadwayanad
4 жыл бұрын
ആ പോസ്റ്റർ മേടിക്കാൻ പോയപ്പോൾ ചില്ലറയില്ല പോസ്റ്റ് ഓഫീസിൽ ചില്ലറ ആയിട്ട് പോണം
@ananthakrishnanas971
4 жыл бұрын
Kazhinju divasam voice msg ittirunnallo cover kitti udane ayakam enn
@aameesdiary-6488
4 жыл бұрын
കാന്താരി....പേര് പോലെ തന്നെ നല്ല എരിവുള്ള വിലയും ഗുണവും തന്നെയാണ് കാന്താരിക്ക്. കൃഷിയായിട്ട് അല്ല. 10എണ്ണത്തിൽ കൂടുതൽ വീട്ടിൽ ഉണ്ട്. ചിലത് ഒക്കെ വെള്ളപൂപ്പൽ പോലെ വന്നു മുരടിക്കും. വയനാട് എവിടെയാണ്?
@malanadwayanad
4 жыл бұрын
Panamaram
@shajeemealias6475
3 жыл бұрын
കാന്താരി മുളക് ചെടിയുടെ ഇലകൾ ചുരുണ്ടു നാരുപോലെ ആകുന്നു. എന്താണ് ചൈയേണ്ടത്?
@mg.p.g.4566
Жыл бұрын
ഇതു നാടൻ കാന്താരി ആണോ ഹൈബ്രീഡ് ആണോ.
@vineeshkumar2360
2 жыл бұрын
മാർക്കറ്റിംഗ് ആണ് പ്രശ്നം.. തോന്നിയ വില ആണ് കടക്കാർ തരുന്നത്. നല്ല വില എങ്ങനെ കിട്ടും എവിടെ കൊടുക്കണം?
@ഒരുതമാശ
3 жыл бұрын
കാന്താരിമുളക് ഞാൻ കുറച്ച് നട്ടിട്ടുണ്ട് പക്ഷേ മുരടിപ്പ് വരുന്നു അത് പോകാൻ എന്താണ് വഴി
@aleenamariyaanoop3949
3 жыл бұрын
Enganeyane unaguthe
@malanadwayanad
3 жыл бұрын
എന്താണ് മനസ്സിലായില്ലല്ലോ
@gkscrafthours7388
4 жыл бұрын
Seeds tharan undo
@malanadwayanad
4 жыл бұрын
അഡ്രസ്സ് തരിക ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ് എൻറെ അഡ്രസ്സ് ഉണ്ട് അതിൽ ഇതിൽ പോസ്റ്റ് കവർ അയക്കുക
@baijupulikkal3600
4 жыл бұрын
കുറച്ച് വിത്ത് തരണം
@subynidheesh2565
4 жыл бұрын
ഈ കാന്താരിയുടെ യുടെ വീഡിയോ കണ്ടപ്പോൾ ഇത് പറിച്ച് ഒരു ചമ്മന്തി അരച്ച് ചോറ് കഴിക്കാൻ ആണ് എനിക്ക് തോന്നുന്നത്
@bencyraphy9024
3 жыл бұрын
വെള്ളിച്ച മാറാൻ എന്താ ചെയ്യ
@malanadwayanad
3 жыл бұрын
ഉറുമ്പുപൊടി കിഴികെട്ടി വളരെ നേർപ്പിച്ച് കുടഞ്ഞ് കൊടുക്കുക
@WayanadanTalk
4 жыл бұрын
ഇതിനു മറ്റു വിളകൾ പോലെ കീടനാശിനികൾ വേണ്ട ന്നു പറയാൻ കാരണം എന്താ
@malanadwayanad
4 жыл бұрын
മറ്റ് വിളകളെ പോലെ പിന്നെ എൻഡോസൾഫാൻ അതുപോലെ തന്നെ ഫ്യൂറിഡാൻ അതുപോലുള്ള മാരകശേഷിയുള്ള തീമിറ്റ് ഇതൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നാണ് ഉദ്ദേശിച്ചത് ചെറിയ ചെറിയ കീടനാശിനികൾ ആവശ്യമാണ്
@malanadwayanad
4 жыл бұрын
😂😂😂😂😂😂😂😂😂😂
@WayanadanTalk
4 жыл бұрын
@@malanadwayanad ഓ ഞാൻ കരുതി കീടങ്ങൾ ഉപദ്രവിക്കാത്തൊരു വിള ആണെന്ന് 🙂
Пікірлер: 81