Sir oru requist und, ഇന്ത്യൻ സ്വതത്ര സമരം എക്സാം എല്ലാം കഴിഞ്ഞ് സർ ഒരു മണിക്കൂറിൽ തീർത്ത ആ ക്ലാസ്സ് 10മണിക്കൂർ കൊണ്ട് പറയേണ്ടിയിരുന്നതാണെന്ന് പറഞ്ഞില്ലേ. അങ്ങനെ വിശദമായി സാറിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു, അറിയാനുള്ള ആഗ്രഹവും മക്കൾക്ക് എല്ലാം കേൾപ്പിച്ചു കൊടുക്കാമല്ലോ ഇന്ത്യ എങ്ങനെ ഉണ്ടായതെന്നു.. പ്ലീസ് ബുദ്ധിമുട്ടില്ലെങ്കിൽ ഇതൊരു requist ആയി എടുക്കണം... ഇപ്പോൾ എക്സാം potion തീർക്കുന്ന തിരക്കായത് കൊണ്ട് സാറിന്റെ തിരക്കൊക്കെ കഴിഞ്ഞ് സാവധാനം മതി. സർ ഇന്ത്യയെ 10പാർട്ടായി കീറി മുറിച്ചിട്ട് പറഞ്ഞപ്പോൾ ആണ്, ഇന്ത്യയെ കുറിച് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇന്ത്യയെ കുറിച് ആര് സംശയം ചോദിച്ചാലും എനിക്ക് പറയാൻ ഒരു കോൺഫിഡന്റ് ആയി.. ❤❤❤❤❤❤ഇന്ത്യക്ക് സ്വാതത്രം കിട്ടിയ കാര്യങ്ങൾ 10thil പഠനം കഴിഞ്ഞ മക്കൾക്ക് അറിയില്ല, സാറിനെ പോലെയുള്ളവരാണ് ഈ നാടിന്റെ ആവശ്യം... എന്നും chakrapani ടീം അംഗങ്ങളോട് കടപ്പാടും സ്നേഹവും മാത്രം.
@shijitn682
Жыл бұрын
🙏🙏🙏🙏🙏ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🙏🥰🥰🥰🐛🐛
@user-mc1im4rf1z
2 жыл бұрын
ശരിക്കും കേരളമെന്തായിരുന്നൂയെന്നും ഇന്ന് കേരളം എങ്ങനെയായെന്നും സ്വന്തം നാടിനെയോർത്ത്,നാടിന്റെ മാറ്റങ്ങളോർത്ത്, അഭിമാനം കൊള്ളാൻ ഓരോ മലയാളിയേയും പ്രേരിപ്പിക്കുന്ന ക്ളാസ്... ഇതാണ് സാർ ശരിക്കും ഓരോ വിദ്യാർത്ഥിയും ഗുരുമുഖത്ത് നിന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ക്ളാസ്... ഒരുപാട് ഒരുപാട് നന്ദി സാർ...❤❤❤🙏🙏🙏🙏🙏
@shijitn682
Жыл бұрын
നമ്മൾ ഒക്കെ ചരിത്ര ബോധം ഇല്ലാത്തവർ ആയി വളരുന്നത് ആണ് കേരള ജനതയുടെ ഈഗോക്ക് കാരണം. ശരിക്കും ചരിത്ര ബോധം സ്കൂളിൽ നിന്നും ലഭിക്കുന്നില്ല. എല്ലാ കുട്ടികളെയും ചരിത്രം ഭരണ ഘടന എന്നിവ നിർബന്ധമായും രക്ഷിതാക്കൾ പഠിപ്പിക്കണം. വീട്ടമ്മ മാരെയും ഇതൊക്കെ നിർബന്ധമായും പഠിപ്പിക്കണമ്. അതിനു കുടുംബശ്രീ വഴി ഒരുക്കണം.. പെണ്ണുങ്ങളുടെ മനസ് വിശാലം ആകണം. സമൂഹത്തിന്റെ ശത്രു പുരുഷൻ അല്ല സ്ത്രീ ആണ്. സ്ത്രീകൾ വിചാരിച്ചാൽ ലോകം നന്നാവും... പുരുഷന്റെ രണ്ടിരട്ടി ആത്മ ശക്തി സ്ത്രീകൾക്കു ഉണ്ട്. പക്ഷെ വിവരം ഇല്ല വിവേകം തിരിച്ചറിവ് വ്യെക്തിത്തം ഇല്ല. ഉള്ളിലെ സ്വാതന്ത്ര്യം അറിയുന്നില്ല... സമൂഹത്തിന്റെ വിളക്കാണ് സ്ത്രീകൾ... ഇനി വരുന്ന തലമുറയെ എങ്കിലും ചരിത്ര ബോധം ഉള്ളവരാക്കി വളർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തര വാദിത്തം ആണ്.... നല്ലൊരു മനുഷ്യൻ ആയി വളരാൻ ലോകചരിത്രം സഹായിക്കും.. സാറിന്റെ ക്ളാസിൽ എത്തുമ്പോൾ ശരിക്കും പഠിപ്പിച്ച ഏതൊ സ്വന്തം സാർ ആണ് എന്ന് തോന്നിപോകും.. നല്ല അദ്ധ്യാപകന് വിദ്യാർഥിയുടെ മനസിനെ ശുദ്ധീകരിക്കാൻ ആകുന്നു... ഹൃദയം വിശാലം ആകുന്നു. സാറിന് 🙏🙏🙏🙏🙏
@Mahi92175
2 жыл бұрын
വിഷ്ണു സാർ ഡിഗ്രി പ്രെലിംസിനു മുൻപ് 2 hr മാത്സ് ക്ലാസ് പ്രതീക്ഷിക്കുന്നു എല്ലാ കൂട്ടുകാർക്കും മാഷ്മാർക്കും നവരാത്രി ആശംസകൾ.
@mohammedaslah8488
2 жыл бұрын
yes eetavum predhaanappetta questions discuss cheyyunna class
@kms3080
2 жыл бұрын
Degree prilimes cut off mark etre varum kasaragod
@meshahana14
2 жыл бұрын
Sir ഇടുക്കിയിൽ നിന്ന് ഒരു പാട് നന്ദി സജീവമാണ് sir ഇടുക്കി എഴുതുന്നുണ്ട്... പുട്ട് ഉണ്ടാക്കുന്നതിന് ഇടയിലും.. കേരളം എന്നും ആവേശമാണ് sir
@ajimol8653
2 жыл бұрын
ഞാനും പുട്ട് ഉണ്ടാക്കിക്കൊണ്ടാ കേട്ടത്😀 ഇപ്പോൾ വീണ്ടും കേൾക്കുന്നു😘
@devikamdinesh323
2 жыл бұрын
ഇടുക്കിയിൽ എവിടെയാ
@meshahana14
2 жыл бұрын
@@devikamdinesh323 thodupuzha
@rahul-qg9dj
2 жыл бұрын
@@meshahana14 georgekutty യുടെ സ്ഥലം😌😁
@devikamdinesh323
2 жыл бұрын
@@meshahana14 ഞാനും 👍
@sureshbabuuthaman6920
2 жыл бұрын
സാറേ ഇമ്മിണി വല്യ ഒരു ഗുഡ് മോർണിംഗ് .... വയനാട്ടിൽ നിന്നും
@sumithas6789
2 жыл бұрын
Wayantil evdya?
@sureshbabuuthaman6920
2 жыл бұрын
@@sumithas6789 കൽപ്പറ്റ
@rajeeshmk7122
2 жыл бұрын
njan manathavady
@sumithas6789
2 жыл бұрын
Pulpally
@sumithas6789
2 жыл бұрын
Aduth anel namuk combine study cheyyarnu
@jffgfff
2 жыл бұрын
സാറിന്റെ psc ഒരു മാർക്ക് വൻ ഹിറ്റാണ്. ഇപ്പോൾ സർ അത് പറയുന്നില്ലലോ എന്ന് ഞാൻ കഴിഞ്ഞ ദിവസവും ആലോചിച്ചു. അത് കേൾക്കുമ്പോൾ ഒരു സുഖമാണ് സർ.
@fourbutterflies1783
2 жыл бұрын
ശരിക്കും 👍
@safaali4123
2 жыл бұрын
സർ മലയാളം കല,സാഹിത്യം ക്ലാസ്സുകൾ തരുമോ.. ക്രാഷ് കോഴ്സ് ആയാലും മതി...വേണ്ടത് മാത്രം പഠിപ്പിക്കുന്ന ഈ channel ആണ് ഞങ്ങളുടെ ധൈര്യം..🙏
Good mg സർ, qstn pattern മാറിയത് പലരും psc എക്സാം കഴിഞ്ഞപ്പോഴാണ് അറിയുന്നത്. ഇപ്പോൾ എല്ലാവരും മാറിയ patternil പഠിക്കാനുള്ള തിരക്കിലാണ്. ചക്രപാണി ക്ലാസ്സിലെ സ്റ്റുഡന്റസ് റിവിഷൻ ചെയ്യുന്ന തിരക്കിലും. 🙏🙏🙏ചക്രപാണി ക്ലാസ്സിലെ അധ്യാപകർ എപ്പോഴും കാലത്തിനു മുന്നേ നടന്ന മഹാന്മാർ ആണ്. ഞങ്ങൾ സ്റ്റുഡന്റസ് ഹൃദയത്തിൽ നിന്നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank you very much സർ ഞങ്ങളെ psc യുടെ പുതിയ രീതിയിൽ മാസങ്ങൾക്കു മുന്നേ ട്രെയിനിങ് തന്നു കോൺഫിഡനസോടെ എക്സാം ഹാളിലേക്ക് അയക്കാൻ പോകുന്ന ചക്രപാണി ടീം നു ബിഗ് സല്യൂട്ട് sir🙏🙏🙏🙏🙏❤❤❤❤❤
@kuttiemanis
2 жыл бұрын
സജീവമായി കൂടെതന്നെയുണ്ട് മാഷേ... ❤️❤️👍👍🙏🙏🔥From Malappuram
@SunilSunil-xt1iz
2 жыл бұрын
Sarine kanumbol thanne oru energy anu nalla class sir. Orupad thanks sir❤️❤️❤️❤️
@yaduuh
2 жыл бұрын
Good Morning Super Class
@swathilakshmirs971
2 жыл бұрын
സാറിന്റെ ക്ലാസ്സ് ഒരുപാട് സഹായമായി THANK YOUUU SO MUCH DEAR SIR🥰🥰🥰🥰
@divyabiju6441
2 жыл бұрын
Sir പ്രതീക്ഷിച്ചിരുന്ന ക്ലാസ്.. ഒരുപാടു നന്ദി
@sheenadinu3698
2 жыл бұрын
Vimochana samaram entha ennu eppol clear Aayi thank you so much sir
@achuabhi9252
2 жыл бұрын
പോസ്റ്റിങ് ഓഡറുമായ് പോസ്റ്റ്മാനെ വീട്ടിൽ എത്തിക്കും വരെ നിവർത്തിയില്ലാത്ത രീതിയിൽ പഠിച്ചിരിക്കും നന്ദി സാർ 🙏
@saijusaiju1454
2 жыл бұрын
Very useful സർ. ഒരു റിവിഷൻ പോലെ തോന്നി. Thankyou sit
@anjaly2196
2 жыл бұрын
സാർ kekumbo തന്നെ എന്തൊരു rasamaan ക്ലാസ്സ്
@sumana7192
2 жыл бұрын
സാർ വളരെ നല്ല ക്ലാസ്സ് ആണ്. ഒരുപാട് നന്ദിയുണ്ട്.
@rajisrs2469
2 жыл бұрын
ഞാൻ ആദ്യ മായ മാഷിന്റെ ക്ലാസ്സ് കാണുന്നെ 👍... ഒരു രക്ഷയും ഇല്ല.... പോസ്റ്റിങ്ങ് ഓർഡർ വാങ്ങിച്ചു തന്നെ പറഞ്ഞു വിടൂ.... വെറും വാക്കല്ല...... അതി ഗംഭീരക്ലാസ്സ് 🙏
@rahulr8209
2 жыл бұрын
ഒന്നിലൊന്ന് മെച്ചം🔥🔥 താങ്ക്സ് സർ 🤩🙏🙏🙏🙏
@sree_lakme
2 жыл бұрын
Onnum parayaan vakkukal ila.." the complete teacher" thankyou sir🙏🙏🙏
@kaleshvelayudhan737
2 жыл бұрын
അതി മനോഹരമായ ക്ലാസ്സ്, Thank you Sir......
@AbdulHadi-fb6ps
2 жыл бұрын
Thank u sir. Nallapole manasilayi. Sir n ellavida anugrahaghalum undavatte.
@kavitharatheesh996
2 жыл бұрын
GUd morning sir🙏🙏🙏
@sathikg1786
2 жыл бұрын
Thank you sir... It's very usefull class, sir we wants question paper analysis (100/2021)and then we wants advice how to pick out correct answers in a short time. How many time spend with each question...etc. ♥️ ♥️
@anjalisivaprasad2045
2 жыл бұрын
Yes
@ratheeshd6378
2 жыл бұрын
Athe please sir
@khowlathm.u.7556
2 жыл бұрын
Yes sir I am a beginner need your valuable advice
@beenak4306
2 жыл бұрын
Good class sir,
@sabugopinathan7836
2 жыл бұрын
Good morning Sir. Very informative class. Thank you Sir.
@souravsuresh7543
2 жыл бұрын
വളരെ നന്ദി സർ.പഴയ ക്ലാസുകൾ ഒക്കെ കണ്ട വരുകയാണ് .
@meenukp8349
2 жыл бұрын
താങ്ക്യൂ സാർ 🙏🙏🙏
@amarjith8398
2 жыл бұрын
Orupade useful aakunna classukal
@sandhya5804
2 жыл бұрын
സാർ ക്ലാസ് സൂപ്പർ. പഠിക്കാൻ നല്ലൊരു ഉത്സാഹം കിട്ടുന്നു. നന്ദിസാർ
@meranamvasudev387
2 жыл бұрын
അടിപൊളി ക്ലാസ്..... 👌👌👌👌👌 സർ ന് നന്ദി
@pooppychuchu
2 жыл бұрын
Eniku istamillatha topic.but Sir paranju tharumbol ellam manasilavunnund.thanku sir
@suryakalapgmydhily1128
2 жыл бұрын
Athra manoharam sir kazhija kalathekk allavareum kuttikond poyi. 🙏🙏🙏🙏
@vaigasurendran6007
2 жыл бұрын
Nalla class aayirunnu sire
@Aleenavijay1234
2 жыл бұрын
Good morning sir...
@amjithdev2204
2 жыл бұрын
സർ.. പറയാൻ വാക്കുകളില്ല... God bless u. 🙏
@user-rt2jr6sq8k
2 жыл бұрын
Machu kalipp⚡⚡⚡⚡⚡⚡😴
@ramyavinilk7099
2 жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു, മാഷിന് ഒരുപാട് നന്ദി. 🙏🙏
@sinip.ssini.p.s9285
2 жыл бұрын
Kidilan class
@sooryasurendrangs3970
2 жыл бұрын
നല്ല ക്ലാസ്സ് 👌👌👌
@roshnik3306
2 жыл бұрын
സാറിന്റെ വാക്കുകൾ എല്ലാം മണിമുത്തുകളാണ്. അവ പെറുക്കികൂട്ടി വെച്ചാൽ റാങ്കലിസ്റ്റിൽ മുൻപിലെത്താം. എവിടെയെന്ക്കിലും ഉപകാരം ആയി മാറാറുണ്ട്.
@soumyanp3937
2 жыл бұрын
Sariyanu
@neenuneenu4843
2 жыл бұрын
dear friends .....ellavarum cm nu oru request ayakkuuu....sir nu oru award kodukkan vendyi....please friends
@divyak.p.3728
2 жыл бұрын
Oro points parayumbolum manasil athinte connecting facts varunnd sir...thanku sir🙇🙇🙇🙇
@rasmiraje9029
2 жыл бұрын
Nalla class aayirunnu thank you so much sir
@meghaunnikrishnan5845
2 жыл бұрын
ഒത്തിരി നന്ദി സർ ♥️
@greeshmasyam8010
2 жыл бұрын
Good class sir
@ashiquehassainar4527
2 жыл бұрын
Good morning mashe 🙏🙏🙏 സജീവമാണ് 💪💪 Kerala sangeetha nadaka acadamy 1958 april 26
@aneeshtv8628
2 жыл бұрын
Kozhikode nde gdmng ❣️❣️❣️❣️
@khowlathm.u.7556
2 жыл бұрын
🙏🙏🙏🙏🙏🙏 No words.................................................... Amazing class ❤
@neenuneenu4843
2 жыл бұрын
my dearst sirrrrr......god bless you.all....sir nammude jeevan anu all teachers ...dearst sir health nokkanam sirrr please🙏🙏ellavarum ente vetyile oru member poleyanu enikkippol....🙏🙏🙏🙏🙏dayavayi ellavarum health nokkane 🙏🙏🙏🙏🙏🙏😍😍😍🙏🙏🙏
@selbinthomas3766
2 жыл бұрын
revision um..mathsum ngana cvr cheyyunath..??
@arathymm2367
2 жыл бұрын
ഗുഡ് മോർണിംഗ് സർ..., സൂപ്പർ ക്ലാസ്സ് ആരുന്നു 🙏😍
@rosejoseph2010
2 жыл бұрын
Thank you so much sir . Engane oru history parayan sirinu matrame sadikuu...
@KannanKannan-uo2me
2 жыл бұрын
Valiya effort aanu Sir edukunnatu. Orupad thanks
@aswathygeetha4676
2 жыл бұрын
Thank you sir...... thank you so much...
@abzz
2 жыл бұрын
Gdmng sir
@rejithkrishnan6046
2 жыл бұрын
Sir ന്റെ ക്ലാസ്സ് കാണുമ്പോൾ തന്നെ എഴുതി എടുക്കേണ്ട ആവശ്യം വരാറില്ല..അപ്പോൾ തന്നെ മനസ്സിലാകുന്നു 🙏🙏🙏
@SatheeshKumar-pv7ft
2 жыл бұрын
Nenjuthurannu nerine kaanichutharunna paavam manushyan🙏🙏🙏🙏 no negative🙏🙏🙏🙏🙏❤❤
@akcmedia9908
2 жыл бұрын
Super class sir..
@vygaandvyshnasworld90
2 жыл бұрын
മഴ മൂലം Range കുറവാണ്. വൈകിപ്പോയി. Thank you sir
@shijigopi1688
2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല താങ്ക്സ് sr🥰🥰🥰🙏🙏q
@remananremanan8829
2 жыл бұрын
Excellent section sir.....class kazhiyaruthe ennu aalojichu poyi.....repetition aanu nammude Vijayam ..expecting more classes sir..thanks a lot sir 🙏🙏🙏❤️❤️❤️
@sarithasarivs
2 жыл бұрын
Orupad thanks 🙏🙏🙏🙏
@sujeeshknply7509
2 жыл бұрын
7/10/2021 Question paper analysics
@AnilKumar-qw3wc
2 жыл бұрын
👍👍👍
@maneeshagopal709
2 жыл бұрын
നന്ദി 🙏
@shalini894
2 жыл бұрын
Sirnte class kelkkan prathyeka rasamanu.vegam managing nilkkunnu❤🙏🙏
@sreejajayakumarsreejajayak4720
2 жыл бұрын
Super class 🙏🏻
@anu8773
2 жыл бұрын
ഉജ്ജ്വലമായ ക്ലാസ് ✨✨
@jaferpdn6541
2 жыл бұрын
Arivinte aazha kadalanu CP sir um MANI sir um mattella dearest sir marum 🥰🥰🥰🥰🥰🥰
@jithjayakumar1358
2 жыл бұрын
Thank you sir... ഒരുപാട് പുതിയ കാര്യങ്ങൾ കിട്ടി.. 🙏🙏
@jincyk5239
2 жыл бұрын
Supr class sir
@nikhilas.u9168
2 жыл бұрын
Good morning sir
@minnoosbee556
2 жыл бұрын
സൂപ്പർ 🎉🎉🎉
@skpmathschannel6851
2 жыл бұрын
Gd morning ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻സാർ
@siva32764
2 жыл бұрын
വളരെ നന്ദി സർ 🙏🙏
@ratheeshpk9535
2 жыл бұрын
Great 💕💕💕💕
@hanantot8831
2 жыл бұрын
excellent class sir deserve more likes💗💗💗💗
@subithau1072
2 жыл бұрын
Thank u so much sir🙏🙏😍😍🌹🌹
@IrfanIrfan-hv4mz
2 жыл бұрын
Sir ...thanks.. degree prelimsn vendi maths class
@rajeevar8871
2 жыл бұрын
Ante sir 🥰🥰🥰
@anirudhs1225
2 жыл бұрын
Palakkad il ninnum unde sir
@sunithasreejith9394
2 жыл бұрын
Good morning sir. 🙏🙏🙏 എന്റെ കേരളം എത്ര സുന്ദരം...
@fazilak4700
2 жыл бұрын
Goodmorning sir.orupad upakaramayi e class
@rasheenabeegam9300
2 жыл бұрын
Good morning സർ,, ❤❤❤❤
@aryavishnu6670
9 ай бұрын
Spr class
@sowmyakrishnan9907
2 жыл бұрын
Sir nte class mudangathe kanunnundu oru joli kittunathuvare sirnte kudethanne undavum after sir ne kanan varum athu ente oru agrahamanu sirnte anugraham undavanam
@orumalappuramfamily7929
2 жыл бұрын
Sir nte mukathulla chiriyaanu nammude santhosham
@sajum6834
2 жыл бұрын
ഗുഡ് മോർണിംഗ് സാർ 🙏🙏🙏 നല്ല ക്ലാസ്സ്.
@sojisreejith6337
2 жыл бұрын
Nalla class aarnu sir orupad upakarapettu
@divyac.r7560
2 жыл бұрын
Ee topics sir paranju tharumbol vellathoru aveshaman
@anudeepu9553
2 жыл бұрын
My dear sir...super revision....👌👌🙏🙏🙏
@reshmikr3337
Жыл бұрын
Thank you sir 🙏🙏🙏🙏
@sufairak8245
2 жыл бұрын
Super class thanks sir
@manojpk8079
2 жыл бұрын
നല്ല ക്ലാസ്സ് ആണ് 🙏🙏🙏
@binishasarathsarath8692
2 жыл бұрын
English um maths um classukal koodi ulpeduthikoode sir
@hridhulal1466
2 жыл бұрын
Thankyou,sir, 🙏🙏🙏
@sreenakarakkandy7200
2 жыл бұрын
കണ്ണൂരിൽ നിന്നും .👌👌🌹
@elbysaji9884
2 жыл бұрын
Thankyou sir🥳🥳🥳
@vineethasuresh3515
2 жыл бұрын
Randu thavana kandu 😊ezhuthi eduthu 🤗CP SIR ❤❤vishnu sir ❤❤
Пікірлер: 520