രാഷ്ട്രീയ പ്രതിയോഗികൾ യഥാർത്ഥ വസ്തുത മറച്ചു വച്ച് പ്രചാരണം നടത്തുമ്പോൾ ജനം കൺഫ്യൂഷനിലാവുന്നു. ഇതു പോലെ കാര്യങ്ങൾ വ്യക്തമാക്കുന്നത് സ്വാഗതം ചെയ്യുന്നു.🎉🎉
@MrKerala-nq2hk
Жыл бұрын
ഒരു സാധനവും അനർഹർ ആയവർക്ക് ഫ്രീ കൊടുക്കരുത്. ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന സ്ത്രീകൾക്കും ചില state ൽ മെട്രോയും ബസും ഫ്രീ യാത്ര. സൗജന്യമായി കൊടുക്കുന്നത് അർഹതയുള്ളവർക്ക് മാത്രമാക്കുക.
@adv.ajaiabraham4089
Жыл бұрын
ഉത്പാദന മേഖലയെ ഇല്ലാതാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റു തൊഴിലാളി സംഘടനകള്‍ളും ആണ് കേരളത്തിന്റെ ഈ ഗതികേടിനു കാരണം. തൊഴിലാളികള്‍ക്ക് അവകാശങ്ങൾ മാത്രമല്ല കടമകളും ഉണ്ട്.
@21stcenturyentertainment14
Жыл бұрын
Share max. നാണം ഇല്ലാത്ത ഭരണം ജനം അറിയട്ടെ... എന്ന് വേദനയോടെ തന്നെ ഒരു സഖാവ് 🙏
@vimal694
Жыл бұрын
ഇങ്ങനെ ഒന്നും സത്യം വിളിച്ചു പറയല്ലേ ഞങ്ങൾക്ക്(kolibi) സഹിക്കില്ല....
@abhilash352
Жыл бұрын
കുറച്ച് കിറ്റും തന്ന് അതിന്റെ ഇരട്ടി കറന്റ് ബില്ലും വീട്ടുകരവും പെട്രോൾ നികുതിയും കൂട്ടി ജനങ്ങളെ പിഴിയുന്നു പിണു കേരളത്തിലെ ജനങ്ങൾ രക്ഷപ്പെട്ടില്ലെങ്കിലും പിണുവും കുടുംബവും സമ്പന്നരായി
@rajeev.787
Жыл бұрын
Reality V/S Myth. പിണറായി സര്‍ക്കാര്‍ ഏറ്റവും കഴിവ് കെട്ട ഒന്നാണെന്നായിരുന്നു ഞാൻ ഇതുവരെ വിചാരിച്ചത്. Negative publicity നന്നായി ഏശുന്ന്നുണ്ട് കേരളത്തിൽ. പ്രതിരോധിക്കുന്ന കാര്യത്തിൽ govt ഒരു വൻ പരാചയവും.
@Lalmohann
ഇപ്പഴാണ് സത്യം മനസ്സി ലായത്. കേരളം പറ്റാവുന്നത്ര നല്ല നിലയിലാണ് സാമ്പത്തിക അച്ചടക്കമുള്ളത് '. Hats off Kerala Govt.❤❤❤❤❤❤❤❤❤❤❤❤❤❤
@shaji3610
Жыл бұрын
ഇനി ഒന്നിലും നികുതി വർദ്ധിപ്പിക്കാൻ ഇല്ലല്ലോ? എല്ലാത്തിലും കുട്ടിയല്ലോ അതുപോലെ ധൂർത്തും കൂടി
@shijojosephjoseph5848
Жыл бұрын
സർ സത്യത്തിൽ ഇത് ഇങ്ങനെ കാണിച്ചപ്പോഴാണ് എനിക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും മനസ്സിലായത്
@ajeshsebastian5285
Жыл бұрын
ശമ്പളവും ധൂർത്തും കൂടിയാൽ കടം കുറയും
@azvlogs5805
Жыл бұрын
കേന്ദ്രത്തിന്റെ കടത്തിന്റെ ശതമാനവും അറിഞ്ഞാൽ കൊള്ളാമായിരുന്നു
@bharatmatha1877
Жыл бұрын
Always think... Kerala is a small state... Without manufacturing sector.... Kerala will fail fast
@user-zj7bj3rc6f
Жыл бұрын
കൊറിയയിൽ നിർബന്ധിത സൈനിക സേവനം പോലെ കേരളത്തിൽ നിർബന്ധിത മദ്യ ഉപയോഗം ലോട്ടറി വാങ്ങൽ നടപ്പിലാക്കണം....പറ്റുമെങ്കിൽ എല്ലാ മാസവും ശബരിമലയിൽ മണ്ഡല കാലം നടത്തുക✌️🔥
@doit-cf5ht
Жыл бұрын
50000 രൂപക്ക് മുകളിൽ മാസശമ്പളം വാങ്ങുന്ന സർക്കാർ ജോലിക്കാരുടെ ശമ്പളം 20 ശതമാനം വെട്ടികുറച്ചാൽ തീരുന്ന കടമേ കേരളത്തിനുള്ളു
@anandrajendra
Жыл бұрын
പഞ്ചാബിലൊക്കെ manufacturing ഉണ്ടെടോ.. ഇന്നല്ലേൽ നാളെ കടം വീട്ടും.. ഇവിടെ ആകെ ഉള്ളത് തന്നെ പോലുള്ള വിവരമുള്ളവരാണ്.. തൊഴിലാളി പാർട്ടിയുടെ സെക്രട്ടറി വാങ്യത് 52ലക്ഷത്തിന്റെ കാർ 😄
@janaaaa1
Жыл бұрын
അതെ ഹാപ്പിനെസ്സ് indexil ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം എന്നും പറയാം കേരളത്തിനെ 😁😁🤭
@abhiindia1978
Жыл бұрын
Kerala Govt must sell 10 lottery tickets to each house and if any one fail to pay, add it along with their house / land tax and impose heavy fine
@dreamshub8185
Жыл бұрын
ജനങ്ങളുടെ കൈയിൽ നിന്നും ഭീമമായ നികുതി പിടിച്ചു വാങ്ങിയിട്ടും തീരുന്നില്ലേ കടക്കെണി...........
@a.kkumar260
Жыл бұрын
ഈ 5 കടം കേറിയ സംസ്ഥാനങ്ങളിൽ, ബീജെപി നേതാക്കൾക്ക് അഴിമതിക്കാർ എന്ന ചീത്തപേര് കേൾക്കേണ്ടി വരുന്നില്ല....😏...
Пікірлер: 940