ഒരുപാട് volgs കാര് ഉണ്ട് അതിൽ മിക്കവരും ഒരു നല്ല വരുമാനം തന്നെ അവരുടെ വർക്ക് കൊണ്ട് ഒപ്പിച്ചെടുത്തു.. കൂടാതെ അവരിൽ മിക്കവരും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവരും ആയിരുന്നില്ല സത്യം പറഞ്ഞാൽ ഇവരേപോലെ ഉള്ളവരെ ആണ് നമ്മൾ ജനങ്ങൾ പ്രോത്സാഹനം കൊടുത്തു സഹായിക്കേണ്ടത് അപ്പോൾ നമ്മൾ അവരുടെ കുറവുകൾ നോക്കേണ്ട കാര്യം ഇല്ല നമുക്ക് ചിലവില്ലാത്ത കാര്യം Subscribe, like , ഷെയർ, comment അങ്ങനെ അവരും രക്ഷപെടും 🙏🥰
@Thilusworld
9 күн бұрын
100%
@vijayalakshmijayaram6710
9 күн бұрын
Sathyam 👍, eniku orupadu ishtamanu Liji and Sujith family ♥️♥️♥️♥️🙏🙌.
@bindusheeja1307
9 күн бұрын
Sadiyamanu pak she arum manasilakunila
@sreedevikv1565
10 күн бұрын
ലിജികുട്ടിയുടെ പനിയെല്ലാം നന്നായി മാറിയല്ലോ അല്ലേ അച്ഛനും അമ്മയും ഡോക്ടറെ കാണുവാൻ പോയിട്ട് ഇതുവരെയും വന്നില്ലേ സുജിത്തേ വാവേ മോൾക്ക് ഒരു ബിഗ് ഹായ് ❤❤❤❤❤
With you hard work she will come out in flying colors god bless you monae
@lijisujithvlogs
8 күн бұрын
❤️❤️❤️
@leelamathew4681
10 күн бұрын
Cute kids. They should let Yashi ride the bike.
@shylabeegom531
10 күн бұрын
Amma sukamarikkinno ?vava mol video idunnillea.Lijikku nalla mattamindallo .God bless you both.❤❤❤.
@reejadinesan203
9 күн бұрын
ലിജി പെണ്ണേ ❤❤
@lijisujithvlogs
9 күн бұрын
❤️❤️❤️
@sugunabalu5409
10 күн бұрын
ലിജി കുട്ടി പനി മാറിയോ ചികിത്സ തുടരണ്ടെ ❤❤
@binduprakash6801
10 күн бұрын
❤❤❤
@kunjumolpappachan2995
10 күн бұрын
ലിജിമോളെ സുഖമായോ..... സുജിത്തിന് എങ്ങിനെ ഉണ്ട് അമ്മയും അച്ഛനും സുഖമാണോ വിളിച്ചിരുന്നോ അമ്മക്ക് സുഖമാണോ അന്വേഷണം അറിയിക്കണേ 😄❤️🙏
@vnltips2391
9 күн бұрын
Sooper wibe🎉
@__toc__xii__c2451
10 күн бұрын
ഹായ് ചേച്ചി കുട്ടി, കുട്ടേട്ടാ, വാവാച്ചി ❤❤❤
@lathikak5070
9 күн бұрын
Hai kuttikale❤❤❤
@leelamathew4681
10 күн бұрын
Good to see you all outside enjoying the weather.❤️🙏
@jessypaul9192
10 күн бұрын
Achoda madutho ellam shariyakum keto lijee
@SunilKumar-hq1vj
10 күн бұрын
❤❤❤❤❤❤❤❤❤❤ lijikuty
@dolyk6835
10 күн бұрын
👌
@leelamathew4681
10 күн бұрын
Radalum pacha color aanallo.
@ushavj6667
10 күн бұрын
❤❤❤❤😂😂
@lathikak3109
10 күн бұрын
Liji sukhamayo ❤❤❤
@sheejasivan4011
10 күн бұрын
❤❤❤❤❤🎉🎉🎉🎉
@SaliayoorAyur
9 күн бұрын
ലിജിയെ പനി ഒക്കെ മാറിയാലോ സുജിത്തിന്റെ കാൽ വേദന മാറിയോ
@sreedeviram2667
10 күн бұрын
😂😂😂😂😂❤️❤️❤️❤️👍👌🙏🙏
@ramlasalim6025
10 күн бұрын
Hai makkale
@ManjuNeeratukunnil_45
10 күн бұрын
ഇന്നത്തെ വീഡിയോ കാണാൻ ഒരു രസവും ഉണ്ടായില്ല തുറന്നുപറയുന്നത് കൊണ്ട് സുജിത്തിന് വിഷമം തോന്നരുത് ലിജിക്കുട്ടി നടന്ന കാണാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട് ലിജിയുടെ വിശേഷങ്ങൾ അറിയാൻ കൂടുതൽ ആഗ്രഹം ❤ 😊😍
@seejahakim2402
9 күн бұрын
എന്റെ മോളുടെ സംസാരം കുറച്ചൂടെ വ്യക്തമായതുപോലെ....... നിങ്ങൾക് തോന്നുന്നുണ്ടോ....
@lijisujithvlogs
9 күн бұрын
❤️❤️❤️❤️
@lakshmikuttyknair9179
10 күн бұрын
കാരാഗ്രഹം 😂ലിജിയുടെ അയ്യോ എന്താ പറയാ പാവം തന്നെ ചികിത്സ മുടങ്ങുന്നു ഇടയ്ക്കിടയ്ക്ക് അസുഖം കാരണം
Пікірлер: 49